ദീപ്തസ്‌മരണകൾ [സൗമ്യ സാം] 257

ദീപ്തസ്‌മരണകൾ

DeepthaSmaranakal | Author : Saumya Sam


 

പ്രിയ വായനക്കാരേ, അല്പം ആത്‌മകഥാംശമുള്ള ഒരു ഓഫീസ് റൊമാൻസിൻ്റെ കഥ ആവാമെന്ന് കരുതി ഇത്തവണ. ചുറ്റും പല തവണ കണ്ട കാര്യങ്ങൾ ആയതുകൊണ്ട് പലർക്കും അവരുടെ ഓർമ്മകളുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു തീം ആയിരിക്കുമെന്ന് തോന്നുന്നു. ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.

ഈ നഗരത്തിൽ വന്നൂപെട്ടല്ലോ എന്നായിരുന്നു മനസ്സിൽ നിറയെ. എത്ര സ്ഥലത്ത് ചെന്നു ജോലിയും അന്വേഷിച്ച് എന്ന് ഒരു തിട്ടവുമില്ല. ഇൻ്റർവ്യൂകൾ കിട്ടാനേ ഇല്ല. കിടിയടത്തൊക്കെ പാസ്സായെങ്കിലും അവർ കാശ് ചോദിക്കുന്നു, അല്ലെങ്കിൽ ആദ്യം കോഴ്സ് ചെയ്യണം.. എല്ലാ പ്രതീക്ഷയും അവസാനിച്ചിരിയ്ക്കുന്ന സമയത്താണ് ഒരു പിടിവള്ളി പോലെ ഒരു കമ്പനിയുടെ വിലാസം കയ്യിൽ വന്നത്. ബയോഡാറ്റയുമായി നേരെ ചെന്നപ്പോൾ പതിവുപോലെ പരീക്ഷ, ഇൻ്റർവ്യൂ. എല്ലാം കഴിഞ്ഞ് വീട്ടിലെത്തി ഇനിയെന്ത് എന്ന് ആലോചിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവിടന്ന് കോൾ വന്നു. നാലു മാസം ട്രെയിനിങ്ങാണ്. ആ സമയത്ത് ചെറിയ ശമ്പളമേ കിട്ടുകയുള്ളു. അത് കഴിഞ്ഞ് ജോലി സ്ഥിരമായാൽ കുഴപ്പമില്ല. അങ്ങോട്ട് കാശ് കൊടുക്കണ്ട എന്ന മെച്ചം ഏതായാലും ഉണ്ട്. അപ്പത്തന്നെ സമ്മതിച്ചു. ആലോചിക്കാൻ വേറെ ഒന്നും ഇല്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് ട്രെയിനിങ്ങ് തുടങ്ങുന്നത്. നാട്ടിലൊക്കെ ഒന്ന് പോയി വന്നു. ആവേശത്തോടെ ട്രെയിനിങ്ങിന് ജോയിൻ ചെയ്തു.

കഷ്ടപ്പാടായിരുന്നു ട്രെയിനിങ്ങ് സമയം. ജോലിയും ചെയ്യണം, ഒപ്പം പഠിക്കാനും ഉണ്ട്. രാത്രി താമസിച്ചും ഓഫീസിൽ ഇരിയ്ക്കലും അവധി ദിവസങ്ങളിലും വീക്കെൻഡുകളിലും ഒക്കെ ഓഫീസിൽ പോകലും സാധാരണയായിരുന്നു. കൂടെയുണ്ടായിരുന്ന ട്രെയിനികളുമായി അത്യാവശ്യം നല്ല ബന്ധത്തിൽ ആയിരുന്നു. പിന്നെ ട്രെയിനിങ്ങ് വിഷയങ്ങളിൽ അത്യാവശ്യം മുൻപരിചയം ഉണ്ടായിരുന്നതിനാൽ വേഗത്തിൽ തന്നെ ഒരു പേരെടുക്കാനും പറ്റി. കാര്യങ്ങൾ നല്ല നിലയിൽ പോകാൻ തുടങ്ങി. മനസ്സിൽ അത്യാവശ്യം സമാധാനം വന്നു. അപ്പോൾ സ്വാഭാവികമായും ചുറ്റുമുള്ള “കാര്യങ്ങൾ” ശ്രദ്ധിക്കാൻ തുടങ്ങി. ട്രെയിനികൾക്കിടയിൽ ഒരു പെൺകുട്ടീ മാത്രമേ ഉണ്ടായിരുന്നുള്ളു, പവിത്ര. അവൾ ആദ്യം മുതലേ നല്ല സുഹൃത്തും ആയിരുന്നു. സിറ്റിയിൽ തന്നെ വളർന്നവൾ ആണ്. ചുറ്റുവട്ടങ്ങൾ നന്നായി അറിയാം. സിഗരറ്റ് വലി ബ്രേക്കുകളിൽ ഒപ്പം വരും. ചിലപ്പോ കയ്യിൽ നിന്ന് വാങ്ങി രണ്ടോ മൂന്നോ പഫ് എടുക്കും. മുറിയിംഗ്ലീഷുമായി വന്നിറങ്ങി അതിൻ്റെ പേരിൽ കളിയാക്കലുകൾ സ്ഥിരം കേട്ടുകൊണ്ടിരുന്ന എനിക്ക് അവൾ വലിയൊരു ആശ്വാസവും ആയിരുന്നു.

എന്തൊക്കെ പറഞ്ഞാലും പെണ്ണ് ഒരുത്തി ഇങ്ങനെ ഫ്രീയായി ഇടപെടുമ്പോൾ പെണ്ണുങ്ങളെക്കണ്ട് ശീലമില്ലാത്ത നമ്മൾക്ക് അത് മറ്റ് പലതുമാണല്ലോ തോന്നിക്കുക. ഫ്രീയായി ഡ്രെസ്സ് ചെയ്ത് വരുന്ന അവൾ എൻ്റെയടുത്ത് ആകുമ്പോൾ അല്പം റിലാക്സ്ഡും ആയിരുന്നു. ഇടയ്ക്ക് കൈ രണ്ടും പൊക്കി മുടി

53 Comments

Add a Comment
  1. വാത്സ്യായനൻ

    യാദൃച്ഛികമായാണ് ഈ കഥ കണ്ണിൽപ്പെടുന്നത്. ഒരു കൗതുകത്തിന് ചില കീവേഡ് കോംബിനേഷനുകൾ ഗൂഗിൾ ചെയ്യുന്ന പതിവുണ്ട്. അങ്ങനെ കിട്ടിയതായിരുന്നു. അതിമനോഹരം. എന്നുവെച്ചാൽ “ഇങ്ങനെ എഴുതാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ” എന്നു തോന്നുന്നത്ര മനോഹരം. ഒരു തൊട്ടാവാടിപ്പെണ്ണിനെ പ്രേമിക്കുന്നതിൻ്റെ വിശദാംശങ്ങളൊക്കെ കൃത്യമാണ്. ഓരോന്നായി എടുത്തു പറയുന്നില്ല. പവിത്ര എന്ന കഥാപാത്രത്തിൻ്റെ റോളും ഹൃദയസ്പർശിയായി. താങ്കളുടെ മറ്റ് കഥകൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

  2. Foot Job കഥ എഴുതാമേ? കൊലുസിട്ട കാല് എന്ന കഥ പോലെ

    1. സൗമ്യ സാം

      വളരെ നന്ദി. കക്ഷം എന്റെയും വീക്ക്നെസ്സ് ആണ് 🙂

      1. Kaksham manathu aviduthe viyarpp nakkiyedukkumbol kittunna sughamundallo ente sare ?

    2. സൂപ്പർ സ്റ്റോറി… ശെരിക്കും പറഞ്ഞാൽ ഒരു underrated കഥ ആയിപ്പോയി… ഇതിലും കൂടുതൽ like ഉം support ഉം കിട്ടേണ്ടതുണ്ട്..

      കഥയും ശൈലിയും പിന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളെയും അവരെ അവതരിപ്പിച്ചിരിക്കുന്നതും ഗംഭീരം….?

      ഇനിയും മികച്ച parts/stroies ആയിട്ട് വരണം ❤️

      1. സൗമ്യ സാം

        വളരെ നന്ദി. ലൈക്കുകളും സപ്പോർട്ടുകളും മാത്രമല്ല ഇതുപോലുള്ള കമന്റുകളും കൂടി ആണ് സന്തോഷം തരുന്നത്. സപ്പോർട്ടിന്റെ കാര്യത്തിൽ ആണെങ്കിൽ അങ്ങോട്ട് സപ്പോർട്ട് ചെയ്താൽ ഇങ്ങോട്ടും ചെയ്യാം എന്ന അറിയിപ്പൊക്കെ കിട്ടിയിരുന്നു. ചെയ്തില്ലേൽ ആരും സപ്പോർട്ട് ചെയ്യില്ലെന്ന വാണിങ്ങും. അവരിനി സൈറ്റ് ഓഫീഷ്യൽസാണോ സ്വന്തം നിലയിലുള്ള സെറ്റപ്പാണോന്ന് അറിയില്ല. എന്തായാലും താല്ലര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട് 🙂 കഥ ഇഷ്ടമായവർ മാത്രം അറിയിച്ചാൽ എത്ര നന്നായി എന്ന് എനിക്ക് അറിയാമല്ലോ

  3. വളരെ under rated ആണല്ലോ ഇപ്പോഴും!!
    Anyway lots of love ? expecting next part soon

    1. സൗമ്യ സാം

      വളരെ നന്ദി. തീർച്ചയായും വേഗം അടുത്ത പാർട്ടുമായി വരാൻ ശ്രമിക്കാം. റേറ്റിങ്ങുകൾ വരുമായിരിക്കും, വരില്ലായിരിക്കും. താല്പര്യങ്ങളും ശൈലികളും ഓരോരുത്തർക്കും ഓരോ രീതിയിൽ ആണല്ലോ. എനിക്ക് ഒരു ആരോടെങ്കിലും പറഞ്ഞ സമാധാനം. വായിച്ച് ഇഷ്ടമായവർക്ക് അവരുടെ സന്തോഷം. അത് പറഞ്ഞ് കേൾക്കുമ്പോ എനിക്കും സന്തോഷം. എന്തായാലും ആർക്കും നഷ്ടങ്ങളില്ലാത്ത കച്ചവടം. കിട്ടുന്നതെല്ലാം ലാഭം 🙂

  4. കൊള്ളാം, super ആയിട്ടുണ്ട്

    1. സൗമ്യ സാം

      വളരെ നന്ദി.

  5. ??? ORU PAVAM JINN ???

    നന്നായിട്ടുണ്ട്❤❤❤

    1. സൗമ്യ സാം

      വളരെ നന്ദി.

  6. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. സൗമ്യ സാം

      ഒത്തിരി നന്ദികൾ 🙂

  7. വളരെ ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. സൗമ്യ സാം

      നന്ദി. കഴിയുന്നതും വേഗം പൂർത്തിയാക്കാം

  8. Bro… Away some…
    ഒരു കമ്പി കഥയാണെന്ന് ഒരിക്കലും തോനിക്കാതെ നല്ല ഒഴുക്കുള്ളേ ചേരുവകളെല്ലാം ആവശ്യത്തിന് മാത്രം ചേർത്ത ശൈലി …. നല്ല തീം വർക്ക് മനോഹരം …….. തുടരുക.
    കാത്തിരിക്കുന്നു ….. സ്നേഹപൂർവം —..iraH …

    1. സൗമ്യ സാം

      ഒത്തിരി സന്തോഷം. ഒരുപാട് നന്ദി. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  9. റിയലിസ്റ്റിക് … പവിത്രെയെ പോലെ ഒരു മെന്റർ ഉള്ളത് നന്നായി. ഇല്ലെങ്കിൽ ചെക്കൻ ഇപ്പഴും കന്യകനായി നടന്നേനെ

    1. സൗമ്യ സാം

      കഷ്ടപ്പെടുത്തുന്നതിൽ മനസ്സ് നൊന്ത് പ്രപഞ്ചം ചിലപ്പോൾ അല്പം കരുണയൊക്കെ കാണിക്കാറുണ്ട് 🙂

  10. നിഷ്കളങ്കത അതിന്റെ തനിമയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്..ഏഴരപൊട്ടനിൽ നിന്ന് ഹെഡ്മാസ്റ്ററിലേക്ക്..അതും സാവകാശം convincingly. ആദ്യത്തെതിൽ നിന്ന് ദീപ്ത്തിയുടെ entry യോടെ കാര്യങ്ങൾ വളരെ പെട്ടെന്നായിരുന്നു..കഥയുടെ വായനാസുഖം അതിൻറെ ഡീടെയിലിoഗിലാണ്..തുടരണം

    1. സൗമ്യ സാം

      വളരെ നന്ദി. ഡീറ്റെയിലിംഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടർന്ന് ശ്രമിക്കാം. തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

  11. Mind blowing classic item thanne epart kidu monuse

    1. സൗമ്യ സാം

      അത്രയൊക്കെ ഉണ്ടോ? 🙂 ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം. നന്ദി

  12. Ellam kondu polichu ? item

    1. സൗമ്യ സാം

      വളരെ നന്ദി.

  13. Istham ayi othiri waiting nxt part

    1. സൗമ്യ സാം

      നന്ദി. കഴിയുന്നതും വേഗം അടുത്ത പാർട്ടുമായി വരാം

  14. Superb maan?? parayan onnumilla lots of lub and hugs

    1. സൗമ്യ സാം

      തിരിച്ചും. ഒരുപാട് നന്ദി

  15. Oru jeevathim ullathu pole athra manohara vakkukkal

    1. സൗമ്യ സാം

      വളരെ നന്ദി.

  16. Ambo poli matte katha kalum adipoli superb maan hope you are well?

    1. സൗമ്യ സാം

      നന്നായിരിക്കുന്നു. താങ്കളും നന്നായിരിക്കുന്നെന്ന് കരുതുന്നു. വായിച്ചതിനും അഭിപ്രായങ്ങൾക്കും വളരെ നന്ദി

  17. Avarude katta romance nu vendi waiting

    1. സൗമ്യ സാം

      കഴിയുന്നതും വേഗം എത്തിക്കാം. നന്ദി

  18. Adipoli feel thanne waiting bakki

    1. സൗമ്യ സാം

      പറ്റുന്നത്ര വേഗം ബാക്കിയുമായി വരാം. നന്ദി

  19. ശ്യാമമോഹനം nirthiyo?

    1. സൗമ്യ സാം

      നിർത്തിയിട്ടില്ല. അതിലേയ്ക്ക് തിരിച്ച് ചെല്ലാൻ പിന്നെ സമയം കിട്ടിയില്ല. തുടരുന്നുണ്ട്

  20. അമ്പോ വായിക്കാൻ തുടങ്ങിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, തകർത്തു മുത്തെ ???

    1. സൗമ്യ സാം

      വളരെ നന്ദി. ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.

  21. Nice.

    നല്ല writing….

    ഇനിയും ഇതുപോലെ തന്നെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു..

    1. സൗമ്യ സാം

      നന്ദി. തുടർന്നും വായിക്കുമല്ലോ

  22. ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ എഴുത്തു വായിക്കുന്നേ.. അടുത്ത ഭാഗം വേഗം തരണേ

    പവിത്രയുമായുള്ള ഒരു സെക്സ് റിലേഷൻ പ്രതീഷിക്കാമോ

    1. സൗമ്യ സാം

      നന്ദി. കഴിയുന്നതും വേഗം തീർക്കാൻ ശ്രമിക്കാം. പവിത്രയുടെ കാര്യം ഒരു സർപ്രൈസ് ആയി ഇരിക്കട്ടെ

      1. ഗ്രാമത്തിൽ

        അടിപൊളി നന്നായിട്ടുണ്ട്. വളരെ സ്ലോ ആയ അവതരണം. ഒരു അരുവി ഒഴുകുന്നത് ഓർമ്മിപ്പിക്കും രീതിയിൽ അവതരിപ്പിച്ചു.ബാക്കി ഇതു പോലെ സ്ലോ ആയി നീങ്ങട്ടെ

        1. സൗമ്യ സാം

          വളരെ നന്ദി. തുടർന്നും ഈ പിന്തുണ ഉണ്ടാവുമെന്ന് കരുതുന്നു

  23. നന്നായിട്ടുണ്ട്, നല്ല എഴുത്ത് ?

    1. സൗമ്യ സാം

      നന്ദി. തുടർന്നും വായിക്കുമല്ലോ

  24. അടിപൊളിയായിട്ടുണ്ട് bro സൗമ്യരാഗം കൂടി തുടരണേ

    1. സൗമ്യ സാം

      വളരെ നന്ദി. സൗമ്യരാഗം ഒരു ബ്ലോക്കിൽ പെട്ട് കിടക്കുക യായിരുന്നു. ഒന്നുകൂടി ജീവിപ്പിക്കണം. തീർച്ചയായും തുടരാം

Leave a Reply

Your email address will not be published. Required fields are marked *