ദേവ ഹൃദയം കീഴടക്കിയ സുന്ദരി [Lucas Hood] 285

ഞാൻ നേരെ കുളിച്ച് ബക്ഷണം കഴിക്കാൻ ഇരുന്നു. ആകാശ നീല ഷർട്ടും ഒരു ജീൻ പാൻ്റ് ഇട്ട് ഞാൻ നേരെ ടേബിൾ ല ഇരുന്നു.”എന്താ സിദ്ധു നിനക്ക് ഒരു മുണ്ട് എടുത്താൽ പോരെ”. “അതൊന്നും വേണ്ട അമ്മെ, ഇതൊക്കെ മതി”.”കഴിച്ച് കഴിഞ്ഞാൽ നമ്മുക്ക് ഇറങ്ങാം ശാലിനി” എന്നും പറഞ്ഞ് അച്ഛൻ നേരെ സിട്ടൗട് ലേക്ക് പോയി. വേഗം കഴിച്ച് ഞാൻ പോയി fortuner എടുത്തു. അച്ഛൻ കോ ഡ്രൈവിംഗ് സീറ്റും അമ്മ പുറകിലും ഇരുന്നു

ഒരു ഓഡിറ്റോറിയത്തിൽ ആയിരുന്നു കല്യാണം. ഞാൻ നേരെ കയറി ഒരു സീറ്റ് എൽ ഇരുന്നു. ഒരാളെയും എനിക്ക് അറിയില്ല. അച്ഛൻ എന്നെ കൊണ്ട് വരണ്ട വല്ല ആവശ്യവും ഉണ്ടോ. ഇതിപ്പോൾ കട്ട പോസ്റ്റ്. ചെ ഹരിയെ കൂടെ വിളിച്ചാൽ മതിയാരുന്നു. കുറെ പെൺകുട്ടികൾ എന്നെ വായിനോക്കുന്നത് ഞാൻ കണ്ടൂ. പിന്നെ ആ ഭാഗത്തേക്ക് ഞാൻ നോക്കിയില്ല. അപ്പോഴാണ് എനിക്ക് ഒരു കോൾ വന്നത്. ഹാളിൽ നല്ല ശബ്ദം അയതിനാൽ ഫോൺ എടുത്ത് പുറത്തേക്ക് പോയി. ഒരു 5 മിനുട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഹാളിൽ കുറേ ആളുകൾ നിന്ന് പിറു പിരുക്കുന്നുണ്ട്.

എനിക്ക് ആണേൽ കാര്യം മനസ്സിലായില്ല.പെട്ടെന്ന് അമ്മ വരുന്നത് ഞാൻ കണ്ടൂ.”സിദ്ധു എൻ്റെ കൂടെ വാ”. എന്നും പറഞ്ഞ് നേരെ എന്നെ ഗ്രീൻ റൂം ലേക്ക് കൊണ്ട് പോയി. അവിടെ എത്തിയപ്പോ വിക്രം എന്ന അച്ഛൻ്റെ സുഹൃത്ത് അച്ഛൻ്റെ അടുത്ത് നെഞ്ചത്ത് കൈ വെച്ച് ഇരിക്കുന്നു. അച്ഛൻ അയാളെ അശ്വോസിപ്പിക്കുന്നുണ്ട്. ദൈവമേ ഇനി എങ്ങനും കല്യാണം മുടങ്ങിയോ എന്ന ഞാൻ (അതമ). എന്നെ കണ്ടതും അച്ഛൻ നേരെ എഴുനേറ്റു എൻ്റെ അടുത്ത് വന്നു പറഞ്ഞു.”വിക്രം എൻ്റെ മോൻ വിവാഹം കഴിക്കും നിൻ്റെ മോളേ. നിനക്ക് സമ്മതം ആണോ അവളെ എൻ്റെ മകൻ്റെ ഭാര്യ ആക്കാൻ?” . ഞാൻ ആകെ ഞെട്ടി പണ്ടാരം അടങ്ങി. “വിവാഹമോ എനിക്കോ നോ വേ”.അച്ഛൻ എന്നെ ഒന്ന് നോക്കി. ഞാൻ തല താഴ്ത്തി. “എന്താ രവി നീ പറയുന്നത് എനിക്ക് സന്തോഷം ഉള്ളൂ.എൻ്റെ മാനം കാക്കണം നീ “. കിട്ടി കിട്ടി പണി കിട്ടി(ആത്മ).

അച്ഛൻ അമ്മയോട് അവൾക്ക് സമതം ആണോ എന്ന് ചോദിക്കാൻ പറഞ്ഞു. അപ്പൊൾ ആണ് ഞാൻ അവളെ നോക്കുന്നത് തന്നെ. ഒരു സുന്ദരി ആയ പെൺകുട്ടി അവിടെ ചെയർ ഇല് ഇരിക്കുന്നു. അവള് ഒരു പ്രായം ആയ സ്ത്രീ യുടെ തോളിൽ കണ്ണുകൾ അടച്ച് ഇരിക്കുകയാണ്. ഇവിടെ പറയുന്നതൊന്നും അവൾ നോക്കുന്നത് പോലും ഇല്ല. കരഞ്ഞ് കരഞ്ഞ് അവളുടെ കൺമഷി ഒക്കെ ആകെ പരന്നിട്ടുണ്ട്. അമ്മ നേരെ അവളുടെ അടുത്തേക്ക് നീങ്ങി.” മോളെ എൻ്റെ മോനെ വിവാഹം കഴിക്കാൻ നിനക്ക് സമ്മതം ആണോ?”. അവള് തല ഉയർത്തി എന്നെ നോക്കാതെ അമ്മയോട് പറഞ്ഞു”സമ്മതം”. ഹേ എന്നെ കണ്ടിട്ട്പോലും ഇല്ല ഇവൾ,ഇനി പ്രതികരിച്ചില്ല എങ്കിൽ എല്ലാം കയ്യിൽ നിന്ന് പോകും.(ആത്മ).”എനിക്ക് സമ്മതം അല്ല”കുറച്ച് ഉറക്കെ തന്നെ ആണ് ഞാൻ അത് പറഞ്ഞത്.അപ്പോഴാണ് അവൾ എന്നെ നോക്കുന്നത്. ആ മുഖത്ത് വീണ്ടും വിഷമം കൂടിയ പോലെ. ആ എന്തേലും ആവട്ടെ ഇനി പറഞ്ഞില്ലേൽ ആകെ കയ്യിന്ന് പോവും.”അതെന്താ നിനക്ക് സമ്മതം ഇല്ലാത്തത്, നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ടം ആണോ?”.”അല്ല”.”എന്നാൽ ഞാൻ പറയുന്നത് കേട്ടാൽ മതി.”അച്ഛൻ

The Author

36 Comments

Add a Comment
  1. ഈ സ്റ്റോറിയുടെ ബാക്കി വരുമോ.?
    അതോ മാറ്റ് ചില സ്റ്റോറികൾ പോലെ 1പാർട് മാത്രം പബ്ലിഷ് ചെയ്ത നിർത്തുമോ..

  2. ദശമൂലം ദാമു

    Bro നല്ല തുടക്കം
    Next part പെട്ടന്ന് കിട്ടുമെന്ന് കരുതുന്നു

  3. ❤?❤ ORU PAVAM JINN ❤?❤

    അടിപൊളി ബ്രോ തുടരുക ❤

  4. കൊള്ളാം,ഒരുപാട് കഥകളിൽ വന്ന തീം ആണ്, ഇനിയുള്ള ഭാഗങ്ങളിൽ അതിൽ നിന്ന് മാറ്റം വരുത്തി എഴുതാൻ പറ്റട്ടെ, pageഉം കൂട്ടണം

  5. ആകെ നാലു പേജ് തള്ളിയതുകൊണ്ട് ബാക്കി ഞാൻ പറയാം. വഞ്ചിച്ച നായികയോട് നായകന് മുട്ടൻ കലിപ്പ്. കല്യാണ ശേഷം ചറ പറ പണികൊടുക്കാൻ നോക്കുന്നു. അങ്ങനെ ഓടി ഓടി തേഞ്ഞ ശേഷം നായകൻ നായികയെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. പുട്ടിനു പീര പോലെ ഇടക്ക് ചെറിയ ഫ്ളാഷ്ബാക്കോ ചെറു വില്ലന്മാരോ വരാം. എങ്ങനെ, വെറൈറ്റി അല്ലെ?

    നമ്മുടെ ജഗതിച്ചേട്ടൻ പറഞ്ഞപോലെ നായികക്ക് വേണമെങ്കിൽ ക്യാന്സറോ സ്വല്പം കിഡ്നി ട്രബിളോ ആകാം, അതിനൊരു സൈഡ് ട്രാക്ക് വേറെ ചേർത്താലും മതി.

    ഇവിടെ വേറെ ഒരു കമന്റിൽ പറഞ്ഞ പോലെ – നായകൻ അച്ഛന്റെ/അമ്മയുടെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോണു. – ശുഭം, കഥ തീർന്നു. ബാക്കി അറിയണമെങ്കിൽ ഇവിടുള്ള കഥകൾ തന്നെ വായിച്ചാ മതി.

    1. ??വായിക്കാൻ ഏറെ ഇഷ്ടം??

      ??

  6. Nannayitt und Next part muthal page kutti ezhuthe

  7. Nalla story ane bro ….thudaroooo …but speed kurache melle poya mathiii …..pinne ellarum paraunna words …page kotti ezhuthooo??

  8. ബ്രോ അടിപൊളി ഇനി എന്നാ ബാക്കി ഭാഗം വരുന്നത് ബ്രോ

  9. മോനെ ലുക്കാസേ…
    തീം പഴയതാണ് അതാണ് ഇതാണ് എന്നൊക്കെ ആൾക്കാർ പറയും.. നെവർ മൈൻഡ്.. നീ എഴുതുക.. പിന്നെ പതിവിൽ നിന്നും മാറ്റി ചിന്തിക്കുക… പേജ് കൂട്ടി എഴുതണം.. അല്ലെ വായിക്കാൻ interest ഉണ്ടാവില്ല.. ഇട്ടേച്ചു പോകരുത്.. അടുത്തത് വേഗം സെറ്റ് ആക്ക്.

  10. Bro negatives മൈൻഡ് ചെയ്യണ്ട മനസിലുള്ളത് വ്യക്തമായിട്ട് present ചെയ്തമതി………….

    പറഞ്ഞ് തരാനുള്ള അറിവൊന്നും ഇല്ല എങ്കിലും അറിയാവുന്നത് പറഞ്ഞ് തരാം……

    ആവിശ്യമുള്ളിടത് space ഇട്ടെഴുതുക…..

    മിനിമം 3 തവണയെങ്കിലും വായിച്ചു നോക്കുക……

    കഥ ഉപേക്ഷിച്ചു പോകരുത്……… Continue bro❤

  11. സ്വാമി തവളപ്പൂറ്റിൽ ത്രിക്കുണ്ണനന്ദ

    വായിച്ചില്ല 4 പേജ് വായിക്കാൻ തോന്നുന്നില്ല.അടുത്ത ഭാഗം കൂടെ എഴുതിയാൽ ഒരുമിച്ചു വായിക്കാം.അതും 4 പേജ് ആണേൽ ക്ളൈമാക്‌സ് എപ്പോൾ വരുമെന്ന് പറഞ്ഞാൽ മതി എല്ലാം ഒരുമിച്ചു വായിച്ചു കമെന്റ് ചെയ്യാം.

    1. ??????????????????????????

  12. Accidental marriage story line
    nalla theam annu inni story engana interesting ayittu kondupogum ennathillanu ee storyda life ullath
    Speed kooduthal annu
    Waiting for next part???❣️???

    1. Thank you bro അടുത്ത part എത്രയും പെട്ടെന്ന് തരാം.

  13. Superb story bro please continue ❤?❤

  14. Sambhavam adutha prtile enthenkilum parayan pattu, starting sthiram cliche aanu.pinne oru staring um kitathe vanapo inagne cheythathu anenkil kuzhappamilla baki kadhakku oru nala view undaya mathi ellam kadhayum pole thanne vannal vayikan interest undavilla kurach different ayi try cheyyu bro ✌️
    Waiting for next part ❤️❤️

  15. കൊള്ളാം നല്ല തുടക്കം പേജ് കൂടുതൽ ഇടാൻ ശ്രമിക്കണം എല്ല തെ best don’t mind about the negatives അത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്☺️☺️✌️?

  16. ഓടി തേഞ്ഞു തീരാറായ തീം സൂപ്പർഫാസ്റ്റ് ആയി ഓടിച്ചാൽ എങ്ങനെയിരിക്കും അതാണ് ഈ കഥ. പത്തു തലമുറക്ക് ഉണ്ടാക്കിയ അച്ഛൻ, വീട്ടമ്മയായ ‘അമ്മ ചേച്ചി അല്ലെങ്കിൽ അനിയത്തി സ്ഥിരം ക്ലിഷേകളുടെ പൂരം. അച്ഛന്റെ സുഹൃത്തിന്റെ കല്യാണത്തിന് പോണു എന്നതോടെ ഈ കഥയുടെ വിധി എഴുതി. പിന്നെ ബാക്കി ഊഹിക്കാൻ പറ്റുന്നതെ ഉള്ളു. എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാൻ നോക്കു ബ്രോ

    1. ശ്രമിക്കാം ബ്രോ.എൻ്റെ മനസ്സിൽ ഒരു കഥ ഉണ്ട്.അത് ഇങ്ങനെയേ തുടങ്ങാൻ പറ്റൂ

    2. ദാസൻ മാഷ്

      അത് വളരെ ന്യായം…
      പട്ടി പെറ്റതു പോലെ ഓടി തീർന്ന തീം ആണ്…

      മാറ്റിപ്പിടി

  17. Kollam love story bhayankara ishtama please continue

    1. പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാകും

  18. Cliche story aanu ennalum scn illa, nannaitundd vegam adutha part idanee❤️

    1. എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്കാം

  19. Bro,
    Thudakkam kollam.
    Thudakkam vaicha udene orma vannadhu upparthu adthutha kalathu[ peru parayunnila]
    Avasanicha kadhayane .
    Endhayalum Waiting next part.

    1. Ath eath kadhayanu bro

  20. നന്നായിട്ടുണ്ട് bro…❤️❤️

  21. ഇത് പോലെ ഉള്ള എത്ര കഥയുണ്ട് ഈ സൈറ്റിൽ
    അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ കൂട്ടുകാരന്റെ മകളുടെ കല്യാണം മുടങ്ങുന്നു ഒരുത്തൻ വന്ന് കെട്ടുന്നു ഇത് സ്ഥിരം പല്ലവി തന്നെ ഈ സൈറ്റിൽ സ്ഥിരം കഥ വായിക്കുന്ന ഒരാൾക്ക് ആദ്യം തന്നെ മനസ്സിലായിക്കാണും ഇതിന്റെ അവസാനം
    അച്ഛന്റെ കൂട്ടുകാരന്റെ മകളുടെ കല്യാണത്തിന് പോകുമ്പോൾ തന്നെ ഈ കഥ അവസാനിച്ചു

  22. കർണ്ണൻ (സൂര്യപുത്രൻ )

    നന്നായിട്ടുണ്ട് ബ്രോ തുടരുക

  23. Kollam bro….
    Eganathe story enikk valare eshtam aann….
    Waiting 4 nxt part

    1. പെട്ടെന്ന് തന്നെ അടുത്ത part തരാം

  24. Kollalo nice aayittundu thudaruka pakuthikku vachu nirthi pokathirikkuva

  25. Pwli??? യാ മോനെ

Leave a Reply

Your email address will not be published. Required fields are marked *