“ഡാ….”
തന്നിലേക്കുള്ള അവന്റെ നോട്ടം കണ്ട് ദക്ഷ ദേഷ്യത്തോടെ അലറി….അൻഷ് ഒന്ന് ഞെട്ടി… അവളുടെ മൂക്കുത്തിയിൽ താൻ സോൺ ഔട്ട് ആയെന്നോർത്ത് അവൻ സ്വയം ആശ്ചര്യപ്പെട്ടു….
“Hey….ahm…so പരിചയപ്പെടാം….എന്റെ പേര് ദേവാൻഷ്….”
അവൻ ചിരിയോടെ തന്റെ വലതുകൈ ദക്ഷക്കുനേരെ നീട്ടി…. അവന്റെ വെളുത്ത കൈയിൽ ചുറ്റി പിണഞ്ഞ രീതിയിൽ തെളിഞ്ഞു കാണുന്ന ഞരമ്പുകളിലേക്ക് ദക്ഷ നോക്കി… veiny hands…. അവൾ അവന്റെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി…. കട്ടി പുരികങ്ങൾക്കിടയിൽ തുറന്നിരിക്കുന്ന കഥകളിൽ മാത്രം കേട്ടുപരിചയമുള്ള വേട്ടയാടുന്നവന്റെ കണ്ണുകൾ
“ദക്ഷ….ദക്ഷായണി…”
സ്വയമറിയാതെ അവൾ അവന്റെ കൈയിൽ തന്റെകൈ ചേർത്തുകൊണ്ട് പറഞ്ഞു….
“ബ്യൂട്ടി….”
ദേവാൻഷ് ചിരിച്ചു….അവന്റെ കവിൾതടങ്ങളിലെ നുണക്കുഴികൾ തെളിഞ്ഞതും ദക്ഷയുടെ വായിലെ ഗം തൊണ്ടയിലൂടെ ഇറങ്ങിപോയി….അവൾ വേഗം ഡെസ്കിൽ നിന്നും ചാടി ഇറങ്ങി തന്റെ സീറ്റിലേക്ക് പാഞ്ഞു….
“ഹായ്… എന്റെ പേര് അഭിരാമി…”
അൻഷിന്റെ കൈ ബലമായി പിടിച്ചെടുത്തു ഷേക്ക് ഹാൻഡ് നൽകിയ ശേഷം അഭിരാമിയും ദക്ഷയുടെ പിന്നാലെ ഓടി…എന്തെങ്കിലുമൊക്കെ സംഭവങ്ങൾ ഉണ്ടാകും എന്നുകരുതിയ കുട്ടികളിൽ പലരും നിരാശരായി…
.
.
.
“എന്താപ്പോ ഉണ്ടായേ…..”
ആൽവിൻ വീണ്ടും ദേവാൻഷിന്റെ അരികിൽ പൊങ്ങി….
“നീയിത് എങ്ങോട്ടാ ഓടിയെ….”
അൻഷ് അവനെ കൂർപ്പിച്ച് നോക്കി….
“പിന്നെ ഓടാതെ…. അവൾ ആരെന്ന് അറിയോ നിനക്ക്….”
ആൽവിൻ മറ്റാരും കേൾക്കാതെ അൻഷിന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് പതിയെ ചോദിച്ചു….

സൂപ്പർ
തുടക്കം കലക്കി👌👌👌
Thank you
സൂപ്പർ തുടക്കം….
പേര് മാറി മറിയുന്നു..ദേവാൻഷ് ആദിത്യനാകുന്നു, പിന്നെ അൻഷ് ആകുന്നു..
തുടരൂ മഹി സഹോ…
തെറ്റ് കാണിച്ചു തന്നതിന് നന്ദി… ഞാനത് തിരുത്താൻ കൊടുത്തിട്ടുണ്ട്
Nice
Thank you
aa last scene ippore vendayirunnu oru period kazhiyumbol aareyum pazhijayapedathe pettennu purakil irikkunnavarodu munpil po ennuparanju athil fight scene cheyyunna situation vendayirunnu,manassilayi hero moment aanennu pettennu vendayirunnu eennoru thonnal so thonniyathu paranju you carry on 😊
Ansh enna vykthi oru arrogant, egoist kadhapathram aanu kinda rude… Dhakshayude aduthozhike avan aa oru charecter aavum keep cheyunnath
എല്ലാരും വായിച്ചിട്ട് അഭിപ്രായം parayanutto ❤️
Thudakkam 🔥 Sanam. adutha part vaikathe varum enn pratheekshikkunnu❤️
Adutha 2 parts ayachittund
Nice one.. keep writing bro.. page kootiyal athrayum nallath😉
Next two parts ayachittund
കുറെ നാളായി ആരേലും ഒരു നല്ല കഥ എഴുതി ഇടുമോ, ആൻസി ടീച്ചർ ഒക്കെ എവിടെയോ എന്തോ 🙏
1000 wordil njan story postum… Ishtollor vayikkuka abhiprayam parayuka…
Next time മഹി എന്ന പേര് കാണുമ്പോ നീ വായിക്കും എന്ന് കരുതുന്നു 😁❤️sneham❤️
തുടക്കം കൊള്ളാം👌 പക്ഷെ വായിച്ചു വായിച്ചു നല്ല മൂഡ് ആയി വന്നപ്പോൾ തീർന്നു പോയി. പേജ് കുറവ്🙏 so ആളുകൾ skip ചെയ്തു വിടും. ആദ്യം എത്ര പേജ് ഉണ്ടെന്നു നോക്കും ഇരുപത്തിൽ കുറവ് പേജ് ആണേൽ വായിക്കാൻ തോന്നില്ല
1000 wordil njan story postum… Ishtollor vayikkuka abhiprayam parayuka…
Next time മഹി എന്ന പേര് കാണുമ്പോ നീ വായിക്കും എന്ന് കരുതുന്നു 😁❤️sneham❤️