ദേവ കല്യാണി ക്ലൈമാക്സിനപ്പുറം [മന്ദന്‍ രാജ] 353

അവളെ ഒന്ന് കാണാന്‍ കൂടി കഴിഞ്ഞില്ലല്ലോ ഈശ്വരാ …ഇറങ്ങാന്‍ നേരം അമ്മാവന്‍ ടെസയെ കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും അവന്റെ മനസ്സില്‍ ഇടിത്തീയായി പതിച്ചു

ദേവന്‍ വീടിന്റെ പോര്‍ച്ചിലേക്കു കാര്‍ കയറ്റി നിര്‍ത്തി . ശാരദേച്ചി വന്നു വാതില്‍ തുറന്നു . കല്യാണിയും ദേവനും ഒന്നും മിണ്ടാതെ അകത്തേക്ക് കയറി . അവരുടെ മുഖത്ത് നിന്നും എന്തോ അരുതായ്ക വായിച്ചത് കൊണ്ട് ശാരദേച്ചി ഒന്നും ചോദിക്കാന്‍ നിന്നില്ല

ദേവന്‍ ബെഡ് റൂമിലേക്ക് കയറി പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈലും മറ്റും ബെഡിലെക്ക് ഇട്ടിട്ടു ബാത്രൂമിലേക്കു കയറി ഡ്രെസ് മാറാതെ തന്നെ ഷവര്‍ ഓണ്‍ ചെയ്തു…… തണുത്ത വെള്ളത്തിനും അവന്റെ നീറുന്ന മനസിനെ തണുപ്പിക്കാന്‍ സാധിച്ചില്ല

ശരീരം തണുക്കുവളം ദേവന്‍ ഷവറിനു ചുവട്ടില്‍ നിന്നു. പുറത്തിറങ്ങി ബെഡില്‍ അല്‍പ നേരം കിടന്നു ..കിടന്നിട്ടു കിടക്കാന്‍ പറ്റുന്നില്ല …ഇനിയെന്ത് ?

ദേവന്‍ ഹാളിലേക്ക് വന്നു , ഡൈനിംഗ് റൂമിലെ ഷെല്‍ഫില്‍ നിന്ന് കുപ്പിയെടുത്തു …നാശം പിടിക്കാന്‍ ..ഒരു തുള്ളി പോലുമില്ല ….അതങ്ങനെ ആണല്ലോ ആവശ്യപെടുമ്പോള്‍ കിട്ടില്ലാത്ത സാധനമല്ലേ മദ്യം

ദേവന്‍ ഗസ്റ്റ് റൂമിന്‍റെ വാതില്‍ തുറന്നു .

കല്യാണി പെട്ടന്ന് ബെഡ് ഷീറ്റെടുത്ത്‌ ദേഹം മറച്ചു

” ദേവേട്ടാ ..ഞാന്‍ തുണി മറുവാ “

കോപ്പ് … കഴിഞ്ഞ രാത്രിയില്‍ തന്റെ ദേഹത്ത് പടര്‍ന്നു കയറിയവള്‍ ഇപ്പോള്‍ തന്നെ കാണുമ്പോ;ദേഹം മറയ്ക്കുന്നു….അത് നാണം കൊണ്ടല്ലന്നു അവനു മനസിലായി ..ഇനിയുള്ള ജീവിതത്തിനുള്ള തയ്യാറെടുപ്പ് ……ഈശ്വരാ ആ പക്വതയില്ലാത്ത കൊച്ചിന്റെ വകതിരിവെങ്കിലും എനിക്ക് തരണേ

കുളിച്ചു കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്‌ തോന്നി ദേവന് …. കിച്ചണില്‍ ചെന്ന് ഒരു ചായ ചോദിച്ചാലോ ? വേണ്ട …അത് കൊണ്ട് വയറിന്റെ വിശപ്പടങ്ങും …മനസിന്റെ ?

സമയം ആറായിരിക്കുന്നു . ദേവന്‍ മുറിയിലേക്ക് കയറി ബെഡില്‍ നിന്ന് കാറിന്റെ താക്കൊലെടുത്ത്‌ പുറത്തേക്കിറങ്ങി … നടക്കുന്നതിനിടയില്‍ അവന്‍ ഫോണില്‍ ഒരു കുപ്പി വേണമെന്ന് ബെവേരേജിലെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞു . കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു പുറകൊട്ടെടുത്തതും അകത്തേക്ക് ഒരു ഹോണ്ട സിറ്റി കയറി വന്നു .ദേവന്‍ ബ്രേക്കില്‍ കാലമര്‍ത്തി . കാര്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നു

” എങ്ങോട്ടാ ദേവേട്ടാ ഈ സമയത്ത് ?”

The Author

Mandhan Raja

148 Comments

Add a Comment
  1. വിഷ്ണു ⚡

    രാജ ബ്രോ
    ഈ കഥ ആദ്യം മുതൽ ഇന്നലെ ഇരുന്ന് വായിച്ച് അവസാനിപ്പിച്ചു.overall ee kadha ഒരു കമ്പി മാത്രം പ്രതീക്ഷിച്ചു വായിച്ചാൽ നല്ല കഥ ആയി തന്നെ തോന്നി. ആദ്യം മുതലേ ദേവൻ്റെ മോൻ അല്ല എന്ന് പ്രതീക്ഷിച്ച അത് ദേവൻ്റെ മകൻ തന്നെ ആണെന്ന് അറിഞ്ഞപ്പോ ശെരിക്കും എന്താ അവിടെ നടക്കുന്നത് എന്ന് മനസ്സിലായില്ല.അത് എന്തായാലും ഒരു നല്ല twist ആയിരുന്നു.അവസാനം ആയപ്പോൾ എല്ലാവരും കൂടെ ഒരു 4 സം പ്രതീക്ഷിച്ചു.അത് കൂടെ എഴുതാമയിരുന്നു എന്ന് തോന്നി.അതുപോലെ ടെസയെ മദ്യ ലഹരികിൽ കളിക്കുന്നത് വായിച്ചപ്പോൾ ഒരുപാട് ഫീൽ ആയി.അവൾക് അവനോട് ഒരു ദേഷ്യവും ഇല്ല എന്ന് അറിഞ്ഞപ്പോൾ ശെരിക്കും സങ്കടം ആയി.

    ആകെ മുഴുവൻ കഥ എനിക്ക് ഇഷ്ടമായി എങ്കിലും മഞ്ജു അവനോട് ഉള്ള ദേഷ്യം കാരണം അവൻ്റെ ശത്രുവിൻ്റെ കടയിൽ ജോലിക്ക് കേറിയത് വരെ ഉൾകൊള്ളാൻ സാധിക്കും പക്ഷേ അവിടെ വച്ച് എല്ലാവരും ആയി കളിക്കുന്നത് ഒന്നും ദഹിക്കത്തത് പോലെ തോന്നി.ഇത്ര പാവം ആയ അവള് പെട്ടെന്ന് അങിനെ മാറിയത് ഒക്കെ എന്തോ ഒരു സ്വാഭാവികത തോന്നിയില്ല.

    എന്തായാലും kambi ഭാഗം ഒക്കെ ഒരുപാട് നന്നായിരുന്നു എന്ന് എടുത്ത് പറയേണ്ട കാര്യം ഇല്ലാലോ.അപ്പോ സ്നേഹം❤️

    1. അതെ വളരേ ശരിയാണ്….. മഞ്ജുവിൻ്റെ മാറ്റം അംഗീകരിക്കാൻ പറ്റുന്നതല്ല….. പക്ഷേ മഞ്ജുവിൻ്റെ കമ്പി സീനുകൾ വേറെ ലെവൽ ആണ്

  2. രുദ്രൻ

    Ethinte pdf tharumo bro

  3. Pls write 2nd part and make this section as pdf

  4. ചെകുത്താൻ

    ഇതിന് രണ്ടാം ഭാഗം എഴുതാമോ, ഈ സൈറ്റിൽ ഇഷ്ടം ഉള്ള കഥകളിൽ ഒരെണ്ണം ആണ് ഇത്മ, ഞ്ജുവിന്റെ കഥാപാത്രം മനസ്സിൽ നിന്നും പോകുന്നില്ല

  5. Sir
    Sir ente favrt author aanu. Sir nte speciality enik thonniyath sir sexual scenes parayunnath aayirunnath aanu. Devakalyaniyil manju kulichu halfnude aayi varunnath ille ufftt ..oru sthree oru denim short mathram itt mumbil nilakunnath pole thonnum. Well-done sir

  6. ഇതിന്റെ ബാക്കി കൂടി എഴുതുമോ അവരുടെ കളികളും പ്രണയവും എല്ലാം

  7. ഇന്നാണ് കഥ വായിച്ചത്.wow.. super.
    ഇനിയും ഇത് പോലുള്ള നോവലുകൾ പ്രതീക്ഷിക്കുന്നു

  8. Raja Katha superanu kurachude venamayirunnu kallyaniyum devanum ayiullathu

  9. Sorry njan ippozha ith vayikunne, new admission aaane, story pwolichootoo, 3 perum pinne devanum koodi Oru Kali vechirunnel pwolichene

  10. Mandan raja oru request

    ഇതിൻറെ 2nd പാർട്ട് ഇടാമോ.

    എന്റെ മനസ്സിലെ ത്രെഡ് ആണ്.

    ദേവന്റെ ജിവിതം കുറച്ചു നാൾ പതിവു പൊലെ പോകുന്നൂ മഞ്ജുവിനു ശേഖരന്റെ ഓർമ്മ വരുന്നു വിരലിറ്റത്തും കൈയിൽ ച്ചുരത്തിയതും എല്ലാം. ദേവൻ ഓഫീസ് പൊകുമ്പോൾ ശേഖരനേ കാണാൻ പോകുന്ന മഞ്ജു. മഞ്‌ജുവിന്റെ കാമം മുഴുവനും ഒഫീസിനോട് ചേർന്ന മുറിയിൽ തുറന്നു വിടട്ടെ. 3 കളി kal വിരൽ പൂർ കൊതം.. തളർന്ന് ഉറങ്ങുന്ന അവരെ രാജീവ് കാണുന്നു…. പിറ്റേന്ന്‌ ചെല്ലാമെന്ന്‌ മഞ്ജു പറയുന്നൂ ഊംബി വരുത്തി പോകുന്നൂ നെക്സ്റ്റ് ഡേ tight ചൂരിദാർ പ്ലസ് ബാക്കി കംബി ഡ്രസ്സ് പിന്നെ കളി. അന്നു തന്നെ സജി രാജി കൂട്ടകളി ദേവൻ ദേഹത്തേ പാട് കാണുന്നു മഞ്ജു പറയുന്നു അവളുടേ ജീവിതത്തില് അത് വേണം. നെക്സ്റ്റ് പിന്നെ ദേവൻ അവരുടേ കൂടെ കൂടുന്നു ചക്കരയേ കളിക്കുന്നതു പിന്നെ ടെസ്സ ആ ഗ്രൂപ്പിൽ വരുന്നു. കൂട്ടകളികൾ എല്ലാ വീക്ക് എന്ഡിലും ദേവന്റെ മുന്നിൽ ശേഖരാനും രാജീവും മഞ്‌ജുവിന്റെ പൂറും മറ്റും പോളിക്കുന്നു ദേവൻ ചക്കരയേ കളിക്കുന്നതു അങ്ങനെ അങ്ങനെ

    കല്യാണീ മാത്രം ദേവന്റെ ആയിരിക്കട്ടെ

    1. Bakkiyum koodi….

  11. തേജസ് വർക്കി

    വായിച്ചിട്ടും വായിച്ചിട്ടും ആ ഫ്രഷ്നസ് കുറയുന്നില്ല…. ??????

  12. Karayichu kalanju nte ponnu manushya ningalu vere levela njn ningalde ella kadhayum vayikkum ithu theeraruthe ennoru prarthana mathree ullooo ithu vayikkumbol

  13. Pwolichu broooo…??????

Leave a Reply

Your email address will not be published. Required fields are marked *