Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവനന്ദ 9 [വില്ലി] 2234

Kambi Views 1012667

ദേവനന്ദ 9

Devanandha Part 9 | Author : Villi | Previous Parts

 

അച്ഛൻ എന്തെന്നോ അച്ഛന്റെ സ്നേഹം എന്തെന്നോ തിരിച്ചറിയുന്നതിനു മുന്നേ നഷ്ടപ്പെട്ടതിനെനിക്ക് എന്റെ അച്ഛനെ.  ഫോട്ടോയിൽ കണ്ട പരിചയം അല്ലാതെ അങ്ങേരും ആയി എനിക്കൊരു ആത്മ ബന്ധവും ഇല്ല. അച്ഛന്റെ സ്നേഹവും സ്വഭാവവും അല്പമെങ്കിലും കിട്ടിയത് ഏട്ടനാണ്.  അതു കൊണ്ട് തന്നെ എന്റെ ലോകം എന്റെ അമ്മ ആയിരുന്നു.  അച്ഛന്റെയും അമ്മയുടെയും സ്നേഹം എനിക്ക് അമ്മയുടെ കൈകളിൽ നിന്നും കിട്ടി അതുകൊണ്ട് തന്നെ ഞാൻ തോന്ന്യവാസി ആയില്ലെങ്കിലേ അതിശയമുള്ളൂ.  കുഞ്ഞിലേ തന്നെ എന്റെ തെറ്റുകൾക്കെല്ലാം അടി വാങ്ങി ഇരുന്നത് ഏട്ടനാണ്.  എങ്കിലും ഞങ്ങൾ വലുതാകുന്നതിനോടൊപ്പം വീട്ടിൽ പലപ്പോഴും അമ്മയും തനി ടീച്ചർ ആകും.

 

 

മുഖത്തു തടിച്ചു കിടന്ന  കൈ പാടിലൂടെ അമ്മയുടെ കൈ ഓടി നടന്നു.  അമ്മയുടെ മടിയിൽ തലവച്ചു കിടക്കാൻ നല്ല സുഖം. ഏറെ നാളായി ഇങ്ങനെ ഒന്ന് കിടന്നിട്ടു. എന്നെ ഓർത്തു ഈ ലോകത്തു ഏറ്റവും കണ്ണീർ ഒഴുക്കിയത് എന്റെ അമ്മയാകും.  എല്ലാവർക്കും ഉള്ളത് പോലെ സ്നേഹനിധിയായ ഒരമ്മ  .  എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മ.  ആ അമ്മയുടെ കൈയിൽ നിന്നു കിട്ടിയ ഒരു തല്ലിന്റെ പേരിൽ  എനിക്ക് അവരോടു ഒരു വെറുപ്പും തോന്നിയില്ല.  അമ്മമാരങ്ങനെ ആണ്.  തെറ്റ് ചെയ്താൽ തല്ലും…  ഇതിപ്പോ ടീച്ചർ അമ്മ ആയി പോയില്ലേ.  അപ്പോൾ ഈ തല്ലൊക്കെ ചെറുത്…..

 

സത്യത്തിൽ എന്റെ മനസ്സ് തുള്ളി കുതിക്കുകയായിരുന്നു. അമ്മയുടെ ഭാഗത്തു നിന്നും ഒരു നല്ല അഭിപ്രായം കൂടി കിട്ടിയതോടെ ആരെയും ഭയമില്ലാതെ എനിക്ക് ഇനി എന്റെ ദേവുവും ആയി സല്ലപിക്കാം ..  സ്നേഹിക്കാം….  അവളുമൊത്തു ആ സ്നേഹ കടലിൽ നീരാടാം…….

 

” മോനോട് അമ്മ ഒരു കാര്യം പറയട്ടെ….? സമ്മതിക്കുവോ   ”

ചിന്തകളിൽ നിന്നും ഉണർത്തി അമ്മ ചോതിച്ചു.

” എന്താ അമ്മെ …. ”

” ദേവു മോൾക് ആകെ ഉള്ളത് അവളുടെ അച്ഛൻ  അല്ലെ?  സ്വന്തം മോൾ നല്ല ഒരു കുടുംബത്തിൽ കയറി ചെല്ലുന്നത് കാണാൻ ആ അച്ഛനും മോഹം ഉണ്ടാവില്ലേ?   ”

 

അമ്മയുടെ വാക്കുകളിൽ ദേവുവിന്റെ അച്ചൻ നിറഞ്ഞു വന്നത് എനിക്ക് അരോചകമായി തോന്നി  .  വല്ലാതെ.!

The Author

വില്ലി

വില്ലി | Villi | www.kambistories.com

444 Comments

Add a Comment
  1. Orupad sanghadamund🥺.. ee story avasanikunnathill…. kathu kathirunn vayicha storyaa..priyapettathentho entho onn nammale vitt pokuvanennulla oru veshmam….karanam ee story athrayum ullil thattiyitund… orupaad kathirunittund..ath vayikumbhol kittunna oru sugham allenkil thripthi ath vere thanneya…iniyum varanam..devuttyudeyum nandhuttenteyum pole mattu kadhakalum kond… orupaad ishtapedunnu athine..kadhayude avasanam vayich nirthiyappol..ntho nashtapeduka thanneyayirunnu…njn innum oro kadhakaliludeya jeevikunne enn enikk palapozhum thoneetund…ottapett oro veshmangalkidayil irikumbho..ithupoleyulla kadhakala enne kond munnott poyath….orupad nanniyund ithupole oru story ezhuthiyathinn…iniyum varanam….njngalude ellaa supportum undavum..🥰

    Aduthanne indavum enn pratheekshikunnilla… karanam… ith ningalde maximum anenn paranju. Pakshe vishunuvinn iniyum saadhikkum ithinekkal gambheeramayi mattonn ezhuthuvaan.. athilenikk orapund..ith avasanipikkaruth. .kathirikum iniyum ningalude thoolikayum ninnum choriyunna mattoru pranayathinaay….😍

    Enn snehathode albatross ❤️

    1. Ee valiya vakkukalil ninnu thanne enik manassilakkam devanandaye thankal etra eare eatteduthu ennu… itra eare kadakalkkidayilum ee kadha thiranjeduthu vayikkan thangal kattiye manasin adyam nanni…

      Devananda poloru kadha undakumo ennenikkariyilla. Engilum adutha kadha kond njan udane varum….

      Snehathode… 💓💓💓💓🙏

      Villi

  2. Pwolichu മുത്തേ…. ഇനിയും ഇത് പോലെ എഴുതണം… പറ്റുമെങ്കില്‍ ഒരു season 2😍

    1. 2ആം ഭാഗം മനസിലില്ല മുത്തേ… എങ്കിലും അടുത്ത കഥ വരും

  3. പ്രണയരാജ

    Policheda…. Mutheee…….

    1. Thanks da.. nanpaa💓💓💓

  4. വടക്കൻ

    ഞാൻ കുറെ നോക്കിയെടോ ഇതിന് ഒരു അഭിപ്രായം പറയാൻ. പക്ഷേ ആവുന്നില്ല. അത്രമേൽ ഹൃദ്യം ആണ് ഇത്. ദേവ നന്ദ എന്ന് കണ്ടപ്പോൾ ആർത്തിയോടെ ആണ് വായിച്ചു തുടങ്ങിയത്. പക്ഷേ അവസാനിച്ച് എന്ന് അറിഞ്ഞപ്പോൾ എന്തോ ഒരു ഇത്. തുടങ്ങിയാൽ എല്ലാം അവസാനിക്കണം എന്ന് ആണ് എന്ന് അറിയാൻ എന്നാലും.

    ഇനിയും ഇതുപോലെ ഉള്ള കഥകൾ ഉണ്ടാവട്ടെ. മനസ്സിനെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ജീവിക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ…

    1. ഈ വാക്കുകൾ തന്നെ ധാരാളം അല്ലെ…. ഇതിൽ കൂടുതലൊന്നും വേണ്ട bro….

      നന്ദി.. ഒരുപാട് നന്ദി

      സ്നേഹം മാത്രം.

      Villi

  5. ഹൃദയത്തിന്റെ താളുകളിൽ സൂക്ഷിക്കാൻ നല്ലൊരു കഥ സമ്മാനിച്ച വില്ലി ചേട്ടായി…
    തിരിച്ചു തരാൻ എന്റെ കയ്യിൽ സ്നേഹം. മാത്രേ ള്ളു

    😍😍😍😍

    1. തിരിച്ചു തരാൻ എനിക്കും സ്നേഹം മാത്രമേ ഉള്ളു bro…. 💓🥰🥰🥰🥰🤩

  6. അർജുനൻ

    ദേവനന്ദ ഒന്നുമുതൽ ഇതുവരെ കാത്തിരുന്നു വായിച്ച ഒരു വായനക്കാരൻ ആണ് ഞാൻ
    ഇനി ഇതിൽ എഴുതാനില്ലായിരിക്കാം എന്നാലും ഇത് പെട്ടന്ന് അങ്ങോട്ട് കഴിഞ്ഞപ്പോൾ മനസ്സിലൊരു വിങ്ങൽ, ഒരു കുറവും വരുത്താത്ത, മനോഹരമായ കഥയായിരുന്നു.
    ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു നന്ദി. ALL THE BEST❣️

    1. നന്ദി. അർജുൻ.. ദേവാനന്ദയുടെ ഈ യാത്രയിൽ കൂടെ നിന്നു സപ്പോർട്ട് ചെയ്തതിനു…..

  7. മായാവി

    മനസ്സ് നിറഞ്ഞു ഒന്നും പറയാനില്ല
    ഇത് കഥയല്ല ഒരു സിനിമ കണ്ട് കയിഞ്ഞ ഫീൽ ആണ് എല്ലാ എന്റെ കൺമുന്നിലൂടെ കടന്നു പോയി

    1. മായാവി .. thanx bro… ഓരോ അഭിപ്രായതിനും അതിന്റെതായ മധുരം ഉണ്ട്… ഈ വാക്കുകളിൽ ഞാൻ അത് കാണുന്നു…

      Love you

  8. ഞാനോർത്തു ആള് മുങ്ങി ഇനി ഇതിന്റെ ബാക്കി ഉണ്ടാവില്ല ennanu
    പക്ഷെ തിരിച്ചു വരവിൽ തന്നെ പൂർണ്ണമാക്കി kadha😘😘😘😍😍
    ഇനിയും ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു
    ♥️♥️♥️♥️
    നിങ്ങളുടെ അക്ഷരങ്ങളെ അടിച്ചുമാറ്റാൻ പറ്റുള്ളൂ.. ആശയങ്ങൾ ഒരിക്കലും പറ്റില്ല 👊👊💪💪

    1. Gopan

      നന്ദി bro.. നിങ്ങൾ തന്ന സപ്പോർട്ടിന്….

  9. Wowwww 💗❤️💋⚡

    1. 💓💓💓💓🥰🥰🥰🥰🥰🙏🙏

  10. ഇതിന്റെ pdf ഉണ്ടെങ്കിൽ ഒന്ന് അറേഞ്ച് ചെയ്യാമോ ..??

  11. ഒരുപാട് സന്തോഷം വളരെ നല്ല ഒരു സ്റ്റോറി ആയിരുന്നു പെട്ടെന്ന് അവസാനിച്ചപ്പോൾ എന്തോ ഒരു വിഷമം പോലെ എന്നാലും ഇനിയും ഇതുപോലുള്ള പുതിയ കഥകൾക്കായി കാത്തിരിക്കുന്നു

    1. ഒന്നും ഒന്നിന്റെയും അവസാനം അല്ല. ഒന്നു അവസാനിക്കുന്നിടത്തു നിന്നു പുതിയത് പൊട്ടി മുളക്കുമെന്നാണല്ലോ…

  12. മനസ്സ് നിറച്ച ഒരു പര്യാവസാനം.പറയാൻ വാക്കുകൾ ഇല്ല. ഇതു പോലെ ഉള്ള നല്ല പ്രണയ കാവ്യം ആയി വീണ്ടും വരിക.

    1. 💓💓ദേവനന്ദയേ സ്നേഹിച്ചതിനു നന്ദി…. ഏറ്റെടുത്തതിനു നന്ദി. ഈ വാക്കുകൾക്ക് നന്ദി. 💓💓

      Villi

  13. പ്രൊഫസർ

    Vishnu bro, എന്താ പറയുക ശരിയാണ് കുറച്ചു കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് എന്നാലും ഞങ്ങൾ ഹാപ്പിയാണ് ഇത്രയും നല്ല കഥകൾക്ക് വേണ്ടി കാത്തിരിക്കാൻ ഞങ്ങൾ തയാറാണ്, ആകെ ഒരു സങ്കടം മാത്രം ദേവുവും നന്ദുവും ഇനി ഇങ്ങോട്ട് വരില്ലല്ലോ, എന്തായാലും ഞങ്ങൾ കാത്തിരിക്കുന്നു…
    പിന്നെ മോഷണം അത് സ്വാഭാവികം നല്ലത് മാത്രമേ ആളുകൾ മോഷ്ടിക്കുകയുള്ള അതിൽ വിഷമിക്കണ്ട, താൻ ഞങ്ങൾക്ക് വേണ്ടിയല്ലേ കഥയെഴുതിയതു ഞങ്ങൾ കണ്ടില്ലേ ഞങ്ങളുടെ സ്നേഹം പങ്കുവച്ചില്ലേ പിന്നെന്തിനാ വിഷമം, സ്വന്തമായി കഥയെഴുതാൻ കഴിവില്ലാത്ത ഒരു നല്ലവനായ ഉണ്ണി അത് മോഷ്ടിച്ചു അത്രെയുള്ള അവനോടു അങ്ങ് ക്ഷമിച്ചേക്കു
    പിന്നെ ഒരു തിരുത്തു, ഇതല്ല താങ്കളുടെ മാക്സിമം താങ്കളെക്കൊണ്ട് ഇനിയും ഇതിലും നന്നായി എഴുതാൻ സാധിക്കും
    ഒരുപാട് സ്നേഹത്തോടെ താങ്കളുടെ അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു
    ♥️പ്രൊഫസർ

    1. പ്രൊഫെസർ..
      പറഞ്ഞത് ശരിയാണ്.. ആശയങ്ങൾ ഒരിക്കലും മോഷ്ടിക്കാൻ ആവില്ല… ഇനിയും എഴുതും.

      സപ്പോർട്ട് ചെയ്യാൻ നിങ്ങളുള്ളപ്പോൾ എഴുതാതെ വേറെ വഴി ഇല്ലല്ലോ..

      Love you all💓💓💓💓💓🙏🙏🙏🙏🙏🙏🙏🙏🙏

      1. പ്രൊഫസർ

        Love you more ♥️♥️♥️♥️♥️♥️

  14. വിഷ്ണു പറയാൻ വാക്കില്ല മോനെ കാരണം അവിചാരിതം ആയിട്ട് ആണ് ഞാൻ ദേവനന്ദ വായിച്ചത് ഒരു ദിവസം ഉറക്കം 4 മണിക്ക് ഞെട്ടിയപ്പോ ഇരുന്ന് വായിചിരുന്നത് ഇത് അന്ന് 4 ഭാഗം മാത്രമേ ഉണ്ടായിരുന്നുഉള്ളു പക്ഷെ ഒറ്റ ഇരുത്തത്തിനു ഞാൻ 4 ഭാഗവും വായിച്ചു അന്ന് ഓഫീസിൽ ലീവ് എടുക്കുക കൂടെ ചെയ്തു. എത്രത്തോളം എനിക്ക് ഇത് മനസിൽ കേറി പറ്റി എന്ന് പറയാൻ കഴിയുന്നില്ല അത്രക്കും ഇഷ്ടം ആയിരുന്നു.അനന്തുവിന്റെ ദേവൂട്ടി അതു കൊണ്ട് തന്നെ ശെരിക്കും മനസിനെ കീഴടങ്ങി ഇവർ. ഉറ്റ സുഹൃത് അതിൽ ഉപരി ഒരു കൂടപിറപ്പിനെ പോലെ എന്തിനും കൂടെ നിക്കുന്ന ഹരിയും പിന്നേ അമ്മയും ഏടത്തിയും ഏട്ടനും ശെരിക്കും അവരൊക്കെ ഇപ്പഴും ശെരിക്കും മുന്നിൽ നീക്കുക ആണ് കൂടുതൽ പറയാൻ ഏടത്തി അവർ ആണ് അവരെ അത്രക്കും മനസിൽ ആക്കി കൂടെ നിന്നത് അതൊക്കെ ഒരു ഭാഗ്യം ആണ്.

    ചെറിയമ്മ ആദ്യം എനിക്ക് ദേഷ്യം തോന്നി എങ്കിലും അവർക്കും ഉണ്ട് ഈ കഥയിൽ ശെരി ആയ വേഷം ആഹ രാഘവനെ തീർത്തു കളഞ്ഞത് സ്വന്തം എന്ന് പറയുന്ന മോൾക്ക് വേണ്ടി അല്ലെ അതൊക്കെ ശെരിക്കും ഉള്ള സ്നേഹം അവിടെ തുളുമ്പി നിന്നു… എന്തായാലും അവർ രണ്ടാളും ഒന്നിച്ചു അവരുടെ പ്രണയം അങ്ങനെ പൂത്തുഉലഞ്ഞു നിന്നു❤️❤️❤️❤️❤️❤️❤️❤️ ദേവനന്ദ ഒരിക്കലും മറക്കില്ല അത്രക്ക് ഇഷ്ടംഉള്ളത് ആണ്

    എന്തായാലും ഒരു പ്രശ്നം കണ്ടു. നിന്നെ അറിയുന്നവർക്ക് ഈ കഥ അറിയാം യഥാർത്ഥ വില്ലി എന്ന വിഷ്ണുവിനെ അറിയാം അതു കൊണ്ട് ഒരു പ്രശ്നം ഇല്ല മുത്തേ 🥰🥰🥰

    കാത്തിരിക്കുന്നു ഇത് പോലെ ഉള്ള പുതിയ അനന്തുവും ദേവുട്ടിക്കും വേണ്ടി.. ദൈവം അനുഗ്രഹിക്കട്ടെ മുത്തേ

    എന്ന് സ്നേഹത്തോടെ
    യദു 🥰🥰❤️

    1. ഈ വാക്കുകൾക്ക് എന്താണ് ഞാൻ മറുപടി തരേണ്ടത്..
      വായിച്ചു മനസ്സ് നിറഞ്ഞു.. ഒന്നേ പറയാനുള്ളു..

      നന്ദി…. !
      സ്നേഹം മാത്രം തരാൻ ഉള്ളു….
      ഒരുപാട് സ്നേഹം. !!!!

  15. Well deserved climax villy bro.

    1. 💓💓🙏🙏

  16. Fantastic and heart touching story

    1. 💓🥰🥰🥰😜🙏🙏

  17. Super,🌹🌹🌹🌹🌹

    1. Thanks 🙏🙏🙏🙏🙏

  18. ഒന്നും ഒന്നിന്റെയും അവസാനമല്ല ബ്രോ .
    ഇന്നു നിർത്തിയ സ്ഥലത്ത് നിന്നും മറ്റൊരു ദേവനന്ദയുടെ കഥയുമായി തിരിച്ചു വരണം.നിങ്ങളുടെ മാക്സിമം നിശ്ചയിക്കേണ്ടത് നിങ്ങൾ തന്നെയാണ് പക്ഷെ അത് ഇങ്ങനെയല്ല.തീർച്ചയായും ഇത് നിങ്ങളുടെ മികച്ച ഒരു കഥയാണ് പക്ഷെ ഇതിനെക്കാളും ഇനിയും വരും ..

    1. നന്ദി bro… തുടർന്നു എഴുതുക തന്നെ ചെയ്യും… അത് വിലയിരുത്തേണ്ടത് നിങ്ങളോരോരുത്തരും ആണ്.

  19. തൃശ്ശൂർക്കാരൻ

    Vishnu bro jjj കരയിപ്പിച്ചല്ലോ മുത്തേ
    സ്നേഹം മാത്രം ബ്രോ 😍😍😍😍😘😘😘😘😢😢😢

    1. Bro… 💓💓💓💓

      തിരിച്ചു തരാനും നമ്മടെ കയ്യിലും ഒരിമ്മിനി കൂടുതൽ സ്നേഹം മാത്രം… 🥰🥰🥰

  20. ബ്രോ കഥ ലൈക്ക് ചെയ്തു അവസാന പേജ് ഒന്ന് നോക്കി അപ്പോളാ ദേവനന്ദ അവസാനിച്ചു എന്നു വായിച്ചിട്ട് വരാം ബ്രോ

  21. ശരിക്കും കരഞ്ഞുപോയി ഞാൻ പ്രണയം അത് വാക്കുകൾ കൊണ്ട് പറയാനാവില്ല അതൊരാനുഭൂതിയാണ്….😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    Waiting for your next story… തീർച്ചയായും ഇദ്‌ പോലുള്ള കഥയുമായി വീണ്ടും വരണം

    1. നന്ദി bro.. ദേവുവിനെ നെഞ്ചിലേറ്റി എന്നറിഞ്ഞതിൽ സന്ദോഷം…

  22. കണ്ണും മനസ്സും നിറച്ചതിന് നന്ദി……

    1. 🥰🥰🥰🥰🙏🙏🙏🙏

  23. One of the finest.. അത്രയേ പറയാൻ ഉള്ളൂ..ഒരുപാട് പറഞ്ഞും എഴുതിയും ഈ കമന്റ് വായിക്കുമ്പോൾ മച്ചാന്റെ മുഖത്തൊരു ചിരി വരുത്തണം എന്നുണ്ടായിരുന്നു.. പക്ഷെ, വായിച്ചു തീർന്നപ്പോൾ എല്ലാം ഠിം !! അധികം പറഞ്ഞാൽ ചിലപ്പോൾ ഉദ്ദേശിക്കുന്നത് ഒന്നും ആവില്ല convey ചെയ്യുന്നത്.. അതാണ്❤️❤️❤️
    അവസാനം പറഞ്ഞ പോലെ ഇത് മാക്സിമം ആണെന്ന് വിചാരിച്ചു എഴുതാതിരിക്കേണ്ട.. ചിലപ്പോൾ വെറും തോന്നൽ ആവും.. ഓരോ പ്രാവശ്യം എഴുതുന്തോറും നന്നായിക്കൊണ്ടേ ഇരിക്കും..
    വേറെന്താ..?? അത്ര ഒക്കെയെ ഉള്ളൂ.. നല്ലൊരു കഥ ആയിരുന്നു.. ചില കഥ ഒക്കെ തീരുമ്പോൾ ഉള്ള സങ്കടം, അതുണ്ട്.. രണ്ടു ദിവസം എടുക്കും മാറാൻ..😂😂

    1. Adhi bro… അധികം എഴുതുന്നതെന്തിനാ ഈ വാക്കുകൾ കൊണ്ട് തന്നെ താങ്കൾക്കെന്റെ മനസ്സ് നിറക്കാൻ സാധിച്ചു..

      നന്ദി. ഒരുപാടു നന്ദി…

      🙏🙏🙏🙏🙏💓💓💓💓🤷‍♂️💓

  24. കണ്ണും മനസ്സും നിറഞ്ഞു… വീണ്ടും നല്ല കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks….. ഇനിയും വരും. ചെറിയ കഥകളുമായി..

  25. Vayichilla but njan nerathe comment itta pole aakamsha kond kadha avasanichattondakalle ennu orth last page eduth nokkiyappo, avasanichu ennu kandappo, vallatha sankadam aayi poyi bro 😭😭

    One of my fav stories ayirunn ith, enthayalum nale exam kazhinj vayichu nokkatte, ippo nokkumbo avasanichenn kanumbo sankadam anel, full vayichu kazhiyumbo angane theernallo ennolla sankadam varathe irunnal mathiyayirunnu. Comments okke kanditt angane theernallo ennolla Sangadam thonnilla ennu thonnunnu..😔🙂

    Bro ini adutha kadha ayitt varuvo, ningadem MKyudem okke story telling style and feels okke oru rakshem illa, athupole feel cheyyum..❤️❤️

    Enthayalum nale exam kazhinj vann appo thanne vayichitt abhiprayam parayam ❤️❤️❤️❤️

    1. 🙏🙏🙏🙏🙏🥰🥰

      എക്സാം എങ്ങനെ ഉണ്ടായിരുന്നു bro?

      1. Exam kollayirunnu, njn orumathiri padichayirunnu innale.. enikk pinne ningadem Mkyudem okke kadha swasthamayitt free mindil vayikkanatha ishttam, korachokke karanjale aa feel varuvollu.. njan bhayangara sensitive anu, so pettennu karanjenn varum, santhoshichalum kannu nirayum, deshyam vannalum kannu nirayum. Athukond exam kazhinj vayikkann karuthi..😁😁😍😍

        Kadha vayichu, athinte abhiprayam njan oru yamakandan comment ittattond, athonnu nokkitt ningade replykk vendi waiting 😍😍❤️❤️

  26. Villi bro പറയാൻ വാക്കുകളില്ലാ .ഒരേ സമയം സന്തോഷവും സങ്കടവും തോന്നുന്നു. കാത്തിരുന്നു കിട്ടിയതിൽ സന്തോഷംവും തീർന്നതിൽ സങ്കടവും ണ്ട്.പിന്നെ കഥ ന്തായാലും ഒരിക്കൽ തീരുമ്മലൊ .ഞാൻ ഇത് വായിച്ച തുടങ്ങിത് 7 mmathe ഭാഗം വന്നത് മുതൽ ആണ്.7 മ്മതെ ഭാഗം തൊട്ട് വായിച്ചത് വളരെ ന്ന്ന്നായി എന്ന് പിന്നെ ആണ് മനസിലായത് 😁.daily നോക്കും ഈ കഥ വന്നുവോ എന്ന്. ശെരിക്കും പറഞാൽ അസ്തിക് പിടിച്ച കഥ തന്നെ ആണ് ഇത്.ഈ കഥ വായിച്ച ദേവുവിനെ പോലെ ഒരു പെൺകുട്ടിയെ കിട്ടിയിറുന്നെക്കിൽ എന്ന് വരെ ആഗ്രഹിച്ചു പോകുന്നു 😊.കിട്ടുമായിരിക്കും 😌.
    കഥ തുദങ്ഗുംബ്ബൊൽ ഒരു mystery ല്ലും ഒടുക്കം എല്ലാതിന്നും ഉത്തരം തന്ന നല്ല രീതിയിൽ തന്നെ കഥ അവസാനിച്ചു.വല്ലാത്ത ഒരു അനുഭുധി ആണ് കഥ വായിക്കുമ്പോൾ കിട്ടുന്നത്.എന്നും ഈ കഥയും കഥാപാത്രങല്ലും മനസ്സിൽ ഉണ്ടാവും.പ്രത്യേകിച്ച് ദേവു.പറഞ്ഞാല്‍ തീരാത്ത നദി ഉണ്ട്, ഈത്രെം നല്ല ഒരു കഥ സമ്മാനിചതിന്ന്.MK പറഞത് പോലെ ഇത് ഒരു true Masterpiece 💥 തന്നെ ആണ്.അത്രേം മനസ്സിൽ തൊട്ടാ ഒരു പ്രണയ കഥ തന്നെ. ഇനിയും താങ്കളുടെ കഥകൾ പ്രതിക്ഷികുന്നു.പിന്നെ ഈ കഥ ഒരു റിയൽ story ആണ്ണോ, അല്ലെങ്കിൽ താങ്കളുടെ സങ്കൽപ്പമൊ.അറിയാൻ ഉള്ളാ ഒരു മോഹം കൊണ്ടാണ്.

    1. Vishnu വലിയ വാക്കുകൾ കണ്ടു തന്നെ മനസ്സ് നിറഞ്ഞു. ദേവനന്ദ എന്നാ ഈ കഥയെ സ്നേഹിച്ചതിനു സ്നേഹം മാത്രം…
      പറയാൻ വാക്കുകളില്ല എന്നുള്ളതാണ് സത്യം…

      കഥകളിനിയും വരും bro. അത് ദേവനന്ദയോളം വരുമോ എന്ന് നിങ്ങളാണ് പറയേണ്ടത്…

      ഈ കഥ ഒരിക്കലും എന്റെ ജീവിതം അല്ല… റൊമാന്റിസിനേക്കാൾ നമ്മുടെ ലൈഫ് full കോമഡി ആണ്. ബ്രോ… 🥰🥰

  27. Bro,
    Amazing story..
    ഓരോ partum ഒന്നിനൊന്ന് ഗംഭീരം ആരുന്നു..
    ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു..
    With lots of love❤️❤️❤️

    1. Mr. Raj.

      💓😍💓😍💓😍💓Thanx💓💓💓🤩🤩💓😍😍😍😍💓🤷‍♂️🎼🎼🎼🎼

  28. അടിപൊളി ക്ലൈമാക്സ് പുതിയ കഥയ്ക്കായ് കാത്തിരിക്കുന്നു

    1. 💓🙏🙏🙏🙏🙏🙏🙏🤩🤩🤩🤩🤤

  29. Onnum parayanilato. Manoharam . Nalla climax.

    1. Thanks rags💓🥰😍🤩💓💓

  30. Thanks machanz for the wonderful story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thanks ആശാനേ… 💓💓💓💓💓💓🙏🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: