Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവ ഹൃദയം കീഴടക്കിയ സുന്ദരി [Lucas Hood] 284

Kambi Views 60581

ദേവ ഹൃദയം കീഴടക്കിയ സുന്ദരി

Deva Hridayam Keezhadakkiya Sundari | Author : Lucas Hood


ഇത് ഒരു പ്രണയ കഥആണ്.ഇത് എൻ്റെ ആദ്യത്തെ കഥ ആണ്.ഞാൻ വെറുതെ എഴുതിയത് ആണ്.നിങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് ഞാൻ അടുത്ത ഭാഗങ്ങൾ നൽകാം.”ഡാ ഇന്ന് നീ ഫ്രീ അല്ലേ?”ഹാളിൽ ഫോണിൽ നോക്കി ഇരിക്കുമ്പോൾ ആണ് അച്ചൻ എന്നോട് ചോദിച്ചത്.”അല്ല അച്ഛാ ഹരി യുടെ കൂടെ ഒരു സ്ഥലം വരെ പോകാൻ ഉണ്ടായിരുന്നു”.

“വേണ്ട ഇന്ന് നീ എങ്ങോട്ടും പോകണ്ട.എൻ്റെ സുഹൃത്ത് വിക്രമിൻ്റെ മകളുടെ കല്യാണം ആണ്. പോകാതെ ഇരുന്നാൽ ശരിയാവില്ല.എന്താ നിനക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടോ?”.”ഇല്ല അച്ഛാ ഞാൻ വന്നോളം”.” മം” അച്ഛൻ ഒന്ന് അമർത്തി മൂളി റൂമിലേക്ക് പോയി.

ഞാൻ നേരെ ഫോൺ എടുത്ത് ഹരിക്ക് വിളിച്ചു .”ഡാ ഹരി ഇന്ന്  ഇവിടെ വീട്ടിൽ ലോക്ക് ആയെടാ.അച്ഛൻ്റെ കൂടെ ഏതോ കല്യാണത്തിന് പോകണം”.”അല്ലെങ്കിലും നീ വന്നിട്ട് ടച്ചിങ്സ് കഴിക്കാൻ അല്ലേ. നീ ഇല്ലെങ്കിലും ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു”.

ഫോൺ കട്ട് ചെയ്തു നേരെ മുകളിലേക്ക് പോകാൻ നിന്നപ്പോ ആണ് അമ്മ വിളിച്ചത്.”സിദ്ധു മുഹൂർത്തം 10:30 ആണ്. ഇപ്പൊൾ തന്നെ പോകണം. നീ വേഗം പോയി കുളിച്ചു വാ. നമ്മൾക്ക് ചായ കുടിച്ച് ഇറങ്ങാം. അച്ഛൻ ഒരുങ്ങോമ്പോഴേക്ക് വേഗം വാ”. ശരി എന്നും പറഞ്ഞ് ഞാൻ നേരെ റൂം ലേക്ക് പോയി.

ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയണ്ടേ. എൻ്റെ പേര് സിദ്ധാർത്ഥ് ദേവ്.26 വയസ്സ്.IIM AHAMADABAD ന് MBA കഴിഞ്ഞ് ഒരു മാസം ആയിട്ടുള്ളൂ. പക്ഷേ ഒന്നാം തിയതീ തൊട്ട് കമ്പനി ക് വരാൻ ആണ് അച്ചൻ്റെ ഓർഡർ. അച്ഛൻ രവീന്ദ്രൻ ബിസിനസ് ആണ്. ഞാൻ MBA ചെയ്യണം എന്ന് എന്നെക്കാൾ അച്ഛൻ ആയിരുന്നു നിർബന്ധം. അത് കൊണ്ട് BTech കഴിഞ്ഞ് എൻട്രൻസ് എഴുതി IIM അഡ്മിഷൻ എടുത്തു. അത് കൊണ്ട് കോഴ്സ് കഴിഞ്ഞാൽ മിനി കൂപർ വാങ്ങി തരാം എന്ന് അച്ഛൻ പറഞ്ഞിരുന്നു. എവിടെ ഒരു മാസം കഴിഞ്ഞ്. കൂപരും ഇല്ല ഒരു കോപർ മ ഇല്ല.🥴.

അച്ഛനോട് ചോദിക്കാൻ അമ്മയോട് എത്ര പറഞ്ഞാലും അമ്മ കേൾക്കില്ല. നേരിട്ട് ചോദിക്കാൻ. പിന്നെ എനിക്ക് അതല്ലേ പണി. അമ്മ ശാലിനി രവീന്ദ്രൻ. സ്വോസ്ഥം ഗൃഹ ഭരണം.

പിന്നെ ചേച്ചി architect ആണ്. പേര് സൗന്ദര്യ ലക്ഷ്മി. അവള് ആണ് ഇപ്പൊൾ എൻ്റെ ആസ്ഥാന കല്യാണ ബ്രോക്കർ. എനിക്ക് ആണേൽ ഈ കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ കലി ആണ്.അതിനും കാരണം ഉണ്ട്. അതൊക്കെ നിങ്ങൾക്ക് വഴിയേ പറഞ്ഞ് തരാം. ചേച്ചിക്ക് ഒരു മോൻ ഉണ്ട്. ആദി അർജുൻ. ഞങ്ങളുടെ കിച്ചു.അവൻ ഇപ്പൊ 5 വയസ്സ് ആയി. ഈ ജൂണിൽ ആൾ lkg പോവാൻ തുടങ്ങി. അളിയൻ അർജുൻ അഡ്വക്കേറ്റ് ആണ്. ബാക്കി ഒക്കെ നമ്മൾക്ക് വഴിയേ പരിചയപ്പെടാം.

The Author

36 Comments

Add a Comment
  1. ഈ സ്റ്റോറിയുടെ ബാക്കി വരുമോ.?
    അതോ മാറ്റ് ചില സ്റ്റോറികൾ പോലെ 1പാർട് മാത്രം പബ്ലിഷ് ചെയ്ത നിർത്തുമോ..

  2. ദശമൂലം ദാമു

    Bro നല്ല തുടക്കം
    Next part പെട്ടന്ന് കിട്ടുമെന്ന് കരുതുന്നു

  3. ❤🎀❤ ORU PAVAM JINN ❤🎀❤

    അടിപൊളി ബ്രോ തുടരുക ❤

  4. കൊള്ളാം,ഒരുപാട് കഥകളിൽ വന്ന തീം ആണ്, ഇനിയുള്ള ഭാഗങ്ങളിൽ അതിൽ നിന്ന് മാറ്റം വരുത്തി എഴുതാൻ പറ്റട്ടെ, pageഉം കൂട്ടണം

  5. ആകെ നാലു പേജ് തള്ളിയതുകൊണ്ട് ബാക്കി ഞാൻ പറയാം. വഞ്ചിച്ച നായികയോട് നായകന് മുട്ടൻ കലിപ്പ്. കല്യാണ ശേഷം ചറ പറ പണികൊടുക്കാൻ നോക്കുന്നു. അങ്ങനെ ഓടി ഓടി തേഞ്ഞ ശേഷം നായകൻ നായികയെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. പുട്ടിനു പീര പോലെ ഇടക്ക് ചെറിയ ഫ്ളാഷ്ബാക്കോ ചെറു വില്ലന്മാരോ വരാം. എങ്ങനെ, വെറൈറ്റി അല്ലെ?

    നമ്മുടെ ജഗതിച്ചേട്ടൻ പറഞ്ഞപോലെ നായികക്ക് വേണമെങ്കിൽ ക്യാന്സറോ സ്വല്പം കിഡ്നി ട്രബിളോ ആകാം, അതിനൊരു സൈഡ് ട്രാക്ക് വേറെ ചേർത്താലും മതി.

    ഇവിടെ വേറെ ഒരു കമന്റിൽ പറഞ്ഞ പോലെ – നായകൻ അച്ഛന്റെ/അമ്മയുടെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോണു. – ശുഭം, കഥ തീർന്നു. ബാക്കി അറിയണമെങ്കിൽ ഇവിടുള്ള കഥകൾ തന്നെ വായിച്ചാ മതി.

    1. 🍫🍫വായിക്കാൻ ഏറെ ഇഷ്ടം🍫🍫

      😇😇

  6. Nannayitt und Next part muthal page kutti ezhuthe

  7. Nalla story ane bro ….thudaroooo …but speed kurache melle poya mathiii …..pinne ellarum paraunna words …page kotti ezhuthooo😁😁

  8. ബ്രോ അടിപൊളി ഇനി എന്നാ ബാക്കി ഭാഗം വരുന്നത് ബ്രോ

  9. മോനെ ലുക്കാസേ…
    തീം പഴയതാണ് അതാണ് ഇതാണ് എന്നൊക്കെ ആൾക്കാർ പറയും.. നെവർ മൈൻഡ്.. നീ എഴുതുക.. പിന്നെ പതിവിൽ നിന്നും മാറ്റി ചിന്തിക്കുക… പേജ് കൂട്ടി എഴുതണം.. അല്ലെ വായിക്കാൻ interest ഉണ്ടാവില്ല.. ഇട്ടേച്ചു പോകരുത്.. അടുത്തത് വേഗം സെറ്റ് ആക്ക്.

  10. Bro negatives മൈൻഡ് ചെയ്യണ്ട മനസിലുള്ളത് വ്യക്തമായിട്ട് present ചെയ്തമതി………….

    പറഞ്ഞ് തരാനുള്ള അറിവൊന്നും ഇല്ല എങ്കിലും അറിയാവുന്നത് പറഞ്ഞ് തരാം……

    ആവിശ്യമുള്ളിടത് space ഇട്ടെഴുതുക…..

    മിനിമം 3 തവണയെങ്കിലും വായിച്ചു നോക്കുക……

    കഥ ഉപേക്ഷിച്ചു പോകരുത്……… Continue bro❤

  11. സ്വാമി തവളപ്പൂറ്റിൽ ത്രിക്കുണ്ണനന്ദ

    വായിച്ചില്ല 4 പേജ് വായിക്കാൻ തോന്നുന്നില്ല.അടുത്ത ഭാഗം കൂടെ എഴുതിയാൽ ഒരുമിച്ചു വായിക്കാം.അതും 4 പേജ് ആണേൽ ക്ളൈമാക്‌സ് എപ്പോൾ വരുമെന്ന് പറഞ്ഞാൽ മതി എല്ലാം ഒരുമിച്ചു വായിച്ചു കമെന്റ് ചെയ്യാം.

    1. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  12. Accidental marriage story line
    nalla theam annu inni story engana interesting ayittu kondupogum ennathillanu ee storyda life ullath
    Speed kooduthal annu
    Waiting for next part💛💛💛❣️💛💛💛

    1. Thank you bro അടുത്ത part എത്രയും പെട്ടെന്ന് തരാം.

  13. Superb story bro please continue ❤😍❤

  14. Sambhavam adutha prtile enthenkilum parayan pattu, starting sthiram cliche aanu.pinne oru staring um kitathe vanapo inagne cheythathu anenkil kuzhappamilla baki kadhakku oru nala view undaya mathi ellam kadhayum pole thanne vannal vayikan interest undavilla kurach different ayi try cheyyu bro ✌️
    Waiting for next part ❤️❤️

  15. കൊള്ളാം നല്ല തുടക്കം പേജ് കൂടുതൽ ഇടാൻ ശ്രമിക്കണം എല്ല തെ best don’t mind about the negatives അത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്☺️☺️✌️👍

  16. ഓടി തേഞ്ഞു തീരാറായ തീം സൂപ്പർഫാസ്റ്റ് ആയി ഓടിച്ചാൽ എങ്ങനെയിരിക്കും അതാണ് ഈ കഥ. പത്തു തലമുറക്ക് ഉണ്ടാക്കിയ അച്ഛൻ, വീട്ടമ്മയായ ‘അമ്മ ചേച്ചി അല്ലെങ്കിൽ അനിയത്തി സ്ഥിരം ക്ലിഷേകളുടെ പൂരം. അച്ഛന്റെ സുഹൃത്തിന്റെ കല്യാണത്തിന് പോണു എന്നതോടെ ഈ കഥയുടെ വിധി എഴുതി. പിന്നെ ബാക്കി ഊഹിക്കാൻ പറ്റുന്നതെ ഉള്ളു. എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാൻ നോക്കു ബ്രോ

    1. ശ്രമിക്കാം ബ്രോ.എൻ്റെ മനസ്സിൽ ഒരു കഥ ഉണ്ട്.അത് ഇങ്ങനെയേ തുടങ്ങാൻ പറ്റൂ

    2. ദാസൻ മാഷ്

      അത് വളരെ ന്യായം…
      പട്ടി പെറ്റതു പോലെ ഓടി തീർന്ന തീം ആണ്…

      മാറ്റിപ്പിടി

  17. Kollam love story bhayankara ishtama please continue

    1. പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാകും

  18. Cliche story aanu ennalum scn illa, nannaitundd vegam adutha part idanee❤️

    1. എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്കാം

  19. Bro,
    Thudakkam kollam.
    Thudakkam vaicha udene orma vannadhu upparthu adthutha kalathu[ peru parayunnila]
    Avasanicha kadhayane .
    Endhayalum Waiting next part.

    1. Ath eath kadhayanu bro

  20. നന്നായിട്ടുണ്ട് bro…❤️❤️

  21. ഇത് പോലെ ഉള്ള എത്ര കഥയുണ്ട് ഈ സൈറ്റിൽ
    അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ കൂട്ടുകാരന്റെ മകളുടെ കല്യാണം മുടങ്ങുന്നു ഒരുത്തൻ വന്ന് കെട്ടുന്നു ഇത് സ്ഥിരം പല്ലവി തന്നെ ഈ സൈറ്റിൽ സ്ഥിരം കഥ വായിക്കുന്ന ഒരാൾക്ക് ആദ്യം തന്നെ മനസ്സിലായിക്കാണും ഇതിന്റെ അവസാനം
    അച്ഛന്റെ കൂട്ടുകാരന്റെ മകളുടെ കല്യാണത്തിന് പോകുമ്പോൾ തന്നെ ഈ കഥ അവസാനിച്ചു

  22. കർണ്ണൻ (സൂര്യപുത്രൻ )

    നന്നായിട്ടുണ്ട് ബ്രോ തുടരുക

  23. Kollam bro….
    Eganathe story enikk valare eshtam aann….
    Waiting 4 nxt part

    1. പെട്ടെന്ന് തന്നെ അടുത്ത part തരാം

  24. Kollalo nice aayittundu thudaruka pakuthikku vachu nirthi pokathirikkuva

    1. 💙💙💙

  25. Pwli😍😍😍 യാ മോനെ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: