ദേവർമഠം [കർണ്ണൻ] 249

അപ്പോളും ആ കണ്ണുകൾ ഇറുക്കി അടിച്ചിരുന്നു. നാണം കൊണ്ടോ അതോ അവന്റെ ആണത്തം തന്റെ ഉള്ളിൽ നൽകുന്ന വേദന കൊണ്ടോ….അറിയില്ല.
മേഘങ്ങൾ ഒഴിഞ്ഞു തെളിഞ്ഞ ആകാശത്തു തിളങ്ങി നിൽക്കുന്ന പൂർണ ചന്ദ്രൻ ചൊരിയുന്ന വെണ് പ്രഭയിലും അല്പം മാറി കാവിലെ നാഗ തറയിലെ കാൽവിളക്കിൽ നിന്നുത്ഭവിക്കുന്ന പൊന്ന് പ്രഭയിലും അനുവിന്റെ വിയർപ്പു നിറഞ്ഞ പാൽ നിറമുള്ള ശരീരം വെട്ടി തിളങ്ങി.

രാത്രിയുടെ യാമത്തിൽ കാമ പൂർത്തികരണത്തിന് വേണ്ടി തന്റെ പതിക്കു വേണ്ടി എല്ലാം സമർപ്പിച്ചുള്ള ആ മദാക തിടമ്പിനെ കണ്ണിമ വെട്ടാതെ അവൻ ചൂഴ്ന്നു അളന്നു.
നിതബത്തെ മൂടാൻ തക്ക വണ്ണമുള്ള അവളുടെ പനങ്കുല പോലത്തെ മുടികൾ അലസമായി ചിതറിക്കിടക്കുന്നു. മുടികൾക്കിടയിൽ കാവിന്റെ യശസ്സ് വാനോളം ഉയർത്തി നിൽക്കുന്ന പടുകൂറ്റൻ ഇലഞ്ഞി മരത്തിന്റെ ഇലകൾ അലങ്കാരത്തിനോ അനുരാഗത്തിനോ എന്ന പോലെ ചേർന്ന് കിടക്കുന്നു.

അനുവിന്റെ ആഗ്രഹമോ അതോ വാശിയോ അറിയില്ല. കാവിലെ നാഗദൈവങ്ങളെ സാക്ഷിയാക്കി ദേവന്റെ മാത്രം പെണ്ണാവൻ അവൾ തന്നെ തിരഞ്ഞെടുത്തതാണ് കാവിനു പുറത്തു മാറിയുള്ള ഈ കൽത്തറ നെറ്റിയിലെ സിന്ധുരം പടർന്നിറങ്ങിയിരിക്കുന്നു. കരി എഴുതിയ മിഴികൾ ഈറനണിഞ്ഞു പടർന്നു പോയി. മൂക്കിന് തുമ്പിലെ മരതക കല്ലിന്റെ തിളക്കം വീണ്ടും കൂടിയോ എന്ന് പോലും ദേവന് തോന്നി. അതിന്റെ തിളക്കം അവന്റെ കൃഷ്ണമണിയെ തീ പിടിച്ചു എന്ന പോലെ തിളക്കി. അല്പം വിടർന്നു നീണ്ട മുക്കിനിരു വശവും വട്ടത്തിലുള്ള ചുവന്ന പാട് താൻ തന്നെ കടിച്ചതാണെന്നു മനസിലാക്കാൻ ദേവന് ഒട്ടും പ്രയാസം ഉണ്ടായില്ല. മൂക്കിൽ മാത്രമല്ല അവളുടെ ശരീരത്തിൽ പലഭാഗങ്ങളിലും അത്തരത്തിൽ പാടുകൾ തിളങ്ങി നിന്നു.

The Author

31 Comments

Add a Comment
  1. അടുത്ത പാർട്ട് ഉടൻ കാണുമോ റീപ്ലേ തരണേ

    1. കർണ്ണൻ

      👍

  2. Waiting for flash back 💯💕🥰🥰 ദേവൻ egane അനുവിനെ വശത്ത് അക്കി💕💯

    1. കർണ്ണൻ

      😷😉

  3. 🥰🥰❣️❣️

    1. കർണ്ണൻ

      😊

  4. നന്ദുസ്

    ഉഫ്.. ന്താ അവതരണം… സൂപ്പർ poli… തുടക്കം തന്നെ കിടു… എഴുത്തു തന്നെ ഭയങ്കര ഫീൽ ആയിപോയി…
    ഒരുപാടു നികൂടതകൾ നിറഞ്ഞ ഒരു കഥ ആണെന്ന് തോന്നുന്നു…
    കോടിക്കണക്കിനു ആസ്തിയുള്ള ദേവന്റെ പെണ്ണിന്റ്റ് ശരീരത്തു ഒരു മൂക്കുത്തിയും ഒരു കമ്മലും.മാത്രം…..
    കാത്തിരിക്കുന്നു ദേവന്റെയും അനുവിന്റെയും ജീവിത ഫ്ലാഷ്ബാക്കിലേക്ക്.. ❤️❤️❤️❤️
    തുടരൂ സഹോ… പേജുകൾ കൂട്ടി… ❤️❤️❤️

    1. കർണ്ണൻ

      😜

  5. ഉടൻ കാണുമോ

  6. ഇതുപോലെ ഉള്ള സ്റ്റോറി undaki suggest cheyuvoo

  7. Brooo karannan ബ്രോ എന്താ ഇത് കിടിലൻ എഴുത്ത് great ..🙏🙏🙏🙏🙏🙏

    1. കർണ്ണൻ

      🙏

  8. എൻ്റെ മോനേ പൊളി sathanam പേജ് കുട്ടി പെട്ടന്ന് അടികൊട്ടു ബാക്കി

  9. Kollaam nalla thudakkam
    Interesting
    Avale nalloru karavapashu koodi aakk

    1. കർണ്ണൻ

      🙂

    1. കർണ്ണൻ

      👍

  10. ഒരു ഹൊറർ മൂഡ്😨…??? തോന്നിയതാരിക്കും..

    1. കർണ്ണൻ

      എനിക്കും തോന്നി 😜

  11. അനന്ദൻ

    എന്തുവാടെ ഇത്

    1. കർണ്ണൻ

      🙄😶

  12. Adipoli ann broo baki pakakkam udane edannam

    Enann aval Avante barya avunenu parayumu
    Avalk kuttiyum und
    Enthoke kalagi thelliyan undaloo

    1. കർണ്ണൻ

      കലങ്ങി തെളിയട്ടെ 👍

  13. 𝚇𝚎𝚛𝚘𝚡⚡

    എടാ കള്ള xxxx…..എഴുതിയില്ലേലും കോപ്പി അടിക്കാണ്ടിരുന്നൂടെ…… ഇതൊരുമാതിരി ഇലയിട്ടിട്ട് ചോറില്ല പറഞ്ഞ പോലെ ആയില്ലേ….. 🥲

    1. Eth copy anno

      Og kathayude Peru parayamo

      1. കർണ്ണൻ

        അതെ എനിക്കും ഒന്ന് വായിക്കാനായിരുന്നു. എളുപ്പം തീർക്കാമല്ലോ 🙏

    2. കർണ്ണൻ

      മനസ്സിൽ തോന്നിയതാണ് എഴുതിയത്. സൈറ്റിൽ വന്നിട്ടുള്ള കഥയുമായി സാമ്യം തോന്നുന്നുവെങ്കിൽ യാദൃശ്ചികം മാത്രം 🙏

  14. Page kuranchu koodi thannirunnengil nannayirunnu

  15. Thudakkam kali thanne aanello 👍🏼💦

    1. കർണ്ണൻ

      😁

Leave a Reply

Your email address will not be published. Required fields are marked *