ദേവരാഗം 17 [ദേവന്‍] [Climax] 1462

ദേവരാഗം 17

Devaraagam Part 17 Author : Devan | Climax

Devaragam Previous Parts

ഒരു കുറിപ്പ് :

“”കാലമിനിയും ഉരുളും
വിഷുവരും,വർഷം വരും,തിരുവോണം വരും

പിന്നെയോരോ തളിരിലും –പൂ വരും, കായ് വരും.
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം…””

സഫലമീ യാത്രയിലെ വരികൾ പോലെ… ദിവസങ്ങൾ കൊഴിഞ്ഞു പോയി….. വാക്കുകൾ ഒന്നും പാലിക്കാനും ആയില്ല….എങ്കിലും ആദ്യമായി എഴുതി തുടങ്ങിയൊരു കഥയുടെ അവസാന ഭാഗം നിങ്ങൾക്കായി സമർപ്പിക്കുകയാണ്….ഓർത്തിരിക്കാൻ തക്ക വണ്ണം ഉള്ളൊരു സൃഷ്ടി അല്ല എന്നറിയാം… എങ്കിലും കാത്തിരുന്നവർക് വേണ്ടി…… ദേവരാഗം ഞാൻ സമർപ്പിക്കുന്നു… ഒരുപാടു ക്ഷാമാപണത്തോടെ….. ♥️

നിങ്ങളുടെ സ്വന്തം
♥️ദേവൻ ♥️


“…ഇനി നീയന്നെ വിട്ടു പോവൂല്ലല്ലോ…” ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു…

മറുപടിയായി അവളെന്റെ തോളില്‍ കടിച്ചു… ഞാന്‍ അവളുടെ മാത്രമാണെന്നതിന് അവള്‍ ചാര്‍ത്തിയ അടയാളത്തില്‍…

എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മരണത്തിലും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം വിജയകരമായി കടന്ന സന്തോഷത്തില്‍ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു…

എന്റെ തോളില്‍ ചാഞ്ഞു നില്‍ക്കുന്ന അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു.. ജീവിതത്തില്‍ ആദ്യമായി ഒരു മഴ മുഴുവന്‍ നനഞ്ഞതോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി.. അത് ഞങ്ങളുടെ സ്നേഹമഴയായിരുന്നു എന്ന്‍ ആശ്വസിച്ചുകൊണ്ട് മുന്നോട്ട് പാദങ്ങള്‍ ചലിപ്പിച്ചു… അപ്പോഴും അനുവിന്റെ താലിമാല ഞങ്ങള്‍ ഇരുവരുടെയും കഴുത്തിലായി കിടന്നു മിന്നുന്നുണ്ടായിരുന്നു…

അടുത്ത നിമിഷം മഴമാറിയ ആകാശത്ത് ഇനിയും ദേഷ്യം തീരാത്ത രണ്ടു മേഘങ്ങള്‍ ഊക്കോടെ കൂട്ടി മുട്ടി… ആ ഭൂപ്രദേശം മുഴുവന്‍ കോടിസൂര്യപ്രഭയില്‍ കുളിപ്പിച്ചുകൊണ്ട് ആകാശത്ത് നിന്ന് ഒരു മിന്നല്‍ ഭൂമിയില്‍ നിപതിച്ചു…

“…ദേവേട്ടാ…” ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച മേഘഗര്‍ജ്ജനത്തില്‍ അനുവിന്റെ നെഞ്ചുപൊട്ടിയുള്ള ആര്‍ത്തനാദം മുങ്ങിപ്പോയിരുന്നു..

തുടരുന്നു…….


The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

352 Comments

Add a Comment
  1. ദേവേട്ടാ… ❤️?

    എങ്ങനെ ആണ് തുടങ്ങേണ്ടത് എന്ന് അറിയില്ല..
    ഇത്ര നാൾ കാത്തിരുന്നത് കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം ഉണ്ടല്ലോ.. അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല..!?

    ആദ്യ കാലത്ത് ഈ സൈറ്റിൽ വെറും കമ്പി മാത്രം വായിക്കാൻ വന്ന ഞാൻ ഇതിൽ നിന്നും അവിചാരിതമായി ഒരു കഥ അതായത് പ്രണയവും അതേപോലെ കമ്പിയും ഇട കലർത്തി എഴുതിയ ഒരു കഥ വായിക്കാൻ ഇടയായി അതിലെ എഴുത്തുകാരൻ എൻ്റെ മനസ്സിനെ തന്നെ മാറ്റി മറിച്ചു എന്ന് വേണം പറയാൻ. പിന്നീട് കുറച്ച് നാളേക്ക് അയാളുടെ പ്രണയകഥകൾ മാത്രം വായിച്ചു എല്ലാം ഏറെക്കുറെ തീർത്തു.അപ്പോഴേക്കും ആണ് ഇതിലെ പ്രണയം ക്യറ്റഗരി ഉണ്ടെന്ന് ഒക്കെ അറിയുന്നത് അതിലെ തന്നെ ഓരോ കഥയുടെ ലൈക്ക് വച്ച് ആദ്യം മുതലേ വായിക്കാൻ തുടങ്ങി.. അതിലെ എൻ്റെ മനസ്സിൽ തട്ടിയ ഒരു പേരാണ് ദേവരാഗം..❤️

    വായിച്ച് തുടങ്ങിയ എൻ്റെ മനസ്സിൽ ഇത് നിർത്തി പോവാൻ വരെ അന്നു തോന്നിയിരുന്നു പക്ഷേ നിങ്ങളുടെ തുടക്കത്തിലേ എഴുത്തിൽ നിന്നും എനിക്ക് മനസ്സിലായിരുന്നു അവസാനം ഒക്കെ ഇതുമ്പോ എന്തോ ഒരു സർപ്രൈസ് കാത്ത് വച്ചിട്ടുണ്ടെന്ന്.ബാക്കി വായിക്കാൻ അവസാനം ഭാഗങ്ങളിലെ ലൈക്കുകളും ഒരു കാരണം തന്നെ ആയിരുന്നു.പിന്നെ കമൻ്റ് എടുത്ത് നോക്കുന്ന ശീലം പണ്ടെ ഇല്ല..

    ആദി.. കഥയുടെ തുടക്കത്തിൽ എനിക്ക് വളരെ ഇഷ്ടമായത് ആധിയെ ആണ്.ആധിയും ദേവനും ആയി പ്രണയം കൈമാറുന്ന സീനുകൾ ഒക്കെ ആദ്യ ഭാഗം ഓക്കേ വായിച്ചപ്പോൾ മനസ്സിൽ ഉണ്ടായിരുന്നു.വായിച്ച് തുടങ്ങിയത് ആദിയെയും ദേവനെയും മനസ്സിൽ കണ്ട് കൊണ്ട് തന്നെ ആയിരുന്നു.പക്ഷേ പിന്നീട് അവളോട് ഉള്ള എല്ലാ സ്നേഹവും ദേഷ്യമായി മാറാൻ ഉണ്ടായ സംഭവം അത്.. ഇടയ്ക്കിടെ ഞാൻ ഓർകുമായിരുന്നൂ. ആ അമ്പലത്തിൽ വച്ച് ദേവന് ഉണ്ടായ അവസ്ഥ വേറെ ആരുടെ എങ്കിലും ജീവിതത്തിൽ ഉണ്ടായാൽ..മനസ്സിൽ തട്ടിയ സീനുകളിൽ ഒന്നായിരുന്നു അത്.

    പിന്നെ ദേവരാഗം എന്ന കഥ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം അല്ലെങ്കിൽ ഏറ്റവും കൂടുതൽ തവണ വായിച്ച ഭാഗം അത് അവർ തമ്മിൽ ആദ്യം പിരിയാൻ പോവുന്നതും പിന്നെ പതിയെ പ്രണയിക്കുന്നതും ആണ്.പ്രണയം എന്ന് പറഞാൽ അതിൻ്റെ ഒക്കെ എത്രയോ എക്സ്ട്രീം ലെവൽ എന്ന് പറയാം…ഇതിലെ പ്രണയം ഒക്കെ ഇപ്പോഴും എനിക്ക് അൽഭുതം ആണ്..അന്നത്തെ ആ സ്റ്റൈൽ ഇന്നും ഇപ്പോഴും അതേപോലെ തന്നെ ഈ ഭാഗത്ത് നിന്നും കിട്ടി.

    അതിലെ ആ ട്രിപ്പ് പോവുന്ന സീൻ ഒക്കെ ഇത്ര വട്ടം ആണ് വായിച്ചത് എന്ന് എനിക്ക് തന്നെ അറിയില്ല ദേവേട്ടാ… സത്യം പറഞാൽ അങ്ങനെ വായിച്ച് വന്ന വഴി പെട്ടെന്ന് അടുത്ത ഭാഗം കാണാതെ വന്നപ്പോ പെട്ടെന്ന് എൻ്റെ കിളി എല്ലാം പോയിരുന്നു പണ്ട്.. അത് ചോദിക്കാം എന്ന് കരുതി കമൻ്റ് നോക്കിയപ്പോ ആണ് ഞാൻ aa സത്യം മനസ്സിലാക്കിയത്.. കഥ തുടരും എന്ന് ദേവന് എന്ന പേരിൽ ഒരു കമൻ്റ് കണ്ടത് മാത്രമാണ് ഇത്ര നാളും കാത്തിരിക്കാൻ കാരണമായത്.. കമ്പ്ലീറ്റ് ആയിരുന്നില്ല എങ്കിലും എന്നോട് നല്ല പ്രണയ കഥകൾ suggest ചെയ്യാൻ ആരെങ്കിലും ചോദിച്ചാൽ ആദ്യം ഞാൻ പറയുക അല്ലെങ്കിൽ എൻ്റെ മനസ്സിൽ വരുന്നത് ദേവരാഗം ആയിരുന്നു.ഇപ്പോഴും അങ്ങനെ തന്നെ.

    ശെരിക്കും ഇത് ഒരു സിനിമ കാണുന്നത് പോലെ ആനല്ലോ മനസ്സിൽ ഉണ്ടാവുക അപോൾ എൻ്റെ മനസ്സിൽ കൊത്തി വച്ചത് പോലെ ഒരു ചിത്രം ഉണ്ട്.ദേവരാഗം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്ന ചിത്രം.. കല്യാണം കഴിഞ്ഞ ഇടയ്ക്ക് രാവിലെ ദേവന് ഇനീകുന്നതും പെട്ടെന്ന് ഒരു നിഴൽ പോലെ അനൂ ഡാൻസ് കളിക്കുന്ന സീൻ..?? എൻ്റെ പോന്നു ദേവേട്ടാ അതൊക്കെ ഈ മനസ്സിൽ നിന്ന് പോവണം എങ്കിൽ ഞാൻ ചാവണം.. എക്കാലത്തും ഞാൻ ഓർത്ത് ഇരിക്കുന്ന ഒരു ചിത്രം ആണത്.അതേപോലെ മറ്റോണ് ആണ് അനുവിനെ തോളത്ത് കൊട്ടേജിലേക്ക് എടുത്ത് പോവുന്നത്.അതൊക്കെ ഇങ്ങനെ എടുത്ത് പറയാൻ ആണെങ്കിൽ ആ ഭാഗത്ത് ഒക്കെ മുഴുവൻ കഥയും പറയേണ്ടി വരും.

    പിന്നെ ഞാൻ ഉൾപടെ ഒരുപാട് പേരുടെ കാത്തിരിപ്പിൻ്റെ അവസാനം തന്നത് വളരെ വളരെ വളരെ നല്ല ഒരു ക്ലൈമാക്സ് തന്നെ?. ആകെ ഒരു പേടി ഉണ്ടായിരുന്നു അന്നു വന്ന ആ മിന്നലിനെ ആയിരുന്നു.പക്ഷേ ലയർ ബ്രോ തന്ന ഒരു ഉറപ്പാണ് ഞാൻ അതിനെ പാടെ അവഗണിക്കാൻ കാരണം.

    ഈ ഭാഗത്ത് ആദി പറയുന്നത് ഒക്കെ കേട്ടപ്പോൾ ആകെ സങ്കടം ആയി.അവള് പറയുന്ന ഓരോ വാക്കിലും അവളുടെ കുറ്റബോധം ഉണ്ടായിരുന്നു..ഇപ്പൊ അവളോട് പഴയ ദേഷ്യം ഒന്നും തന്നെ ഇല്ല. ഒരു വിധത്തിൽ നോക്കിയാൽ അവളെ അല്ലേ എല്ലാവരും ചതിച്ചത്..അവസാനം ഗേറ്റിൻ്റെ അവിടെ ചെന്ന് അവളുടെ നോട്ടം പോലും മനസ്സിനെ മുറിവേൽപ്പിക്കുന്ന ഒന്നായിരുന്നു.. എങ്കിലും എല്ലാത്തിനും ഒരു നല്ല അവസാനം ക്കണ്ടുവന്നപോൾ ഞാൻ അതിൽ തിരക്കിയത് അവളെ ആയിരുന്നു അവളുടെ ജീവിതവും ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു…

    അതേപോലെ എടുത്ത് പറയേണ്ടത് നിങ്ങൾ ഈ ഭാഗം എഴുതിയ രീതി ആണ്.ശെരിക്കും രാഹുൽ എനിക്ക് ദേവരാഗം വന്നു എന്ന് പറഞ്ഞു മെസേജ് അയച്ചപ്പോൾ ആദ്യം നോക്കിയത് നിങ്ങളുടെ പ്രൊഫൈൽ ആണ്.ശെരിക്കും ദേവൻ ആണ് എന്ന് കണ്ടപോ ആണ് ഒരു സമാധാനം ആയത്.പഴയ ദേവൻ തന്നെ ആണ് ഇത് എഴുതിയത് എന്ന് എനിക്ക് മനസിലാക്കാൻ ഈ എഴുത്ത് മാത്രം മതിയായിരുന്നു..
    ചില ആളുകൾ ചെറിയ ഗ്യപ്പ വന്ന കഥകൾ അതിൻ്റെ ടച്ച് വിട്ടു എന്ന് പറഞ്ഞ് തോന്നിയത് പോലെ ഒരു ക്ലൈമാക്സ് എഴുതി നിർത്തിയത് ഒക്കെയും ഈ ഭാഗം വായിച്ചപ്പോൾ ഞാൻ ഓർത്ത് പോയി. ഭംഗിക്ക് ഒരു കോട്ടവും തട്ടാതെ ആദ്യത്തെ അതേ ശൈലിയിൽ തന്നെ ഈ ഭാഗവും ഞങ്ങൾക്ക് തന്നില്ലേ.അതിന് ഒത്തിരി സ്നേഹം?❤️.

    പിന്നെ പറയാൻ ഉള്ളത് മറ്റൊരു കാര്യമാണ്.ഈ സൈറ്റിൽ നിന്നും കിട്ടിയ ചില സുഹൃത്തുക്കൾ പറഞ്ഞത് കൊണ്ട് വെറുതെ ഒരു കഥ കുത്തി കുറിക്കാൻ ഒരി ശ്രമം നടത്തിയിരുന്നു.അവിടെയും ഒരു നായികയെ പറ്റി ചിന്തിച്ചപ്പോൾ തന്നെ മനസ്സിലേക്ക് ഓടി വന്നത് ഈ കരുംകൂവള മിഴികൾ തന്നെ ആയിരുന്നു.ഒരുപാട് തവണ വായിച്ചത് കൊണ്ട് ആവാം എനിക്ക് അങ്ങനെ ഒക്കെ മനസ്സിൽ വരാൻ കാരണം.

    ഒരുപാട് ഒരുപാട് സന്തോഷം ആയി ദേവേട്ടാ ഈ തിരിച്ച് വരവ്.എന്ത് തിരക്ക് ആയിരുന്നു എന്ന് ചോദിക്കുന്നില്ല.എന്തായാലും തിരിച്ച് വരും എന്ന് പറഞ്ഞ വാക്ക് പാലിച്ചല്ലോ അത് മതി.എന്തുകൊണ്ടും മനസ്സ് നിറഞ്ഞ ഒരു ക്ലൈമാക്സ് ആയിരുന്നു.അവസാനം തീരുന്ന സീൻ ആണെങ്കിലും ഈ ഭാഗം തുടങ്ങുമ്പോൾ ഉള്ള കവിത ആണെങ്കിലും എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായി.അപ്പോ പഴയത് പോലെ അല്ലെങ്കിലും ഇവിടെ ഒക്കെ ഉണ്ടാവുമെന്ന് കരുതുന്നു.ഞാൻ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ആളുകളിൽ ഒരാളാണ് ദേവെട്ടൻ.

    തിരിച്ച് വരവിലൂടെ ദേവരാഗത്തിൻ്റെ ക്ലൈമാക്സ് ഇത്ര മനോഹരമായി തന്ന,ഇത്ര മനോഹരമായ ഒരു കഥ ഞങ്ങൾക്ക് സമ്മാനിച്ച ദേവേട്ടന് ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹം.
    ?❤️❤️❤️❤️?
    ഏട്ടൻ്റെ ഒരു അനിയൻ.

    1. ♥️ദേവന്‍♥️

      ചില കുറിപ്പുകൾക്ക് കണ്ണ് നിറഞ്ഞല്ലാതെ മറുപടി തരാൻ ആവില്ല…. പ്രിയപ്പെട്ട അനിയാ… ഈ കുറിപ്പ് എന്നും ഹൃദയത്തോട് ചേർത്തു വെക്കും ♥️♥️♥️

      1. ??❤️✨

  2. അടിപൊളി

  3. സത്യമായും 2 വർഷം നീണ്ട kathirippayirunnu ദേവെട്ടണ് വേണ്ടി Love you

  4. ♥️ദേവന്‍♥️

    എല്ലാവർക്കും നന്ദി… ? കാത്തിരുന്നവർക്കും… വായിച്ചു ഇഷ്ടമായവർക്കും അല്ലാത്തവർക്കും എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി…. ♥️ ആദി ഒരു ഓർമയായി ഉള്ളിൽ തന്നേ ഉണ്ടാവും…. രാജ നുണയൻ ചോദിച്ച പോലെ ഇതായിരുന്നോ ദേവരാഗത്തിന്റെ അവസാനം… എന്നു ചോദിച്ചാൽ… എന്റെ ഉത്തരം അല്ല എന്നു മാത്രമാണ്…
    അപ്പോൾ എന്തായിരുന്നു അവസാനം…?? അത് പറയാൻ എനിക്കാവില്ല എന്നു മാത്രം അറിയുക….. ഓരോരുത്തർക്കും പ്രേത്യേകമായി മറുപടി എഴുതണം എന്നുണ്ടായിരുന്നു അതിനു കഴിയുന്നില്ല…. ദേവനും ദേവരാഗവും നിങ്ങളുടെ മനസ്സിൽ ഉണ്ടാവും എന്ന ഓർമയിൽ ഞാൻ വിട വാങ്ങുന്നു…… ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവുമോ എന്നറിയില്ല…. എങ്കിലും എല്ലാവരുടെ സ്നേഹത്തിനും ഒരിക്കൽ കൂടി നന്ദി പറയുന്നു…. ♥️♥️?? എല്ലാവരോടും സ്നേഹം മാത്രം ? ഒന്നറിയുക ദേവരാഗം ഇവിടെ അവസാനിക്കുന്നില്ല…….അത് തീർച്ച….

    1. “ഒന്നറിയുക ദേവരാഗം ഇവിടെ അവസാനിക്കുന്നില്ല…….അത് തീർച്ച….”

      കാത്തിരിക്കും, പ്രതീക്ഷയോടെ..❤️

    2. അപ്പൊ പികചർ അഭി ഭി ബാക്കി ഹേ എന്നാണോ ഉദ്ദേശിക്കുന്നത്??
      ഊഫ്??

    3. ❤️❤️
      കാത്തിരിക്കുന്നു

  5. ആദ്യമായാണ് “ദേവരാഗം” എന്ന ഈ മനോഹര സൃഷ്ടി ഹോം പേജിൽ കണ്ടുകൊണ്ട് വായിക്കാൻ സാധിച്ചത്..!!
    വളരെയേറെ പേർ ഒരുപാട് കാലം കാത്തിരുന്നു എങ്കിലും എനിക്ക് അത്ര മാത്രം കാത്തിരിക്കേണ്ടി വന്നില്ല എന്നതൊരു സന്തോഷം…കാരണം വായിക്കാൻ അല്പം വൈകി എന്നതു തന്നെ…!!
    എന്നാൽ ദേവരാഗം വായിച്ചുകൊണ്ട് സൈറ്റിൽ സ്ഥിരമായി വായന തുടങ്ങി എന്നത് മറ്റൊരു വസ്തുത…!!!

    കഥയെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറയാൻ ഞാൻ ആളല്ല എങ്കിലും അത്രമേൽ ഇഷ്ടപെട്ട കഥക്ക് അൽപ്പം കൂടി നല്ല ക്ലൈമാക്സ് പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം.. ആദ്യ 16 ഭാഗങ്ങൾ എഴുതിയ ദേവനിൽ നിന്നും മാനസികമായും ആത്മീയമായും കഥയില്നിന്നും കഥാപാത്രങ്ങളിൽ നിന്നും അൽപ്പം അകന്നു പോയ ഒരു ദേവൻ എഴുതിയത് പോലെയാണ് തോന്നിയത്…എഴുത്തുകാരൻ പേർസണൽ ആയ മറ്റുപല കാര്യങ്ങളിലും പെട്ട് പോയിട്ടുണ്ടാവാം.. ഒരിക്കലും കുറ്റപ്പെടുത്തൽ അല്ല ഈ കമെന്റ്..!! തോന്നിയത് പറയുന്നു എന്നുമാത്രം…!! എവിടെയോ ഒരു തുടർച്ച നഷ്ടപ്പെട്ടു പോയത് പോലെ…
    എന്നാൽ ഏതൊന്നിലും എന്നപോലെ അനിവാര്യമായ ഒരു അവസാനവും ..!!
    ഒരുപക്ഷേ വളരെ നാളുകൾക്ക് മുന്നേ വായിച്ചതിനാൽ കഥയിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും അകന്നത് ഞാനും ആവാം കേട്ടോ.

    എന്നിരിക്കിലും എവിടെയും ഈ ഭാഗം മുന്ഭാഗങ്ങളുടെ മേൽ ഒരു ഏച്ചുകെട്ടൽ എന്ന നിലക്ക് ഫീൽ ചെയ്തതും ഇല്ല.. മനോഹരമായ പര്യവസായി എന്നിരിക്കിലും അതിമനോഹരം എന്നോ മുന്ഭാഗങ്ങളോട് കിടപിടിക്കുന്നത് എന്നോ പറയാൻ ആവുന്നില്ല…!!

    എങ്കിലും കഥ പകുതിക്ക് ഇട്ട് പോവാതെ
    പൂർത്തിയാക്കി കഥാകാരൻ കഥയോടും വായനക്കാരോടും കാണിച്ച പ്രതിബദ്ധത അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു..

    ഇത്ര മനോഹരമായ ഈ ദേവരാഗം തന്നതിന് ഒത്തിരി നന്ദി .
    And all the very best❤️

    1. ♥️ദേവന്‍♥️

      നന്ദി നീൽ ♥️

  6. Thank you very much..
    Never thought this part would materialize.
    I still feel this story is incomplete with adhi in the wild.
    Hope you are fine and once again thanks for this part

  7. മാസങ്ങൾ കാത്തിരുന്നിട്ട് കിട്ടിയത് വെറും മുത്തല്ല. വിലമതിക്കനാകാത്ത ഇനിയും പേരറിയാത്ത ഒരു ദേവശില്പം പോലെ ദേവരാഗം❤️❤️❤️❤️❤️♥️??
    നല്ല പര്യവസാനം.
    പക്ഷേ … ആദി …..???

    1. ♥️ദേവന്‍♥️

      ആദി…. ആദി വരും… ദേവരാഗം തീർന്നു എന്നു പറയുമ്പോളും മുന്നോട്ടുള്ള പ്രതീക്ഷയാണ് ആദി ♥️

  8. സുന്ദരമായ ഒരു പ്രണയകാവ്യം……?
    അനുവിന്റെയും ദേവന്റെയും പ്രണയം ഒരുപാട് ഇഷ്ടപ്പെട്ടു. ക്ലൈമാക്സ്‌ ഇല്ലാത്തതു കൊണ്ട് വായിക്കാതിരുന്നതാണ്. ഇപ്പോഴാണ് വായിച്ച തീർന്നത്. എങ്കിലും ആദി ഒരു വിങ്ങലായി മനസ്സിൽ തികട്ടി വരുന്നു. അങ്ങെനെ ഒരു സിറ്റുവേഷൻ ക്രീയേറ്റ് ചെയ്യേണ്ട എന്ന് തോന്നിപോയി ?.
    ഇനിയും തുടർന്നെഴുതുക…..
    കാത്തിരിക്കും.?
    -story teller

    1. ♥️ദേവന്‍♥️

      ചിലതൊക്കെ അങ്ങനെ അല്ലെ ♥️

  9. ആദി ഒരു നൊമ്പരമായി അവശേഷിക്കുന്നു…. അവൾക്കായി ഒരു അധ്യായം കൂടി എഴുതാമോ? എങ്കിലേ ഇൗ കഥ പൂർണമാകൂ എന്നാണ് എന്റെ ഒരു ചിന്ത

  10. ദേവേട്ടാ
    ഞങ്ങളുടെ രണ്ട് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു എന്ന് ഇന്നലെ രാത്രിയാ കണ്ടത്… പക്ഷേ തിരക്കുകൾ കാരണം ഇന്നലെ തന്നെ വായിക്കാൻ പറ്റിയില്ല….
    ഇന്ന് രാവിലെയാണ് വായിക്കാൻ ഇരുന്നത്… ആദ്യഭാഗം മുതൽ ഒന്നൂടെ വായിച്ചു ആ ഒരു feel കിട്ടാൻ വേണ്ടി….
    വായിച്ചു കഴിഞ്ഞപ്പോൾ കണ്ണും മനസ്സും നിറഞ്ഞു…. ആഗ്രഹിച്ച പോലെ തന്നെ ഒരു ശുഭപര്യവസാനം…

    മനസ്സിൽ ബാക്കിയായ ഒരു സംശയം തുറന്ന് ചോദിച്ചോട്ടെ… ഒരു കൗതുകത്തിന്റെ പുറത്ത് ചോദിക്കുവാണേ.. ??
    ഈ സൈറ്റിലെ രാജാ എന്ന author id ദേവേട്ടന്റെ ആണോ…
    ആള് എഴുതിയ അനന്തഭദ്രം എന്ന കഥയുടെ ചില ഭാഗങ്ങൾ ദേവരാഗവുമായി നല്ല സാമ്യം ഉണ്ട്… ദേവരാഗം ലാസ്റ്റ് പാർട്ട്‌ വായിച്ചപ്പോൾ എന്റെ സംശയം കൂടി… രണ്ടിലും നായികയെ വിവാഹം കഴിക്കാൻ വരുന്ന ആളുടെ നെഗറ്റീവ് ബാക്ക്ഗ്രൗണ്ട് സെയിം ആണ്…. നിങ്ങൾ രണ്ട് പേരുടെയും എഴുത്തും ഭാക്ഷയും നല്ല സാമ്യവും ഉണ്ട്…
    മറ്റു വായനക്കാർക്ക് അങ്ങനെ തോന്നിയോ എന്നറിയില്ല….

    സത്യം പറ ദേവേട്ടാ നിങ്ങൾ ഞങ്ങളെ പറ്റിച്ചതാണോ ??
    ഈ രണ്ട് കൊല്ലവും നിങ്ങൾ ഇവിടെ തന്നെ ഉണ്ടായിരുന്നില്ലേ അനന്തഭദ്രവുമായി…??
    കൗതുകവും സംശയവും ഇത്തിരി കൂടുതലാട്ടോ.. അതോണ്ട് ചോദിച്ചതാ… ???

    1. ♥️ദേവന്‍♥️

      ഒരിക്കലും അല്ല… അങ്ങനൊരു id എന്റേതല്ല..ഇനിയൊരു കഥ എഴുതിയാൽ പോലും ഈ കഥയുമായി സാമ്യം ഉള്ള രീതിയിൽ ഞാൻ എഴുതാൻ ശ്രെമിക്കുകയും ഇല്ല…

  11. ദേവരാഗം എന്ന പേര് വീണ്ടും ഹോം പേജിൽ കണ്ടപ്പോൾ തോന്നിയ സന്തോഷം, അത് പറഞ്ഞറിയിക്കാൻ വാക്കുകൾ പോരാതെ വരും… ഇത്രയേറെ ഞാനൊരു കഥയ്ക്ക് വേണ്ടി കാത്തിരുന്നിട്ടില്ല എന്നതാണ് സത്യം…
    എന്നാലും ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ ഒരല്പം വിഷമവും തോന്നി… പക്ഷെ എന്തൊക്കെയായാലും തിരിച്ച് വന്ന് ഈ മനോഹരമായ സൃഷ്ട്ടിക്ക് ഒരു അവസാനം നൽകിയതിൽ ഒത്തിരി സന്തോഷം…
    ആദി എന്ന കഥാപാത്രത്തെ അങ്ങനെ പൂർണ്ണതയിൽ എത്തിക്കാതെ അവസാനിപ്പിച്ചത് നന്നായി എന്നാണ് എന്റെ അഭിപ്രായം, ചില കാര്യങ്ങൾ അങ്ങനെ ആണ് നല്ലത്… ഈ ക്ലൈമാക്സിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗവും ആദി വന്ന് ദേവനോട് സംസാരിക്കുന്ന രംഗമാണ്… തുടക്കത്തിൽ ഒരുപാട് വെറുത്തുപോയ കഥാപാത്രത്തോട് ഇപ്പോൾ കഥ അവസാനിച്ചപ്പോൾ തോന്നുന്ന വികാരം എന്താണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത ഒരവസ്ഥ…
    എന്തായാലും ദേവന്റേം അമ്മിണിയുടേം എല്ലാം ജീവിതം ഒന്നൂടെ വായിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ഞാൻ ഇപ്പോഴും…
    ഒത്തിരി സ്നേഹം???

  12. അടിപൊളി, ഇനി ഇല്ല എന്ന് വിചാരിച്ചിരുന്ന കഥ ആണ്, പെട്ടെന്ന് കണ്ടപ്പോ ഒരുപാട് happy ആയി. വളരെ നല്ല രീതിയിൽ തന്നെ അവസാനിപിച്ചു. അനുവും, ദേവനും മനസ്സിൽ അങ്ങനെ കിടക്കും.

  13. മാർക്കോ

    ഇത്രയും നാളും കാത്തിരുന്നത് വെറുതെയായില്ലാ എന്ന് തോന്നിയത് വായിച്ച് കഴിഞ്ഞപ്പോഴാണ് അത്രക്കും മനോഹരമായിരുന്നു

  14. കാത്തിരുപ്പ് വെറുതെ ആയില്ല

  15. ഇങ്ങനെയൊരു കഥ എഴുതാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ

  16. ആദിയുടെ പനിനീർ കണങ്ങൾ വറ്റാത്ത കരിങ്കൂവള മിഴികളെ ഓർക്കുമ്പോൾ വേദന തോനുന്നു?

  17. ഒറ്റവാക്കേ ഉള്ളു പറയാൻ…”നന്ദി❤️” പകുതിക്ക് വെച്ച് പോകാതെ ബാക്കി തന്നതിന്..

    ഒരൊറ്റ ചോദ്യം ബാക്കി …..ആദി അവൾ ഒരു നൊമ്പരമാണ് ദ ഇപ്പോഴും..അവളെ വഞ്ചിച്ചു വലയിലാക്കിയതല്ലേ..ഒരു പൊട്ടിപെണ്ണായിരുന്നില്ലേ..ദേവനെ മാത്രം ആഗ്രഹിച്ചവൾ…അവളുടെ മനസ്സും ശരീരവും ദേവന് സമർപ്പിച്ചില്ലേ…അനുവും ദേവനും സന്തോഷമായി ജീവിക്കട്ടെ…ഒരുപാട് ഇഷ്ടപ്പെടുന്നു അവരെ അതിനേക്കാൾ നൂറിരട്ടി ഇഷ്ടമാണ് ആദിയെ❤️❤️❤️

  18. super innale aanu climax part kandthu so aadym muthl vazhichu apipwoli

  19. Dhevaaa… Enikku ariyilla entha parayandathu ennuu… Endhoo enikku valre adhikam behumanan anu ninnodu dheva.. Athilupari sneham ❤️

    Ennepolulla kure manasukaludu prarthana ninakku undakum dhevaa… Eppolum

    Avasanam ayi oru karyam dhevaa… Ninte e life epoo ninte mathram alla ninne snehikkunna njngalde kude anuu athukonduu evade ayirunnalum happy ayi erikkanam… Athanuu njangalkku kanendathu ?

    “Sneham mathram… ❤️”

  20. പച്ചപ്പിനെ സ്നേഹിക്കുന്ന കുട്ടി നീ ഇതു കാണുന്നുണ്ടോ?

  21. ഒറ്റയാൻ

    ❤️❤️❤️

  22. നല്ല ഒരു ക്ലൈമാക്സ്‌ തന്നെ ദേവരാഗം കഥക്കു കൊടുത്തു. കുറച്ചു കൂടെ കഥയിൽ പറഞ്ഞു തീർക്കേണ്ട കാര്യാ ഉള്ളത് പോലെ തോന്നി. വീണ്ടും ഒരു പുതിയ കഥയുമായി കാണും എന്നു കാത്തിരിക്കുന്നു ദേവൻ ബ്രോ ??

  23. Devetta nalloru ending njangalku ellarum sammanichatinu athyam oru nanni parayunnu
    Chettante story kandapo njn pinnem adhyam thottu pinne ella partum vendum vayichu
    Nalloru feel odu koodiyanu ee story avasanichatum.
    Pattumengil iniyum nalla stories ayit varanam
    With love
    Kora

  24. Devetta,ithinu oru tail end ittu koode.
    Ennale oru completion feel kittu ennu oru tonnal!!
    Aadi ???(nothing more or nothing less to say)!!

  25. 2 വർഷത്തിന് ശേഷവും ഇതു തീർക്കാൻ മനസ് കാണിച്ചല്ലോ വളരെയധികം സന്ദോഷം ദേവൻ bro
    കുറച്ച് നാളുകൾക്കു മുന്നേ ഇതേ പേരിൽ ഒരു കമെന്റ് കണ്ടപ്പോൾ എന്തില്ലാത്ത സന്ദോഷം ആണ് തോന്നിയത് പക്ഷെ അതു വേറെ ആരാണെന്നു അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി ഇപ്പോളാണ് അതിലൊരു തീരുമാനം ആയതു
    ആദി അവൾ എന്നും ഒരു വിഷമം ആയി ഉള്ളിൽ കിടക്കുന്നു
    ഇനിയും കാത്തിരിക്കുന്നു പുതിയ കഥകൾക്കായി
    അല്ല ദേവേട്ടാ എന്തിനാലാണ് 2വർഷം ഒക്കെ എടുത്തത് ഇതു തീർക്കാൻ മാത്രം? ഒരു വായനക്കാരന്റെ…

  26. ദേവേട്ടാ…❤❤❤
    നുണയൻ വിളിച്ചുള്ള പരിചയമേ ഉള്ളു…
    ഞാൻ ലൈവ് വായിക്കുന്ന കാലമെത്തിയപ്പോഴേക്കും ദേവരാഗം ഒരു കാത്തിരിപ്പിന്റെ വേഷം അണിഞ്ഞിരുന്നു….
    കാത്തിരിക്കുന്ന ഒരു cult ക്ലാസ്സിക്കിന്റെ എൻഡ്….
    അത് പൂർണമായും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ അറിയാത്ത പലകാര്യങ്ങളും പുറത്തു വന്നെങ്കിലും മനസ്സിപ്പോഴും ആദിയുടെ കണ്ണീരിനും ചിരിക്കുമിടയിൽ കിടന്നു കറങ്ങുകയാണ്…
    വർഷങ്ങൾ എടുത്തു തിരികെ വന്നിതു തീർത്തക്കാൻ ഏട്ടൻ കാട്ടിയ മനസ്സിന് ഒരായിരം???

    ശാപമോക്ഷത്തിനായി അനേകം കഥകൾ ഇപ്പോഴും സൈറ്റിൽ ബാക്കി ഉണ്ടല്ലോ…(sigh)

    ക്ലൈമാക്സിൽ അമ്മിണി എന്ന വിളി ആണ് വാവയെക്കാൾ കൂടുതൽ കേൾക്കാൻ ആഗ്രച്ചിരുന്നത്…

    ഇനിയും തൂലികയിൽ നിന്നടരുന്ന രാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

  27. Priyapetta Devan,
    Ee kadhayude thudarcha kanuvan aayi 2019 muthal kure kaalam nokkiyirunnirunnu. Nalloru kadhak avasanam illathathu kashtamanu. Ivde kure kadhakal angane avasanikkathe ippozhum nikkanund. Aa koottathil thalli vidathe Devaragathinu oru thiraseela idan ningal kanicha manasinu vayanakkaran enna nilayil Nandi ariyikkunnu. Thudarnnum manoharangalaya kadhakal ningalude thoolikayil pirakkatte ennu asamsikkunnu.

  28. 2വർഷത്തെ ഗ്യാപ്പ് വന്നെങ്കിലും പകുതിയിൽ ഉപേക്ഷിച്ചു പോകാതെ വീണ്ടും വന്നല്ലോ നോവൽ തുടങ്ങി ഇതിന് മുൻപുള്ള പർട്ടിൽ നിർത്തിയപ്പോളന് പല നോവലുകളുടെ കമൻ്റിൽ ദേവരാഗം എന്നൊരു നോവൽ ഉണ്ടെന്ന് അറിയുന്നത് അത് തപ്പി വായിച്ചപ്പോൾ ഒന്നും ഇല്ലാത്ത അവസ്ഥയിൽ കൊണ്ട് നിർത്തി പക്ഷെ എന്ന് സൈറ്റിൽ വന്നാലും ദേവരാഗത്തിൻ്റെ അടുത്ത പാർട്ട് വന്നിട്ടുണ്ടോ എന്ന് നോക്കുമായിരുന്നു .പെട്ടന്നു അവസാനിപ്പിച്ചത് പോലെ തോന്നി
    എന്നാലും അതിമനോഹരമായ കഥ അതിമനോഹരമായി തന്നെ പറഞ്ഞിട്ടുണ്ട്.പിന്നെ സാഗർ ബ്രയുടെ നോവലിൽ അതിൻ്റെ കമൻ്റ് സെക്ഷനിൽ അണ് ദേവരാഗം എന്ന നോവലിൻ്റെ പറ്റി അറിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *