ദേവരാഗം 17
Devaraagam Part 17 Author : Devan | Climax
ഒരു കുറിപ്പ് :
“”കാലമിനിയും ഉരുളും
വിഷുവരും,വർഷം വരും,തിരുവോണം വരും
പിന്നെയോരോ തളിരിലും –പൂ വരും, കായ് വരും.
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം…””
സഫലമീ യാത്രയിലെ വരികൾ പോലെ… ദിവസങ്ങൾ കൊഴിഞ്ഞു പോയി….. വാക്കുകൾ ഒന്നും പാലിക്കാനും ആയില്ല….എങ്കിലും ആദ്യമായി എഴുതി തുടങ്ങിയൊരു കഥയുടെ അവസാന ഭാഗം നിങ്ങൾക്കായി സമർപ്പിക്കുകയാണ്….ഓർത്തിരിക്കാൻ തക്ക വണ്ണം ഉള്ളൊരു സൃഷ്ടി അല്ല എന്നറിയാം… എങ്കിലും കാത്തിരുന്നവർക് വേണ്ടി…… ദേവരാഗം ഞാൻ സമർപ്പിക്കുന്നു… ഒരുപാടു ക്ഷാമാപണത്തോടെ….. ♥️
നിങ്ങളുടെ സ്വന്തം
♥️ദേവൻ ♥️
“…ഇനി നീയന്നെ വിട്ടു പോവൂല്ലല്ലോ…” ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു…
മറുപടിയായി അവളെന്റെ തോളില്‍ കടിച്ചു… ഞാന്‍ അവളുടെ മാത്രമാണെന്നതിന് അവള്‍ ചാര്‍ത്തിയ അടയാളത്തില്‍…
എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മരണത്തിലും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം വിജയകരമായി കടന്ന സന്തോഷത്തില്‍ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു…
എന്റെ തോളില്‍ ചാഞ്ഞു നില്‍ക്കുന്ന അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു.. ജീവിതത്തില്‍ ആദ്യമായി ഒരു മഴ മുഴുവന്‍ നനഞ്ഞതോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി.. അത് ഞങ്ങളുടെ സ്നേഹമഴയായിരുന്നു എന്ന്‍ ആശ്വസിച്ചുകൊണ്ട് മുന്നോട്ട് പാദങ്ങള്‍ ചലിപ്പിച്ചു… അപ്പോഴും അനുവിന്റെ താലിമാല ഞങ്ങള്‍ ഇരുവരുടെയും കഴുത്തിലായി കിടന്നു മിന്നുന്നുണ്ടായിരുന്നു…
അടുത്ത നിമിഷം മഴമാറിയ ആകാശത്ത് ഇനിയും ദേഷ്യം തീരാത്ത രണ്ടു മേഘങ്ങള്‍ ഊക്കോടെ കൂട്ടി മുട്ടി… ആ ഭൂപ്രദേശം മുഴുവന്‍ കോടിസൂര്യപ്രഭയില്‍ കുളിപ്പിച്ചുകൊണ്ട് ആകാശത്ത് നിന്ന് ഒരു മിന്നല്‍ ഭൂമിയില്‍ നിപതിച്ചു…
“…ദേവേട്ടാ…” ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച മേഘഗര്‍ജ്ജനത്തില്‍ അനുവിന്റെ നെഞ്ചുപൊട്ടിയുള്ള ആര്‍ത്തനാദം മുങ്ങിപ്പോയിരുന്നു..
തുടരുന്നു…….
ഈൗ നോവൽ അവസാനിപ്പിച്ചോ ഇതിന്റെ വാക്കി ഇനി ഉണ്ടാവില്ലേ
Again readed🥰🥰❤️❣️❤️😍what a wonderful story,there is only one ദേവരാഗം happnds once in a hundred years while.
എത്ര വായിച്ചാലും മതിവരില്ല… ഒരുപാട് നന്ദി…. ആദി അവള് ചെയ്തതിൽ അവള് അനുഭവിച്ചു… ശേഷം അവള് വേറെ ഒരു ജീവിതം കണ്ടെത്തി സന്തോഷമായി ജീവിക്കട്ടെ… ദേവന് അനു തന്നെ ആണ് നല്ലത്…♥️
എത്ര വായിച്ചാലും മതിവരില്ല… ഒരുപാട് നന്ദി…. ആദി അവള് ചെയ്തതിൽ അവള് അനുഭവിച്ചു… ശേഷം അവള് വേറെ ഒരു ജീവിതം കണ്ടെത്തി സന്തോഷമായി ജീവിക്കട്ടെ… ദേവന് അനു തന്നെ ആണ് നല്ലത്…♥️
Aju nte character haunting aanu, mattullavarodolla akaranamaya pakayum asooyàyum orale engane oke nashipichu,
Love it
A feel good movie ennokke parayunna pole oru feel good story nannayittund kidukk story??
എന്നെന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരു നല്ല കഥ തന്നതിന് നന്ദി… സുഹൃത്തേ… ഇനിയും പ്രതീക്ഷിക്കുന്നു… ???????
Ithil vanathil record breaking story,devetta 1.5 varshamayi puthiya kadha varumo
ആദീ അതൊരു വല്ലാത്തേ േവേദനയായി നെഞ്ചിൽ തറക്കുന്നു
ക്ഷമിച്ചു എന്നു പറഞ്ഞ് കര്യങ്ങൾ മനസ്സിലാക്കി കൊടുത്ത്
സന്തോഷത്തോടെ വിടാമായിരുന്നു
താങ്ക്സ് ബ്രാ!!.. നന്ദി പറയാതിരിക്കാനാവില്ലാ…
പിന്നേ, ഒരുകാര്യം പറയാനുണ്ട്.. അനു ഗർഭിണിയാകുന്നതും,അക്കാര്യം രാത്രി ദേവൻ കളിക്കാൻ തയ്യാറാകുമ്പോൾ, അനു തനിക്ക്
ചെന പിടിച്ചോന്ന് സംശയം ഉണ്ടെന്ന് ദേവനോട് പറയുന്നതും, സംശയമുണ്ടെങ്കിൽ രാവിലെതന്നെ നമുക്ക് ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്തിയേക്കാമെന്ന് ദേവൻ, അനുവിനോട് പറയുന്നതും, പിറ്റേന്ന് രാവിലെതന്നെ,അനുവിന്റെ കൂട്ടുകാരിയായ ലേഡി ഡോക്ടറെ കാണാൻ പോകുന്നതും, ഡോക്ടർ +ve ആണെന്നും, ഇപ്പോൾതന്നെ 3മാസത്തോളമായെന്നും അവരെ അറിയിക്കുന്നതും Dr.ഓട് താങ്ക്സ് പറഞ്ഞ്, അവർ നേരെ പോയി ലുലു മാളിൽപ്പോയി കുറച്ച് ഷോപ്പിംഗ് നടത്തി, എല്ലാവർക്കുമുള്ള ഡ്രെസ്സുകളും, കുറച്ച് ബേക്കറികളും വാങ്ങി, ഒരു സിനിമയും കണ്ട്, നേരെ വീട്ടിലേക്ക് വരുന്നതും അപ്പോൾതന്നെ എല്ലാവരേയും ഈ സന്തോഷവാർത്ത ദേവനറിയിക്കുന്നതും, പിന്നീട് പ്രസവം വരെയുള്ള അവർ തമ്മിലുള്ള റൊമാൻസും, മറ്റെല്ലാവരുടേയും സ്നേഹവും,കരുതലും, മുത്ത് ആഗ്രെഹിച്ചപോലെ, മുത്തിനേയും അനുവിനേയും പ്രസവത്തിനായി ഒരേ ആശുപത്രിയിൽ ഒരേദിവസംതന്നെ എത്തിക്കുന്നതും,ഒരുദിവസംതന്നെ പ്രസവിക്കുന്നതും, രണ്ടുപേർക്കും ഒരേപോലെതന്നെ ട്വിൻസ് ആണെന്നും, അതും ഒരാണും, ഒരു പെണ്ണും ആകുന്നതും, വീട്ടിലെത്തിയപ്പോൾ അമ്മയും, ചെറിയമ്മും കൂടി ദേവനേയും മുത്തിനേയും കളിയാക്കി ഇക്കാര്യത്തിലും, ആങ്ങളയും-പെങ്ങളും ഒറ്റക്കെട്ടാണെന്ന് പറയുകയും, ദേവനും,മുത്തുമുൾപ്പടെ ചുറ്റും നിന്ന ബാക്കിയുള്ളവരും അനുമുൾപ്പടെ ചിരിക്കുകയും, ഉടനെത്തന്നെ ദേവൻ മുത്തിനെ ചേർത്തുപിടിക്കുകയും, ഉടനെ ചെറിയമ്മ ടാ,അവളെ ഇപ്പോൾ ഇതുപോലെ ചേർത്തുപിടിയ്ക്കാനവൾക്കിപ്പേൾ വേറെയാളുണ്ടന്നും, നിനക്കിതുപോലെ ചേർത്തുപിടിയ്ക്കാൻ നിനക്കുമൊരാളുണ്ടെന്ന് ദേവനോട് പറയുകയും,ഇരുവരും ചമ്മുകയും ചെയ്തു. 4 കുഞ്ഞുങ്ങളുടെയും നൂല്കെട്ടും, ചോറൂണും ഒന്നിച്ചൊരേ ദിവസം തന്നെ നടത്തുകയും, 3,4 വർഷം കഴിഞ്ഞ് ഇരു ടീമും അടുത്തതിനുവേണ്ടി പരിശ്രമിക്കുയും ചെയ്യുന്നതുൾപ്പെടുന്നതൊക്കെച്ചേർത്ത്,
ഒരു 40-50 വരെയെങ്കിലും നീട്ടുകയായിരുന്നൂ.. എന്താ,ചെയ്കാ….? 17-ൽക്കൊണ്ട് പടിയടച്ചല്ലോ…
ടോണി ജോസഫെ…
കഥയുടെ ത്രെഡ്ഡ് ഈ രീതിയിൽ എഴുതിയ നിന്നിൽ
ഒരു എഴുത്തുകാരൻ ഒളിച്ചിരിക്കുന്നുണ്ട്.നിനക്കും
ഒന്നു ശ്രമിച്ചു കൂടെ!!!
ബ്രോ പുതിയ കഥ വരാനുണ്ടോ
ദേവാ ഇത്രയും മനോഹരമായ ഒരു കഥ സമ്മാനിച്ചതിൽ നന്ദി പറയുന്നു. വളരേ വൈകിയാണ് ഞാൻ ഇത് വായിച്ചത് ഇതിലെ ഓരോ ഭാഗങ്ങളും മനസ്സിൽ തന്നെ നിൽക്കുന്നു ❤. ഈ കഥ വായിച്ചു തുടങ്ങുമ്പോൾ ഞാൻ ആദ്യം നോക്കിയത് ഇതിലെ പേജുകളുടെ എണ്ണം ആയിരുന്നു 17 പാർട്ട് ഉള്ള ഈ കഥ വായിക്കാൻ ആദ്യം ഒരു മുഷിപ്പ് തോന്നിയിരുന്നു എന്നാൽ അതിൽ നിന്നും ഒക്കെ മാറി ഇതിലേ ഓരോ ഭാഗങ്ങളും മനസ്സിൽ തറച്ചു എന്നതാണ്. ഒരു കമ്പിക്കഥ എന്ന രീതിയിലാണ് വായിച്ചു തുടങ്ങിയതെങ്കിലും അതിനപ്പുറം ഒന്ന് ഈ കഥയിൽ കാണാൻ കഴിഞ്ഞു. ഈ കഥയിൽ എന്നെ വേദനപ്പിച്ച ഒരു കഥാപാത്രം ആദി? ആയിരുന്നു കണ്ണു നിറഞ്ഞുപോയി
എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു കഥ കൂടി ആയി
ദേവരാഗം ❤
ഇത് ഞങ്ങൾ ക്കുവേണ്ടി സമ്മാനിച്ച ദേവന്❤ നന്ദി പറയുന്നു
ദേവാ ഇത്രയും മനോഹരമായ ഒരു കഥ സമ്മാനിച്ചതിൽ നന്ദി പറയുന്നു. വളരേ വൈകിയാണ് ഞാൻ ഇത് വായിച്ചത് ഇതിലെ ഓരോ ഭാഗങ്ങളും മനസ്സിൽ തന്നെ നിൽക്കുന്നു ❤. ഈ കഥ വായിച്ചു തുടങ്ങുമ്പോൾ ഞാൻ ആദ്യം നോക്കിയത് ഇതിലെ പേജുകളുടെ എണ്ണം ആയിരുന്നു 17 പാർട്ട് ഉള്ള ഈ കഥ വായിക്കാൻ ആദ്യം ഒരു മുഷിപ്പ് തോന്നിയിരുന്നു എന്നാൽ അതിൽ നിന്നും ഒക്കെ മാറി ഇതിലേ ഓരോ ഭാഗങ്ങളും മനസ്സിൽ തറച്ചു എന്നതാണ്. ഒരു കമ്പിക്കഥ എന്ന രീതിയിലാണ് വായിച്ചു തുടങ്ങിയതെങ്കിലും അതിനപ്പുറം ഒന്ന് ഈ കഥയിൽ കാണാൻ കഴിഞ്ഞു. ഈ കഥയിൽ എന്നെ വേദനപ്പിച്ച ഒരു കഥാപാത്രം ആദി? ആയിരുന്നു കണ്ണു നിറഞ്ഞുപോയി
ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു കഥ കൂടി ആയി
ദേവരാഗം ❤
ഇത് ഞങ്ങൾ ക്കുവേണ്ടി സമ്മാനിച്ച ദേവന്❤ നന്ദി പറയുന്നു
Bro adutha kadha eppoza ivide stop cheyytho
ആദി, അതോരു വല്ലാത്ത വേദനയായി പടര്‌ന്നു കയറുന്നു
മനസു കൊണ്ടു ആദിയോടപ്പം.. പൊറുക്കമായിരുന്നു ദേവന് അവളോട്…
എടാ ദേവൻ നിന്റെ ദേവരാഗം ഫുള്ളും വായിച്ചു.കൊള്ളാം നല്ലയിണ്ട്.ആദ്യം വായിച്ചു തുടങ്ങി പിന്നെ കൊറേ അനാവശ്യ കമ്പി കേറി ഒന്ന് സ്റ്റോപ്പ് ഇടാൻ തോന്നി.പിന്നേം വായിച്ചു തുടങ്ങിത് ആദിയെ കുറിച് അറിയാനായിരുന്നു.
കഥയിൽ ആദിയെ പോലെ വേറെ ഒരാളും മനസ്സിൽ കേറീട്ടില്ല.ശെരിക്കും ആദിയെ പോലെ ദേവനെ സ്നേഹിക്കാൻ ഒരു അനുനും കഴിയില്ല എന്ന് തോണിട്ടുണ്ട്.അവസാന ഭാഗത്തിൽ നി ഇട്ട ഫോട്ടോയിൽ ആദിയെയും ദേവനെയുമാണ് ഞാൻ കണ്ടത്.ആദിയെ കുറിച്ച്ക എല്ലാം ദേവൻ അറിഞ്ഞിട്ടും കഥ അവസാനികുബോഴും ദേവൻ ആദിയോട് കലിപ്പാണ്. ആദിക്ക് കൊറച്ചു കൂടെ നല്ല എൻഡിങ് കൊടക്കണമായിരുന്നു.
❤️❤️സ്നേഹം എന്നും ആദിയോട് മാത്രം❤️❤️
6th time reading ‼️ again & again ‼️
ക്ലൈമാക്സിലെ ഒരോ ഭാഗവും അത്രയ്ക്ക് റിയാലിറ്റി പോലെ & എന്താ പറയാ ഒരു കഥയെക്കാൾ ഒരു ജീവിതം എന്ന ഫീൽ?
അത്രയും പ്രിയപ്പെട്ട ഒരു നല്ല കഥ ❤️
എന്നും മനസ്സിൽ കാണും ദേവരാഗവും| അതിലെ ദേവനും അനുവും ?
ഇനിയൊരു താങ്കളുടെ കഥ ഒണ്ടെങ്കിൽ അത് ഇതിലും മികച്ചത് ആയിരിക്കും എന്ന് 100% വിശ്വസിക്കുന്നു ദേവ ?
-A fan boy
ㅤ<3
Orikkalum snehikkunna aal kurach kalam akann ennu karudi , allengi sneham kuranju ennilla samshayathil mattorale thedi pokilla. Oro manushyante life ilum mood swings undakum, up and down flow undakum. Aaa time il sneham prakadipikkan sadikilla, appol mattorale thedi pukkunnu engil ningalkk edartha sneham illa ennartham. Allengi idu ivade undallo korach appurath nnum akam ennilla aarthi, allengi akkara pacha. Aa aadi statement mathram yojikkan patilla. Oru partner nodu cheyyavunnadil vech eettavum valiya mistake.
Bro polii story ee story kannan late ayii poyiii. Aaa sadnesss mathram ullu enthaa feel polyyy
Nalloru kadhayannu deva nee nalkiyathu..vayikan thamasichathil njn kedhikkunnu..
With Love❤
The_Conqueror
രണ്ട് ദിവസം കൊണ്ട് കഥ മുഴുവനും വയ്യിച്ചു ?
ദേവനും അനുവും ???
എന്നാലും ആദി യുടെ അവസ്ഥ ആലോചിക്കുമ്പോൾ പാവം തോന്നും ??
സാരല്യ ഇതുപോലെത്തെ ending തന്നെയാണ് ഞാൻ പ്രതീക്ഷിച്ചേ ?
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
Bro adutha kadha vallom undo
Ee katha thanne thudarumo pls
ഇത്രത്തോളം ഇഷ്ടമായ ഒരു കഥ ഇല്ല. വളരെ വൈകി ആണ് കണ്ടത്, കണ്ടത് മനോഹരം, കാണാത്തത് അതി മനോഹരം എന്നാണ്…. ഒരുപാട് സമയം എടുത്താണ് വായിച്ചത്.
ദേവേട്ടാ… ശരിക്കുമിത് നിങ്ങടെ ജീവിതമാണോ…!!?? Please reply…
Ente ponnashaane namichu…Ithrem feel ulla kadhakal valare churukkamaanu…Ee amazing story vayikkan late aayipoyallo ennoru vishamam mathreyullu…Oru rakshyamulla bro…Sherikm Awesome…Parayan vakkukal kittunilla…Athrakk pwolichadukki kalanju…
ദേവൻ ബ്രോ ? പുതിയ കഥകൾ വല്ലതും വരാൻ ഉണ്ടോ? ???
ഉണ്ട്… എഴുതി തുടങ്ങിയതേ ഉള്ളു ?
We… Are… Waiting… Machane. ???
മോനേ ദേവൂട്ടാ… എന്ന് വരും…. ❤❤❤❤വിത്ത് L❤O❤V❤E……
രണ്ട് ദിവസം സമയം എടുത്ത് വായിച്ചു. ?????? ഇത്രേം ഫീൽ ഉള്ള ഒരു സ്റ്റോറി തന്നതിന് നന്ദി ?
അഭിരാമി നോവൽ വായിച്ച ശേഷം വായിക്കുന്ന ഏറ്റവും കിടിലൻ ഫീലുള്ള സ്റ്റോറി ആണിത്. കെട്ടാൻ പ്രായം ഒക്കെ ആയത്കൊണ്ടാവണം ഇതിൽ കാമത്തേക്കാളും പ്രേമമാണ്, സ്നേഹമാണ്, കരുതലാണ് എന്നെ ത്രസിപ്പിച്ചത്. വിവാഹം കഴിക്കാനും, സ്നേഹിക്കാനും, സ്നേക്കപ്പെടാനും ഒക്കെ വല്ലാത്ത കൊതി. അനുവിനെ പോലുള്ള പെണ്ണുങ്ങൾ ഒക്കെ കഥയിൽ മാത്രമാണെന്ന് അറിയാം. എങ്കിലും വല്ലാത്ത സ്നേഹം.. ഈ കഥയോട്… ഈ സ്റ്റോറി ഞാൻ കളയില്ല.. മനസ്സിൽ സ്നേഹം തോന്നാൻ ഈ എഴുതിനാവും… നിങ്ങൾ നല്ല എഴുത്തുകാരൻ ആണ്… ഇനിയും എഴുതണം… സ്നേഹം ജ്വലിക്കുന്ന പ്രണയം നിറയുന്ന കാമം ത്രസിപ്പിക്കുന്ന ഇതുപോലെ ജീവനുള്ള കഥ….
ഞാനൊക്കെ ഇടക്ക് ഇടക്ക് വരും ഇത് വായിക്കാൻ
കിടുക്കി. അടിപൊളി