ദേവനന്ദ 6 [വില്ലി] 1909

ദേവനന്ദ 6

Devanandha Part 6 | Author : VilliPrevious Part

 

ദേവാനന്ദക്കു എന്നോട് പ്രണയമാണെന്ന്.  അതും കാലങ്ങളായി.  എനിക്ക് വിശ്വസിക്കാനാവുന്നില്ല.   ഞാൻ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്.  ഇതുവരെയും ആഗ്രഹിക്കാത്ത ഒന്ന്.  അവൾ പറഞ്ഞത് സത്യമാണോ അല്ലയോ എന്ന് പോലും എനിക്ക്  അറിയില്ല.  എങ്കിലും ഈ രണ്ടു ദിവസം ദേവുവിന്റെ സാമിപ്യം എന്നിൽ വല്ലാത്ത മാറ്റങ്ങളുണ്ടാക്കിയിരുന്നതായ്  എനിക്ക്  തോന്നി  .  അവൾ കൂടെയുള്ളപ്പോൾ ചുറ്റുമുള്ളതെല്ലാം  മറക്കുന്ന പോലെ.  എല്ലാം അവളിലേക്ക്‌ ഒതുങ്ങുന്ന പോലെ .  പക്ഷേ അതിനെ   പ്രണയമെന്നു പേരിട്ടു വിളിക്കാൻ കഴിയുമോ എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ഈ ചുരുങ്ങിയ സമയത്തിൽ ഒരു നൂറു തവണയെങ്കിലും ചോതിച്ചിരിക്കണം..  മനസ്സിൽ കുറെ ചോദ്യങ്ങൾ ബാക്കി ആണിന്നും.

ദേവു പറഞ്ഞതെല്ലാം സത്യം തന്നെ ആണോ ?

എങ്കിലും അവളുടെ വാക്കുകളിൽ ഒരു തരി പോലും കള്ളം കലർന്നിരുന്നതായി തോന്നിയില്ല എനിക്ക് . അവൾ മനസിൽ തട്ടി പറഞ്ഞ വാക്കുകൾ ഇന്നെന്റെ   മനസ്സിൽ തന്നെ തറച്ചു കയറിയിരിക്കുന്നു.

ആഹാ ഹണിമൂണിന് പോയ പിള്ളേര് നേരത്തെ ഇങ്ങു പോന്നോ ?  “

വീട്ടുമുറ്റത്തേക്കു കാർ കയറിയാതെ പുറത്തേക്കു എത്തിയ ഏടത്തി അതിശയത്തോടെ ചോദിച്ചു.

അപ്പോളാണ് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കാറിനുള്ളിൽ നിന്നിറങ്ങി വരുന്ന ദേവുവിനെ ഏടത്തി കാണുന്നത്.

” അയ്യോ.. ഇതെന്തു പറ്റി .  എന്താ പറ്റ്യേ ദേവു  നിനക്കു ?  കരഞ്ഞോ നിയൂ.. “

ഏടത്തി ദേവുവിന്റെ അടുത്തേക്ക്  എത്തുന്നതിനുള്ളിൽ  ഏറെ ചോത്യങ്ങൾ ചോദിച്ചു.

” എന്താടാ ഇവൾക്ക് പറ്റ്യേ.  നീ വല്ലതും പറഞ്ഞോ ?  “

ദേവുവിൽ നിന്ന് മറുപടി കിട്ടാതെ വന്നപ്പോ ഏടത്തി എന്നോടായി ചോദിച്ചു.

“‘അവൾക്കു അവിടുത്തെ ഫുഡ് പിടിച്ചില്ലെന്നു തോന്നുന്നു. ഇന്നലെ വൈകിട്ട് മുതൽ എന്തോ വയ്യായിക. ഛർദി ഒക്കെ ആയിരുന്നു .   എന്താ ചെയ്യണ്ടേ എന്ന് എനിക്ക് അറിയില്ല  .  അതാ തിരിച്ചു പോന്നത് . “

ഈ ചോദ്യം മുൻകൂട്ടി കണ്ടു പറയാൻ കരുതി വച്ച മറുപടി ഏടത്തിയോട് ഞാൻ പറഞ്ഞു.

” എന്നിട്ടു ഹോസ്പിറ്റലിൽ പോയില്ലേ  നിങ്ങൾ? “

” അവിടെ അടുത്ത് ഒരു ലോക്കൽ ഹോസ്പിറ്റലിൽ പോയി.  പക്ഷെ കുറഞ്ഞില്ല.  അതാ തിരിച്ചു പോന്നത് .  “

” ഇപ്പൊ എങ്ങനെ ഉണ്ട് മോളെ.  കുറവ് ഉണ്ടോ. “

The Author

Villy

വില്ലി | Villi | www.kambistories.com

216 Comments

Add a Comment
  1. തുടരണ്ട. ഇവിടെ വെച്ച് നിർത്തുക. ഇങ്ങനെ ആകുമെന്ന് ആദ്യമേ അറിയാമായിരുന്നു. ഇതിന്റെ അവസാനം എന്താകുമെന്ന് എല്ലാവർക്കും ഇപ്പോഴേ മനസ്സിലായി.

  2. വില്ലി ബിസി ആണൊ… ഈ ഭാഗവും നന്നായിരുന്നു…

    1. നന്ദി നന്ദൻ… ചില വീട്ടുകാര്യങ്ങളിൽ പെട്ടുപോയി അതാണ്.

    2. നന്ദി നന്ദൻ… ചില വീട്ടുകാര്യങ്ങളിൽ പെട്ടുപോയി അതാണ്.

    3. നന്ദി നന്ദൻ… ചില വീട്ടുകാര്യങ്ങളിൽ പെട്ടുപോയി അതാണ്…..

  3. കണ്ണൂക്കാരൻ

    കഥ തുടങ്ങിയിടത്തു നിന്ന് തന്നെ കറങ്ങുവാണു.. 6 പാർട്ട്‌ ആയിട്ടും ഒരേ കാര്യങ്ങൾ

  4. കാത്തിരിക്കുക ആയിരുന്നു.മറ്റൊരു ദേവരാഗം ആകരുതേ ഈ ദേവനന്ദ എന്ന്, ഇപ്പൊ സന്തോഷം ആയി.

  5. ഈ ഭാഗവും കലക്കി… അടുത്ത ഭാഗം ഇടാൻ ഇത്ര താമസിപ്പിക്കരുതെ…അവന്റെ പ്രേമം ദേവുവിനോട് തുറന്ന് പറയുന്നതിനായി കാത്തിരിക്കുന്നു ?
    രാഘവനെ വെറുതെ വിടരുത് ??

  6. പൊന്നു.?

    ഈ ഭാഗവും സൂപ്പർ….. ബാക്കി പെട്ടന്ന് തരണേ…..

    ????

  7. മനസ്സിനെ തൊട്ടു ഉണർത്തി വേറിട്ടൊരു ഒരു പാർട്ട് കൂടി വില്ലി ബ്രോ തൂലികയിൽ നിന്നും.

  8. Kathirikkum. Vegam adutha part plz….

  9. Adutha part vaikiyal thannae njan kollum. Ithrayum nal wait cheythu iniyenkilum vailippikkaruth. Pls. E partum sueratto

  10. Valare mosham …ithrayum vaikippichitt avasaanam adutha part ennu tharumennupolum parayaathe poyath moshamaayi…???
    Ee partum manoharamaayirunnu…aa raagavanitt 2 pottikkaan aarumille …nandhuvine kurach kalariyum kunfuvum okke padipikk illel sheriaakilla…
    Eagerly waiting for next parts
    Swantham,
    Musthu

  11. ഒറ്റ ഇരുപ്പിൽ തന്നെ എല്ലാ പാർട്ടും വായിച്ചു. ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കാൻ വയ്യ. എല്ല ആഴ്ചയും എഴുതാമോ ബ്രോ.

  12. താനെന്തൊരു ദുഷ്ടനാടോ …ഇത്രയും ലേറ്റ് ആവാതെ ഇട്ടൂടെ …ഇത്രയ്ക്കു ലേറ്റ് ആവുമ്പോൾ മിനിമം 100 പേജ് ഞങ്ങൾക്ക് തരണം ..അല്ലെങ്കിൽ എല്ലാ ആഴ്ചയും അയച്ചുകൊടുക്കൂ ..

  13. മിൽഫ് അപ്പുക്കുട്ടൻ

    Adutha part nayi katta waiting

  14. സൂപ്പർ

  15. ഒറ്റ ഇരിപ്പിനു എല്ലാ പാർട്ടും വായിച്ച തീർത്തു. പറയാൻ വാക്കുകൾ ഇല്ല. അത്രക് മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ടുകൾ അധികം വൈകിപ്പിക്കാതെ അപ്‌ലോഡ് ചെയ്യു ❤️❤️❤️

  16. വിഷ്ണു

    ?????

  17. അപ്പൂട്ടൻ

    ഒരുപാടൊരുപാട് കാത്തിരുന്ന അതിനുശേഷം വന്ന എപ്പിസോഡ് വളരെ മനോഹരമായിരുന്നു. മനസ്സിൽ തട്ടുന്ന വരികളുമായി ദേവനന്ദ മുൻപോട്ട് തന്നെ പോകട്ടെ. ഇത്രയും നാൾ വൈകിയതിൽ വളരെ നിരാശയായിരുന്നു എങ്കിലും.. കൂടുതലൊന്നും പറയാനില്ല അടിപൊളി ഗംഭീരം.. ഇനി അടുത്ത ഭാഗം കൂടുതൽ ലേറ്റ് ആകരുത്. ദയവുചെയ്ത് എത്രയും പെട്ടെന്ന് ഇടുക

  18. ഇപ്പോഴും 1 track തന്നെയാ ഉള്ളത് ബേസിക് ആയ പ്രണയം 2 trackil മാറ്റൂ കിഡലൻ ആക്കം ബ്രോ

  19. ഇൗ ബാഗവും കിടുവ ആഴ്‍ച്ചയിൽ 1 part തരണം

  20. നന്ദി സുഹൃത്തേ. ഒരുപാടു വൈകിക്കില്ല

  21. എത്ര നാളായി ബാക്കി പാർട്ടും പ്രേതീഷിച്ചുകൊണ്ടു വന്നപ്പോൾ സന്തോഷമായി വളരെ നന്നായിരുന്നു അടുത്തത് ഉടൻ പോരട്ടെ

  22. Naayakanu oru hero image okke kodukkedo…bhina fight bhina romance

  23. Kathirikkuka ayirunnu
    Katha vayichu manasuniranju ❤❤
    Santhoshamayi
    Eni leat akkaruth

    1. നന്ദി സുഹൃത്തേ….

  24. ഈ ഭാഗവും ഗംഭീരം ആയി മച്ചാനെ കിടുക്കി ഇനിയും ഇത് പോലെ late ആക്കല്ലേ എന്ന് മാത്രേ പറയാൻ ഉള്ളു ഞാൻ വിചാരിച്ചു ഇവിടുത്തെ ചില എഴുത്തുകാരെ പോലെ താനും നിർത്തി പോയി എന്ന് എന്തായാലും തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടെ കാത്തിരിക്കാൻ വയ്യാ അതോണ്ട് ആണ്

  25. നന്ദുവും ദേവുവും ഒന്നിക്കണം രാഖവാണിറ്റു നല്ല പണി രാഘവൻ ഈ പണിക്കു ഇനി ഇറങ്ങാതെ രീതിയിൽ നന്ദു കൊടുക്കാനാണം ദേവുവിന്റെ അച്ഛന് എന്തു സംഭവിച്ചതാണേലും കടലിൽ താഴ്ത്തി എന്നല്ലേ രാഘവൻ പറഞ്ഞതു ബോഡി ഇതുവരെ കിട്ടീട്ട് ഇല്ല എന്നും .ബോട്ടികരോ മൽസ്യബന്ധന ബോട്ടുകാരോ വളക്കാരോ രക്ഷിച്ചിട്ടുണ്ടാവും എന്തായാലും നന്ദുവിനേം ദേവുവിനേം ഒന്നിപ്പിക്കണം

    1. ചില സന്ദർഭങ്ങളിൽ നന്ദു ഒരു ഭീരു ആണെന്ന് തോന്നുന്നു അതൊക്കെ മറ്റാൻ സമയമായി ഇല്ലേ രാഘവനെ അല്ല ഉദ്ദേശിച്ചത് ദേവുവിനോട് പോലും ഇഷ്ടം തുറന്നു പറയാൻ കഴിയാതെ ചില സമയങ്ങളിൽ തീർത്തും നിശ്ശബ്ദനാകുന്നു നന്ദു
      അവന്റെ സ്വഭാവത്തിൽ ബൗളറെ നിർദയം പെരുമാറുന്ന പോലെ ആകണം

  26. വായിക്കുമ്പോൾ ആ ഫീൽ ശരിക്കും അനുഭവിച്ചു അറിയുന്ന രീതിയിലുള്ള എഴുത്തു നന്നായി ബ്രോ….

  27. അവർ ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു….

    1. ചെകുത്താൻ ലാസർ

      Bayankara ayi late ayi poyi. Adutha lakam udan indavum ennu prethishikunu

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law