Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദീപുവിന്റെ വല്യേച്ചി 1 [Sagar Kottappuram] 1029

Kambi Views 1487379

“എന്താടാ ..”

എന്റെ നോട്ടം കണ്ടു അവൾ ദേഷ്യത്തോടെ കുരച്ചു ചാടി…

“ഒന്നുമില്ല…നീ എന്തിനാ കാര്യമില്ലാതെ ചൂടാവുന്നെ ..ഞാനൊരു തമാശ പറഞ്ഞതല്ലേ ചേച്ചീ ..”

ഞാൻ പതിയെ പറഞ്ഞുകൊണ്ട് എഴുനേറ്റു..

“നിനക്കൊക്കെ ഞാൻ തന്നെ വല്യ തമാശ ആണല്ലോ ”

അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് എന്നെ കടന്നു പോകാൻ തുനിഞ്ഞപ്പോൾ ഞാൻ മുന്നിലോട്ടു കയറി നിന്ന് തടസം സൃഷ്ടിച്ചു.

“മാറ് ..”

അവളെന്റെ മുഖത്ത് നോക്കാതെ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പതിയെ പറഞ്ഞു.

“ഇല്ല…”

ഞാൻ ചിരിയോടെ പറഞ്ഞു.

“ദീപു ..ഞാൻ കാര്യം ആയിട്ട…മാറ്…”

അവൾ ശബ്ദം ഉയർത്തികൊണ്ട് പറഞ്ഞു .

“ഇല്ലെന്നേ…നീ എന്നെ തല്ലുമോ ..എന്ന കാണട്ടെ..”

ഞാൻ ഉമ്മറ വാതില്ക്കല് മറച്ചു കൊണ്ട് അവൾക്കു മുൻപിൽ നിന്നു.

അവളെന്നെ മുഖം ഉയർത്തി നോക്കി.

ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് അവളുടെ മുഖം.

ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ കയറി പിടിച്ചു .

“വല്യേച്ചി ..പ്ലീസ് ..നീ കൂൾ ആയെ…എനിക്ക് പേടി ആവുന്നുണ്ട് ട്ടോ ”

ഞാൻ അവളുടെ രണ്ടു കയ്യും പിടിച്ചുകൊണ്ട് പതിയെ പറഞ്ഞു.

“നീ വിടെടാ ..അവന്റെ ഒരു..”

അവൾ ഇത്തവണ ദേഷ്യപ്പെടാൻ ശ്രമിച്ചെങ്കിലും അതിലൊരു ചിരി ഉണ്ട്.സ്വല്പം അയഞ്ഞ മട്ടുണ്ട്.

“ഹാ..നീ എന്താ ഇങ്ങനെ…”

ഞാനവളെ പുറകിലേക്ക് ഉന്തിക്കൊണ്ട് കസേരയിലേക്കിരുത്തി.പിന്നാലെ ഞാനും വേറൊരു കസേര വലിച്ചിട്ട് ഇരുന്നു .

“പിന്നെ എങ്ങനെ വേണം…ഇപ്പൊ നീയും തുടങ്ങീട്ടുണ്ട്..ഈ കളിയാക്കൽ ”

അവൾ വിഷമത്തോടെ പറഞ്ഞു. ആ കണ്ണൊന്നു സ്വല്പം നിറഞ്ഞോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു !

“ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചിട്ടല്ല വല്യേച്ചി ..നീ എന്തൊക്കെയാ ഈ പറയുന്നെ ..ഞാനങ്ങനെ ചെയ്യോടി ?”

ഞാനവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. മാറി ഉടുക്കാനുള്ള വസ്ത്രങ്ങളും തോർത്തുമെല്ലാം അവളുടെ മടിയിൽ കിടപ്പുണ്ട് . ഒരു കൈകൊണ്ട് അവളതെല്ലാം ചുരുട്ടി പിടിച്ചിട്ടുണ്ട് .

“ഇനി നീ ഇതെങ്ങാനും പറയുന്നത് കേട്ടാൽ…ഞാൻ നല്ല അടി  വെച്ചു തരും ”

അവൾ കലങ്ങിയ കണ്ണുകളിൽ സന്തോഷം വരുത്തികൊണ്ട് ചിരിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

93 Comments

Add a Comment
  1. എന്താടീ രാജി വാതിലടച്ചിട്ടൊക്കെ പരിപാടി ?”
    ഞങ്ങളെ കണ്ടപ്പോൾ അമ്മ തമാശപോലെ തിരക്കി

    “ചുമ്മാ ..നിങ്ങടെ മോന് ഒരുമ്മ വേണമെന്ന് പറഞ്ഞു . അത് കൊടുക്കുവായിരുന്നു”
    വല്യേച്ചിയും വിട്ടില്ല.

  2. ദീപുട്ട …ചേച്ചി ഇനി നിന്റെ പെണ്ണാ …നിന്റെ മാത്രം പെണ്ണ് ”
    അവള് വളരെ റൊമാന്റിക് ആയി പറഞ്ഞു എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി .

    “എനിക്കെല്ലാം എന്റെ പെണ്ണ് തരുമോ ?”
    അവളുടെ പുറത്തു തഴുകി ഞാൻ പ്രണയാർദ്രനായികൊണ്ട് ചോദിച്ചു

    “തരും ..ചേച്ചിക്കുള്ളതൊക്കെ

  3. ആ മലർന്ന കീഴ്ച്ചുണ്ടിലെ നനവും അതിന്റെ വിറയലും ഞാൻ പിടക്കുന്ന നെഞ്ചുമായി നോക്കി.

    “കടിച്ചു തിന്നാൻ തോന്നുവാ ”
    അവളുടെ ചുണ്ടിൽ വലതുകൈ ഉയർത്തി തൊട്ടുകൊണ്ട് ഞാൻ കൊതിയോടെ പറഞ്ഞു

    ” എന്ന കടിക്ക് ..ചേച്ചിക്കും അറിയണം സുഖങ്ങളൊക്കെ”
    അവളെന്നെ നോക്കി ആസക്തിയോടെ പറഞ്ഞു .

  4. ഒരുപാടായോ നിനക്ക് ഈ മോഹം തുടങ്ങീട്ട് ?”

  5. ഫോട്ടോസിലൊക്കെ അവളുടെ മുഖം പെട്ടിട്ടുണ്ടോ എന്നത് സംശയം ആണ് . ഉയർന്നു നിൽക്കുന്ന മുലകളോ അല്ലെങ്കിൽ വിരിഞ്ഞു കിടക്കുന്ന ചന്തിയോ ആണ് എന്റെ ക്ലിക്കുകളുടെ സൗന്ദര്യം !

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: