ദേവാദി 4 ❤? [അർജുൻ അർച്ചന] 264

ദേവാദി 4

Devadi Part 4 | Author : Arnjun Archana

Previous Part ]

 

ആദി ഡോർ തുറന്നതും നേരെ എന്റെ മുഖത്തേക്കാണ് അവളുടെ നോട്ടം വന്നു വീണത്………

ഉറക്കം ശരിയാകാത്തത് കൊണ്ടാണോ എന്തോ അവൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു

” അമ്മേ എനിക്ക് കുറച്ചു കൂടി ഉറങ്ങണം നല്ല ക്ഷീണം ഉണ്ട്…. ”

അതുംപറഞ്ഞവൾ ഡോർ അടച്ചു…..

ഞാൻ ഡോറിൽ തന്നെ മിഴിച്ചു നോക്കി നിക്കവേ എന്റെ തൊട്ടു പുറകിൽ നിന്ന അപ്പച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി……..

ഞാൻ തിരിഞ്ഞു അപ്പച്ചിയെ നോക്കിയും പെട്ടന്ന് ഡോർ തുറക്കപ്പെട്ടു……… ഞാൻ വാതിൽക്കൽ നോക്കിയതും ആദി എന്നെ തുറിച്ചു നോക്കി……

” നീ…… ”

ഓൾടെ നോട്ടം കണ്ടിട്ട് എനിക്ക് ചിരി അടക്കാനായില്ല……

” രാവിലെ പോന്നതാടോ….. ”

ഓൾ എന്നെ വലിച്ചു ഓൾടെ മുറിയിലേക്കിട്ടു എന്നിട്ട് അപ്പച്ചിയോടായിട്ട് പറഞ്ഞു……

” അമ്മേ കഴിക്കാൻ എടുത്ത് വെയ്ക്കേ ഇതിനേം കൊണ്ട് ഞാനിപ്പോ വന്നേക്കാം……. ”

ആദി അതും പറഞ്ഞു ഡോറടച്ചു…….

എന്നെ കൊണ്ട് പോയി ബെഡിൽ തള്ളിയിട്ടിട്ടു പറഞ്ഞു……

” നീ ഇവിടെ ഇരിക്കെ ബാക്കി ഞാൻ വന്നിട്ട് തരാം….. ”

ഞാൻ ചിരിച്ചുപോയി…….

ആദി ഓടി ബാത്‌റൂമിൽ കയറി….. അവിടെ നിന്നെഴുന്നേറ്റ് ഞാൻ ആദിയുടെ ടേബിളിന്റെ അടുത്തേക്ക് പോയി……ആ മുറിയിലൊക്കെ ഞാനൊന്ന് കണ്ണോടിച്ചു…….നല്ല വൃത്തിയുള്ള മുറി എന്ന് ഞാൻ പറയില്ല…… ? എന്റെ മുറി പോലെ തന്നെ അലങ്കോലമായി കിടപ്പുണ്ട്…… അവിടവിടെ തുണികൾ കുറേ ബുക്കുകൾ ഒക്കെ വാരി വലിച്ചു ഇട്ടേക്കുന്നുണ്ട്…….

9 Comments

Add a Comment
  1. Adutha part enne vezhum

  2. Waiting

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അടിപൊളി ആയിട്ടുണ്ട്
    Waiting ♥️

  4. സൂപ്പർ ബിൽഡ് അപ്പ്, പേജ് കൂട്ടി എഴുതാമായിരുന്നു. ക്ഷമ കുറവാണ് .

  5. ഡെയ്സി

    Waiting for കിടിലൻ ലെസ്ബിയൻ കളി..

  6. Kollam bro❤️❤️
    Korachoode pages kuttumo??

  7. Superb
    Waiting for next

  8. First comment

Leave a Reply

Your email address will not be published. Required fields are marked *