Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവരാഗം 11 [ദേവന്‍] 1080

Kambi Views 545870

ദേവരാഗം 11

Devaraagam Part 11 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 |

തിരക്കുകള്‍ എല്ലാംകൂടി സ്കൂളു വിട്ടപോലെ ഒരേ യൂണിഫോമില്‍ ഒരുമിച്ച് വന്നതുകൊണ്ടാണ് ഈ ഭാഗവും വൈകിയത്.. അടുത്ത ഭാഗങ്ങളും അല്‍പ്പം വൈകിയാലും നെക്സ്റ്റ് വീക്കെന്റ് വിട്ടു പോവാതെ നോക്കാം… ഉറപ്പില്ലാത്ത വാഗ്ദാനങ്ങള്‍ തരുന്നതിനു ഒരിക്കല്‍ക്കൂടി സോറി…

“…

Fsâ AKptk«sW Wn§sa´m sI]vSsS¶v…?AkapsX B tImUy¯n Ss¶ Fs¶¡p_n¨v AkÄs¡t´m sSänVm^\ D*m]n«p*v Fs¶Wn¡v fWÊn`m]n.””””…Sm³ F´m C§sWs]ms¡ hwhm^n¡p¶Sv… AKpknsW¡p_n¨v fsäÃmkÀ¡pw A_n]p¶tS FWn¡pw A_n]q….”””””…Hm…- AenW]n¡mWpw Bsa b_ªp f]¡mWpsfms¡ Wn§Ä fnXp¡Wms\¶p tN«n«p*v… AsSsâXp¯v tk*… sâKptk«sW Wn§Ä F´m sI]vSSv…” AkapsX km¡pNÄ¡v fqÀ¨NqXp¶ N*v Mm³ k*n t_mZnsâ H^w tIÀ¶v WnÀ¯n..””””…Wnsâ fWÊn Fs´¦n`pw Ds*¦n sSan¨p b_… AÃmsS C§sW At^w fp_ow b_ªm FWn¡v fWÊn`mknÃ…”””””…ipw Mm³ Ss¶ CWn b_]\m]n^n¡pw… F¦n b_]mw… Fs¶ N`ym\w Njn¡m³ tk*n Fsâ AKptk«sW Wn§Ä Ft§m«m fmänt]… AtSm AKptk«sW Wo sNm¶p Natªm…??” Culz^m Cu hmVW¯nWp k«m]n^p¶tÃ.. AS_nªp AKp fp§n]Sm]n^n¡pw… ASpsNm*m]n^n¡pw CkÄ¡v k¶ N`ym\mt`mIWNÄ Hs¡ fpX§n]Sv… tUko CsSm^pfmSn^n ftäXs¯ b\n]m]nt¸m]n…?? C{S]pw WmÄ BUns] tbXn¨m fSn]m^p¶p.. Ct¸m Cu k«ns¸®ntWw tbXn¡t\mtÃm ssUtk.. F´m]m`pw kas^ W]¯n tk\w CktamXv– CXsbXm³..””””…AWq… Ss¶ Bt^m sSänV^n¸n¨n^n¡p¶Sm… AKpknWp F´pbän Fs¶Wn¡_n]nÃ… ASnsW¡p_n¨v AtWzgn¡mWm W½ant¸m tÌgWn tbmNp¶Sv…”””””…FWns¡m^p sSänVm^\]pw CÃ… CknsX k¶t¸mÄ fpS Wn§apsX tWm«kpw emkkpw Hs¡ Mm³ {l²n¡p¶Sm… sb®p§sa N*n«nÃm¯ fmSn^n… F¶m`pw H^p ^£NsWt¸ms` Wn§sas¶ N`ym\w Njn¡m³ h½Sn¨t¸m AsSms¡ Fsâ sk_pw tSm¶`ms\¶v N^pSn Mm³ hfmVmWn¡m³ {lfn¨Sm… F¶m Wn§sa¸än A_nªt¸m FWn¡v tdmVym]n…” tUgys¸«p hwhm^n¡pt¼mjpw Nknan Wp\¡pjnkn^n]p¶ AkapsX huµ^yw Mm³ tWm¡n]n^p¶p tbm]n… N`nbq*v, Ip*pNÄ kn_¨v, fpOw Ipk¶v AkÄ Ft¶mXv N]À¡pt¼mjpw… B Woa³ fnjnNÄ Np_pNp¶Spw… tfQmkrSfm] BNml¯v sS§m¸qav Nm\p¶tbms` hwhm^¯n CX]v¡vfm{Sw SXn¨Ip*pNapsX f_]n Nm\p¶ fpøq bÃpNapw H^p sNm¨pNpªnsâ emkw AkÄ¡v WÂNn…b*v fÃntfmsa “”””sNm¯fÃo¶p” Mm³ Nan]m¡n knan¡pt¼mÄ AkÄ Npªnss¡NÄ sNm*v Fs¶ SÃm³ k^pt¼mjpÅ, km^ns]Xp¯v D½NÄsNm*v fqXm³ tSm¶p¶ B emkw N*v FWn¡v In^n k¶p.. B sbm«n¡man Ft¶msXt´m ho^n]Êm]n«pÅ sSänVm^\]psX tb^n kj¡nXpkm\v Ft¶mÀ¡msS Mm³ In^n¨ptbm]n…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

115 Comments

Add a Comment
  1. ദേവാ ദേവരാഗം വളരെ നന്നായി തന്നെ മുന്നോട്ടു പോകുന്നു. അടുത്ത ഭാഗം വരും വരെ ആകാംഷ.

    1. Bro fantastic pleas post next part fast

      1. Thaank you Yshak..

        ദേവൻ

    2. Thaank you Gvcsagar…

      Thaanks a lot

      ദേവൻ

  2. ആരാണു നീ ആരോമലേ ..

    ഇതിൽ കളിക്കുന്നത് ആരാണ്? ആദിയോ? അഞ്ജുവോ? അജുവോ? ദേവനൊ? ഓരോ ഭാഗം കഴിയുന്തോറും ആകാംക്ഷ കൂടിവരുന്നു .. ഒന്നറിയാം പ്രണയം അനുഭവിക്കുന്ന ആൾ ആണ് ദേവൻ അല്ലെങ്കിൽ പ്രണയത്തെ ഇത്ര നന്നായി വിവരിക്കാൻ കഴിയില്ല.. ഇപ്പൊ ഇത്തിരി ആകാംക്ഷ കൂടുതൽ ആണ്. ആദ്യ ഭാഗത്തിൽ പറഞ്ഞപോലെ 8 മാസമായി ദേവൻ കാണാതിരുന്ന ആ ഭാര്യ ആരാണ് എന്നറിയാൻ. ആദിയോ അനുവോ അതോ അഞ്ചുവോ? ……

    ദേവനോട് ഒന്ന് മാത്രമേ പറയാനുള്ളു ..

    ” ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു …..”….

  3. ദേവരാഗം ?സംഭവം കിടു ആണ്.

    പക്ഷെ പണ്ടൊരു മീനത്തിൽ താലി ഉണ്ടാക്കിയത്പോലെ ആകരുത്?

    വേറൊരു മുംബയിൽ ഫാഷൻ ഡിസൈനിങ് ഊമ്പാൻ പോയി ☠️

    വേറൊരു ഖാദറിനെ പിണ്ഡം വയ്ക്കാൻ പോയി ?

    എഴുത്താശാന്മാരെ ., ഓസിനു തന്നാലും ഊംബിക്കരുത്.

    1. Dark knight മൈക്കിളാശാൻ

      അടങ്ങ് മണ്ടാ, അടങ്ങ്. ഇവിടെ അല്ലെങ്കിലേ എഴുത്തുകാർ തമ്മിൽ തമ്മിൽ പടലപ്പിണക്കമാണ്. അതിന്റെ പിന്നാലെ കൈവിട്ടുപോയ കഥകളെ ഓർത്തും തെറിവിളി തൊടങ്ങിയാ, പിന്നെയീ സൈറ്റിൽ കുടുംബശ്രീ മീറ്റിങ്ങിനേക്കാൾ വലിയ ബഹളമാകും. മണ്ടന്റെ ഫ്രസ്റ്റ്രേഷൻ എനിക്ക് മനസിലാകും.

    2. മണ്ടാ

      മുൻപ് ഇടവേളകൾ കിട്ടിയപ്പോ എല്ലാരും എഴുതുന്നപോലെ ഒക്കെ എനിക്കും എഴുതാനുള്ള ആഗ്രഹം തോന്നി തുടങ്ങിയ സംരംഭമാണ് ഇപ്പൊ ഇതൊരു കമ്മിറ്റ്മെന്റാ…

      എന്നെ ഒരുപാട് സ്നേഹിക്കുന്ന, എന്റെ കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന പ്രവാസികൾ ഉൾപ്പടെയുള്ള എന്റെ കൂട്ടുകാരോടുള്ള വലിയ കമ്മിറ്റ്മെന്റ്… അപ്പോപ്പിന്നെ പാതി വഴി ഇട്ടിട്ടു പോവാൻ പറ്റുവോ…

      ഇനി അഥവാ രണ്ടാഴ്ച കഴിഞ്ഞിട്ടും ഈ സൈറ്റിൽ എന്റെ ഒരു ആക്റ്റിവിറ്റിയും കണ്ടില്ലേ ഈ ദേവൻ തട്ടിപ്പോയി എന്ന് കരുതി ഒരു അടിയന്തരം വച്ചേക്കണം കേട്ടോ… വിഷമിപ്പിക്കാൻ പറഞ്ഞതല്ല… അത്രയധികം എന്റെയീ മുഖമില്ലാത്ത കൂട്ടുകാരെ എനിക്കിഷ്ടമാണ്…

      സോ എപ്പടി പോനാറോ അപ്പടിയെ തിരുമ്പി വാരുവേൻ…

      ദേവൻ

  4. Devetta waiting for next part??????

    1. Thaank യു Ann

      ദേവൻ

  5. എന്നും ആദ്യം നോക്കുന്നെ ദേവരാഗം വന്നോ എന്നാണ് അടുത്ത പാർട് വേഗം എഴുതുക കാത്തിരിക്കുന്നു

    1. Thaank you പട്ടാളം..

      Snehatthode
      ദേവൻ

  6. Waiting for next part❤️❤️❤️

    1. Thaank you രാജാവേ,

      ദേവൻ

  7. അടിപൊളി ദേവേട്ടാ..

    1. Thaank you manju…
      ദേവൻ

  8. പറയാൻ വാക്കുകളില്ല… അടുത്ത ഭാഗത്തിനായി കത്ത് നില്കുന്നു….

    1. Thaanks adnan

      ദേവൻ

  9. പ്രണയം+ത്രിൽ… പേജുകൾ തീരുന്നത് അറിയുന്നേയില്ല. കണ്മുന്നിൽ കാണുന്നത് പോലെ അനുഭവിക്കാൻ പറ്റുന്ന വായനാനുഭവം… കൊതിയോടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. രാജേഷ്

      സൂപ്പർ ഓരോ ഭാഗങ്ങൾ കഴിയുമ്പോളും ഒന്നിനൊന്നു മെച്ചം വായിച്ചു തീരുന്നത് അറിയുന്നില്ല വർഷങ്ങളായി സ്ഥിരം വായനക്കാരനായ എനിക്ക് ഇത് വരെയുള്ളത്തിൽ ഏറ്റിലും ഇഷ്ട്ടപ്പെട്ട കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    2. ജോ…
      തന്റെ കഥകളുടെ ഏഴയലത്തു വരുവോടോ എന്റെയീ പൈങ്കിളി… എന്നാലും ഒരുപാട് നന്ദി

      സ്നേഹത്തോടെ
      ദേവൻ

  10. Nta ദേവേട്ടാ……Enghale oru Sabavanatto ….Ee part um pathive pola kallakkee??….NEXT PART pattuna attrem pettanee iddan shremikkanottoo….

    1. Thaank you ഹരി…
      നിങ്ങളുടെ ഒക്കെ ഈ സ്നേഹമാണ് എന്റെ ഊർജ്ജം… പലപ്പോഴും ജീവിതത്തിലെ വിരസമായ ആവർത്തനങ്ങളിൽ മനസ്സ് മടുക്കുമ്പോൾ എന്റെ കഥയ്ക്ക് നിങ്ങളൊക്കെ ഇട്ട കമന്റ് വായിക്കും… അത് തരുന്ന ആത്മവിശ്വാസം അവർണ്ണനീയമാണ്…
      Thaank a lot brother
      സ്നേഹത്തോടെ
      ദേവൻ

  11. കൊള്ളാം, അനുവിന് ദേവനോട് അർജുന്റെ അഭാവത്തിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ആദിക്കും ദേവന്റെ അഭാവത്തിൽ മറ്റു ഒരാളോട് വന്നത്, അതു ദേവൻ മനസിലാകട്ടെ. സ്നേഹിച്ച ആളെ മറന്നു മറ്റൊരു ആദി ആവതിരിക്കാൻ അനുവിന് കഴിയട്ടെ. അർജുൻ കേടുപാട് കൂടാതെ തിരിച്ചു വരട്ടെ സ്നേഹിച്ചവർ ഒന്നാകട്ടെ. ആദിയുടെ കാത്തിരിപ്പിന് ഫലം ഉണ്ടാകട്ടെ. എല്ലാ സ്ത്രീകളെയും മറ്റൊരു കണ്ണിലൂടെ നോക്കുന്ന ദേവന് നല്ല ബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കുന്നു.

    1. അർജുൻ അനുവിനെ ഇട്ടിട്ടു പോയതാണ്…പക്ഷെ ആദി ദേവനെ ചതിക്കുകയും ആണ് ചെയ്തത് അവർ തമ്മിൽ ഉള്ള ബന്ധം നിലനിൽക്കുമ്പോൾ തന്നെ….ഇത് രണ്ടും തമ്മിൽ കരയും കടലും പോലെ അന്തരം ഉണ്ട്.കല്യാണം നടക്കണ്ട സമയത്ത് തന്നെ അവൻ കാണാതായത് അവന് അതിൽ താല്പര്യം ഇല്ലാത്ത കൊണ്ടും മറ്റെന്തോ ഉടായിപ്പ് പരുപാടി അവന് ഉള്ളത് കൊണ്ടും ആണ്. അങ്ങനെ ഒരുത്തൻ അനുവിനെ അർഹിക്കുന്നില്ല ??

      1. കഥയുടെ ആദ്യഭാഗങ്ങളിൽ ദേവനും കാരണം പറയാതെ ആദിയിൽ നിന്നും അകലുന്നുണ്ടു അവളെ നോക്കാതെ പോയി. ദേവൻ ആദിയെ ചതിച്ചിട്ടില്ലേ പഞ്ചമിയുടെ കാര്യത്തിൽ.

        1. കാരണം പറയാതെ അല്ല മറിച്ചു ദേവന്റെ അനിയൻ മരിച്ചതിലുള്ള സങ്കടം കൊണ്ടും അവന്റെ ഓർമ്മകൾ അവനെ നാട്ടിൽ വന്നാൽ അലട്ടും എന്നതിനാലും ആണ് ദേവൻ നാട്ടിൽ വരാഞ്ഞതും ആരോടും അധികം സംസാരിക്കാഞ്ഞതും,അത് ആദിക്കും അറിയാവുന്ന കാര്യം ആയിരുന്നു. അവന്റെ അപ്പോഴത്തെ മാനസികഅവസ്ഥ വെച്ച് അവന് പഴയ പോലെ കളിച്ചു ചിരിച്ചു സംസാരിക്കാനോ റൊമാന്റിക് ആകാനോ ഒന്നും സാധിച്ചില്ല. കാമുകന്റെ മാനസികഅവസ്ഥ ഉൾകൊള്ളാൻ ആകാതെ പകരം മനസ്സിൽ കാമത്തിന് മുൻ‌തൂക്കം കൊടുത്തത് കൊണ്ടാണ് ആദി ദേവനുമായി ഉള്ള ബന്ധം നിലനിൽക്കുമ്പോൾ തന്നെ മറ്റൊരാളുമായി ബന്ധത്തിൽ ആകുകയും അത് സെക്സ് വരെ എത്തുകയും ചെയ്തത്(അതിന്റെ പേര് ചതി എന്നാണ് ).
          ദേവൻ ആദിയെ എങ്ങനെ ചതിച്ചു എന്നാണ്. പഞ്ചമിയുമായി ദേവന് ബന്ധം ഉണ്ടായിരുന്നത് ആദിയുമായി പ്രണയത്തിൽ ആകുന്നതിനു മുൻപാണ്. പ്രണയത്തിൽ ആയതിനു ശേഷം അവൻ ആരുടെ പുറകിലും പോയിട്ടില്ല. ആദി ചതിച്ചു കഴിഞ്ഞാണ് വർഷങ്ങൾക്കു ശേഷം ദേവൻ പഞ്ചമിയും ആയി ബന്ധപ്പെടുന്നത്.
          ദേവൻ പ്രണയത്തെ പരിശുദ്ധമായി തന്നെ ആണ് നിലനിർത്തിയത് പക്ഷെ ആദി അങ്ങനെ അല്ല ചെയ്തത്.

          1. RDX ബ്രോ…

            ഈ കമന്റു വായിച്ചപ്പോഴുള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല… പതിനൊന്നു ഭാഗമായിട്ടും… ഓരോ ഭാഗം പോസ്റ്റ് ചെയ്യാനും വൈകിയിട്ടും ആദ്യഭാഗം പോലും ഇത്ര നന്നായി ഓർത്തിരിക്കുന്ന എന്റെ സ്നേഹിതാ… താങ്കൾക്ക് ആയിരം നന്ദി…

            നിറഞ്ഞ സ്നേഹത്തോടെ
            ദേവൻ

          2. ??
            നല്ല കഥകൾ എന്നും എന്റെ മനസ്സിൽ ഒരു സിനിമ പോലെ പതിഞ്ഞു കിടക്കാറുണ്ട്,അതിൽ ഒന്നാണ് ദേവരാഗവും ?
            ഒരു എഴുത്തുകാരന്റെ കഴിവാണ് കഥ വായനക്കാരന്റെ മനസിലേക്ക് ആഴത്തിൽ പതിപ്പിക്കുക എന്നത്,അതിൽ ദേവന് 100/100 മാർക്ക് ആണ് ഞാൻ തരുന്നത് ?

    2. അക്കൂ.. താനിങ്ങനെ ആദിയെക്കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കേണ്ട… ആദിയെന്താണെന്നു ഈ കഥയുടെ അവസാനം മനസ്സിലാവും… അവളെക്കുറിച്ചും ദേവനെക്കുറിച്ചും മുൻധാരണകൾ വേണ്ട… ഈ കാണുന്നതൊന്നും അല്ല ഇവരു രണ്ടുപേരും…
      എന്തായാലും എന്റെ കഥ ഒരു ചർച്ചയ്ക്ക് വിഷയമാകുന്നതിൽ ഒരു കർത്താവ് എന്ന നിലയിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്…

      ഒരുപാട് സ്നേഹത്തോടെ
      ദേവൻ

  12. പൊന്നു.?

    ദേവാ….. പൊളിച്ചൂട്ടാ…..

    ????

    1. താങ്ക് യു പൊന്നൂ..

      ഒരുപാട് സന്തോഷം…

      ദേവൻ

    1. താങ്ക്സ് naas…

      ദേവൻ

    1. Thaank you ശ്രീ…

      സ്നേഹത്തോടെ
      ദേവൻ

  13. ദേവൻ ബ്രോ ഈ ഭാഗവും സൂപ്പർ .സത്യം പറഞ്ഞാൽ ഒരു ഫിലിം കണ്ടുതീർന്ന ഫീൽ ആണ്.പിന്നെ ദേവനും അനുവും തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം തീർന്ന അവരു ഒന്നിച്ചതും പൊളിച്ചു.പിന്നെ ദേവൻ ബ്രോയ്‌ കഥയുടെ വെയ്റ്റിംഗ് ടൈം ഒരുപാട് കൂടുന്നുണ്ട്.ഈ കഥ ഒരുപാട് പ്രതിഷിച്ചിരിക്കേണ്ടിവരുന്നത് ചെറിയ വിഷമം ഉണ്ടാക്കുന്നു???

    1. സോറി ഡാ അക്ഷയ്…
      ഞാൻ ആദ്യം പറഞ്ഞല്ലോ തിരക്കുകൾ ഒരുപാടാണ്… അതുകൊണ്ട് ഈ സൈറ്റിലെ നല്ല പല കഥകളും മിസ്സാവുന്നു പോലുമുണ്ട്… എങ്കിലും മാക്സിമം നേരത്തെ ഇടാൻ ശ്രമിക്കാം…
      സ്നേഹത്തോടെ
      ദേവൻ

  14. Devan,നന്നായിരുന്നു.പുതിയ വഴിത്തിരിവിലേക്ക് കഥ പോകുന്നു.രാഘവൻ ഷിബി അർജുൻ ആനി ഇവര്തമ്മില് കണക്ഷൻ ഉണ്ടാകുമോ വല്ലാത്തൊരു സസ്പെൻസ് തന്നെ പഹയാ.അനു നു മുന്നിൽ ഇത്ര പെട്ടെന്ന് രഹസ്യങ്ങൾ ചുരുൾ ആഴിയും എന്ന് ഞാൻ വിചാരിച്ചില്ല. നെക്സ്റ്റ് പാർട്ട്‌ വൈകില്ലല്ലോ അല്ലെ

    1. രാഘവനും അർജുനും ഈ കഥയിൽ തന്നെയുണ്ടാവും… പക്ഷെ ഷിബിൻ ഒരു ചൂണ്ടു പലക മാത്രമാണ്… മറ്റൊരു ജീവിതത്തിലേയ്ക്ക്…

      നെക്സ്റ് പാർട്ട് വൈകാതെ ഇടാം
      സ്നേഹത്തോടെ
      ദേവൻ

  15. ഒരു പച്ച ആയ ജീവിതം കണ്ട ഫീൽ. ഒപ്പം സസ്പെൻസ് പ്രതികാരവും ട്വിസ്റ്റും എല്ലാം കൂടി ചേരുന്നു ഈ പാർട്ടും വളരെ മികച്ചു നിന്നു.ഇനി വരും പാർട്ടുകളിൽ കൂടുതൽ ട്വിസ്റ്റ്‌ ആയി എട്ടും എന്നു പ്രതീക്ഷിക്കുന്നു ദേവൻ ജീ

    1. Thaank you ജോസഫ്…

      ഇനി ഏറിയാൽ മൂന്നു പാർട്ടും കൂടിയേ ഈ കഥയുണ്ടാവൂ… അപ്പോഴേക്കും ഫൈനൽ ട്വിസ്റ്റും പൊളിയും..

      സ്നേഹത്തോടെ
      ദേവൻ

  16. Muthei polichutto adutha part vegam idanam

    1. കരീബിയൻ പൈറേറ്റ് കിംഗ്… ക്യാപ്റ്റൻ ജാക് സ്പാരോ…. വളരെ നന്ദി കടലിലെ കറക്കത്തിനിടയിൽ എന്റെ കഥാവായിച്ച അഭിപ്രായം പറയുന്നതിൽ…

      സ്നേഹത്തോടെ
      ദേവൻ

  17. KIKKIDILAN,SUPER,MANOHARAM EE PARTUM NEX PART NEXT SUNDAY KANUMO ONNU PETTENNIDANE

    1. Next sunday കഴിഞ്ഞു പോവില്ല കാർത്തി..

      ദേവൻ

  18. ഷാജി പാപ്പൻ

    ഒരു രക്ഷയും ഇല്ല അടിപൊളി അടുത്ത ഭാഗം വേഗം ഇടണം എന്നുള്ള അഭ്യർധന മാത്രം

    1. പാപ്പാ നന്ദീണ്ട്ട്ടാ…

      അടുത്ത ഭാഗം വൈകിക്കില്ല…
      ദേവൻ

  19. Ellathinum mele aanu maanikyante vaakku
    Orupaadu ishtaayi

    1. Thaanks akku..

      ദേവൻ

  20. വേതാളം

    തകർത്തു ദേവാ… ഇൗ പർട്ടും പൊളിച്ചു ദേവനും അനുവും തമ്മിലുള്ള പിനക്കമോക്കെ മാറിയല്ലോ അത് തന്നെ സന്തോഷം… പിന്നെ കഥയുടെ പോക്ക്‌ എങ്ങോട്ടനെന്ന് ഒരു ഐഡിയ കിട്ടി…

    പിന്നെ എല്ലാവർക്കും തിരക്കും കാര്യങ്ങളും ഒക്കെ ഉള്ളതല്ലേ അതിനിടയിലും ഇങ്ങനെയുള്ള കഥകൾ കൊണ്ട് വരാൻ നിങ്ങളെ പോലുള്ള എഴുത്തുകാർക്ക് മാത്രമേ കഴിയൂ.. അതുകൊണ്ട് അല്പമൊന്നു thamasichaalum കുഴപ്പമില്ല.. വൈകിയാലും ഇടാതിരിക്കരുത്..??

    1. കഥയുടെ ഗതി മനസിലാക്കിയ ഒരാളെ കിട്ടി… നിങ്ങള് തനി വേതാളമാണ് ബ്രോ…
      പിന്നെ തിരക്കുകൾ ഒരു രക്ഷേമില്ല… സാധാരണ ഡ്രൈവിങ് എനിക്ക് ക്രെയ്‌സാണ് പക്ഷെയിപ്പോ റെന്റിനു ഡ്രൈവറെ വച്ച് യാത്രയുടെ സമയം കൂടി വർക്കിലാണ് ബ്രോ… അല്ലെങ്കിൽ ടാസ്‌കി വിളിക്കും… തിരക്കുകൾ അത്രത്തോളവുമായി… ഫിനാൻഷ്യൽ ഇയർ ഏൻഡ് അല്ലെ…

      നിങ്ങൾക്കും ഈ തിരക്കുകൾ ഒക്കെയുണ്ടാകും എന്നറിയാം…. അതിനിടയിൽ എന്റെ കഥയ്ക്ക് അഭിപ്രായം പറയുന്നതിന്റെ നന്ദി വാക്കുകളിൽ ഒതുക്കാൻ പറ്റില്ല…
      Any വായ് thaanks എ lot
      ദേവൻ

  21. സൂപ്പർ ആയിട്ടുണ്ട് ദേവൻ ?
    അടുത്ത ഭാഗം ഉടനെ ഇടണേ ?

    1. RDX ബ്രോ…

      കഥവായിച്ചു പോകുന്ന കൂട്ടത്തിൽ അഭിപ്രായം പറയാൻ നിങ്ങളൊക്കെ കാണിക്കുന്ന ഈ മനസ്സ്… അതിനു പൊന്നുകൊണ്ട് തുലാഭാരം തൂക്കിയാലും മതിയാവില്ല…

      സ്നേഹത്തോടെ
      ദേവൻ

      1. കമന്റ്‌ ഇടുക എന്നത് ഒരു നല്ല വായനക്കാരന്റെ കടമ ആണ്.
        നല്ല കഥകൾക്കുള്ള സമ്മാനം ആണ് നല്ല കമന്റ്‌കൾ ?

  22. Bro ningal pwoli aanu kidu aanu… Annyayam aanu

    1. ഹോ തല ചെന്ന് ഫാനിലിടിച്ചു… ഇങ്ങനെ പോക്കല്ലേ savin…

      Thaank you dear
      ദേവൻ

  23. MR.കിംഗ്‌ ലയർ

    ദേവേട്ടാ..

    പതിവ് പോലെ ഈ ഭാഗവും ഗംഭീരം തന്നെ. പിന്നെ അനുവിനെ ആ യുവ കോമളന് വിട്ടു കൊടുക്കണ്ടാട്ടോ. അനു ഇനി ദേവേട്ടന്റെ പെണ്ണായി ജീവിക്കട്ടെ. പിന്നെ സസ്പെൻസ് തരാൻ ദേവേട്ടൻ മിടുക്കൻ ആണ് എന്ന് അറിയാം. കൂടുതൽ സസ്‌പെൻസും ട്വിസ്റ്റും അനുവും ദേവേട്ടനുമായുള്ള പ്രണയവും എല്ലാ അടുത്ത ഭാഗത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അനുവിനെ ദേവേട്ടനിൽ നിന്നും അകറ്റരുത്‌…. ഞാനും അവളെ പ്രണയിക്കാൻ തുടങ്ങി….. അടുത്ത ഭാഗത്തിനായി തീരെ ക്ഷമയില്ലാത്ത ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു…..

    സ്നേഹപൂർവ്വം

    MR.കിംഗ് ലയർ

    1. MR.കിംഗ്‌ ലയർ

      ഒന്ന് വിട്ടു ചീമേനി രാഘവൻ, രാഘവന്റെ അഭ്യാസങ്ങൾ കാണാൻ കാത്തിരിക്കുന്നു

      MR.കിംഗ് ലയർ

    2. കള്ളാ നുണയാ… നീ ഇവിടൊണ്ടാരുന്നല്ലേ… എവിടാടാ കണ്ണന്റെ ബാക്കി… നിന്നെ എന്റെ വാളിൽ കിട്ടിയുട്ടു വേണം നിന്റെ കിരീടത്തിലെ തൂവല് പറിക്കാനെന്നു ഞാൻ വിചാരിച്ചതാ… അവനൊരു രാജനുണയാൻ.. നീയിങ്ങനെ pubg കളിചിരിക്കാതെ ആ കഥയുടെ ബാക്കിയിടണം കേട്ടോ…
      പിന്നെ അനുവിനെ ഞാൻ നിനക്കു വിട്ടു തരില്ല അവള് നിനക്ക് ഏട്ടത്തിയമ്മയല്ലേടാ… അവളെയൊക്കെ കേറി പ്രേമിക്കാതെ… നീ വേണേ ആ കാന്താരി അഞ്ചുവിനെ എടുത്തോ…

      Once again thaanks daa
      ദേവൻ

      1. MR.കിംഗ്‌ ലയർ

        അഞ്ചു എങ്കിൽ അഞ്ചു….. ദേവേട്ടാ ഏട്ടത്തിയെ പ്രണയത്തിന്റെ കണ്ണിലൂടെ നോക്കിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. കണ്ണേട്ടൻ എഴുതി തുടങ്ങിയട്ടില്ല സമയക്കുറവ് കൊണ്ട് ആണ് എഴുതാൻ സാധിക്കാത്തതു. പെട്ടന്ന് തരാൻ ശ്രമിക്കാം.

  24. Dark knight മൈക്കിളാശാൻ

    ദേവനും അനുവും ഇത്ര പെട്ടന്ന് എല്ലാം പറഞ്ഞ് കോംപ്ലിമെന്റാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കലിപ്പന്റെ പോലെ നീ വലിച്ച് നീട്ടിയില്ലല്ലോ. അത് തന്നെ ഭാഗ്യം.

    കല്യാണം കഴിഞ്ഞത് മുതൽ ദേവൻ അനുവിനോട് കാണിച്ച കെയറിങ്ങും, അനു ലോഡ്ജിൽ വെച്ച് ദേവനോട് പറഞ്ഞതും ഒക്കെ കാണുമ്പോൾ ബഹുമാനം തോന്നുന്നു.

    ആദിയെ കുറിച്ച് ഞാൻ വലിയ രീതിയിൽ പ്രതീക്ഷിച്ചു. പടയപ്പ സിനിമയിലെ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരിയെ പോലെയൊക്കെ ആകുമെന്ന് കരുതി നിന്നതാ. ഇതിപ്പൊ വെറും നാരദന്റെ പണിയും ഒപ്പിച്ച് വന്നിരിക്കുന്നു. ഛെ. ലജ്ജാവഹം.

    ചീമേനി രാഘവൻ. പേര് കേൾക്കുമ്പോ ഒരു ഗുമ്മൊക്കെയുണ്ട്. ആ പഞ്ച് വർക്കിലും കണ്ടാ മതി. പിന്നെ മാണിക്യന് മാസ്സ് കാണിക്കാൻ വെറും രണ്ടേ രണ്ട് ഡയലോഗ് മാത്രം മതി. ഈ കഥ സിനിമയാക്കാൻ പറ്റുവാണേൽ, മണിചേട്ടൻ ഉണ്ടായിരുന്നേൽ മൂപ്പര് മതിയായിരുന്നു മാണിക്യനാവാൻ. സാരമില്ല. വിനായകൻ ആയാലും, മണികണ്ഠൻ ആചാരി ആയാലും സീനില്ല.

    1. കലിപ്പാന്റെ കഥ ശെരിക്കും എനിക്കൊരു ഇൻസ്പിരേഷൻ ആയിരുന്നു… എന്നാലും വായിച്ചു വന്നപ്പോ ആശാൻ പറഞ്ഞപോലെ കുറച്ചു നീണ്ടു പോയോ എന്നൊരു സംശയം തോന്നാതിരുന്നില്ല… അതാ ഞാൻ അധികം നീട്ടാതിരുന്നത്… ഇല്ലെങ്കിൽ അനുവിന്റെ അമ്മായിയുടെ വീട്ടിൽ വിരുന്നിനു പോയ സമയത്തെ ഒരു അനുഭവം കൂടി എഴുതണം എന്നുണ്ടായിരുന്നു…. അതെഴുതി വന്നപ്പോ ഒരുപാട് ലാഗിങ് പോലെ പിന്നെ അത് വിട്ടു ബാക്കി എഴുതി… പിന്നെ ഒരു നോവലാണെന്നു കരുതി കാണ്ഡം കാണ്ടമായി നീട്ടുന്നതും ശരിയല്ലല്ലോ… അപ്പൊ പിന്നെ കഥയുടെ ഫ്‌ളോയ്ക്ക് ആവശ്യമുള്ളത് മാത്രം എഴുതാം എന്ന് കരുതി…
      പിന്നെ ആദി അവൾക്ക് ഈ തറനമ്പറല്ലേ പണ്ടും അറിയൂ… അതാണല്ലോ അവളുടെ പ്രശ്നവും പക്ഷെ കഥയുടെ ഗതി തീരുമാനിക്കുന്നത് ആദി തന്നെയല്ലേ ..
      അപ്പൊ അവളെങ്ങനെ തെളിഞ്ഞു നിക്കും

      പിന്നെ എന്റെ ഈ പൈങ്കിളി കഥയൊക്കെ സിനിമയാക്കുന്നത് പാവം നമ്മൾ മലയാളികളോടുള്ള ദ്രോഹമാവില്ലേ ആശാനേ..
      സ്നേഹത്തോടെ
      ദേവൻ

      1. Dark knight മൈക്കിളാശാൻ

        ദേവാ, ചുരുക്കം ചില സിനിമകളൊഴിച്ച് നിർത്തിയാൽ, ഭൂരിഭാഗവും പൈങ്കിളി കഥകളല്ലേ സിനിമകളാകുന്നത്. അതോർത്ത് നീ വിഷമിക്കണ്ട. ഈ ഭാഗത്തിന് മുമ്പ് വരെ ഞാൻ പ്രതീക്ഷിച്ചത് ദേവനും ആദിയും കഥയുടെ അവസാനം വരെ ബാഹുബലിയും ബല്ലാൽ ദേവനെയും പോലെ നല്ല കട്ടക്ക് പോര് നടക്കുമെന്നൊക്കെയാ. കഥയുടെ ഫ്ലോ പ്രകാരം എനിക്ക് തോന്നുന്നത് ദേവന്റെ ജീവിതത്തിലെ യഥാർത്ഥ വില്ലൻ അവളല്ലെന്നാണ്. ഇനി വിശ്വരൂപം സിനിമയിൽ കമൽഹാസൻ പറഞ്ഞത് പോലെ “രണ്ടും സേർന്തത് താൻ നാൻ. I am the hero, and I am the villain.” ലൈനാണോ നമ്മടെ കഥാനായകൻ ദേവൻ.

  25. ദേവൻ ശ്രീ

    എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല . ശെരിക്കും അനുഭവത്തിൽ വന്നതുപോലെ

    1. Parayan onnum ellla ni ennathaum Pola thakarthu Adhi kettu oru Pani koduknam avell Egan poyall chriyakilla

      1. താങ്ക്സ് ഡാ vinjo..
        കഥ പോസ്റ്റ് ചെയ്തിട്ട് എനിക്ക് പിന്നെ സൈറ്റിൽ കേറാൻ പറ്റിയില്ല.. എന്തായാലും എനിക്ക് പകരം നീ കമന്റുകൾക്ക് മറുപടി പറയുന്നുണ്ടല്ലോ… നീയെന്റെ ചക്കരയാടാ….

        ദേവൻ

    2. Thaank you ശ്രീ…

      സൈറ്റിലിട്ടിട്ട് ഞാൻ കഥ വായിച്ചില്ല… അക്ഷരതെറ്റ് വല്ലോം ഉണ്ടോ എന്തോ… ട്രെയിനിൽ ഇരുന്ന് എഴുതിയതാ…. ഫിനാൻഷ്യൽ ഇയർ എൻഡിങ് ആവുന്നതിന്റെ ചില തിരക്കുകളുണ്ട്… വായിച്ചതിനും അഭിപ്രായം പറയുന്നതിനും ഒരുപാട് താങ്ക്സ്

      ദേവൻ

  26. Endhayalum avasanam story ittalo adh madhi. Inji late akkale please tto.

    1. താങ്ക്സോണ്ടെടാ ഗയ്യേ..
      തിരക്കൊഴിഞ്ഞിട്ട് കുണ്ടി കുത്തിയിരിക്കാൻ നേരമില്ലാഡോ… കമന്റിന് മറുപടി ഇടാൻ പോലും അതാണ് താമസം… പിന്നെ നിങ്ങളെ കാത്തിരുത്തി വിഷമിപ്പിക്കാൻ പറ്റില്ലല്ലോ… ഇനി വൈകിയാലും ബാക്കി ഇടാതിരിക്കില്ല..

      ദേവൻ

  27. DEVA LATE AAYITANENKILUM STORYUMAYI VARUNUNDALLO ALLATHE KALIPPANE POLE ONE YEAR KONDU PARANJU PATTIKKUNILLALO STORY VAYICHITTU PARAYAM

    1. Thaank you karthi,

      കഥ പോസ്റ്റ് ചെയ്‌തിട്ട് ഇപ്പോഴാ പിന്നെ സൈറ്റിൽ കേറുന്നത്… തിരക്കുകൾ അത്രയധികമാണ്… രാത്രി പോലും യാത്രകളാണ്… വൈകുന്നതിൽ ഒരിക്കൽ കൂടി സോറി..
      ദേവൻ

      1. ബെൻസ് വാസു

        അടിപൊളി ഇനിയും പിണക്കങ്ങൾ വരണം.. പെട്ടന്ന് ദേവൻ അടുക്കാൻ പാടില്ല.. കഥ ഗംഭീരം. പൊളിച്ചു… !

  28. Dark knight മൈക്കിളാശാൻ

    എന്താ വരാത്തേന്ന് ആലോചിച്ചപ്പോഴേക്കും എത്തി. നല്ല സൂപ്പർ ടൈമിംഗ് ദേവാ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: