ദേവാദി 10 [അർജുൻ അർച്ചന] 211

 

അവളുടെ തൊട്ട് പിന്നിലായി ചെന്ന് നിന്നപ്പോൾ “എന്താണെന്ന്”

പുരികമുയർത്തികൊണ്ട് കണ്ണാടിയിലൂടെ ചോദ്യം വന്നു……..

 

അതിന്റെ ഉത്തരമെന്നോണം

അവളുടെ രണ്ട് ഇടുപ്പിലും ഞാൻ കയ്യമർത്തി അവളെ എനിക്ക് അഭിമുഖമായി നിർത്തി……..

 

 

“എന്തിനാണ് എന്നെ സ്മൂച്ച് ചെയ്തത്….. ”

 

മറുപടിയില്ല…..

 

“പറ…..”

 

എന്റെ ശബ്ദം നേർത്തു………

 

“യൂ ആർ എ………..”

 

അതു പറഞ്ഞു പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല…… എന്റെ കൈ അവളുടെ കവിൾ അപ്പോഴേക്കും സ്വന്തമാക്കി……

 

അവൾ അപ്പോഴും മൗനം പാലിച്ചു…..

 

അതെന്നെ കൂടുതൽ ഹരം കൊള്ളിച്ചതല്ലാതെ ഒന്നുമുണ്ടായില്ല……

5 Comments

Add a Comment
  1. Super story
    Next part ee varsham undakumo

  2. Poli super…
    Waiting for the next part….

  3. Nice aayittond brooo…. Pages kooti ezhuthooo.. ???

  4. ???Damn good bro.

Leave a Reply

Your email address will not be published. Required fields are marked *