“ജസ്റ്റ് ഫ്രണ്ട്സ്?”
“ക്ലോസ് ഫ്രണ്ട്സ്, പക്ഷേ അതല്ലല്ലോ കാര്യം.. ഞാൻ.. എന്നോട് എത്രപേര് സഹായം ചോദിച്ചിരിയ്ക്കുന്നു, ഞാൻ ആരോടും ഒരു ബഹളവും ഉണ്ടാക്കിയിടില്ലല്ലോ”
അവൾ അല്പ സമയം മിണ്ടാതെ ഇരുന്നു. പിന്നെ എൻ്റെ മുഖത്ത് നോക്കാതെ സംസാരിക്കാൻ തുടങ്ങി..
“സോറി.. ഞാൻ സ്ട്രെസ്സിൽ ആയിരുന്നു”
“നോട്ട് എ ഗുഡ് എക്സ്ക്യൂസ്”
“പക്ഷേ..”
“ദീപ്തീ, മേബീ ദിസ് വാസ് എ മിസ്റ്റേക്ക്. ദീപ്തി എൻ്റെ അടുത്ത് കംഫർട്ടബിൾ അല്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഫോഴ്സ് ചെയ്യാൻ പാടില്ലായിരുന്നു. സോറി. നമുക്ക് തിരിച്ച് പോകാം”, എന്ന് പറഞ്ഞ് ഞാൻ എണീറ്റു. അവൾ പെട്ടന്ന് രണ്ട് കൈകളും കൊണ്ട് എൻ്റെ കയ്യിൽ പിടിച്ചു.
“വരുൺ, പ്ലീസ്.. പ്ലീസ്.. സോറി.. ഞാൻ എന്തോ വിഷമത്തിൽ പറഞ്ഞതാണ്.. എന്നെ സഹായിക്കണം, ഇല്ലെങ്കിൽ എനിക്കിവിടെ തുടരാൻ പറ്റില്ല..”
അവളുടെ കണ്ണുകൾ നിറയുന്നത് കണ്ട് എനിയ്ക്കും വിഷമം തോന്നി. “ഓകെ.. ഞാൻ സഹായിക്കാം.. എന്താണ് പ്രശ്നം എന്ന് എന്നോട് പറയണം”
ഏതാണ്ട് ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു. അവൾ പലതവണ കരഞ്ഞു. വീട്ടീലെ പ്രശ്നങ്ങൾ, ട്രെയിനിങ്ങ് നേരെ ചൊവ്വെ മനസ്സിലാവാത്തത്, പരിചയക്കുറവ്, സഹായിക്കാൻ ആളില്ലാഞ്ഞത്.. സംസാരിച്ച് കഴിയുന്നത് വരെ അവൾ എൻ്റെ കയ്യിൽ നിന്ന് പിടിവിട്ടില്ല. എനിക്കാണെങ്കിൽ അല്പം നാണക്കേടും തോന്നുന്നുണ്ടായിരുന്നു.
“അതേ, ഞാൻ ഓടിപ്പോവില്ല, എൻ്റെ കൈ വിടാം”
അവളുടെ മുഖത്ത് ആദ്യമായി ചിരിയും നാണവും കണ്ടത് അപ്പോളാണ്. അവൾ വേഗം എൻ്റെ കൈ വിട്ടിട്ട് ഒരു കൈ കൊണ്ട് മുഖം പൊത്തി.
“അയ്യോ, ഇനീം കരയല്ലേ.. കൈ വേണേൽ എടുത്തോ, ദാ..”, അവളുടെ നേരെ കൈ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് രണ്ട് കൈകളും കൊണ്ട് മുഖം പൊത്തി. ഞാൻ ബെഞ്ചിൽ നിന്ന് എണീറ്റപ്പോൾ അവൾ വീണ്ടും എൻ്റെ കൈയിൽ മുറുക്കെ പിടിച്ചു. ഞാൻ അവളെ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് എൻ്റെ കൈ വിട്ടു.
“ഒരുപാട് നന്ദി. എനിക്ക് വലിയ ആശ്വാസം തോന്നുന്നു”
ഞാൻ അവളുടെ തോളിൽ തട്ടാൻ കൈ നീട്ടിയപ്പോൾ അവൾ അല്പം കൂടി എൻ്റെ അടുത്തേയ്ക്ക് നീങ്ങി നിന്നെന്ന് എനിക്ക് തോന്നി.
തുടർന്ന് വന്ന രണ്ടാഴ്ച സമയം കിട്ടിയപ്പോളൊക്കെ ഞാൻ അവളുടെ ഒപ്പം ഇരുന്ന് അവളെ സഹായിച്ചു. ആ ആഴ്ചയിൽ തന്നെ അവൾ ബാക്കിയുണ്ടായിരുന്ന അസൈൻമെൻ്റുകൾ ഏകദേശം എല്ലാം തന്നെ തീർത്തിരുന്നു. മൂന്നാമത്തെ ആഴ്ച ആയപ്പോളേയ്ക്കും ആൾക്ക് ചിരിയും കളിയും എല്ലാം വന്നു. പവിത്ര
യാദൃച്ഛികമായാണ് ഈ കഥ കണ്ണിൽപ്പെടുന്നത്. ഒരു കൗതുകത്തിന് ചില കീവേഡ് കോംബിനേഷനുകൾ ഗൂഗിൾ ചെയ്യുന്ന പതിവുണ്ട്. അങ്ങനെ കിട്ടിയതായിരുന്നു. അതിമനോഹരം. എന്നുവെച്ചാൽ “ഇങ്ങനെ എഴുതാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ” എന്നു തോന്നുന്നത്ര മനോഹരം. ഒരു തൊട്ടാവാടിപ്പെണ്ണിനെ പ്രേമിക്കുന്നതിൻ്റെ വിശദാംശങ്ങളൊക്കെ കൃത്യമാണ്. ഓരോന്നായി എടുത്തു പറയുന്നില്ല. പവിത്ര എന്ന കഥാപാത്രത്തിൻ്റെ റോളും ഹൃദയസ്പർശിയായി. താങ്കളുടെ മറ്റ് കഥകൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.
Foot Job കഥ എഴുതാമേ? കൊലുസിട്ട കാല് എന്ന കഥ പോലെ
Super ?
വളരെ നന്ദി. കക്ഷം എന്റെയും വീക്ക്നെസ്സ് ആണ് 🙂
Kaksham manathu aviduthe viyarpp nakkiyedukkumbol kittunna sughamundallo ente sare ?
സൂപ്പർ സ്റ്റോറി… ശെരിക്കും പറഞ്ഞാൽ ഒരു underrated കഥ ആയിപ്പോയി… ഇതിലും കൂടുതൽ like ഉം support ഉം കിട്ടേണ്ടതുണ്ട്..
കഥയും ശൈലിയും പിന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളെയും അവരെ അവതരിപ്പിച്ചിരിക്കുന്നതും ഗംഭീരം….?
ഇനിയും മികച്ച parts/stroies ആയിട്ട് വരണം ❤️
വളരെ നന്ദി. ലൈക്കുകളും സപ്പോർട്ടുകളും മാത്രമല്ല ഇതുപോലുള്ള കമന്റുകളും കൂടി ആണ് സന്തോഷം തരുന്നത്. സപ്പോർട്ടിന്റെ കാര്യത്തിൽ ആണെങ്കിൽ അങ്ങോട്ട് സപ്പോർട്ട് ചെയ്താൽ ഇങ്ങോട്ടും ചെയ്യാം എന്ന അറിയിപ്പൊക്കെ കിട്ടിയിരുന്നു. ചെയ്തില്ലേൽ ആരും സപ്പോർട്ട് ചെയ്യില്ലെന്ന വാണിങ്ങും. അവരിനി സൈറ്റ് ഓഫീഷ്യൽസാണോ സ്വന്തം നിലയിലുള്ള സെറ്റപ്പാണോന്ന് അറിയില്ല. എന്തായാലും താല്ലര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട് 🙂 കഥ ഇഷ്ടമായവർ മാത്രം അറിയിച്ചാൽ എത്ര നന്നായി എന്ന് എനിക്ക് അറിയാമല്ലോ
വളരെ under rated ആണല്ലോ ഇപ്പോഴും!!
Anyway lots of love ? expecting next part soon
വളരെ നന്ദി. തീർച്ചയായും വേഗം അടുത്ത പാർട്ടുമായി വരാൻ ശ്രമിക്കാം. റേറ്റിങ്ങുകൾ വരുമായിരിക്കും, വരില്ലായിരിക്കും. താല്പര്യങ്ങളും ശൈലികളും ഓരോരുത്തർക്കും ഓരോ രീതിയിൽ ആണല്ലോ. എനിക്ക് ഒരു ആരോടെങ്കിലും പറഞ്ഞ സമാധാനം. വായിച്ച് ഇഷ്ടമായവർക്ക് അവരുടെ സന്തോഷം. അത് പറഞ്ഞ് കേൾക്കുമ്പോ എനിക്കും സന്തോഷം. എന്തായാലും ആർക്കും നഷ്ടങ്ങളില്ലാത്ത കച്ചവടം. കിട്ടുന്നതെല്ലാം ലാഭം 🙂
കൊള്ളാം, super ആയിട്ടുണ്ട്
വളരെ നന്ദി.
നന്നായിട്ടുണ്ട്❤❤❤
വളരെ നന്ദി.
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
ഒത്തിരി നന്ദികൾ 🙂
വളരെ ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി. കഴിയുന്നതും വേഗം പൂർത്തിയാക്കാം
Bro… Away some…
ഒരു കമ്പി കഥയാണെന്ന് ഒരിക്കലും തോനിക്കാതെ നല്ല ഒഴുക്കുള്ളേ ചേരുവകളെല്ലാം ആവശ്യത്തിന് മാത്രം ചേർത്ത ശൈലി …. നല്ല തീം വർക്ക് മനോഹരം …….. തുടരുക.
കാത്തിരിക്കുന്നു ….. സ്നേഹപൂർവം —..iraH …
ഒത്തിരി സന്തോഷം. ഒരുപാട് നന്ദി. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
റിയലിസ്റ്റിക് … പവിത്രെയെ പോലെ ഒരു മെന്റർ ഉള്ളത് നന്നായി. ഇല്ലെങ്കിൽ ചെക്കൻ ഇപ്പഴും കന്യകനായി നടന്നേനെ
കഷ്ടപ്പെടുത്തുന്നതിൽ മനസ്സ് നൊന്ത് പ്രപഞ്ചം ചിലപ്പോൾ അല്പം കരുണയൊക്കെ കാണിക്കാറുണ്ട് 🙂
നിഷ്കളങ്കത അതിന്റെ തനിമയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്..ഏഴരപൊട്ടനിൽ നിന്ന് ഹെഡ്മാസ്റ്ററിലേക്ക്..അതും സാവകാശം convincingly. ആദ്യത്തെതിൽ നിന്ന് ദീപ്ത്തിയുടെ entry യോടെ കാര്യങ്ങൾ വളരെ പെട്ടെന്നായിരുന്നു..കഥയുടെ വായനാസുഖം അതിൻറെ ഡീടെയിലിoഗിലാണ്..തുടരണം
വളരെ നന്ദി. ഡീറ്റെയിലിംഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടർന്ന് ശ്രമിക്കാം. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
Mind blowing classic item thanne epart kidu monuse
അത്രയൊക്കെ ഉണ്ടോ? 🙂 ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം. നന്ദി
Ellam kondu polichu ? item
വളരെ നന്ദി.
Istham ayi othiri waiting nxt part
നന്ദി. കഴിയുന്നതും വേഗം അടുത്ത പാർട്ടുമായി വരാം
Superb maan?? parayan onnumilla lots of lub and hugs
തിരിച്ചും. ഒരുപാട് നന്ദി
Oru jeevathim ullathu pole athra manohara vakkukkal
വളരെ നന്ദി.
Ambo poli matte katha kalum adipoli superb maan hope you are well?
നന്നായിരിക്കുന്നു. താങ്കളും നന്നായിരിക്കുന്നെന്ന് കരുതുന്നു. വായിച്ചതിനും അഭിപ്രായങ്ങൾക്കും വളരെ നന്ദി
Avarude katta romance nu vendi waiting
കഴിയുന്നതും വേഗം എത്തിക്കാം. നന്ദി
Adipoli feel thanne waiting bakki
പറ്റുന്നത്ര വേഗം ബാക്കിയുമായി വരാം. നന്ദി
ശ്യാമമോഹനം nirthiyo?
നിർത്തിയിട്ടില്ല. അതിലേയ്ക്ക് തിരിച്ച് ചെല്ലാൻ പിന്നെ സമയം കിട്ടിയില്ല. തുടരുന്നുണ്ട്
അമ്പോ വായിക്കാൻ തുടങ്ങിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, തകർത്തു മുത്തെ ???
വളരെ നന്ദി. ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.
Nice.
നല്ല writing….
ഇനിയും ഇതുപോലെ തന്നെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു..
നന്ദി. തുടർന്നും വായിക്കുമല്ലോ
ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ എഴുത്തു വായിക്കുന്നേ.. അടുത്ത ഭാഗം വേഗം തരണേ
പവിത്രയുമായുള്ള ഒരു സെക്സ് റിലേഷൻ പ്രതീഷിക്കാമോ
നന്ദി. കഴിയുന്നതും വേഗം തീർക്കാൻ ശ്രമിക്കാം. പവിത്രയുടെ കാര്യം ഒരു സർപ്രൈസ് ആയി ഇരിക്കട്ടെ
അടിപൊളി നന്നായിട്ടുണ്ട്. വളരെ സ്ലോ ആയ അവതരണം. ഒരു അരുവി ഒഴുകുന്നത് ഓർമ്മിപ്പിക്കും രീതിയിൽ അവതരിപ്പിച്ചു.ബാക്കി ഇതു പോലെ സ്ലോ ആയി നീങ്ങട്ടെ
വളരെ നന്ദി. തുടർന്നും ഈ പിന്തുണ ഉണ്ടാവുമെന്ന് കരുതുന്നു
നന്നായിട്ടുണ്ട്, നല്ല എഴുത്ത് ?
നന്ദി. തുടർന്നും വായിക്കുമല്ലോ
അടിപൊളിയായിട്ടുണ്ട് bro സൗമ്യരാഗം കൂടി തുടരണേ
വളരെ നന്ദി. സൗമ്യരാഗം ഒരു ബ്ലോക്കിൽ പെട്ട് കിടക്കുക യായിരുന്നു. ഒന്നുകൂടി ജീവിപ്പിക്കണം. തീർച്ചയായും തുടരാം