ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ] 353

ദേവ കല്യാണി ക്ലൈമാക്സിനപ്പുറം

Deva Kallyani Part 9 bY Manthan raja |  Click here to read previous part

Other Stories by Manthanraja

ശേഖരന്റെ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ദേവന്റെ മനസ് കലുഷിതമായിരുന്നു .അന്ന് കല്യാണി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ ദിവസം പോലെ …ഒരു പക്ഷെ അതിലും കൂടുതല്‍ ….അവള്‍ വന്ന ദിവസം മുതലുള്ള ഓരോ സംഭവ വികാസങ്ങളും ഓരോന്നായി ദേവന്‍റെ മനസിലേക്ക് കടന്നു വന്നു …

തന്‍റെ ജീവിതത്തില്‍ എന്താണ് നടക്കുന്നത് ? കഴിഞ്ഞ കുറച്ച് സമയം കൊണ്ട് തന്‍റെ ചുറ്റും നടക്കുന്നതെന്തന്ന് ദേവനു പോലും മനസിലായില്ല .

മഞ്ജു…….അവള്‍ തെറ്റിധാരണ ഒക്കെ കളഞ്ഞ് തന്റെ കൂടെ വരാമെന്ന് സമ്മതിച്ചിരിക്കുന്നു …പക്ഷെ , അവളെ പണ്ടത്തെ പോലെ സ്നേഹിക്കാന്‍ ,പണ്ടത്തെ അതെ തീവൃതയില്‍ തന്നെ ജീവിക്കുവാന്‍ തനിക്ക് കഴിയുമോ ?

മഞ്ജു ഇന്ന് തന്നെ വരുമെന്ന് പറഞ്ഞെങ്കിലും വന്നാല്‍ അവളുടെ കല്യാണിയോടും കുഞ്ഞിനോടുമുള്ള സമീപനം എന്താകും ? അപ്പോഴെത്തെ മാനസികാവസ്ഥയില്‍ കല്യാണിയാണ് തനിക്കു ചേരുന്നതെന്ന് അവള്‍ പറഞ്ഞെങ്കിലും ഏതെങ്കിലും ഭാര്യ തന്റെ ഭര്‍ത്താവിനെ പങ്കു വെക്കുവാന്‍ സമ്മതിക്കുമോ ? പക്ഷെ ….മഞ്ജു …അവള്‍ അമ്മാവന്‍റെ കൂടെ …ഛെ…..തനിക്കത് ഓര്‍ക്കാന്‍ കൂടി വയ്യ …തന്റെ ഭാര്യ ..ആ പൊട്ടി പെണ്ണ് ….താന്‍ ആവശ്യപെടുമ്പോള്‍ മാത്രം സെക്സിന് സമ്മതിക്കുന്ന അവള്‍ അവരുമായി ……പാവം ….അവളെന്ത് വേദന അനുഭവിച്ചിട്ടുണ്ടാകും ..മാനസികമായും ശാരീരികമായും …..ഓര്‍ക്കാന്‍ കൂടി വയ്യ …..പക്ഷെ … ആ രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് വികാരം വരുന്നതെന്ത്?’

ദേവന്‍ ആ ഓര്‍മയില്‍ നിന്നും മനസ്മാറ്റി , അവന്‍ കല്യാണിയെ നോക്കി ….ആദി മോന്‍ ഉറങ്ങുവാണ്….പാവം ..തന്റെ രക്തത്തില്‍ പിറന്ന എന്റെ സ്വന്തം കുഞ്ഞ് ….അപ്പോഴത്തെ അവസ്ഥയില്‍ അവനെ ഒന്ന് ലാളിക്കുവാന്‍ , ഒരുമ്മ കൊടുക്കുവാന്‍ പോലും സാധിച്ചില്ല ……കല്യാണി പുറത്തേക്ക് നോക്കി ഇരിക്കുവാണ് ….മുഖം ഇരുണ്ടു മൂടി , വലിഞ്ഞു മുറുകി നില്‍ക്കുന്നു …ഇനിയുള്ള തന്റെ ഭാവിയെ പറ്റി ആലോചിക്കുകയയിരിക്കും അവള്‍ …….താനും മഞ്ജുവും കൂടി എടുക്കുന്ന തീരുമാനമാണല്ലോ അവളുടെ ഇനിയുള്ള ജീവിതം ….താനും മഞ്ജുവും …..അല്ല …മഞ്ജുവിന്റെ തീരുമാനം …അവളല്ലേ തന്റെ ഭാര്യ …….അവളെ ഉപേക്ഷിക്കാന്‍ തീരെ മനസ് വരുന്നില്ല ….പക്ഷെ …കല്യാണി …..അവള്‍ …അവളെ …അവളെ എന്ത് ചെയ്യും ? എന്റെ കുഞ്ഞിനു ജീവന്‍ കൊടുക്കാന്‍ വേണ്ടി വീട്ടുകാരെ ഉപേക്ഷിച്ചു , സ്വന്തം ജീവിതം ഹോമിച്ചു ഇറങ്ങി തിരിച്ചവള്‍ …അവള്‍ക്കെന്ത് കൊടുത്തലാണ് മതിയാവുക …..തന്റെ കൂടെ താമസിക്കുമ്പോള്‍ അവളെ എന്ത് വികാരത്തിലാവും താന്‍ സമീപിക്കുക …….ഇനിയൊരിക്കലും അവളെ മനസ് കൊണ്ട് പോലും വ്യഭിചരിക്കാതിരിക്കാന്‍ ശക്തി തരണേ ഈശ്വരാ….. തനിക്കൊരു തീരുമാനവും എടുക്കനാവുന്നിലല്ലോ ഈശ്വരാ …… ടെസ ഉണ്ടായിരുന്നെങ്കില്‍ …ദൈവമേ ……ടെസ …..

The Author

Mandhan Raja

148 Comments

Add a Comment
  1. അതി ഉഗ്രൻ

    1. മന്ദന്‍ രാജ

      നന്ദി ഗഡി..

  2. മന്ദന്‍ രാജ

    ” നന്ദി കുട്ടന്‍ തമ്പുരാന്‍ “

  3. താന്തോന്നി

    Wow. Super…

    1. മന്ദന്‍ രാജ

      നന്ദി…

  4. wow….varnikkan vaakkukal illa…athraikum manoharam…..valla devanum aayi jankchalmathiyayirunnu…oh….

    1. മന്ദന്‍ രാജ

      നന്ദി ….ദേവനെ പോലെ മൂന്നെണ്ണം കിട്ടാന്‍ ആശംസിക്കുന്നു

  5. ഇത്രയും മനോഹരമായ കഥ ഇതു പോലുള്ള കഥ കബികുട്ടനിൽ വായിച്ചിട്ടില്ല സുപ്പർ ഇതു പോലുള്ള കഥകൾ ആണ് വേണ്ടത് നിങ്ങൾ ഒരു കലാകാരൻ ആണ്, ദയവായി ചവർകഥകൾ പോസ്റ്റു ചെയ്യരുത് അഡ്മിനിസ്റ്റർ

    1. മന്ദന്‍ രാജ

      നന്ദി മണി
      ചിലര്‍ക്ക് നല്ലതെന്ന് തോന്നുന്നത് മറ്റുള്ളവര്‍ക്ക് നല്ലതല്ല …മറ്റു ചിലത് ഇഷ്ടപെടുന്നു .. ഒരു മാതിരി പെട്ട എല്ലാ കഥകളും പോസ്റ്റ്‌ ചെയ്യുക തന്നെ വേണം . തുടക്കം മാത്രം നല്‍കി രണ്ടു പേജില്‍ നില്‍ക്കുന്ന കഥകള്‍ ഒഴിച്ച് . ഏണ്ട് പേജില്‍ ഒരു ചെറിയ കഥ ഉണ്ടെങ്കില്‍ അതും നല്ലതാണു

  6. നന്നായിട്ടുണ്ട് രാജാവേ….ഈ പാർട്ട് വന്നില്ലയിരുന്നു എങ്കിൽ താങ്കൾ എഴുതിയത് മുഴുവൻ വൃഥാവിൽ ആകുമായിരുന്നു എന്ന പക്ഷക്കാരനാണ് ഞാൻ…..ഇത് തകർത്തു……????

    (എങ്കിലും ഇടക്കെവിടെയോ ഒരു തുടർച്ച നഷ്ടപ്പെട്ടോ??? ചിലപ്പോൾ എന്റെ തോന്നലാവാം…. ചെറിയൊരു കണ്ഫ്യൂഷൻ എനിക്ക് അനുഭവപ്പെട്ടു)

    1. മന്ദന്‍ രാജ

      നന്ദി ജോ ….
      ക്ലൈമ്ക്സിനപ്പുറം എന്ന ഭാഗത്തിലെ ചിലതും കല്യാണിയുടെ കോളേജ് ജീവിതവും പിന്നെ മഞ്ജുവിന്റെ ഒന്ന് രണ്ടു ഭാഗങ്ങളും ചേര്‍ത്തു എഴുതാന്‍ ഇരുന്നതായിരുന്നു …ഇഴയുന്നോ എന്നൊരു തോന്നല്‍ വായനക്കാര്‍ക്കും എനിക്കും തോന്നിയപ്പോള്‍ നിര്‍ത്തിയേക്കാം എന്ന് കരുതി

  7. Ningal pwolichu bro.

    1. മന്ദന്‍ രാജ

      നന്ദി

    1. മന്ദന്‍ രാജ

      നന്ദി dj

  8. Awesome

    1. മന്ദന്‍ രാജ

      നന്ദി പ്രൊ.

  9. Many many happy returns of the day,Rajachetta.അങ്ങനെ എല്ലാം കലങ്ങിത്തെളിഞ്ഞു ശുഭമായി കഥതീർന്നു. എല്ലാവരും സന്തുഷ്ടർ . താങ്കളെ കൊണ്ട് മഞ്ജുവിനെ കൊല്ലിക്കാൻ നടന്നവർക്ക് അൽപം നിരാശ കാണും. സാരമില്ല.ഇനിയുംഇതുപോലെയുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

    1. മന്ദന്‍ രാജ

      നന്ദി ഷേബ .
      കമന്റിനും ആശംസക്കും …

  10. Climax thunnicherkkan padupettu ennu ariyam.idakku okke kili poyo ennu oru doubt.appol engana karyangal avasanippicho? Kalyanikku revenge ille. Devante kalyaniye upadravicha 4 ennam ippozhum azhinjadi nadakkunnundu. Avare oru padam padippikande?

    1. മന്ദന്‍ രാജ

      ഹ ഹ …

      ആദി ഒന്ന് വലുതാകട്ടെ …പകരം വീട്ടുന്നതിനെക്കാള്‍ മധുരമുള്ള ജീവിതം അല്ലെ ഇപ്പൊ കല്യാണിക്ക് കിട്ടിയിരിക്കുന്നത്

  11. രാജ്‌ നിങ്ങൾ ഒരു വലിയ മഹാൻ ആൺ

    1. മന്ദന്‍ രാജ

      ഹ ഹ …നന്ദി …

  12. The perfect story….

    1. മന്ദന്‍ രാജ

      നന്ദി …കണ്ണന്‍

  13. പ്രവീൺ അറക്കുളം

    പൊളിച്ചു

    1. മന്ദന്‍ രാജ

      നന്ദി അറക്കുളം ഭായി

  14. കലക്കി, പറയാൻ വാക്കുകൾ ഇല്ല, ഓരോ പാർട്ടും കിടു ആയിരുന്നു. ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.

    1. മന്ദന്‍ രാജ

      നന്ദി കൊച്ചു ..

      ഞാനിവിടെ ഉണ്ടാവും ….കഥകള്‍ വായിച്ചു , കഥകള്‍ എഴുതി …

  15. Etrakkum pratheekshichillaatto…kidukki kalanju…Ella dhaaranakalum kaattil parathitto…..gambeeram…pinne happy birthday…..

    1. മന്ദന്‍ രാജ

      നന്ദി ജാന്‍സി …wishes നും കമന്റിനും

  16. രാജ് ബ്രോ കിടുക്കി കളഞ്ഞല്ലോ ,ദേവൻ ആയി ജനിച്ചാ മതിയായിരുന്നു ,നല്ല കഥ നല്ല രീതിയിൽ അവസാനിപ്പിച്ചു ,രാജ് ബ്രോ ,എന്നാലും ഈ ദേവനെ സമ്മതിക്കണം മൂന്നു പൂവമ്പഴങ്ങളുടെ കൂടെ താമാസിക്കുന്നതിന് ഇവിടെ ഒരെണത്തിനെ നോക്കാൻ തന്നെ വളരെ പാടാണു, ഇതുപോലത്തെ ഗംഭീര കഥയും ആയി പെട്ടെന്ന് തന്നെ വരണം ,ഹാപ്പി ബർത്തി ഡെ രാജാവെ.?????????

    1. Aa orennathinu e kadha kanichu koduthittu bakki randennathinte matter avatharippikku.avatharippikkunnathinumunpu njangalodu paranjal thante kadhayum kathu njangal irikkandallo

      1. മന്ദന്‍ രാജ

        മച്ചോ .

        ആഖി യുടെ കഥ നല്ലതാണു ….അതിനു മുന്‍പേ അവന്റെ കഥ തീര്‍ക്കാനുള്ള വഴി പറഞ്ഞു കൊടുക്കല്ലേ

      2. ഞാൻ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലല്ലേ ബ്രോ ???????

        1. Bro kku vishamam

          1. Just kidding mahn

          2. വിഷമമോ എന്തിന്???

    2. മന്ദന്‍ രാജ

      നന്ദി ആഖി …

      കമന്റിനും wishes നും ……എന്നാലും ദേവന്‍റെ ഒരു ഭാഗ്യമേ …അല്ലെ

  17. Sugamulla katha….moonu baryamarude sneham…athu vere tanneya..daivam aa bagyam.enikkum tannitundu

    1. തള്ളേല്ലേ

    2. മന്ദന്‍ രാജ

      വാട്ട്‌ ..

      നമിച്ചിരിക്കുന്നു ..സഹോ ………..ഒന്നിന് തന്നെ വളേം മാലേം മേടിച്ചു കൊടുത്തു തൃപ്തി പെടുത്താന്‍ സാധിക്കുന്നില്ല …മൂന്നും ഒരു വീട്ടില്‍ തന്നെ ആണോ ..

    3. Ammayiamma and Velakkari Alle Baaki 2 per.?

  18. ക്ലൈമാസ്കിനപ്പുറം എഴുതിയില്ലെങ്കില്‍ വെള്ളത്തില്‍ വരച്ച വര പോലെ ആയിപ്പോകുമായിരുന്നു സ്റ്റോറി. ഇതിപ്പോ ഒരു രക്ഷയും ഇല്ല. അടുത്ത കാലത്തൊന്നും ഞാന്‍ ഒരു കഥയുടെ ബാക്കിഭാഗത്തിന് വേണ്ടിയും ഇത്ര
    അക്ഷമയോടെ കാത്തിരുന്നിട്ടില്ല. നിങ്ങളുടെ ഉള്ളില്‍ നല്ലൊരു കഥാകാരന്‍ ഉണ്ട്. അതിനെ എന്നും നിലനിര്‍ത്താന്‍ കഴിയട്ടെ. ഇത്രയും ദിവസങ്ങള്‍ ദേവന്റെയും ടെസ്സയുടെയും കല്യാണിയുടെയും മഞ്ചുവിന്റെയും കൂടെയൊക്കെ ആയിരുന്നു മനസ്സുകൊണ്ടെങ്കിലും ജീവിതം. ഇനിയിപ്പോ അവരെയൊക്കെ പിരിയാന്‍ സമയമായിരിക്കുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ടാവുമല്ലോ. നന്ദി രാജ. ഇത്രയും മനോഹരമായ ഒരു സ്റ്റോറി ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്. തുടര്‍ന്നും ഒരുപാട് എഴുതണം. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കും ഏകാന്തതയ്ക്കും ഇടയില്‍ ഒരല്‍പ്പമെങ്കിലും എനിക്കൊരു ആശ്വാസം ഇതുപോലുള്ള നല്ല കഥകള്‍ ആണ്. എത്ര പറഞ്ഞാലും മതിവരില്ല എന്നാലും വീണ്ടും പറയുകയാണ്‌ ഒരുപാട് നന്ദിയുണ്ട്. നന്മകള്‍ നേരുന്നു.

    1. മന്ദന്‍ രാജ

      വളരെ നന്ദി ആര്യ

      എല്ലാവര്‍ക്കും ജീവിത്തില്‍ ബുദ്ധിമുട്ടുകള്‍ ഒക്കെ ഉണ്ട് ..എനിക്കും …അതില്‍ നിന്നൊക്കെ ഒന്ന് ചിന്തകള്‍ മാറ്റാനാണ് ഈ കഥ എഴുത്തും വായനയും ….നന്ദി …നന്മകള്‍ …..

    1. മന്ദന്‍ രാജ

      നന്ദി ഇഷ .

      ഒരു കാര്യം പറഞ്ഞോട്ടെ ..പ്രൊഫൈല്‍ പിക് മാറ്റി …വല്ല ഇന്ത്യന്‍ പെണ്‍കുട്ടിയുടെയും വച്ചു കൂടെ

  19. Mandappa polichu kannu niranju poyedo.

    1. മന്ദന്‍ രാജ

      നന്ദി അല്‍ബി…..

  20. Mahn vsre lvl ane broiiii

    1. മന്ദന്‍ രാജ

      നന്ദി കടോള്‍ …ഛെ …കട്ടോല്‍

      ഛെ ….
      ആ കചാ..

  21. FULL STORY PDF PLSSS

    1. മന്ദന്‍ രാജ

      വരുമായിരിക്കും …
      നന്ദി …

  22. happy b’day mandhan raja.. nice story .. new stories expecting from u

    1. മന്ദന്‍ രാജ

      നന്ദി രഞ്ജിത്ത് ..

  23. Polichu thimirthu adipoli

    1. മന്ദന്‍ രാജ

      നന്ദി ചിഞ്ചു..

  24. പറയതെവയ്യ – മന്ദൻ രാജാ താങ്കൾ തമിഴ് സിനിമയയിരുന്നു എഴുതിയ്തു പക്ഷെ Climax മലയള സിനിമയായിപ്പോയി.

    1. മന്ദന്‍ രാജ

      ഹ ഹ ….അതെന്താ ദിവ്യാ?

  25. Dear…
    Ithu thakarthu
    Oru mandhan maruthan peythu oyinjathu pole…..

    1. മന്ദന്‍ രാജ

      നന്ദി ജെസ്ന ….

  26. ????????????????.verae onum parayanilla.

    1. മന്ദന്‍ രാജ

      നന്ദി തമാശകാരാ..

    1. മന്ദന്‍ രാജ

      നന്ദി പ്രിയ ..

  27. mandhan raj ithu enikku orupad ishtappettu manasu niranja oru katha thanks ithra nalla oru katha thannathinu

    1. മന്ദന്‍ രാജ

      നന്ദി സോനു ..

Leave a Reply

Your email address will not be published. Required fields are marked *