ദേവർമഠം 3 [കർണ്ണൻ] 326

എവിടെ നോക്കാൻ….

ദേവൻ കുസൃതി ചിരി ചിരിച്ചു

ചിരിക്കല്ലേ.. ദേവേട്ടൻ എന്റെ ബാക്ക് നോക്കാനാ പിന്നിലേക്ക് നിന്നത് എന്ന് എനിക്ക് മനസിലായി….

ദൈവമേ ഇതിനു പിന്നിലും കണ്ണുണ്ടോ. ഇതിനെ സൂക്ഷിക്കണം ഇല്ലേ ഇവൾ എന്നെ എടുത്തു ഉടുക്കും അത്രയ്ക്ക് പാവം ഒന്നുവല്ല ഇവൾ. പറഞ്ഞത് അത്രയും മനസ്സിൽ ആയിരുന്നു. അങ്ങനെ ഓരോന്നു പറഞ്ഞു ഇരുവരും മുറിയിൽ എത്തി. അകത്തു കടന്ന അനു വാതിൽ അടച്ചു കുറ്റിയിട്ട് നേരെ ബാത്ത് റൂമിലേക്ക്‌ പോയി….

ശരീരം മൊത്തം വിയർത്തു ഇരിക്കുകയാണ്. കുളിച്ചിട്ടു 1 മണിക്കൂർ കഷ്ടി ആയുള്ളൂ

ബാത്‌റൂമിൽ കയറിയ പാടെ അവൾ ഡ്രസ്സ്‌ മൊത്തം അഴിച്ചു ഹാങ്കറിൽ തൂക്കി. പിന്നെ മുടി നനയാത്ത രീതിയിൽ കെട്ടിവെച്ചു ഷവർ ഓണാക്കി അതിനു താഴെ നിന്നു. തണുത്ത വെള്ളം വീണ്ടും പതിച്ചപ്പോൾ ശരീരം മൊത്തം പിന്നെയും കുളിർത്തു.ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അനു വീണ്ടും കുളിക്കുകയാണെന്നു ദേവന് മനസിലായി. പെട്ടന്ന് കുളിച്ചു കൊണ്ടിരിക്കുന്ന അനുവിന്റെ മാദക മേനി ദേവന്റെ മനസ്സിൽ ഒരു സ്വപ്നം എന്ന പോലെ കടന്നു വന്നു. ഇപ്പോൾ അവൾ ഡ്രസ്സ്‌ ഇട്ടായിരിക്കുമോ കുളിക്കുക. ഏയ് ഒരിക്കലും ഉണ്ടാവില്ല. മാറാൻ റൂമിൽ വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ. ഇപ്പൊ അവൾ നൂൽ ബന്ധം ഇല്ലാതെ ആവും നിക്കുന്നത് ശരീരത്തിലൂടെ വെള്ള തുള്ളികൾ പാഞ്ഞു ഒഴുകുന്നുണ്ടാകും.നോക്കുമ്പോൾ റൂമിലെ ഹാങ്കറിൽ കിടക്കുന്നു ടവൽ. ടവൽ കിട്ടാൻ എന്തായാലും അവൾ തന്നെ വിളിക്കും.പക്ഷെ ഒന്നുറപ്പാ ഒന്നും അവൾ തന്നെ കാണിക്കില്ല. കൊതിപ്പിക്കുവേ ഉള്ളു. നിലാവെളിച്ചതിൽ ഒന്ന് കണ്ടതാണ് അവളുടെ പൂ മേനി.അതൊന്നു വെളിച്ചത്തിൽ കാണാനുള്ള കൊതി ഉണ്ട്. ചോദിക്കാനുള്ള ധൈര്യം പോരാ. പിന്നെ കണ്ടത് അവളുടെ പാൽകുടങ്ങൾ ആണ്. അതിനു ഇന്ന് ഞാൻ മാത്രമല്ല അവകാശി. കയ്യിലിരിക്കുന്ന കുറുമ്പിയെ കഴിഞ്ഞേ എനിക്ക് അതില് സ്ഥാനം ഉള്ളു. പക്ഷെ ബാക്കി മൊത്തം തനിക്കു അവകാശപ്പെട്ടതാണ്. ഒന്ന് പോയി നോക്കിയാലോ. അല്ലെ വേണ്ട അനു എന്തു വിചാരിക്കും. അങ്ങനെ മനസ്സിൽ പലതും ചിന്തിച്ചെങ്കിലും ഉടുവിൽ ടവൽ ഡോറിൽ കൊണ്ട് ഇടാം എന്ന് കരുതി അതുമായി അവൻ ബാത്ത് റൂമിലേക്ക്‌ ചെന്നു . കുഞ്ഞിനെ കൂടെ കൂട്ടാനുള്ള ജാള്യത കൊണ്ട് അവളെ തൊട്ടിലിൽ ഇരുത്തി യാണ് ദേവൻ പോയത്.

The Author

20 Comments

Add a Comment
  1. വളരെ ഇഷ്ടപ്പെട്ടു കൂടുതലും മുലയിലായിരുന്നല്ലോ കളി മുലയും മുലപ്പാലും ഓർമ്മ വച്ചതിന് ശേഷം പുരുഷൻ മുലയെ വികാരം കൊണ്ട് കീഴ്പ്പെടുത്തു കുഞ്ഞു ആയിരിക്കുമ്പോൾ വിശപ്പ് കൊണ്ട് കീഴ്പ്പെടുത്തുന്നു എന്തായാലും ഭാര്യ ഭർത്താവ് ബന്ധത്തിന്റെ ആഴം ഈ ഭാഗത്തിലൂടെ താങ്കൾ മനസിലാക്കി തന്നു അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു വിശദമായി ഒരു കളി തന്നെ പോരട്ടെ നന്ദി കർണ്ണൻ Bro

    1. കർണ്ണൻ

      ♥️

    1. കർണ്ണൻ

      ♥️

  2. Super super duper git🫂💞💞🔥🫂🫂🫂💞💞🫂🫂💞💞

  3. കിടിലൻ കഥാ ബ്രോ ഒരു rekshyilla ഇഷ്ടായി ഒരുപാട് ….💞അടുത്ത ഭാഗം കിട്ടൻ പെട്ടന്ന് തരണേ..💞💞🙏🙏🙏🫂🫂🫂🫂🫂 നിങ്ങള് വേറെ ലെവൽ എഴുത്ത് അണ് ktoo.. അടുത്ത ഭാഗം ഇതുപോലെ പേജ് കൂടി എഴുത്തനെ..

    1. ♥️

  4. നന്ദുസ്

    ന്റെ സഹോ… കർണ്ണൻ.. സൂപ്പർ.. ന്താ പറയ്ക… ഒരു ഹൃദയഹാരിയായ പ്രണയത്തിന്റെ ഒരു തൂവൽസ്പർശം ന്നു വിശേഷിപ്പിക്കാം.. നഷ്ടപ്പെടുത്തിയ ജീവിതം തിരിച്ചുപിടിച്ച ദേവന്റെയും അനുവിന്റെയും പ്രണയരാഗങ്ങൾ… ഉഫ് അത്രക്കും അതി മനോഹരം…എഴുത്തു അതിലും ഗംഭീരം… കാച്ചികുറുക്കിയെടുത്ത വരികൾ…
    കാത്തിരിക്കുന്നു സഹോ.ഫ്ലാഷ്ബാക്കിലേക്ക്
    പെട്ടെന്നാവട്ടെ.. ❤️❤️❤️❤️❤️❤️❤️

    1. ♥️

  5. Entha paraya broo adipolli enu paranja kuranju povum
    Horror annanan njan athyam vijarichee.
    Oru reshayum ella broo avarude bakki jivithavum mune ullathum nallavishathamayi ponotte

    Mulapal kudikunathum karakunathum oke vishathamayi eyuthumo.
    Aduthapakam samayam eduth vishathamayi peg kutti eyuthu broo

    1. ♥️

  6. സോജു

    Guys ഞാൻ ഒരു കഥയുടെ സ്റ്റോറി line ഇവിടെ ഇടം, ആ കഥയുടെ name ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരാമോ.

    നായിക ദൂരെ സ്ഥലങ്ങളിൽ ബൈക്ക് റൈഡിങ് ഒക്കെ പോകുന്ന ആളാണ്.. അവൾക്ക് വിവാഹത്തെ കുറിച്ച് വലിയ intrest ഒന്നും ഇല്ല, പക്ഷെ അവളുടെ വീട്ടുകാർ അവളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു, വിവാഹ പയ്യനാണ് നായകൻ, ഇഷ്ടമില്ലാത്ത വിവാഹം ആയതുകൊണ്ടുതന്നെ എങ്ങനെ എങ്കിലും ഡിവോഴ്സ് നേടിയെടുക്കാൻ അവൾ സ്സ്രെമിക്കുന്നു, അതിന് അവൾ അവളുടെ കൂട്ടുകാരിയോട് എന്തെങ്കിലും വഴി ഉണ്ടോ എന്ന് ചോദിക്കുന്നു, (കൂട്ടുകാരി പല ആണുങ്ങളുമായ് ബന്ധമുള്ള ആളാണ്, ആ കാര്യങ്ങൾ നായികക്കും അറിയാം) അതിന് കൂട്ടുകാരി അവൾക്കൊരു plan പറഞ്ഞ് കൊടുക്കുന്നു.

    Plan ഇങ്ങനെ:- കൂട്ടുകാരി നായകന്റെയും നായികയുടെയും വീട്ടിൽ വരുന്നു, നായകനെ എങ്ങനെയെങ്കിലും കൂട്ടുകാരിയുമായി അടുപ്പിച്ച് ആ കാരണം പറഞ്ഞ് ഡിവോഴ്സ് വാങ്ങാം എന്നാണ് നായികയുടെ plan, പക്ഷെ ശ്രമങ്ങൾ എല്ലാം പരാജയം ആകുന്നു. അങ്ങനെ ഇരിക്കെ ഒരുദിവസം കൂട്ടുകാരിയുടെ റൂമിലെ a/c കംപ്ലയിന്റ് ആയി എന്ന് പറഞ്ഞ് നായകനെ റൂമിലേക്ക്‌ കൂട്ടുകാരി വിളിക്കുന്നു, നായകൻ റൂമിൽ എത്തിക്കഴിയുമ്പോൾ നായകനുമായി എങ്ങനെ എങ്കിലും ബന്ധപ്പെടുകയും ആ ദൃശ്യം ഒളിച്ച് വച്ച ക്യാമറയിൽ പകർത്തി ആ video വച്ച് ഡിവോഴ്സ് വാങ്ങാം എന്നായിരുന്നു അടുത്ത plan. റൂമിൽ ചെന്ന നായകന്റെ മുന്നിൽ കൂട്ടുകാരി വിവശത്രയായി നിൽക്കുന്നു പക്ഷെ നായകൻ അവളെ തല്ലുകയും റൂമിൽ നിന്നും ഇറങ്ങി പോകുകയും ചെയ്യുന്നു, ആ പ്രവർത്തി നായികക്ക് ഇഷ്ട്ടപെടുകയും നായകനെ അവൾ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്യുന്നു, ഇടക്കെപ്പഴോ കൂട്ടുകാരിയോട് അങ്ങനെയൊക്കെ ചെയ്യാൻ പറഞ്ഞത് നായികയാണെന്ന് നായകൻ അറിയുന്നതായിട്ടും ഉണ്ട്, കഥയുടെ അവസാനം പ്രശ്നങ്ങൾ എല്ലാം തീർന്ന് അവർ ഒന്നിക്കുകയും ചെയ്യും.

    ഇതാണ് സ്റ്റോറി line, ഇതൊരു love സ്റ്റോറി ആണ് , ഈ കഥയുടെ name ആർക്കെങ്കിലും അറിയാമെങ്കിൽ ആരെങ്കിലുമൊന്ന് പറഞ്ഞ് തരുമോ..

    1. ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ

      1. സോജു

        Thanks Salaar ബ്രോ,. ഞാൻ കുറേ തപ്പിനോക്കിയതാരുന്നു ഈ കഥ കിട്ടിയില്ലാരുന്നു. Author name വരെ ഓരോന്നായി open ചെയത് ഓരോ കഥയും ഓടിച്ച് വായിച്ചുനോക്കി അപ്പഴും കിട്ടിയില്ല, അവസാനം kadhakal.comലും നോക്കി അവിടെയും കിട്ടിയില്ല, എന്തായാലും കഥയുടെ Name പറഞ്ഞ് തന്നതിന് thanks..

    2. എൻ്റെ പൊന്ന് മോനേ സോജു നിങ്ങള്ക് സ്റ്റോറി vanmakil.അഭിപ്രായങ്ങൾ,requst സ്റ്റോറി.എന്നെ option ഉണ്ട് അല്ലാതെ.ഒരാളുടെ കഥയുടെ കീഴിൽ വന്ന് ചോതികരുത്..plzz

      1. സോജു

        അതെന്ത Tom… അങ്ങനെ ചോദിച്ചാൽ എന്തേലും പ്രശ്നം ഉണ്ടോ…?

      2. സോജു

        @Tom

        അടിച്ചവനും പ്രശ്നമില്ല, അടി കൊണ്ടവനും പ്രശ്നമില്ല.. അത് കണ്ടുനിന്ന tom മച്ചാനാണോ പ്രശ്നം..?

      3. പുള്ളി കാരണം വേറൊരു കഥയെ പറ്റി അറിയാൻ പറ്റി .

  7. സോജു

    കൊള്ളാം bro.. തുടരുക

    1. ♥️

Leave a Reply

Your email address will not be published. Required fields are marked *