ദേവനന്ദ 9 [വില്ലി] 2246

ദേവനന്ദ 9

Devanandha Part 9 | Author : Villi | Previous Parts

 

അച്ഛൻ എന്തെന്നോ അച്ഛന്റെ സ്നേഹം എന്തെന്നോ തിരിച്ചറിയുന്നതിനു മുന്നേ നഷ്ടപ്പെട്ടതിനെനിക്ക് എന്റെ അച്ഛനെ.  ഫോട്ടോയിൽ കണ്ട പരിചയം അല്ലാതെ അങ്ങേരും ആയി എനിക്കൊരു ആത്മ ബന്ധവും ഇല്ല. അച്ഛന്റെ സ്നേഹവും സ്വഭാവവും അല്പമെങ്കിലും കിട്ടിയത് ഏട്ടനാണ്.  അതു കൊണ്ട് തന്നെ എന്റെ ലോകം എന്റെ അമ്മ ആയിരുന്നു.  അച്ഛന്റെയും അമ്മയുടെയും സ്നേഹം എനിക്ക് അമ്മയുടെ കൈകളിൽ നിന്നും കിട്ടി അതുകൊണ്ട് തന്നെ ഞാൻ തോന്ന്യവാസി ആയില്ലെങ്കിലേ അതിശയമുള്ളൂ.  കുഞ്ഞിലേ തന്നെ എന്റെ തെറ്റുകൾക്കെല്ലാം അടി വാങ്ങി ഇരുന്നത് ഏട്ടനാണ്.  എങ്കിലും ഞങ്ങൾ വലുതാകുന്നതിനോടൊപ്പം വീട്ടിൽ പലപ്പോഴും അമ്മയും തനി ടീച്ചർ ആകും.

 

 

മുഖത്തു തടിച്ചു കിടന്ന  കൈ പാടിലൂടെ അമ്മയുടെ കൈ ഓടി നടന്നു.  അമ്മയുടെ മടിയിൽ തലവച്ചു കിടക്കാൻ നല്ല സുഖം. ഏറെ നാളായി ഇങ്ങനെ ഒന്ന് കിടന്നിട്ടു. എന്നെ ഓർത്തു ഈ ലോകത്തു ഏറ്റവും കണ്ണീർ ഒഴുക്കിയത് എന്റെ അമ്മയാകും.  എല്ലാവർക്കും ഉള്ളത് പോലെ സ്നേഹനിധിയായ ഒരമ്മ  .  എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മ.  ആ അമ്മയുടെ കൈയിൽ നിന്നു കിട്ടിയ ഒരു തല്ലിന്റെ പേരിൽ  എനിക്ക് അവരോടു ഒരു വെറുപ്പും തോന്നിയില്ല.  അമ്മമാരങ്ങനെ ആണ്.  തെറ്റ് ചെയ്താൽ തല്ലും…  ഇതിപ്പോ ടീച്ചർ അമ്മ ആയി പോയില്ലേ.  അപ്പോൾ ഈ തല്ലൊക്കെ ചെറുത്…..

 

സത്യത്തിൽ എന്റെ മനസ്സ് തുള്ളി കുതിക്കുകയായിരുന്നു. അമ്മയുടെ ഭാഗത്തു നിന്നും ഒരു നല്ല അഭിപ്രായം കൂടി കിട്ടിയതോടെ ആരെയും ഭയമില്ലാതെ എനിക്ക് ഇനി എന്റെ ദേവുവും ആയി സല്ലപിക്കാം ..  സ്നേഹിക്കാം….  അവളുമൊത്തു ആ സ്നേഹ കടലിൽ നീരാടാം…….

 

” മോനോട് അമ്മ ഒരു കാര്യം പറയട്ടെ….? സമ്മതിക്കുവോ   ”

ചിന്തകളിൽ നിന്നും ഉണർത്തി അമ്മ ചോതിച്ചു.

” എന്താ അമ്മെ …. ”

” ദേവു മോൾക് ആകെ ഉള്ളത് അവളുടെ അച്ഛൻ  അല്ലെ?  സ്വന്തം മോൾ നല്ല ഒരു കുടുംബത്തിൽ കയറി ചെല്ലുന്നത് കാണാൻ ആ അച്ഛനും മോഹം ഉണ്ടാവില്ലേ?   ”

 

അമ്മയുടെ വാക്കുകളിൽ ദേവുവിന്റെ അച്ചൻ നിറഞ്ഞു വന്നത് എനിക്ക് അരോചകമായി തോന്നി  .  വല്ലാതെ.!

The Author

Villi

വില്ലി | Villi | www.kambistories.com

445 Comments

Add a Comment
  1. Villi പൊളിച്ചു

  2. Parayan vakukal illa. Manasu niranju. Inniyum varanam ithupolathe kadhakallum ayyi ❤️.
    With love
    Anonymous ❤️

  3. Awasome…… Xupper

  4. Settoiii pwoliyeee???????????

  5. Super bro ? ?

  6. Manoharamayi avasanipichu..thanks..waiting for ur new stories..those who copying ur stories they themself saying that he don’t have father also..may be that also copy paste..

    1. ?????? thanks bro…..

  7. രാജു ഭായ്

    പൊളിച്ചു മുത്തേ അവർ സ്നേഹിച്ചും പിണങ്ങിയും അവരുടെ. മക്കളോടൊപ്പം സുഗമായി ജീവിക്കട്ടെ

    1. അത് തന്നെ… അവര് ഹാപ്പി ആയി ജീവിക്കട്ടെ.

  8. അപ്പൂട്ടൻ

    വിഷ്ണു ഭായി കുറെ നാളായി കാത്തിരിക്കുകയായിരുന്നു. വായിച്ചു തുടങ്ങിയപ്പോൾ തൊട്ട് അതിയായ സന്തോഷം. ക്ലൈമാക്സ് ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ആയിരുന്നു. ദേവനന്ദ ഒരു ദേവീക്ഷേത്രം തന്നെയാണ് അതുപോലെയാണ്ങ്ങ ളുടെ മനസ്സിലേക്ക് ഇറങ്ങി ഇറങ്ങി ചെന്നത്. ഒരു നല്ല പെൺകുട്ടിക്ക് ഉണ്ടാകേണ്ടതെന്ന് എന്തെന്ന് ഈ കഥയിലൂടെ ഈ ദേവനന്ദ യിലൂടെ കാണിച്ചു തന്നു…….. പിന്നെ കോപ്പി അടിച്ച കഥ എഴുതുന്ന അവന്മാരോട്…. എടാ ന*** കളേ കഴിവില്ലെങ്കിൽ എന്തിനാ ഇവന്മാർ ഇങ്ങനുള്ള പരിപാടിക്ക് ഇറങ്ങിത്തിരിക്കുന്നത്.

    1. അപ്പൂട്ടൻ

      ഒരിക്കൽക്കൂടി എല്ലാവിധ ആശംസകളും പ്രിയപ്പെട്ട വിഷ്ണു ഭായിക്കും നേർന്നുകൊണ്ട് മനസ്സിൽ ഒരായിരം സ്നേഹം നിലനിർത്തിക്കൊണ്ട് കഴിവുള്ള അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും. ഒരിക്കലും തളരരുത് നമ്മളെ ആക്രമിക്കാൻ പല സൈഡിൽ നിന്നും പല ആൾക്കാർ കാണും. അവരുടെ ലക്ഷ്യം നമ്മുടെ നാശമാണ്. തളരാതെ മുന്നോട്ടു പോകുക ഇനിയും അങ്ങയുടെ സൃഷ്ടിയിൽ പിറക്കുന്ന നല്ല രചനകൾക്കായി കാത്തിരിക്കുന്നു

      1. അപ്പൂട്ടൻ…

        ദേവാനന്ദയുടെ യാത്രയിൽ തുടക്കം മുതൽ കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി. താങ്കൾക്കും…..

        ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
        ആരൊക്കെ വഴി മുടക്കിയാലും സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലെ ആളുകൾ ഉണ്ടെങ്കിൽ പിന്നെ ഞാൻ എന്തിന് പേടിക്കണം… ഇനിയും വരും.. അടുത്ത എഴുത്തുമായി..

        സ്നേഹത്തോടെ.

        Villi??

  9. Vishnuuuu…. Kure naal aayii kaathu erunnu enkilum nammude manassinu kulirma nalkuvaan ninakku kazhinjuuu sathyathil ethu pole ending pratheeshichillaaa… Vere oru kadhayum aayii ne varum ennu pratheeshikkunnu….. Vakkukkal kittunnilla

    1. കണ്ണൻ bro. വാക്കുകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു..

      നന്ദി…

      അടുത്ത കഥയുമായി ഉടനെ എത്തും

  10. Vishnu broo….vaakkukal illa parayaan….Ningalude adhtha kadhakkaayi kaathirikkunnu
    …snehapoorvam unni…

    1. Unni കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഞാൻ വരും അടുത്ത കഥയുമായി

  11. Villy machane ningal poli aanu .. Theernnappo oru vishamam …. Ennum ente priyappetta kflahakalude listil devanadha kaanum….. Thanku villy

    1. Ab.. ഞാനാണ് thanks പറയേണ്ടത്…
      ഈ വാക്കുകൾ വലിയൊരംഗീകാരം തന്നെ ആണ്…..

      ?????

  12. പറയാൻ വാക്കുകൾ ഇല്ല ബ്രോ.. നീ ഇത് എത്ര ലേറ്റ് ആയി പോസ്റ്റ്‌ ചെയ്താലും മുൻപ് ഉള്ള പാർട്ട്‌ എങ്ങനെ അവസാനിപ്പിച്ചു അത് മനസ്സിൽ ഉണ്ടായിരുന്നു… ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    1. First like എന്റെ വക ഏറെ നാളത്തെ കാത്തിരിപ്പിന് കിട്ടിയ സമ്മാനം ഇനിയും ഇതുപോലെ കഥകൾ എഴുതുക ….. നന്ദി…

    2. ഷിഹാൻ… thanx bro…

      അടുത്ത സ്റ്റോറിയും ആയി ഉടനെത്താം

  13. Very good villi
    Waiting for your next story.

  14. കിടുക്കി

  15. Dear Villi, വളരെ ഭംഗിയായ ഒരു പ്രണയ കഥ പൂർത്തിയായി. ഇത്ര ഭംഗിയായി ഈ കഥ എഴുതിയതിനു ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ. കൂടുതൽ ഒന്നും പറയാനില്ല രാഘവൻ അർഹിച്ചത് അവനു കിട്ടി. ജാനമ്മയോടും സ്നേഹം തോന്നുന്നു. പിന്നെ നന്ദനോടും ദേവുവിനോടും ഒരു റിക്വസ്റ്റ് എന്തെന്നാൽ അന്ന് ബീച്ചിൽ കണ്ട ആ ചേച്ചിയോടും ചേട്ടനോടും ഒരു സോറി പറയണം. ഹോട്ടലിൽ വച്ചു രക്ഷിച്ചതിനു ഒരു താങ്ക്സും. Once again thanks a lot for the story and expecting a new story very soon.
    Thanks and regards.

    1. Haridas…

      Njan ezhuthan manapporvam vittupoyoru karyamaayirunnu avarodu sorry parayuka ennathu.. engilum thangalude aa abhiprayathinu nanni….

      Ee kadhayude yatrayil koode ninnu support cheythathinu nanni

  16. Oru padi tnks bro ethu polea oru kadha kazhuthiyathil .
    Vallarea nanayitude..

    1. Mojo..

      കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം….
      Thanks.. bro. ???

  17. കാത്തു കാത്തിരുന്ന് അവസാനം വന്നല്ലോ.. ഒരുപാട് ഇഷ്ട്ടമായി <3

    1. നന്ദി…. നയന
      ഒരുപാട് നന്ദി…

  18. രാജാവിന്റെ മകൻ

    സഹോ വേറെ ലെവൽ ഒന്നും പറയാൻ ഇല്ല ഒരുപാട് ഇഷ്ടമായി ♥️♥️♥️

    1. വില്ലി ബ്രോ കാത്തിരിപ്പിന് വിരാമമിട്ട് താങ്കൾ നല്ലൊരു പര്യവസാനം ഞങ്ങൾക്ക് തന്നു. അതിനു ഒരു പാട് നന്ദി ഉണ്ട്. തന്നിൽ നിന്നും ഇതിൽ കൂടുതൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു, താൻ ഇപ്പോൾ എഴുതുന്നത് മോശം ആണ് എന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ഒരു അപേക്ഷ ഉണ്ട് തനിക്ക് ഇതിൻ്റെ അടുത്ത സിരീസ് എഴുതിക്കുടെ, അനന്തുവിൻ്റെ ക്രിക്കറ്റ് മോഹവും നന്ദയുടെ സ്നേഹവും കരുതലും അവരുടെ രതി അനുഭവും രണ്ടാനമ്മയുടെ തിരിച്ചു വരവും കോളേജിലെ ബാക്കിയും വച്ച്. നല്ലൊരു കഥയ്ക്ക് തുടർച്ച ഉണ്ടാകുമ്പോൾ അത് വായനക്കാരിൽ ആ കഥയോടും കഥകാരനോടും വല്ലാത്ത ഒരു അറ്റാച്ച്മെന്റ് ഉണ്ടാകും. അതുതന്നെ അല്ലെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ താനും ആഗ്രഹിക്കുന്നത്. സാഗർ കോട്ടപ്പുറത്തെ പോലെ താനും ഈ കഥയുടെ അടുത്ത സിരീസ് എഴുതുമെന്ന പ്രതീക്ഷിയോടെ കാത്തിരിക്കുന്നു…….

      എന്ന് സസ്നേഹം knight rider

      1. Knight rider….

        Bro. ദേവുവും നന്ദുവും എല്ലാ പ്രശ്നങ്ങളും തരണം ചെയ്തു നല്ലൊരു ലൈഫ് തുടങ്ങാൻ പോകുവല്ലേ… ഇനി അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതിരിക്കാൻ ആണ് എനിക്ക് ഇഷ്ടം. അവർ ഹാപ്പി ആയിട്ടിരിക്കുന്നു എന്ന് ചിന്തിക്കാനും. ..

        ഇതിനിനി ഒരു ഭാഗത്തെ കുറിച്ച് ഞാൻ ഇനിയും ചിന്തിച്ചിട്ടില്ല bro….

        എന്താണെങ്കിലും തങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു…
        ദേവനന്ദ ഒരു ഭാഗമായി വരില്ല എങ്കിലും അടുത്ത ഏതെങ്കിലും കഥയിലൊരു കഥാപാത്രമായിരിക്കും…. ????

        1. എൻ്റെ ഒരു അപേക്ഷ മാത്രം ആണ്. ഓരോ കഥയുടെയും തുടർച്ച കഥാകാരൻ ആണ് തീരുമാനിക്കുന്നത്.

  19. കലക്കീടാ മോനേ ഇങ്ങനെ വായനക്കാരുടെ ചങ്ക് പറിച്ചെടുക്കാൻ ഉള്ള കഴിവ് അധികം ആർക്കും ഇല്ലാ ഇതു പോലുള്ള എഴുത്തുകൾക്കായി കട്ട waiting

    1. കടുവ കുട്ടാ…. thanks…. ഈ വാക്കുകളും ഒരു അംഗീകാരം തന്നെ ആണ്

  20. Iniyum pranayathinte chirakileeti vayanakre athinte olaparapilekke kondu povan puthiya oru kathayumayi thirich ethum enne pratheekshikunnu

    1. വലിയ കഥകൾ ഒന്നും മനസ്സിൽ ഇല്ല bro… ഉള്ളതൊക്കെ എഴുതി പെറുക്കി ഉടനെ എത്തിക്കാം….

      സ്നേഹം മാത്രം…. ????????

  21. ഒരുപാട് ഇഷ്ടം വാരി വിതറുന്നു മിത്രം ഇത്രയും മനോഹരമായ ഒരു കഥ തന്നതിന് …. ദേവനന്ദയും അവരുടെ കുടുംബവും മനസ്സിലുണ്ടാവും. വീണ്ടും മറ്റോരു കഥയുംമായി തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് …. ഒരായിരം നന്ദി മിത്രം ???????❤️❤️❤️❤️❤️

    1. ഈ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല…. ദേവനന്ദയെ സ്നേഹിച്ചു ഈ കാലമത്രയും കടയോടൊപ്പം സഞ്ചരിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി…… ???????

  22. Adipoliyayirunnu avasanam kalaki neenda kathiriparunnenkilum vishamam illa kathiripine vellunna reethiyil thanne nalla oru story thannu parayan vakkukal illa bro valare ere ishtayi devuvine pole orale jeevitha pangaliyayi kittiyirunnenkil enne agrahichu povunnu mukathe krithimatham illatha manasil kalangamillatha devuvine pole oru pennine kittane enne agrahichu povum ithe vayikumbol iniyum enthokayo parayanam ennunde but vakkukal illa athrakke ishtayi avarude pranayam iniyum ithe polulla kathakayi kathirikunnu

    1. @ Joker

      നന്ദുവിനെ പോലെ ആത്മാര്ദ്ധം ആയി സ്നേഹിച്ചു നോക്കിയാൽ ചിലപ്പോൾ കൂടെ ഉള്ള പെണ്ണ് വരെ നമുക്ക് ദേവു ആയിട്ട് തോന്നും bro… ചുമ്മാ try ചെയ്തു നോക്കണം…..

      ??????

  23. അങ്ങനെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. അവരങ്ങനെ പരസ്പരം മനസ്സിലാക്കി സ്നേഹിച്ച് ജീവിക്കട്ടെ.

    1. Appu. അത് തന്നെ…..

      ???????????

  24. ?????????

  25. ഒരുപാട് ഇഷ്ടമായി ❤️ എഴുത്ത് തുടരുക. ഓരുപാട് സ്നേഹം ❤️

    1. വലിയ കഥകൾ ഒന്നും ഇനി മനസ്സിൽ ഇല്ലെങ്കിലും ചെറിയ കഥകളും ആയി ഇനിയും വരും……

      സന്തോഷം….. അതിലേറെ സ്നേഹത്തോടെ

      Villi

  26. Super bro. Oru rakashyumilla. Ingane oru kadhakku orupadu thanks.

    1. Vk… ഇങ്ങനെ ഒരു അഭിപ്രായത്തിനും ഞാനും ഒരു നന്ദി പറയുന്നു…..

      എന്തിരുന്നാലും കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… ??

  27. സന്തോഷായി ഏട്ടാ കഥ അവസാനിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം പിന്നെ ചെറിയ ഒരു ദുഖവും… ദേവനന്ദ എന്റെ മനസ്സിൽ ഒരിക്കലും മായാത്ത ഒരു കഥ ആയി നിലകൊള്ളും.. നന്ദി ഈ കഥ എഴുതിയതിന് ?

    1. സച്ചു….

      ദേവനന്ദയെ ഏറ്റെടുത്തതിനു സ്നേഹിച്ചതിനും അതിലും ഉപരി ഓരോ അഭിപ്രായത്തിനും നിങ്ങൾ തന്ന സ്നേഹത്തിനും… നന്ദി….

      ?????

  28. Adipoli ayi avsanipichu
    Adutha nalla story kk ayi kathirikunnu

    1. Thanks bro. അടുത്ത കഥയും എന്നെങ്കിലും വരും ?

Leave a Reply

Your email address will not be published. Required fields are marked *