ദേവരാഗം 17
Devaraagam Part 17 Author : Devan | Climax
ഒരു കുറിപ്പ് :
“”കാലമിനിയും ഉരുളും
വിഷുവരും,വർഷം വരും,തിരുവോണം വരും
പിന്നെയോരോ തളിരിലും –പൂ വരും, കായ് വരും.
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം…””
സഫലമീ യാത്രയിലെ വരികൾ പോലെ… ദിവസങ്ങൾ കൊഴിഞ്ഞു പോയി….. വാക്കുകൾ ഒന്നും പാലിക്കാനും ആയില്ല….എങ്കിലും ആദ്യമായി എഴുതി തുടങ്ങിയൊരു കഥയുടെ അവസാന ഭാഗം നിങ്ങൾക്കായി സമർപ്പിക്കുകയാണ്….ഓർത്തിരിക്കാൻ തക്ക വണ്ണം ഉള്ളൊരു സൃഷ്ടി അല്ല എന്നറിയാം… എങ്കിലും കാത്തിരുന്നവർക് വേണ്ടി…… ദേവരാഗം ഞാൻ സമർപ്പിക്കുന്നു… ഒരുപാടു ക്ഷാമാപണത്തോടെ….. ♥️
നിങ്ങളുടെ സ്വന്തം
♥️ദേവൻ ♥️
“…ഇനി നീയന്നെ വിട്ടു പോവൂല്ലല്ലോ…” ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു…
മറുപടിയായി അവളെന്റെ തോളില്‍ കടിച്ചു… ഞാന്‍ അവളുടെ മാത്രമാണെന്നതിന് അവള്‍ ചാര്‍ത്തിയ അടയാളത്തില്‍…
എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മരണത്തിലും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം വിജയകരമായി കടന്ന സന്തോഷത്തില്‍ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു…
എന്റെ തോളില്‍ ചാഞ്ഞു നില്‍ക്കുന്ന അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു.. ജീവിതത്തില്‍ ആദ്യമായി ഒരു മഴ മുഴുവന്‍ നനഞ്ഞതോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി.. അത് ഞങ്ങളുടെ സ്നേഹമഴയായിരുന്നു എന്ന്‍ ആശ്വസിച്ചുകൊണ്ട് മുന്നോട്ട് പാദങ്ങള്‍ ചലിപ്പിച്ചു… അപ്പോഴും അനുവിന്റെ താലിമാല ഞങ്ങള്‍ ഇരുവരുടെയും കഴുത്തിലായി കിടന്നു മിന്നുന്നുണ്ടായിരുന്നു…
അടുത്ത നിമിഷം മഴമാറിയ ആകാശത്ത് ഇനിയും ദേഷ്യം തീരാത്ത രണ്ടു മേഘങ്ങള്‍ ഊക്കോടെ കൂട്ടി മുട്ടി… ആ ഭൂപ്രദേശം മുഴുവന്‍ കോടിസൂര്യപ്രഭയില്‍ കുളിപ്പിച്ചുകൊണ്ട് ആകാശത്ത് നിന്ന് ഒരു മിന്നല്‍ ഭൂമിയില്‍ നിപതിച്ചു…
“…ദേവേട്ടാ…” ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച മേഘഗര്‍ജ്ജനത്തില്‍ അനുവിന്റെ നെഞ്ചുപൊട്ടിയുള്ള ആര്‍ത്തനാദം മുങ്ങിപ്പോയിരുന്നു..
തുടരുന്നു…….
ഒരുപാട് കാലത്തെ കാത്തിരിപ്പിനു അങ്ങനെ ഒരു അവസാനം അല്ലെ ദേവ്വേട്ടാ.. എന്നാലും അത് ഒരു പ്രതീക്ഷയായിരുന്നു ഇനി അത് ഇല്ലാലോ എന്നതും ഒരു വിഷമമം ആണ്.. എന്നിരുന്നാലും ഒരുപാടു നന്ദി ദേവ്വേട്ടാ ഇതു പൂർത്തീയാക്കിയതിന്.
ഇവിടുള്ള പലരും പറഞ്ഞപോലേ ഇവിടുത്തെ ഞാൻ വായിച്ച ആദ്യ പ്രണയകാവ്യം ആയിരുന്നു ഇതു.. ഒറക്കമില്ലാതെ ആണ് ആദ്യ ഭാഗങ്ങൾ ഒക്ക്കെ വായിച്ചു തീർത്തത്..
ഇനിയും ഇതുപോലേ ഒരു മനോഹരമായ പ്രണയകാവ്യം ദേവീട്ടനിൽനിന്നും പ്രതീക്ഷിക്കുന്നു
Pdf കിട്ടിയാൽ നല്ല ഒരു ഇതാണ് pls req ??????
കുറെ കാലമായി ഇതിന്റെ climax ന് wait ചെയ്യുന്നു thanks ദേവേട്ടാ ???❤️❤️❤️❤️
ബാക്കി അഭിപ്രായം വായിച്ചിട്ടു പറയാം ❤️❤️❤️❤️❤️
Valare santhodham ond bro
സ്നേഹം ♥️♥️സ്രാങ്ക്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Jp ♥️
Bro thanikkenthado pattiyathu……Kure nalayittu kanane illayirunnallo….Kure naal ennum vannu nokki kondirunnu pinne thanne Kure theriyum paranju samadhanichu……
സ്നേഹം മാത്രം പ്രവീൺ ♥️♥️
Kidillam story bro ❤️❤️
iniyum nalla nalla kadhakal idanam??
പറയുന്നത് ചെറ്റത്തരം ആണെന്ന് അറിയാം .
എന്നാലും പറയും.
ഇന്നലെ കൂടെ ഈ കഥയ്ക്ക് ഒരു പാർട്ട് ഇടാത്തതുകൊണ്ട് ഞാൻ തന്നെ ഒരു പാർട്ട് എഴുതി ഇട്ടാലോ എന്ന് വിചാരിച്ചതാണ് .
സ്വന്തം കൃതി ഒരാൾ വെടക്ക് ആകുന്നതു ആർക്കും സഹിക്കില്ല എന്നറിയാം .
പക്ഷെ അത് വേണ്ടി വന്നില്ല .
ഒരുപാട് നന്ദി.
സ്നേഹം കൊണ്ട് ചീത്ത വിളിച്ചാലും സ്വീകരിക്കും അശ്വാതഥമാവ് ♥️♥️♥️
ഈ സ്നേഹം കാണുമ്പോ എന്റെ കണ്ണ് നിറയുകയാണ് ???
ഈ സൈറ്റില്ലെ അടിസ്ഥാന ഉദ്ദേശത്തിനും അപ്പുറത്തേക്കു, എഴുത്തിന്റെ ആഴങ്ങളിലേക്ക്, വായനയുടെ അടിത്തട്ടിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയ ഗദ്യമാണിത്. നന്ദി ദേവൻ പൂർത്തീകരിച്ചതിനു.
ഈ കുറിപ്പിന് പകരം തരാൻ സ്നേഹം മാത്രം ♥️♥️♥️
നിയോഗത്തിലുള്ളലെ ആദിയെയും ദേവനൊപ്പം ചേർക്കാവായിരുന്നു
സെഡ് ആക്കി വിട്ടു ???,,,
ആദി ഇപ്പോളും മനസ്സിൽ ഒരു വിങ്ങലാ,,
ഈ സൈറ്റിൽ ഇനി കഥ ഇടില്ലേ???
ഇടും മാക്കാച്ചി… ♥️പുതിയൊരു കഥ ♥️
Crrct ആദി ആദ്യം തന്നെ മനസ്സിൽ കേറിയിരുന്നു
യാത്രകളിൽ ഞാൻ ഇനി ആദിയെ അന്വേഷിക്കും എവിടെയെങ്കിലും വെച്ച് അവളെ കണ്ടുമുട്ടിയാൽ ഞാൻ ചോദിക്കും സ്നേഹത്തിന്റെ കടിഞ്ഞാൺ എവിടെ ആണെന്ന്,ഒന്ന് ഇരുന്ന് സംസാരിക്കാൻ കൂട്ടാക്കാതെ കുബുദ്ധി കാണിക്കാൻ പോയത് എന്ന്, ആദി ❤️ മികച്ച കഥാപാത്രം ഈ കഥയിലെ… ഇനിയും ആ മഴയ്ക് പെയ്യാൻ ബാക്കി കുറെയുണ്ട്… എവിടെയെങ്കിലും വെച്ച് അവളെ കണ്ടുമുട്ടാൻ പറ്റണെ..
ഇനിയും മനസ് മരവിക്കുമ്പോ ഞാൻ ആധിക് കൂട്ടിരിക്കും, ദേവേട്ടൻ അവസാനം വന്നാലോ ❤️mashah allah❤️
അവസാനം പറഞ്ഞത് റിയൽ author ദേവേട്ടനെ ആണ് tto??
അന്വേഷിക്കണം ട്രെയിൻ യാത്രകളിൽ എവിടെങ്കിലും വെച്ചു കണ്ടു മുട്ടിയാലോ….
ആദി ഒരു ഓർമയാണ്… ♥️♥️ഒരു വിങ്ങലും
എല്ലാവർക്കും മറുപടി അയക്കാം ♥️ആരും പിങ്ങരുതേ ♥️
ഞാൻ ഈ സൈറ്റിൽ ആദ്യം വായിച്ച ലവ് സ്റ്റോറി ഇതാണ് so ഈ സ്റ്റോറിയും ദേവേട്ടനും എനിക്ക് സ്പെഷ്യൽ ആണ് ????
നീയെന്നെ കരയിക്കും ♥️തോർ
ദേവൻ ബ്രോ കണ്ടതിൽ സന്തോഷം കലിപ്പൻ മീനത്തിൽ താലികെട്ട് പോലെ ബ്രോയുടെ ദേവരാഗം കാണില്ല എന്നാണ് വിചാരിച്ചതു. വന്നല്ലലോ അതു മതി പക്ഷെ ഒരു മൂന്നു നാല് പാർട്ട് കൂടി തന്നിട്ട് തീര്കാമായിരുന്നു ദേവൻ ബ്രോ. അപ്പോൾ വായന ശേഷം പാകാലം.??
അച്ചായാ…. ഓർമ്മയുണ്ടോ ♥️
അണ്ണനെ അണ്ണന്റെ കഥയെയും മറക്കുമോ ??
ഇത്ര നാൾ കാത്തിരുന്നു…
ഇപ്പോൾ വായിക്കാൻ പേടിയാവുന്നു…വായിച്ചാൽ ഈ കാത്തിരിപ്പ് അവസാനിക്കുമല്ലോ എന്നോർത്തിട്ട്…❤❤❤
♥️♥️
Ichiri vaykiyaanelum vannallo santhosham
സ്നേഹം AJ ♥️
ദേവേട്ടാ….. ?
അപ്പൂട്ടാ ♥️♥️
ഞാൻ അയച്ച മെസ്സേജിന് എനിക്ക് റിപ്ലൈ വേണം…. ഉടനെ…!
നിനക്കിപ്പോളും കൊച്ചു കുട്ടികളുടെ ശാട്യം ആണല്ലോ അനിയൻ അപ്പൂട്ടാ ♥️♥️
വാശിയാ…. വാശിതന്നെയാ… എനിക്ക് വേണം… എനിക്കിപ്പോ വേണം..!.. പറ്റോ ദേവേട്ടനെ കൊണ്ട്…?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ജീവിതം… അതിനനുസരിച്ചു നമ്മളും മാറി പോകും അപ്പൂട്ടാ…. എന്നിട്ടും നിനക്കൊരു മാറ്റവുമില്ല എന്നതാണ് എന്നെ അതിശയിപ്പിക്കുന്നത് ♥️♥️?
പിണങ്ങല്ലേടാ അപ്പൂട്ടാ… നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒക്കെ ഞാൻ തരാം.. ഒരിക്കൽ… ♥️
പക്ഷെ എനിക്കുത്തരം വേണം. അറിയാനുണ്ട് കുറെ. ചോദിക്കാൻ ഉണ്ട് ഒരുപാട് എനിക്ക്.
എനിക്കല്ലേ ദേവേട്ടനെ കണ്ടുപ്പിടിക്കാൻ പറ്റാത്തത്.. ദേവേട്ടന് എന്നെ എളുപ്പത്തിൽ കോൺടാക്ട് ചെയ്യാല്ലോ…?
മറുപടി വേണം ഏട്ടാ എനിക്ക്…!
ഒന്നും പറയാൻ ഇല്ല ഏറെ കാത്തിരുന്ന കഥ ആയിരുന്നു ഈ ഒരു ഭാഗത്തിന് ഒരുപാട് നന്ദി ❤.
ഒരുപാടു സ്നേഹം കുട്ടപ്പാ ♥️♥️
ജീവിച്ചിരുപ്പുണ്ട് ക്യാ മറാ മാൻ ♥️ ആരൊക്കെയോ കാത്തിരുന്നു എന്നു കേൾക്കുന്നത് തന്നേ കണ്ണ് നിറയിക്കുന്നു ♥️
Dear,
Good one
Really enjoyed
Atleast you got the commitment that to end it, appreciate that ❤️❤️❤️❤️
Thank you error ♥️
ദേവൻ..
നന്ദി..
വായിച്ചിട്ടില്ല..
പക്ഷേ ഈ കഥയുമായി തിരികെ വന്നതിനു ഒരുപാട് നന്ദി..
ഒരു ആഗ്രഹം ആയിരുന്നു ee കഥയുടെ തുടർച്ച..
സ്നേഹം ഋതു ♥️
Enik karachil varuva .ningal vannalo .bhakki vayichitt pryam
Vedan ♥️
വന്നു…. വന്നു… വന്നൂ…. കാത്തിരുന്ന ദേവാരാഗവുമായി ദേവൻ വന്നു….
ഒരുപാടു സ്നേഹം ജിൻസി ♥️
ദേവേട്ടൻ ? എല്ലാവരും കാത്തിരുന്ന കഥ കണ്ടതിൽവളരെ സന്തോഷം ?
സുഖം എന്ന് കരുതുന്നു
ഇനി ഇവിടെ ഉള്ള കമന്റ്‌കളിൽ എല്ലാവരുടെയും സന്തോഷം കാണാം.
ഇനി വായനക്ക് ശേഷം ☺️??
എന്ന് Monk
രാജാവേ ഒരുപാട് സ്നേഹം ♥️
അങ്ങനെ ഈ മൊതലിനെ ഒന്ന് കാണാൻ പറ്റി ????????
തൃലോക് ♥️ ഞാൻ ഒരു പാവം ഊര് തെണ്ടി ♥️♥️
Vannu… Kandu… Vaayichu… Ishtapettu… Sangadapettu… Comment ittu… Ponu…
.
.
.
With the memories of a heart touching story…??????♥️❤️???
നന്ദി ♥️ജേക്കബ്…. ഈ സ്നേഹത്തിനു ♥️
ദേവേട്ടാ …
കുറച്ച് വൈകിയാണെങ്കിലും കഥ പൂർത്തീകരിച്ചതിൽ വളരെ സന്തോഷം. കഥ വളരെ നന്നായിരുന്നു. അന്യ സ്ത്രീകളുമായി ബന്ധമുണ്ടായ ദേവനെ അനുവിന് സ്നേഹിക്കാനും സ്വീകരിക്കാൻ പറ്റിയെങ്കിൽ ആദിയുടെ ജീവിതത്തിലും എല്ലാം അറിഞ്ഞുകൊണ്ട് അവളെ അത്രമേൽ സ്നേഹിക്കുന്ന ഒരാളുടെ കൂടെ ജീവിതം തുടങ്ങി എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം .അല്ലെങ്കിൽ അതൊരു വിങ്ങലായി മനസ്സിൽ നിൽക്കും.
അപ്പൊ കഥ പൂർത്തീകരിച്ചതിന് ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് ഇനിയും നല്ല പ്രണയ കഥകൾ എഴുതും എന്ന വിശ്വാസത്തോടെ
സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️
പീലിച്ചായ….. ആദി എന്റെ മനസ്സിലും ഒരു വിങ്ങലാണ്.. ♥️
ദേവാ… നിങ്ങൾ ജീവിച്ചിരുപ്പുേണ്ടാ?…
ഇതനാളും ഈ േപർ ഇവിടെ കാണാതിരുന്നേപ്പാൾ ഇനി വരില്ല എന്ന് സംശയിച്ചു….
അൽപം താമസിച്ചാലും വന്നതു നന്നായി !
നിങ്ങളെ കാത്തു കാത്തിരുന്ന അനേകർ അ േനകർക്ക് നല്ല ആശ്വാസമാകട്ടേ” ഈ വരവ്”!… നന്ദി !…
ജീവിച്ചിരുപ്പുണ്ട് ക്യാ മറാ മാൻ ♥️ ആരൊക്കെയോ കാത്തിരുന്നു എന്നു കേൾക്കുന്നത് തന്നേ കണ്ണ് നിറയിക്കുന്നു ♥️