അയ്യടാ ദേവേട്ടന് വേണേ കുടിച്ചോളാൻ അല്ലാതെ മുല കുടിക്കുമ്പോ കിട്ടുന്ന സുഖത്തിനു വേണ്ടിയല്ല…ദേവൻ മനസ്സിൽ പറഞ്ഞു..
ഓഹ് എനിക്ക് വേണ്ട. അല്ലേലും ഞാൻ പാല് കുടിക്കുന്ന പ്രായം ഒന്നുമല്ലല്ലോ….
താൻ പ്രതീക്ഷിക്കാത്ത മറുപടി ദേവന്റെ അടുത്ത് നിന്നും കിട്ടിയത് കൊണ്ട് അനു അവന്റെ മുഖത്തേയ്ക്ക് പാളി നോക്കി. ദേവന്റെ മുഖത്തു ഒരു ഭാവവും കണ്ടില്ല.
അനു ഒന്നുകൂടി എറിഞ്ഞു നോക്കി
അപ്പൊ ദേവേട്ടൻ അവിടെ വച്ചു കുടിച്ചതോ…..
അതവന്റെ കണ്ണിൽ നോക്കി തന്നെ അവൾ ചോദിച്ചു.
അത് അപ്പോളത്തെ മൂഡിൽ ചെയ്തതല്ലേ അല്ലാതെ പാല് കുടിക്കാനൊന്നും കൊതി ഉണ്ടായിട്ടല്ല….
ദേവൻ ഉള്ളിൽ ചിരിയടക്കി പറഞ്ഞു.
ഓഹ് എന്ന വേണ്ട. ഹുമമ്….😏
ഒരു ഇന്റർനാഷണൽ പുച്ഛം കൊടുത്തു അവൾ ദേവന് എതിര് തിരിഞ്ഞു കിടന്നു. എന്തെല്ലാമോ പിറുപിറുത്തു കൊണ്ട്.
ദേവൻ ചിരി അടക്കി കൊണ്ട് ഒരു കൈ അവളുടെ ഇടുപ്പിനിടയിലൂടെ കടത്തി വയറിൽ ചേർത്ത് ഒറ്റയടിക്ക് പൊക്കിയെടുത്തു അവളെ ദേവന്റെ മുകളിൽ വരാത്തക്കവണ്ണം കിടത്തി
കുതറി മാറാനുള്ള ശ്രെമം നടക്കാതെ വന്നപ്പോ അവൾ ദേവന്റെ നെഞ്ചിൽ തല വച്ചു കിടന്നു
ദേവൻ അനുവിന്റെ താടി പിടിച്ചു ഉയർത്തി മുഖംത്തോട് മുഖം നോക്കി. കലിപ്പ് തന്നെ. ചുണ്ടിൽ ഒരു ചിരി വിടർത്തി ദേവൻ പറഞ്ഞു
അതെ പറയാനുള്ളത് നേരെ ഇങ്ങു പറ….
എന്തു പറയാൻ…
നിന്റെ മനസ്സിൽ ഉള്ളത്…
എന്റെ മനസ്സിൽ ഒന്നുവില്ല 😏
വീണ്ടും പുച്ഛം
അപ്പൊ പിന്നെ മുല കുടിക്കാൻ വേണോ എന്ന് ചോദിച്ചതോ…
അത്… അത് എനിക്ക് പാല് കെട്ടി നിന്നു വേദനിച്ചിട്ടല്ലേ….
വളരെ ഇഷ്ടപ്പെട്ടു കൂടുതലും മുലയിലായിരുന്നല്ലോ കളി മുലയും മുലപ്പാലും ഓർമ്മ വച്ചതിന് ശേഷം പുരുഷൻ മുലയെ വികാരം കൊണ്ട് കീഴ്പ്പെടുത്തു കുഞ്ഞു ആയിരിക്കുമ്പോൾ വിശപ്പ് കൊണ്ട് കീഴ്പ്പെടുത്തുന്നു എന്തായാലും ഭാര്യ ഭർത്താവ് ബന്ധത്തിന്റെ ആഴം ഈ ഭാഗത്തിലൂടെ താങ്കൾ മനസിലാക്കി തന്നു അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു വിശദമായി ഒരു കളി തന്നെ പോരട്ടെ നന്ദി കർണ്ണൻ Bro
♥️
Super😘😘
♥️
Super super duper git🫂💞💞🔥🫂🫂🫂💞💞🫂🫂💞💞
കിടിലൻ കഥാ ബ്രോ ഒരു rekshyilla ഇഷ്ടായി ഒരുപാട് ….💞അടുത്ത ഭാഗം കിട്ടൻ പെട്ടന്ന് തരണേ..💞💞🙏🙏🙏🫂🫂🫂🫂🫂 നിങ്ങള് വേറെ ലെവൽ എഴുത്ത് അണ് ktoo.. അടുത്ത ഭാഗം ഇതുപോലെ പേജ് കൂടി എഴുത്തനെ..
♥️
ന്റെ സഹോ… കർണ്ണൻ.. സൂപ്പർ.. ന്താ പറയ്ക… ഒരു ഹൃദയഹാരിയായ പ്രണയത്തിന്റെ ഒരു തൂവൽസ്പർശം ന്നു വിശേഷിപ്പിക്കാം.. നഷ്ടപ്പെടുത്തിയ ജീവിതം തിരിച്ചുപിടിച്ച ദേവന്റെയും അനുവിന്റെയും പ്രണയരാഗങ്ങൾ… ഉഫ് അത്രക്കും അതി മനോഹരം…എഴുത്തു അതിലും ഗംഭീരം… കാച്ചികുറുക്കിയെടുത്ത വരികൾ…
കാത്തിരിക്കുന്നു സഹോ.ഫ്ലാഷ്ബാക്കിലേക്ക്
പെട്ടെന്നാവട്ടെ.. ❤️❤️❤️❤️❤️❤️❤️
♥️
Entha paraya broo adipolli enu paranja kuranju povum
Horror annanan njan athyam vijarichee.
Oru reshayum ella broo avarude bakki jivithavum mune ullathum nallavishathamayi ponotte
Mulapal kudikunathum karakunathum oke vishathamayi eyuthumo.
Aduthapakam samayam eduth vishathamayi peg kutti eyuthu broo
♥️
Guys ഞാൻ ഒരു കഥയുടെ സ്റ്റോറി line ഇവിടെ ഇടം, ആ കഥയുടെ name ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരാമോ.
നായിക ദൂരെ സ്ഥലങ്ങളിൽ ബൈക്ക് റൈഡിങ് ഒക്കെ പോകുന്ന ആളാണ്.. അവൾക്ക് വിവാഹത്തെ കുറിച്ച് വലിയ intrest ഒന്നും ഇല്ല, പക്ഷെ അവളുടെ വീട്ടുകാർ അവളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു, വിവാഹ പയ്യനാണ് നായകൻ, ഇഷ്ടമില്ലാത്ത വിവാഹം ആയതുകൊണ്ടുതന്നെ എങ്ങനെ എങ്കിലും ഡിവോഴ്സ് നേടിയെടുക്കാൻ അവൾ സ്സ്രെമിക്കുന്നു, അതിന് അവൾ അവളുടെ കൂട്ടുകാരിയോട് എന്തെങ്കിലും വഴി ഉണ്ടോ എന്ന് ചോദിക്കുന്നു, (കൂട്ടുകാരി പല ആണുങ്ങളുമായ് ബന്ധമുള്ള ആളാണ്, ആ കാര്യങ്ങൾ നായികക്കും അറിയാം) അതിന് കൂട്ടുകാരി അവൾക്കൊരു plan പറഞ്ഞ് കൊടുക്കുന്നു.
Plan ഇങ്ങനെ:- കൂട്ടുകാരി നായകന്റെയും നായികയുടെയും വീട്ടിൽ വരുന്നു, നായകനെ എങ്ങനെയെങ്കിലും കൂട്ടുകാരിയുമായി അടുപ്പിച്ച് ആ കാരണം പറഞ്ഞ് ഡിവോഴ്സ് വാങ്ങാം എന്നാണ് നായികയുടെ plan, പക്ഷെ ശ്രമങ്ങൾ എല്ലാം പരാജയം ആകുന്നു. അങ്ങനെ ഇരിക്കെ ഒരുദിവസം കൂട്ടുകാരിയുടെ റൂമിലെ a/c കംപ്ലയിന്റ് ആയി എന്ന് പറഞ്ഞ് നായകനെ റൂമിലേക്ക് കൂട്ടുകാരി വിളിക്കുന്നു, നായകൻ റൂമിൽ എത്തിക്കഴിയുമ്പോൾ നായകനുമായി എങ്ങനെ എങ്കിലും ബന്ധപ്പെടുകയും ആ ദൃശ്യം ഒളിച്ച് വച്ച ക്യാമറയിൽ പകർത്തി ആ video വച്ച് ഡിവോഴ്സ് വാങ്ങാം എന്നായിരുന്നു അടുത്ത plan. റൂമിൽ ചെന്ന നായകന്റെ മുന്നിൽ കൂട്ടുകാരി വിവശത്രയായി നിൽക്കുന്നു പക്ഷെ നായകൻ അവളെ തല്ലുകയും റൂമിൽ നിന്നും ഇറങ്ങി പോകുകയും ചെയ്യുന്നു, ആ പ്രവർത്തി നായികക്ക് ഇഷ്ട്ടപെടുകയും നായകനെ അവൾ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്യുന്നു, ഇടക്കെപ്പഴോ കൂട്ടുകാരിയോട് അങ്ങനെയൊക്കെ ചെയ്യാൻ പറഞ്ഞത് നായികയാണെന്ന് നായകൻ അറിയുന്നതായിട്ടും ഉണ്ട്, കഥയുടെ അവസാനം പ്രശ്നങ്ങൾ എല്ലാം തീർന്ന് അവർ ഒന്നിക്കുകയും ചെയ്യും.
ഇതാണ് സ്റ്റോറി line, ഇതൊരു love സ്റ്റോറി ആണ് , ഈ കഥയുടെ name ആർക്കെങ്കിലും അറിയാമെങ്കിൽ ആരെങ്കിലുമൊന്ന് പറഞ്ഞ് തരുമോ..
ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ
Thanks Salaar ബ്രോ,. ഞാൻ കുറേ തപ്പിനോക്കിയതാരുന്നു ഈ കഥ കിട്ടിയില്ലാരുന്നു. Author name വരെ ഓരോന്നായി open ചെയത് ഓരോ കഥയും ഓടിച്ച് വായിച്ചുനോക്കി അപ്പഴും കിട്ടിയില്ല, അവസാനം kadhakal.comലും നോക്കി അവിടെയും കിട്ടിയില്ല, എന്തായാലും കഥയുടെ Name പറഞ്ഞ് തന്നതിന് thanks..
എൻ്റെ പൊന്ന് മോനേ സോജു നിങ്ങള്ക് സ്റ്റോറി vanmakil.അഭിപ്രായങ്ങൾ,requst സ്റ്റോറി.എന്നെ option ഉണ്ട് അല്ലാതെ.ഒരാളുടെ കഥയുടെ കീഴിൽ വന്ന് ചോതികരുത്..plzz
അതെന്ത Tom… അങ്ങനെ ചോദിച്ചാൽ എന്തേലും പ്രശ്നം ഉണ്ടോ…?
@Tom
അടിച്ചവനും പ്രശ്നമില്ല, അടി കൊണ്ടവനും പ്രശ്നമില്ല.. അത് കണ്ടുനിന്ന tom മച്ചാനാണോ പ്രശ്നം..?
പുള്ളി കാരണം വേറൊരു കഥയെ പറ്റി അറിയാൻ പറ്റി .
കൊള്ളാം bro.. തുടരുക
♥️