തപ്പി തടഞ്ഞ് ആ രൂപം അവന്റെ കാല് ചുവട്ടില്‍ ആണിരുന്നത്. ഒരു പെര്‍ഫ്യൂമിന്റെ മണം മുറിയിലാകെ പരന്നു..മുകളിലേക്ക് നിരങ്ങി അവന്റെ അടുത്തേക്ക് കിടന്നിട്ടു ചെരിഞ്ഞ് അവന്റെ നേര്‍ക്ക് കിടന്നതും ദേവന് ചാടിയെഴുന്നേറ്റു, കൈ അവളുടെ നെഞ്ചില്‍ ആണ് ആദ്യം വീണത് ..അതവന് കഴുത്തിലേക്കു മാറ്റി അമര്‍ത്തി പിടിച്ചു. ദേവന്റെ കയ്യില്‍ അവള് തട്ടി മാറ്റാന്‍ ശ്രമിച്ചു
” പട്ടി കഴുവേര്ട മോളെ ……വെള്ളമടിച്ചു കാലകത്തി കൊടുത്തിട്ട് കാര്യം സാധിച്ചു തരാന്‍ മാത്രം നീ ദേവന്റെ ആരാടി?” മുരളുന്ന പോലെ ദേവന് പതുക്കെ ചോദിച്ചു
ആ രൂപം ശ്വാസം മുട്ടി ചുമച്ചപ്പോള്‍ ദേവന് കയ്യയച്ചു
” ദേവന്റെ ….ദേവന്റെ സ്വന്തം കൂത്തിച്ചി” ചുമച്ചു കൊണ്ടവള്‍ പറഞ്ഞു
ദേവന് അവളെ വാരിയെടുത്തു
” എടൊ മനുഷ്യാ ..ഇത് ഞാനാന്നു നിനക്കെങ്ങനെ മനസിലായി?”
” നിന്റെ ഓരോ നിശ്വാസവും എനിക്കിപ്പോള്‍ അറിയാം പെണ്ണെ …പെര്‍ഫ്യൂം അടിച്ചു പറ്റിക്കാമെന്നു വിചാരിച്ചോ …എവിടെ ഇതെല്ലാം ഒപ്പിച്ചു വെച്ചിട്ട് ….എവിടെ പോയി അവളുമാര്…..ആ ലൈറ്റിട്ടാരുന്നേല് നിന്റെ മുഖമൊന്നു കാണാമായിരുന്നു”
” ലൈറ്റിട്ടോ…കണ്ടു പിടിച്ചു”
ടെസ ഉറക്കെ പറഞ്ഞു …ഒരു നിമിഷം കഴിഞ്ഞപ്പോള്‍ മുറിയില്‍ വെളിച്ചം പരന്നു
ടെസ അപ്പോളും തന്റെ കഴുത്തില്‍ തടവുന്നുണ്ടായിരുന്നു
” മഞ്ജു…നീ ..”
ദേവനെന്തോ പറയാന്‍ വന്നപ്പോള്‍ മഞ്ജു ബെഡില്‍ വന്നിരുന്നു ടെസയുടെ കൈ പിടിച്ചു
” ഇവള് ..ഈ ചേച്ചി പെണ്ണല്ലേ ദേവേട്ടാ ..ദേവേട്ടന് ചേരുന്നത് ..പത്തു പന്ത്രണ്ടു വര്‍ഷം കൂടെ താമസിച്ചിട്ട് ..ഈ മനസു അറിയാമായിട്ടും ഇറങ്ങി പോയപ്പോള്‍ ..ഒരു കുഞ്ഞിനെ പോലെ ചേര്‍ത്ത് പിടിച്ചു ..ആശ്വസിപ്പിച്ചു ..അവസാനം നമ്മളെ ഒത്തു ചേര്‍ത്തവള്‍ …ഒരിക്കല്‍ ജീവന് തുല്യം സ്നേഹിച്ചിട്ടു , അത് പുറത്തു പറയാതെ മറ്റൊരു മനുഷ്യന്റെ ഭാര്യയായി , മനസ്സില്‍ പോലും കളങ്കം ഇല്ലാതെ ജീവിചു ..അവസാനം ദേവേട്ടന് വേണ്ടി സ്വന്തം …….” മഞ്ജു പൊട്ടി കരഞ്ഞു
” ഛെ!! എന്താടി മഞ്ജു ഇത് ” ടെസ അവളെ വാരി പുണര്‍ന്നു
” ഒന്ന് …..ഒന്ന് നിന്റെ കാലില്‍ വീഴാന്‍ പോലും യോഗ്യത ഇല്ലല്ലോടി ചേച്ചി എനിക്ക് …അത്രമേല്‍ പുണ്യമല്ലേ നീ “
കല്യാണി പുറകില്‍ വന്നു നിന്ന് മഞ്ജുവിന്റെ തോളില്‍ പിടിച്ചു
ദേവന്റെ കണ്ണുകളും ഈറന്‍ അണിഞ്ഞിരുന്നു
” ഛെ ..ഇങ്ങനാണേല്‍ ഞാന്‍ ഇറങ്ങി പോകുവേ ….. നീ വന്നു പറഞ്ഞത് കൊണ്ടല്ലേ ഞാന്‍ വന്നത് …ഇനി മേലാല്‍ കരയില്ലന്നു നീ എനിക്ക് വാക്ക് തന്നതാ ഇങ്ങോട്ട് പോരുമ്പോ ” ടെസ മഞ്ജുവിനെ അടര്‍ത്തി മാറ്റി ആ കണ്ണുകളില്‍ ചുംബിച്ചു
“ഹേയ് ….ഞാന്‍ കരയാനോ…ഇത് സന്തോഷ കണ്ണീരല്ലേ ….”ദേവേട്ടാ ..വഴക്ക് കൂടാനും മറ്റും എനിക്കൊരു അനിയത്തിയെ കിട്ടി ….ഞാന്‍ തെറ്റ് ചെയ്താല്‍ ശാസിക്കാന്‍ ..നേര് വഴിക്ക് നടത്താന്‍ …ഇനിയീ ചെചിയുണ്ടാവും …എന്നും ..എന്റെ കൂടെ ….അത് ദേവെട്ടന്റെ സമ്മതം ഇല്ലെങ്കില്‍ പോലും “‘
മഞ്ജു പെട്ടന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു
“എടി കല്യാണി …നീയാ കുടുക്ക ഇങ്ങോട്ടെടുക്ക്”
???
രാജ ബ്രോ
ഈ കഥ ആദ്യം മുതൽ ഇന്നലെ ഇരുന്ന് വായിച്ച് അവസാനിപ്പിച്ചു.overall ee kadha ഒരു കമ്പി മാത്രം പ്രതീക്ഷിച്ചു വായിച്ചാൽ നല്ല കഥ ആയി തന്നെ തോന്നി. ആദ്യം മുതലേ ദേവൻ്റെ മോൻ അല്ല എന്ന് പ്രതീക്ഷിച്ച അത് ദേവൻ്റെ മകൻ തന്നെ ആണെന്ന് അറിഞ്ഞപ്പോ ശെരിക്കും എന്താ അവിടെ നടക്കുന്നത് എന്ന് മനസ്സിലായില്ല.അത് എന്തായാലും ഒരു നല്ല twist ആയിരുന്നു.അവസാനം ആയപ്പോൾ എല്ലാവരും കൂടെ ഒരു 4 സം പ്രതീക്ഷിച്ചു.അത് കൂടെ എഴുതാമയിരുന്നു എന്ന് തോന്നി.അതുപോലെ ടെസയെ മദ്യ ലഹരികിൽ കളിക്കുന്നത് വായിച്ചപ്പോൾ ഒരുപാട് ഫീൽ ആയി.അവൾക് അവനോട് ഒരു ദേഷ്യവും ഇല്ല എന്ന് അറിഞ്ഞപ്പോൾ ശെരിക്കും സങ്കടം ആയി.
ആകെ മുഴുവൻ കഥ എനിക്ക് ഇഷ്ടമായി എങ്കിലും മഞ്ജു അവനോട് ഉള്ള ദേഷ്യം കാരണം അവൻ്റെ ശത്രുവിൻ്റെ കടയിൽ ജോലിക്ക് കേറിയത് വരെ ഉൾകൊള്ളാൻ സാധിക്കും പക്ഷേ അവിടെ വച്ച് എല്ലാവരും ആയി കളിക്കുന്നത് ഒന്നും ദഹിക്കത്തത് പോലെ തോന്നി.ഇത്ര പാവം ആയ അവള് പെട്ടെന്ന് അങിനെ മാറിയത് ഒക്കെ എന്തോ ഒരു സ്വാഭാവികത തോന്നിയില്ല.
എന്തായാലും kambi ഭാഗം ഒക്കെ ഒരുപാട് നന്നായിരുന്നു എന്ന് എടുത്ത് പറയേണ്ട കാര്യം ഇല്ലാലോ.അപ്പോ സ്നേഹം❤️
അതെ വളരേ ശരിയാണ്….. മഞ്ജുവിൻ്റെ മാറ്റം അംഗീകരിക്കാൻ പറ്റുന്നതല്ല….. പക്ഷേ മഞ്ജുവിൻ്റെ കമ്പി സീനുകൾ വേറെ ലെവൽ ആണ്
Ethinte pdf tharumo bro
Pls write 2nd part and make this section as pdf
ഇതിന് രണ്ടാം ഭാഗം എഴുതാമോ, ഈ സൈറ്റിൽ ഇഷ്ടം ഉള്ള കഥകളിൽ ഒരെണ്ണം ആണ് ഇത്മ, ഞ്ജുവിന്റെ കഥാപാത്രം മനസ്സിൽ നിന്നും പോകുന്നില്ല
Sir
Sir ente favrt author aanu. Sir nte speciality enik thonniyath sir sexual scenes parayunnath aayirunnath aanu. Devakalyaniyil manju kulichu halfnude aayi varunnath ille ufftt ..oru sthree oru denim short mathram itt mumbil nilakunnath pole thonnum. Well-done sir
ഇതിന്റെ ബാക്കി കൂടി എഴുതുമോ അവരുടെ കളികളും പ്രണയവും എല്ലാം
ഇന്നാണ് കഥ വായിച്ചത്.wow.. super.
ഇനിയും ഇത് പോലുള്ള നോവലുകൾ പ്രതീക്ഷിക്കുന്നു
Raja Katha superanu kurachude venamayirunnu kallyaniyum devanum ayiullathu
Sorry njan ippozha ith vayikunne, new admission aaane, story pwolichootoo, 3 perum pinne devanum koodi Oru Kali vechirunnel pwolichene
Mandan raja oru request
ഇതിൻറെ 2nd പാർട്ട് ഇടാമോ.
എന്റെ മനസ്സിലെ ത്രെഡ് ആണ്.
ദേവന്റെ ജിവിതം കുറച്ചു നാൾ പതിവു പൊലെ പോകുന്നൂ മഞ്ജുവിനു ശേഖരന്റെ ഓർമ്മ വരുന്നു വിരലിറ്റത്തും കൈയിൽ ച്ചുരത്തിയതും എല്ലാം. ദേവൻ ഓഫീസ് പൊകുമ്പോൾ ശേഖരനേ കാണാൻ പോകുന്ന മഞ്ജു. മഞ്ജുവിന്റെ കാമം മുഴുവനും ഒഫീസിനോട് ചേർന്ന മുറിയിൽ തുറന്നു വിടട്ടെ. 3 കളി kal വിരൽ പൂർ കൊതം.. തളർന്ന് ഉറങ്ങുന്ന അവരെ രാജീവ് കാണുന്നു…. പിറ്റേന്ന് ചെല്ലാമെന്ന് മഞ്ജു പറയുന്നൂ ഊംബി വരുത്തി പോകുന്നൂ നെക്സ്റ്റ് ഡേ tight ചൂരിദാർ പ്ലസ് ബാക്കി കംബി ഡ്രസ്സ് പിന്നെ കളി. അന്നു തന്നെ സജി രാജി കൂട്ടകളി ദേവൻ ദേഹത്തേ പാട് കാണുന്നു മഞ്ജു പറയുന്നു അവളുടേ ജീവിതത്തില്‍ അത് വേണം. നെക്സ്റ്റ് പിന്നെ ദേവൻ അവരുടേ കൂടെ കൂടുന്നു ചക്കരയേ കളിക്കുന്നതു പിന്നെ ടെസ്സ ആ ഗ്രൂപ്പിൽ വരുന്നു. കൂട്ടകളികൾ എല്ലാ വീക്ക് എന്‍ഡിലും ദേവന്റെ മുന്നിൽ ശേഖരാനും രാജീവും മഞ്ജുവിന്റെ പൂറും മറ്റും പോളിക്കുന്നു ദേവൻ ചക്കരയേ കളിക്കുന്നതു അങ്ങനെ അങ്ങനെ
കല്യാണീ മാത്രം ദേവന്റെ ആയിരിക്കട്ടെ
Bakkiyum koodi….
Kollam
super
വായിച്ചിട്ടും വായിച്ചിട്ടും ആ ഫ്രഷ്നസ് കുറയുന്നില്ല…. ??????
Karayichu kalanju nte ponnu manushya ningalu vere levela njn ningalde ella kadhayum vayikkum ithu theeraruthe ennoru prarthana mathree ullooo ithu vayikkumbol
Pwolichu broooo…??????