ദേവാദി 3 ❤? [അർജുൻ അർച്ചന] 350

” ഉറക്കമായിരുന്നു കുട്ടി…… വീട് എത്തിയോ……. ”

” ആഹ് ഫ്രഷ് ആയി വന്നേ ഉള്ളൂ….. അമ്മയോട് വന്നപാടെ കാര്യം പറഞ്ഞു…. അമ്മ ചിരിയോട് ചിരി……. ”

” അതെന്തിനാ…… ”

” വീട്ടു വാടക കൊടുത്ത് ഞാൻ മുടിഞ്ഞതിന്……. ”

” ആദിക്ക് അറിയില്ലേ ഇവിടെ റിലേറ്റീവ്സ് ഉണ്ടെന്ന്…… ”

” ഞാൻ തന്നെയാ വേണ്ടന്ന് പറഞ്ഞെ…. ഇത്ര അടുത്ത ബന്ധം ആണെന്ന് അറിഞ്ഞില്ല….. തന്നെയുമല്ല എനിക്ക് ബന്ധുക്കളുടെ വീട്ടിൽ നിക്കുന്നത് ഇഷ്ടല്ല….. ”

” നന്നായി….. അനുഭവിച്ചോ……. ”

ഞാൻ ചിരിച്ചു……

പെട്ടന്ന് ഫോണിൽ കൂടി മറ്റൊരു സൗണ്ട് കേട്ടു……

” മക്കളെ അപ്പച്ചിയാണ്…… നീ ഇങ്ങോട്ട് പോരെ….. ഇവളുമായിട്ട് കൂട്ടായ സ്ഥിതിക്ക് നിനക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങാം തിരിച്ചു വെക്കേഷൻ കഴിഞ്ഞ് ഒന്നിച്ചു പോവാമല്ലോ…… ”

ആദിയുടെ അമ്മയാണ്….. എന്റെ അപ്പച്ചി….. പുള്ളിക്കാരിയായിട്ട് ഞാൻ അന്ന് നല്ല കമ്പനി ആയിരുന്നു… എന്നോട് ഒരു പ്രതേക ഇഷ്ടമുണ്ട് കക്ഷിക്ക്……

” നോക്കാം അപ്പച്ചി….. ”

” നോക്കിയ പോരാ നീ വരണം……. വന്നേ പറ്റൂ…. വീണയോട് ഞാൻ പറഞ്ഞോളാം…… നാളെ തന്നെ പോര്……. കേട്ടോ….., ”

” ആഹ് ശെരി ശെരി……….. ”

” ഹലോ….. ”

ആദിയാണ്……

” ന്താണ് പോരുന്നുണ്ടോ……. ”

” ആലോചന ഇല്ലാതില്ല…… ”

” ന്നാ പോരെ എനിക്കൊരു കമ്പനി ആവും…… ”

” ഞാൻ ചുമ്മാ പറഞ്ഞേയ….. ”

” വാടോ…. താൻ ഒരുപാട് ട്രിപ്പ്‌ ഒക്കെ പോകുന്ന ആളല്ലേ…. വരാൻ ന്താ മടി….

14 Comments

Add a Comment
  1. ഹിമാലയനിൽ ചുറ്റുന്ന ടോം ബോയ്നെ വളരെ ഇഷ്ടമായി. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുമായി വരണം.
    സസ്നേഹം

  2. ഡെയ്സി

    പേജ് കൂട്ടി വാ.. അടുത്ത പാർട്ടിൽ ഒരു കിടിലൻ ലെസ്ബിയൻ വേണം.. വെറുതേ അല്ല..ഒലിച്ചിറങ്ങണം

  3. ഡെയ്സി

    പേജ് കൂട്ടി വാ.. അടുത്ത പാർട്ടിൽ ഒരു കിടിലൻ ലെസ്ബിയൻ വേണം.. വെറുതേ അല്ല..ഒലിച്ചിറങ്ങണം

  4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അടിപൊളി നന്നായിട്ടുണ്ട്.നല്ല ഫ്ലോയിൽ വായിക്കാൻ പറ്റുന്നുണ്ട്.പേജ് കുറച്ച് കൂടി കൂട്ടാൻ ശ്രമിക്കനെ.

    Waiting for next part ?

  5. ❤️❤️

  6. ചാക്കോച്ചി

    ഉഷാറായിരുന്നു കേട്ടോ…ഇഷ്ടായി… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  7. Nannayitund page kooti next part pettenu ponnote❤️❤️❤️❤️❤️

  8. Keep going ✌️

  9. Thudaru broo❤️❤️

  10. രാമൻ

    അടിപൊളി.ഒരുപാടിഷ്ടപ്പെട്ടു.
    ???

  11. അച്ചായത്തിയുടെ അച്ചായൻ

    അടുത്ത ഭാഗം അധികം വൈകാതെ അപ്‌ലോഡ് ചെയ്യൂ.

  12. സ്ലീവാച്ചൻ

    This part is also nice. Plz continue

  13. ഘടോൽഖജൻ

    കൊള്ളാം നന്നായിട്ടുണ്ട്.തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.full support keep going

  14. രുദ്ര ശിവ

    ❤️

Leave a Reply

Your email address will not be published. Required fields are marked *