ദേവാദി 4 ❤? [അർജുൻ അർച്ചന] 264

” അല്ല താൻ ഒരു കോളേജ് ലക്ച്ചറർ തന്നെയാണോ…… മുറിയും കോലവും കണ്ട തോന്നില്ലലോ……. ”

സത്യത്തിൽ അപ്പോഴാണ് ഞാൻ ആദിയുടെ വേഷം ശ്രദ്ധിക്കുന്നത്…… ഷോർട്ട്സും ബനിയനും……എന്നെ പോലെ തന്നെ…… ചോരക്ക് ചോരയെ തിരിച്ചറിയാല്ലോ….. ✌️

” അതെന്താ ഷോർട്സിൽ ആണോ ചെയ്യുന്ന പ്രഫഷന്റെ പേരെഴുതി വെച്ചേക്കുന്നേ….. ”

ഇവളെനിക്ക് പറ്റിയ ആളുത്തന്നെ ന്ന് ഞാൻ ആലോചിച്ചു….. പക്ഷെ അതും പ്രണയവും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു…….

” പൊട്ടത്തരം പറയാണ്ട് എഴുനേറ്റു വാ…….. ”

ആദി എന്നെയും വലിച്ചു കൊണ്ട് താഴേക്ക് പോയി……

അപ്പച്ചി ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു………
സംസാരം കേട്ടപ്പോ മനസിലായി അതെന്റെ അമ്മയാണെന്ന്……….

” അമ്മേ ഞങ്ങൾ വന്നു…… ”

അതുകേട്ടുടനെ അപ്പച്ചി ഫോണിൽ പറഞ്ഞു……

” ദേ അവൾ കഴിക്കാൻ വന്നു…. ഞാൻ വിളിക്കാൻ പറയാമേ ”

അപ്പച്ചി ഭക്ഷണവും പ്ലേറ്റും ഒക്കെ ആയി വന്നു….

” മക്കളെ അമ്മയെ വിളിക്കാൻ പറഞ്ഞു കേട്ടോ…… ”

ഓക്കേ അപ്പച്ചി……

പിന്നെ ഞങ്ങൾ രണ്ടും സംസാരിച്ചില്ലെങ്കിലും അപ്പച്ചിയും ഞാനും വാതോരാതെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു…..

കഴിക്കുന്നതിന്റെ ഇടയ്ക്ക് ഞാൻ ആദിയെ നോക്കും അവളാണെങ്കിൽ എന്നെ നോക്കി ചിരിക്കുന്നു കഴിക്കുന്നു പിന്നേം ചിരിക്കുന്നു കഴിക്കുന്നു അങ്ങനെ………

കഴിച്ചു കഴിഞ്ഞു ഞാൻ ന്റെ ബൈക്കിനെ പുറത്തു നിന്നുമെടുത്തു അകത്തു വെച്ചു……. എന്റെ സാധനങ്ങൾ എടുത്ത് മുകളിലത്തെ നിലയിലേക്ക് പോയി……..

ആദിയുടെ റൂമിന്റെ അടുത്തായിരുന്നു എന്റെ റൂം….. എന്റെ സാധങ്ങൾ കൊണ്ട് ഞാൻ ആ റൂമിൽ വെച്ചു….ശേഷം അമ്മയെ വിളിച്ചു….. ഡ്രെസ്സൊക്കെ മാറി ആദിയുടെ റൂമിലേക്ക് പോയി…….

” അതേ ടീച്ചറെ ഇങ്ങനെ ഇരുന്നാൽ മതിയോ വല്ലടിത്തും പോകണ്ടേ… പോയി റെഡി ആയിക്കെ…… ”

” ഇപ്പൊ ടൈം എത്രയായി…… ”

11 30….

” ആഹ് നിനക്ക് ഇന്ന് പോകാൻ പറ്റിയ സ്ഥലം ചെറായി ബീച് ആണ്….. വൈകിട്ട് നമുക്ക് പോകാം….ഇപ്പൊ പോയി റസ്റ്റ്‌ എടുക്ക് കേട്ടോ……. ഇത്രേം ദൂരം വണ്ടിയോടിച്ചതല്ലേ…….. “

9 Comments

Add a Comment
  1. Adutha part enne vezhum

  2. Waiting

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അടിപൊളി ആയിട്ടുണ്ട്
    Waiting ♥️

  4. സൂപ്പർ ബിൽഡ് അപ്പ്, പേജ് കൂട്ടി എഴുതാമായിരുന്നു. ക്ഷമ കുറവാണ് .

  5. ഡെയ്സി

    Waiting for കിടിലൻ ലെസ്ബിയൻ കളി..

  6. Kollam bro❤️❤️
    Korachoode pages kuttumo??

  7. Superb
    Waiting for next

  8. First comment

Leave a Reply

Your email address will not be published. Required fields are marked *