തിരിച്ചറിയാൻ കഴിയുന്നതിനു മുന്നേ കണ്ണിൽ ഇരുട്ട് മുടി അവൾ ദേവന്റെ കൈകളിലേക്ക് ബോധമറ്റ് വീണു….
അപ്പോളും ദേവന്റെ ചുണ്ടിൽ ആ പുഞ്ചിരി മായാതെ നിന്ന്……
കണ്ണിലെ തിളക്കവും…..
പാൽ പുഞ്ചിരി തൂകി നിന്ന പൂർണ്ണ ചന്ദ്രൻ എവിടെ നിന്നോ പാഞ്ഞു വന്ന കാർമേഘങ്ങൾക്കിടയിൽ ഒളിച്ചു. ഗതി മാറി വീശിയ കാറ്റിൽ കാവിലെ കാൽവിളക്കുകൾ മിഴി പൂട്ടി. ദേവർമഠത്തെയും പരിസര പ്രദേശങ്ങളെയും നനച്ചു കൊണ്ട് മഴത്തുള്ളികൾ വാശിയോടെ പെയ്തിറങ്ങി ദേവർമഠത്തിന്റെ താപം ഏറ്റുവാങ്ങി മണ്ണിൽ ലിയിച്ചു. മഴയോടൊപ്പം കാൽത്തറയിൽ പടർന്ന കാമ രസകൂട്ടുകൾ ദേവർമഠത്തിന്റെ ഭൂമികയിൽ അലിഞ്ഞു ചേർന്നു. പ്രകൃതിയുടെ ആസ്വഭാവിക മാറ്റം അറിഞ്ഞ നാഗങ്ങൾ പരസ്പരം ഇണ പിരിയാതെ കാവിലെ മണ്ണ് പുറ്റിനുള്ളിൽ അഭയം പ്രാപിച്ചു. ദേവർമഠത്തെ പ്രകമ്പനം കൊള്ളിച്ച ഇടിമുഴക്കത്തിന്റെ സൂചനയെന്നോണം വന്ന മിന്നൽ പിണറുകൾ മഠത്തിന്റെ അകത്തളങ്ങളിലേക്ക് വെളിച്ചം വിതറി.
പടികൾ കയറുന്ന ദേവന്റെ ഇരു കൈകളിലുമായി അവന്റെ നെഞ്ചോടു ചേർന്ന് ബോധമറ്റു കിടക്കുന്ന അനുപമ……
നിതംബം മറയ്ക്കാൻ ശേഷിയുള്ള അവളുടെ നീളമേറിയ കാർകൂന്തൽ ദേവർമഠം മാളികയുടെ ഓരോ പടിയുടെയും അളവുകൾ തിട്ടപ്പെടുത്തി….,
അപ്പോഴും ചുണ്ടിലെ വശ്യമായ പുഞ്ചിരി മായാതെ നിലനിർത്തി അവൻ….l
ദേവൻ……..
ദേവർമഠത്തിലെ ദേവനാരായണൻ…….
തുടരും…….
കർണ്ണൻ
Bro പറയാതെ ഇരിക്കാൻ വയ്യാ…. ഗംബിരം ആയിടുണ്ട്. നല്ല suspense, horror, thriller feeling നല്ല പൊല്ലെ കിട്ടി. ഒരിടക്ക് ഇത്തരം കഥകൾ നല്ല പോലെ വന്നിരുനതാ.. പിന്നെ നിന്ന് പൊയി…
Plz don’t stop it…. waiting for next parts .❤️
♥️
Ready ayo,💯🫂
Replay thayooooo
പണിപ്പുരയിലാണ് സഹോ, ദേവർമഠത്തിനായി കുറച്ചു പേരെങ്കിലും കാത്തിരിക്കുന്നു എന്നത് ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് ഏറ്റവും അഭിമാനം ഉള്ള കാര്യം ആണ്. നിരാശരാക്കില്ല. കഴിവിന്റെ പരമാവധി മനോഹരമാക്കാൻ ശ്രമിക്കുന്നു, കാത്തിരിക്കും എന്ന വിശ്വാസത്തോടെ
കർണ്ണൻ 🙏
2 days ഉളളിൽ വരുമല്ലോ waiting. ഇത്രയും സുന്ദരി ആയ കുഞ്ഞ് ഉള്ള അനുവിനേ എങ്ങനെ കറക്കി എടുത്തു ദേവൻ . കുറഞ്ഞത് 15 + പേജ് കുടി add chey bro
Ya enta മോനേ എന്നെ മുണ്ടിഞ്ഞ എഴുത്ത് അണ് ഇത് ഒരു റക്ഷ് യില്ല thamaikathe അടുത്ത പാർട്ട് പോരാട്ട്….
♥️
“സത്യത്തിൽ എന്തൊക്കെയോ നിഗൂടതകൾ ഒളിഞ്ഞു കിടപ്പുണ്ട് എന്ന് മനസ്സിലായി, ഒരുപാട് സംശയങ്ങൾ ഉണ്ട് ചോദിക്കാൻ,… പക്ഷെ ചോദിക്കുന്നില്ല, അടുത്ത പാർട്ടിൽ എല്ലാം ക്ലിയർ ആകും എന്ന് പ്രതീക്ഷിക്കുന്നു”
“പിന്നെ അവതരണം.🔥❤️ കിടു ആണ് മച്ചാനെ, ഞാൻ ആദ്യം പറഞ്ഞപോലെ ഇപ്പഴും ഒരു നല്ല horror മൂഡ് ഫീൽ ചെയ്യുന്നുണ്ട്”
അടുത്ത part പേജ് കൂട്ടി ചാമ്പിക്കോ.. Wtg
Waw സൂപ്പർ….. പൊളി സാനം തന്നെ ട്ടാ… ഒരുപാട് നികൂടതകൾ നിറഞ്ഞു നിൽക്കുന്ന ദേവർമടം.. Keep going സഹോ….
കാത്തിരിക്കുന്നു അനുവിന്റെ കുഞ്ഞിന് എന്ത് സംഭവിച്ചു ന്നറിയാൻ… ദേവന്റെ നികൂടമായ ആ ചിരിക്കു പിന്നിൽ എന്താണെന്നു അറിയാൻ….. ❤️❤️❤️❤️❤️❤️❤️
“സത്യത്തിൽ എന്തൊക്കെയോ നിഗൂടതകൾ ഒളിഞ്ഞു കിടപ്പുണ്ട് എന്ന് മനസ്സിലായി, ഒരുപാട് സംശയങ്ങൾ ഉണ്ട് ചോദിക്കാൻ,… പക്ഷെ ചോദിക്കുന്നില്ല, അടുത്ത പാർട്ടിൽ എല്ലാം ക്ലിയർ ആകും എന്ന് പ്രതീക്ഷിക്കുന്നു”
“പിന്നെ അവതരണം.🔥❤️ കിടു ആണ് മച്ചാനെ, ഞാൻ ആദ്യം പറഞ്ഞപോലെ ഇപ്പഴും ഒരു നല്ല horror മൂഡ് ഫീൽ ചെയ്യുന്നുണ്ട്”
അടുത്ത part പേജ് കൂട്ടി ചാമ്പിക്കോ.. Wtg
♥️
♥️