“….വേണ്ട ദേവേട്ടാ… നമുക്ക് പോവാം.. വണ്ടീലിരുന്നും വീട്ടിലെത്തിയാലും ഉറങ്ങാല്ലോ.. എനിക്കീ ഡ്രസ്സ് ഒട്ടും കംഫര്‍ട്ടബിളല്ല…” ബില്ല് പേചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങി… കിഴക്ക് വെള്ളകീറിത്തുടങ്ങുന്നതേ ഉള്ളൂ…
ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ ആറുമണിയായിരുന്നു… അച്ഛനുമമ്മയും അഞ്ചുവും ഉമ്മറത്ത് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു… അച്ഛനെയും അമ്മയെയും അഞ്ചു വിളിച്ചു വരുത്തിയതാവണം.. കാറിനടുത്ത് ഓടിയെത്തിയ അമ്മ പരിഭ്രമത്തോടെ അനുവിനെ താങ്ങിപ്പിടിച്ച് ഇറങ്ങാന്‍ സഹായിച്ചു… ഞാന്‍ ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ചു.
“…മോനേ ഇവള്ടെ വിവരമില്ലായ്മ്മയ്ക്ക് വല്ലോം പറഞ്ഞിട്ടുണ്ടേ നീ ക്ഷമിച്ചേരെ… ഇളയതായകൊണ്ട് ഇച്ചിരെ ലാളിച്ചാ വളത്തിയെ… അതിന്റെ അഹങ്കാരാ… മോനത് മറന്നള..” അഞ്ചുവിനു വേണ്ടി അമ്മ എന്നോട് ക്ഷമചോദിക്കും പോലെ പറഞ്ഞു… ഇതൊക്കെ കേട്ട് അഞ്ചു ഒന്നും മിണ്ടാതെ തല കുമ്പിട്ടു നില്‍ക്കുകയായിരുന്നു.. ഞാനൊന്ന് മൂളുക മാത്രം ചെയ്ത് അകത്തേയ്ക്ക് കയറി.. വാതില്ക്കല് നില്ക്കുന്ന അഞ്ചുവിന്റെ മുഖത്ത് കൈപ്പാട് തിണര്‍ത്തു കിടപ്പുണ്ടായിരുന്നു… കാര്യങ്ങറിഞ്ഞപ്പോ അച്ഛന്റെ വീതം സമ്മാനം കിട്ടിയതാവണം.
“…എന്നോട് ക്ഷമിക്ക് ദേവേട്ടാ… ഞാന്‍.. ഞാന്‍.. ഞാനറിയാതെ… അന്നേരം എനിക്കങ്ങനെയൊക്കെ തോന്നിപ്പോയി…” അകത്തേയ്ക്ക് കയറാന്‍ തുടങ്ങിയ എന്റെ കാലില്‍ കെട്ടി വീണ് അഞ്ചു കരഞ്ഞു… ഞാനവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് കണ്ണുനീര് തുടച്ചു സമാധാനിപ്പിച്ചു.. എങ്കിലും അവളോടെനിക്ക് നല്ല ദേഷ്യമുണ്ടായിരുന്നു.. അത് ഞാന്‍ പുറമേ കാണിച്ചില്ല എന്ന് മാത്രം.
ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ അനു ഉറങ്ങിയിരുന്നു… എന്റെ ഉറക്കം പോയി.. ഒന്നു കുളിച്ചു ഫ്രഷായി ഞാന്‍ ബാല്‍ക്കണിയില്‍ നില്ക്കുമ്പോള് അഞ്ചു എനിക്ക് ചായ കൊണ്ടുവന്നു തന്നു… പിന്നെയും അവളെന്നോട് സോറി പറഞ്ഞു… ഞാനൊന്ന് അമര്‍ത്തി മൂളുക മാത്രം ചെയ്തിട്ട് മൊബൈലില്‍ നോക്കിക്കൊണ്ടിരുന്നു… അവള് പറയുന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ അവള് വിതുമ്പിക്കൊണ്ട് പോയി.
ഞാന്‍ മൊബൈലെടുത്ത് മാണിക്യനെ വിളിച്ചു..
“…മാണിക്യാ എനിക്ക് നിന്റെയൊരു സഹായം വേണം…”
“..എന്താ ദേവാ…” ഞാന്‍ ഹമീം സാറുമായി സംസാരിച്ച കാര്യവും, ഇവിടെ വന്ന ശേഷം അറിഞ്ഞ കാര്യങ്ങളും അവനോടു പറഞ്ഞു.
“…അപ്പോ ഇനി അജുവിനെക്കുറിച്ചറിയാന് എന്താ വഴി…??”
“…മാണിക്യാ… നീ എനിക്കൊരാളെ പൊക്കിത്തരണം…”
“…നീ ആരെയാ ദേവാ ഉദ്ദേശിക്കുന്നത്.. ആരെയായാലും പറഞ്ഞോ..??
“…ചീമേനി രാഘവനെ…”
“…ങ്ങ്ഹേ.. ബ്രോക്കര്‍ രാഘവനോ…??”
❤️❤️❤️❤️❤️
Maanikyan Aale kollam…
Baakki vaayikkatte….
Enokkipozhum aadiye marakkan pattunnilla
Still waiting Bro…
Oru Kambi Katha ennathiel uparie verea oru level ethichu
Ravilea mutual erunnu Ellam vayechu…
Oru addar item thannea
Baki radi yayo
സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ..
Next partinayi akshamayode kathirikkunnu
സബ്മിറ്റ് ചെയ്തിട്ടുണ്ട് രാജൻ
ദേവൻ
Deeva dayavu chaythu next part pettanu ayakkane deva ennum ithinte nxt part vanno vanno ennu noookkikondirikkua
Please post next part bro plss
Vannapade vaayichu theerthata… Vaayichu kazhinjappo adutha part vannirunnenkil ennayi… Onnu veegam adylutha part iduo…. Atra waiting IL aanu next oqrt nu veendi… Itil kooduthal wait cheyyikkalle please
Nice devatta next part plzzz
Appol next part ennu Ella alle next part ennidumennu veruthe mohichu
Waiting for nxt par
Oru raathri irunnaanu 11 partum vaayichath. Enthaa parayaa oru rakshyumillatha ezhuth. Super aayittund bro. Next partinaayi wait cheyyunnu
ഈ കഥക്ക് കമെന്റ് ഇടാൻ വേണ്ടി മാത്രമാണ് ഇപ്പൊ വന്നത് ഇത്ര നല്ല ഒരു കഥ വായിച്ചിട്ട് അതിന്റെ എഴുത്തുകാരനെ പ്രശംസിക്കാതിരുനാൽ അത് മോശമാവും..
നല്ല കഥ അടുത്ത ഭാഗം പെട്ടന്നു പ്രതീക്ഷിക്കുന്നു….
✍️??☺️?
??❤️??
കലക്കി….. ???
Devetta, njan ningalude oru katta fan aanu.kadha enik oru paadu ishtapettu.verthe polichutto.pinne oru request undetto.kadha pettannu theerkalletta.pinne adutha part vegam thanne idanam ketto.baakhi vaayikkathe urakkam varunillathathukodane.total oru 20 partsenkilum irakkanam enna requestode afsal
ഒരു ത്രില്ലിംഗ് (as a real story) എക്സ്പീരിയൻസ് തന്നതിന് നന്ദി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. എത്രയും വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു.. A new fan…
Ente ponnooooooooooooooooo………onnum parayan illaaaa. Duty kazhinju njan roomil ethiyathu night 11 o clock. Story 12.30 Ku vayikkan thudangi…. Ithra late night ilum story vaayikkan orale prerippikkundengil ethanu athinte range eenu njan parayandallo….???
Ore oru apekshaye ullu, pettannu theerthu kalayallu…..
ദേവേട്ടാ ഞാനും ഏട്ടന്റെ ഒരു കടുത്ത ആരാധകൻ അന്ന്. അടുത്ത ഭാഗം ഉടൻ തന്നെ. തരണേ. ആകാംഷ സഖികൻ പറ്റൂല
Devettaa…
Kadha enne vallaandu excited akkunnundu..
Pakshe njaan kaathirikkunna kothikkunna orupaadu aagrahikkukayum sankalpikkukayum cheyunna oru kaaryam eee episodil thanne kandu thudangunnu…athu orupaadu santhosham tharunnu…
Mattonnumalla…Devanum Anuvum thammil ulla bandham vidarunna nimishangal…parasparam ariyunna santharbhangal…aa bandham oro noolinaalum korthedukkunna sankalppangal…athu enne vallaandu akshamanaakkunnu…sathyathil ente thani vazhiye athenne pala kadhakalude rajayithaavaakkunnu…
Thaamassippikkalle devetta..
Pinne oru kaaryam…Aadhikku thirichu veettil chennu nerittu kaanumbol…cheppakkutti nokki pottikkunna oru rangham manassilundu…sathyangal ariyaavunna pennungalude mumbil ittu anuvum ajuvum kaanuke oru swayamban Adi!! anu poyaalum illenkilum nee devante jeevithathil kaanilla ennu kattaayam parayunna oru rangham…Chechipennu aanu pottikkunnathenkil double beauty!!
Angane ullappo Anu poyaal Aadhiye kettum ennokke paranju manassu thakarkalle devetta!!
നീ പൊളിച്ചു മുത്തെ…..
പല വട്ടം ഈ പാർട്ട് വായിച്ചു…
ഇനി എന്നാ അടുത്തത്
Devaa…ella partum pole ithum mikachath thanne ayirunnu…aju aloru froad anennu thannunnu…anuvum devanum onnikkaneee…adutha part pettannu idaneee…kathirikkan vayya
ഭഗവാനേ… അവിടുത്തെ കൃപാ കടാക്ഷം ഈയുള്ളവനിൽ ചൊരിഞ്ഞാലും…
തകർത്തു മച്ചാനെ തകർത്തു, ഒരു ഫിലിം കണ്ടപോലെ ഉണ്ട്, ഓരോ ഭാഗങ്ങളും സൂപ്പർ ആയിട്ടുണ്ട്, അനുവിനെ നന്നായി മനസ്സിലാക്കുന്ന ഡോക്ടർ പറഞ്ഞ ആ വ്യക്തി ദേവന് തന്നെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.അടുത്ത ഭാഗം വേഗം വരട്ടെ.
Thaank you rashid..
പിന്നെ അടുത്ത ഭാഗത്തിൽ റഷീദ് എന്ന ഒരു കഥാപാത്രം കൂടിയുണ്ടാവും… ഗെസ്റ് അപ്പിയറൻസ് ആണെങ്കിലും ക്രൂഷ്യൽ റോളിൽ വരുന്ന ഒരു പ്രവാസി…
ദേവൻ
മൈ ഗോഡ് അങ്ങനെ ഞാനും ഒരു കഥയുടെ ഭാഗം ആവുകയാണോ,സന്തോഷം.
NB- റഷീദ് അല്ല, റാഷിദ് ആണ്
Dheva thante oru photo kittumo
Persil vaikkan
Ithrayum manoharamaaitt adhyam muthal ee bhagam vare kadhyodulla neethi pularthikkond thanne than ezhuthi.
Pinne kazhinja kadha vannappo thanne njan ee pattile kurach karyangal njan oohichirinnu.
Onnurandu hints itheennum kittiyittundu
Next part vaikippichal
Kazhinja thavana tension adippichathinte prarthikkam njan comment aayitt idum
ഡേയ് സസ്പെൻസ് പൊളിക്കാതഡേ…
CIDക്കുന്നിലപ്പന്റെ ശാപം കിട്ടും…
Broo katta faan brooo… Waiting anu daily baki vanno vanno enn nokki… Vegam next part idanae broo…
Dear fan boy(എനിക്കും ഫാനോ???)… thaanks a lot
ദേവൻ
പ്രിയ ദേവാ…
എല്ലാ ഭാഗങ്ങളും പോലെ തന്നെ ഇതും മനോഹരം ആയിട്ടുണ്ട് നല്ല ഒരു സിനിമ കാണുന്ന സുഖം ആദ്യ ഭാഗത്തു ഉണ്ടായ അതെ തീവ്രതയിൽ തന്നെ പതിനൊന്നാം ഭാഗവും പ്രെസന്റ് ചെയ്ത എഴുത്തുകാരന്റെ സ്വർണ്ണ തൂലികക്ക് പ്രണാമം…
ആശംസകൾ സുഹൃത്തേ…
സ്നേഹപൂർവ്വം
കിച്ചു…
കിച്ചൂ…
നിങ്ങളൊക്കെയല്ലേ അളിയാ നമ്മടെ ഇൻസ്പിരേഷൻ… പിന്നെ മോശമാവുവോ… വളരെയധികം നന്ദിയുണ്ട് സ്നേഹിതാ… വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും…
നിറഞ്ഞ സ്നേഹത്തോടെ
ദേവൻ
Devan
Kadha pwolichu next part pettannu thaa
Ennu oru katta fan????
super devan bro
താങ്ക് you gokul
ആരാണു നീ ആരോമലേ ..
ഇതിൽ കളിക്കുന്നത് ആരാണ്? ആദിയോ? അഞ്ജുവോ? അജുവോ? ദേവനൊ? ഓരോ ഭാഗം കഴിയുന്തോറും ആകാംക്ഷ കൂടിവരുന്നു .. ഒന്നറിയാം പ്രണയം അനുഭവിക്കുന്ന ആൾ ആണ് ദേവൻ അല്ലെങ്കിൽ പ്രണയത്തെ ഇത്ര നന്നായി വിവരിക്കാൻ കഴിയില്ല.. ഇപ്പൊ ഇത്തിരി ആകാംക്ഷ കൂടുതൽ ആണ്. ആദ്യ ഭാഗത്തിൽ പറഞ്ഞപോലെ 8 മാസമായി ദേവൻ കാണാതിരുന്ന ആ ഭാര്യ ആരാണ് എന്നറിയാൻ. ആദിയോ അനുവോ അതോ അഞ്ചുവോ? ……
ദേവനോട് ഒന്ന് മാത്രമേ പറയാനുള്ളു ..
” ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു …..”….
അല്ലയോ ദേവാ .. നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ ….. എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ…?
അല്ലയോ താപസശ്രേഷ്ഠാ…
ജഗത്തെങ്ങും നിറയുന്ന സൂര്യതേജസ്സായ അവിടുന്നിന്റെ അനുഗ്രഹാശിസുകൾക്കു മുന്നിൽ ഈ എളിയവൻ ശിരസ്സ് നമിക്കുന്നു…
അവിടുത്ത അനുഗ്രഹം അടിയന്റെ തൂലികയ്ക്ക് ദീര്‍ഘായുസ്സ് നൽകട്ടെ
തഥാസ്തു…
പ്രണയം ഒരിക്കലെങ്കിലും അനുഭവിക്കാത്തവന് അത് വർണ്ണിക്കാൻ കഴുയുമോ ഭഗവൻ…
അടിയനും ആ പ്രേമ സാഗരത്തിനു മുന്നിലെ ഭിക്ഷാംദേഹിയാണ്…
ദേവൻ