പറഞ്ഞപ്പോൾ ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.ഞാൻ നേരെ അവളുടെ അച്ഛൻ്റെ അടുത്തേക്ക് ചെന്നു”എനിക്ക് ഇവളോട് ഒന്ന് ഒറ്റക്ക് സംസാരിക്കണം. എന്നിട്ടും ഇവൾക്ക് സമ്മതം ആണെങ്കിൽ ഞാൻ സമ്മതിക്കാം.”അയാള് തലയാട്ടി എല്ലാവരോടും പുറത്ത് ഇറങ്ങാൻ പറഞ്ഞു വാതിൽ അടച്ചു. അവള് എഴുനേറ്റു എന്നെ നോക്കി.
“നോക്കൂ കുട്ടി, തൻ്റെ കല്യാണം എന്ത് കൊണ്ട് മുടങ്ങി എന്ന് ഞാൻ ചോദിക്കുന്നില്ല.അത് എനിക്ക് അറിയുകയും വേണ്ട.പക്ഷെ എനിക്ക് പറയാൻ ഉള്ളത് ഒരു വിവാഹം മുടങ്ങി എന്ന് കരുതി ഒരു പരിചയവും ഇല്ലാത്ത ഒരാളെ കുട്ടി കല്യാണം കഴിക്കണ്ട. വിവാഹം എന്ന് ഒക്കെ പറയുന്നത് നമ്മൾ ഒരുപാട് ആലോചിച്ച് എടുക്കേണ്ട തീരുമാനം ആണ്. മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിച്ച് ഇതിന് സമ്മതിക്കണ്ട. മറ്റുള്ളവരുടെ മുമ്പിൽ തല കുനിയതെ ജീവിച്ച് കാണിച്ച് കൊടുക്കണം.ഇനി നിനക്ക് ആരെയെങ്കിലും ഇഷ്ടം ആണ് എന്ന് ഉണ്ടെങ്കിൽ അയാളെ അറിയിക്ക്. എന്ത് സഹായത്തിനും ഞാൻ നിൽക്കാം കൂടെ. പിന്നെ പേര് പോലും അറിയാത്ത ഒരാളെ ജീവിതത്തിലേക്ക് കൂട്ടാൻ എനിക്ക് കഴിയില്ല. പിന്നെ അത് മാത്രം അല്ല എനിക്ക് ഒരു വിവാഹത്തിന് യാതൊരു താൽപര്യവും ഇല്ല. അതിന് എനിക്ക് എൻ്റേതായ കാരണങ്ങൾ ഉണ്ട് താനും. ഇനി എൻ്റെ താൽപര്യങ്ങൾ എല്ലാം അവിടെ നിൽക്കട്ടെ. ഞാൻ എങ്ങനെ ഉള്ള ആളാണ് നല്ല ആളാണോ അല്ലയോ എന്ന് പോലും നിനക്ക് അറിയില്ലല്ലോ. ഇതെല്ലാം എനിക്ക് അവിടെ എല്ലാവരുടെ മുന്നിൽ വെച്ച് പറയാം. പക്ഷേ അത് പറഞാൽ എൻ്റ അച്ഛൻ എല്ലാവരുടെ മുന്നിൽ നാണം കെടും. അത് കൊണ്ട് നമ്മൾക്ക് രണ്ടാൾക്കും ഇതിൽ താൽപര്യം ഇല്ല എന്ന് പറയാം. എന്ത് പറയുന്നു?” അവള് ഒന്നും മിണ്ടിയില്ല. തല കുനിച്ച് നിന്നു. അവളുടെ കണ്ണ് എല്ലാം കലങ്ങിയിട്ടുണ്ട്.”പ്ലീസ് എന്നെ ഉപദ്രിവിക്കരുത് എനിക്ക് ഇതിൽ ഒരു താല്പര്യവും ഇല്ല കുട്ടി അത് കൊണ്ട് എന്നെ സഹായിക്കണം, എന്താ നീ പറയില്ലേ?”. അവള് തല കുലുക്കി സമ്മതിച്ചു.ഞാൻ അവളെയും കൊണ്ട് പുറത്ത് ഇറങ്ങി.
ഞാൻ നേരെ അച്ഛൻ്റെ അടുത്ത് ചെന്ന് പറഞ്ഞു”അച്ഛാ ഞങ്ങൾക്ക് രണ്ടാൾക്കും ഇതിൽ താൽപര്യം ഇല്ല.”അച്ഛൻ നേരെ അവളുടെ അടുത്ത് ചെന്ന് ആണോ എന്ന് ചോദിച്ചു. അവള് തല കുനിച്ച് ഇരുന്നു.”നോക്ക് മോളെ അവൻ അവിടെ എന്ത് പറഞ്ഞു എന്ന് ഞങ്ങൾക്ക് അറിയണ്ട മോൾക്ക് ഇതിന് സമ്മതം ആണോ എന്ന് മാത്രം അറിഞ്ഞാൽ മതി”അച്ഛൻ അത് പറയുമ്പോൾ അവൾ എൻ്റെ മുഖത്ത് നോക്കി.ഞാൻ കണ്ണ് കൊണ്ട് വേണ്ട എന്ന് പറയുന്നുണ്ടായിരുന്നു.”അച്ഛാ ദേവേട്ടൻ ഇതിന് സമ്മതം ഇല്ല.അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ല.പക്ഷേ എനിക്ക് സമ്മതം ആണ്.”ഞാൻ ആകെ കിളി പോയി നിൽക്കുകയാണ്.ഇവൾ ചതിക്കും എന്ന് ഞാൻ വിചാരിച്ചത് പോലും ഇല്ല.അച്ഛൻ നേരെ എൻ്റെ അടുത്തേക്ക് വന്നു. എന്നിട്ട് വളരെ മെല്ലെ എൻ്റെ ചെവിയിൽ പറഞ്ഞു”മോനെ അച്ഛൻ കാൽ പിടിക്കുക ആണ്.ഇവൾ നല്ല കുട്ടി ആട.നിനക്ക് ദോഷം ചെയ്യുന്നത് എന്തേലും അച്ഛൻ ചെയ്യോ. ഒന്ന് സമ്മതിക്.അച്ഛൻ്റെ മോനല്ലെ. “അച്ഛൻ ആദ്യം ആയിട്ട് ആണ് എന്നോട് ഇങ്ങനെ പറയുന്നത്.അല്ലെങ്കിൽ ഗൗരവത്തിൽ കൽപ്പിക്കറെ ഉള്ളൂ.ഞാൻ യാന്ത്രികമായി തലയാട്ടി.പിന്നെ എല്ലാം അതിൻ്റെ പാട്ടിന് നടന്നു. ആരൊക്കെ എന്നെ ഡ്രസ്സ് മാറ്റി ഒരു വരൻ്റെ ഡ്രസ്സ് ഉടുപ്പിച്ച് മണ്ഡപത്തിൽ ആക്കി.അപ്പോഴേക്കും ചേച്ചി എത്തി.ചേച്ചി എൻ്റെ ചെവിയിൽ പറഞ്ഞു”കോളടിച്ചല്ലോ ചെക്കാ”ഞാൻ
ഈ സ്റ്റോറിയുടെ ബാക്കി വരുമോ.?
അതോ മാറ്റ് ചില സ്റ്റോറികൾ പോലെ 1പാർട് മാത്രം പബ്ലിഷ് ചെയ്ത നിർത്തുമോ..
Bro നല്ല തുടക്കം
Next part പെട്ടന്ന് കിട്ടുമെന്ന് കരുതുന്നു
അടിപൊളി ബ്രോ തുടരുക ❤
കൊള്ളാം,ഒരുപാട് കഥകളിൽ വന്ന തീം ആണ്, ഇനിയുള്ള ഭാഗങ്ങളിൽ അതിൽ നിന്ന് മാറ്റം വരുത്തി എഴുതാൻ പറ്റട്ടെ, pageഉം കൂട്ടണം
ആകെ നാലു പേജ് തള്ളിയതുകൊണ്ട് ബാക്കി ഞാൻ പറയാം. വഞ്ചിച്ച നായികയോട് നായകന് മുട്ടൻ കലിപ്പ്. കല്യാണ ശേഷം ചറ പറ പണികൊടുക്കാൻ നോക്കുന്നു. അങ്ങനെ ഓടി ഓടി തേഞ്ഞ ശേഷം നായകൻ നായികയെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. പുട്ടിനു പീര പോലെ ഇടക്ക് ചെറിയ ഫ്ളാഷ്ബാക്കോ ചെറു വില്ലന്മാരോ വരാം. എങ്ങനെ, വെറൈറ്റി അല്ലെ?
നമ്മുടെ ജഗതിച്ചേട്ടൻ പറഞ്ഞപോലെ നായികക്ക് വേണമെങ്കിൽ ക്യാന്സറോ സ്വല്പം കിഡ്നി ട്രബിളോ ആകാം, അതിനൊരു സൈഡ് ട്രാക്ക് വേറെ ചേർത്താലും മതി.
ഇവിടെ വേറെ ഒരു കമന്റിൽ പറഞ്ഞ പോലെ – നായകൻ അച്ഛന്റെ/അമ്മയുടെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് പോണു. – ശുഭം, കഥ തീർന്നു. ബാക്കി അറിയണമെങ്കിൽ ഇവിടുള്ള കഥകൾ തന്നെ വായിച്ചാ മതി.
??
Nannayitt und Next part muthal page kutti ezhuthe
Nalla story ane bro ….thudaroooo …but speed kurache melle poya mathiii …..pinne ellarum paraunna words …page kotti ezhuthooo??
ബ്രോ അടിപൊളി ഇനി എന്നാ ബാക്കി ഭാഗം വരുന്നത് ബ്രോ
മോനെ ലുക്കാസേ…
തീം പഴയതാണ് അതാണ് ഇതാണ് എന്നൊക്കെ ആൾക്കാർ പറയും.. നെവർ മൈൻഡ്.. നീ എഴുതുക.. പിന്നെ പതിവിൽ നിന്നും മാറ്റി ചിന്തിക്കുക… പേജ് കൂട്ടി എഴുതണം.. അല്ലെ വായിക്കാൻ interest ഉണ്ടാവില്ല.. ഇട്ടേച്ചു പോകരുത്.. അടുത്തത് വേഗം സെറ്റ് ആക്ക്.
Bro negatives മൈൻഡ് ചെയ്യണ്ട മനസിലുള്ളത് വ്യക്തമായിട്ട് present ചെയ്തമതി………….
പറഞ്ഞ് തരാനുള്ള അറിവൊന്നും ഇല്ല എങ്കിലും അറിയാവുന്നത് പറഞ്ഞ് തരാം……
ആവിശ്യമുള്ളിടത് space ഇട്ടെഴുതുക…..
മിനിമം 3 തവണയെങ്കിലും വായിച്ചു നോക്കുക……
കഥ ഉപേക്ഷിച്ചു പോകരുത്……… Continue bro❤
വായിച്ചില്ല 4 പേജ് വായിക്കാൻ തോന്നുന്നില്ല.അടുത്ത ഭാഗം കൂടെ എഴുതിയാൽ ഒരുമിച്ചു വായിക്കാം.അതും 4 പേജ് ആണേൽ ക്ളൈമാക്‌സ് എപ്പോൾ വരുമെന്ന് പറഞ്ഞാൽ മതി എല്ലാം ഒരുമിച്ചു വായിച്ചു കമെന്റ് ചെയ്യാം.
??????????????????????????
Accidental marriage story line
nalla theam annu inni story engana interesting ayittu kondupogum ennathillanu ee storyda life ullath
Speed kooduthal annu
Waiting for next part???❣️???
Thank you bro അടുത്ത part എത്രയും പെട്ടെന്ന് തരാം.
Superb story bro please continue ❤?❤
Sambhavam adutha prtile enthenkilum parayan pattu, starting sthiram cliche aanu.pinne oru staring um kitathe vanapo inagne cheythathu anenkil kuzhappamilla baki kadhakku oru nala view undaya mathi ellam kadhayum pole thanne vannal vayikan interest undavilla kurach different ayi try cheyyu bro ✌️
Waiting for next part ❤️❤️
കൊള്ളാം നല്ല തുടക്കം പേജ് കൂടുതൽ ഇടാൻ ശ്രമിക്കണം എല്ല തെ best don’t mind about the negatives അത് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്☺️☺️✌️?
ഓടി തേഞ്ഞു തീരാറായ തീം സൂപ്പർഫാസ്റ്റ് ആയി ഓടിച്ചാൽ എങ്ങനെയിരിക്കും അതാണ് ഈ കഥ. പത്തു തലമുറക്ക് ഉണ്ടാക്കിയ അച്ഛൻ, വീട്ടമ്മയായ ‘അമ്മ ചേച്ചി അല്ലെങ്കിൽ അനിയത്തി സ്ഥിരം ക്ലിഷേകളുടെ പൂരം. അച്ഛന്റെ സുഹൃത്തിന്റെ കല്യാണത്തിന് പോണു എന്നതോടെ ഈ കഥയുടെ വിധി എഴുതി. പിന്നെ ബാക്കി ഊഹിക്കാൻ പറ്റുന്നതെ ഉള്ളു. എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാൻ നോക്കു ബ്രോ
ശ്രമിക്കാം ബ്രോ.എൻ്റെ മനസ്സിൽ ഒരു കഥ ഉണ്ട്.അത് ഇങ്ങനെയേ തുടങ്ങാൻ പറ്റൂ
അത് വളരെ ന്യായം…
പട്ടി പെറ്റതു പോലെ ഓടി തീർന്ന തീം ആണ്…
മാറ്റിപ്പിടി
Kollam love story bhayankara ishtama please continue
പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാകും
Cliche story aanu ennalum scn illa, nannaitundd vegam adutha part idanee❤️
എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്കാം
Bro,
Thudakkam kollam.
Thudakkam vaicha udene orma vannadhu upparthu adthutha kalathu[ peru parayunnila]
Avasanicha kadhayane .
Endhayalum Waiting next part.
Ath eath kadhayanu bro
?
നന്നായിട്ടുണ്ട് bro…❤️❤️
ഇത് പോലെ ഉള്ള എത്ര കഥയുണ്ട് ഈ സൈറ്റിൽ
അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ കൂട്ടുകാരന്റെ മകളുടെ കല്യാണം മുടങ്ങുന്നു ഒരുത്തൻ വന്ന് കെട്ടുന്നു ഇത് സ്ഥിരം പല്ലവി തന്നെ ഈ സൈറ്റിൽ സ്ഥിരം കഥ വായിക്കുന്ന ഒരാൾക്ക് ആദ്യം തന്നെ മനസ്സിലായിക്കാണും ഇതിന്റെ അവസാനം
അച്ഛന്റെ കൂട്ടുകാരന്റെ മകളുടെ കല്യാണത്തിന് പോകുമ്പോൾ തന്നെ ഈ കഥ അവസാനിച്ചു
നന്നായിട്ടുണ്ട് ബ്രോ തുടരുക
Kollam bro….
Eganathe story enikk valare eshtam aann….
Waiting 4 nxt part
പെട്ടെന്ന് തന്നെ അടുത്ത part തരാം
Kollalo nice aayittundu thudaruka pakuthikku vachu nirthi pokathirikkuva
???
Pwli??? യാ മോനെ