രുദ്രൻ : ആയിക്കോട്ടെ, ലക്ഷ്മി മോളെ വിളിക്കു ലക്ഷ്മി കത്തിച്ചു വെച്ചേ നിലവിൽകിനു മുന്നിൽ പാർവതിയെ ഇരുത്തി രാഹുൽ കൂടെ ഇരിന്നു മുമ്പിൽ ശിവ പാർവതി വിഗ്രഹം വിഷ്ണു ലക്ഷ്മി വിഗ്രഹം അതും പഞ്ചാലോഹം.
തിരിമേനി: എന്നാൽ മോതിരം മാറ്റിക്കോ എന്താ
രവി : എന്നാ ആവട്ടെ മോതിരം മാറ്റാൻ പാർവതി കൈയിൽ രാഹുൽ പിടിച്ചു അത്രയും നേരം ശാന്തം ആയിരിന് പ്രകൃതി ആടി ഉലയൻ കാറ്റു കത്തിച്ചു വെച്ച നിലവിളക്കു എരിഞ്ഞു തീർന്നു തിരിമേനി:എന്താ ഇത് ഒന്നും ശരിയായി തോന്നുന്നില്ലേ എനിക്ക് എന്തോ വരാൻപോകുന്നെ പോലെ.
ജാതകം നോക്കിട്ടു തന്നെയാണോ ഇതൊക്കെ ചെയ്യുന്നേ
രവി : ഇല്ല തിരിമേനി കുട്ടികളുടെ ഇഷ്ടം നോക്കി നടത്തുന്നു പാർവതിക്കു മനസിൽ എന്തോ സന്തോഷം തോന്നു എന്നാൽ ഇതൊന്നും മുഖവരയിൽ വെക്കാതെ വീണ്ടും പാർവതിയുടെ കൈയിൽ മോതിരം അണിയിക്കാൻ രാഹുൽ ശ്രമിച്ചു എന്നാൽ വിഗ്രഹത്തിൽ ഇരുന്ന ശിവ പാർവതിയിൽ ശിവന്റെ തൃശൂലംവായുവിൽ രാഹുൽ കൈ പാതി തുളച്ചു കേറി തിരിച്ചു വിഗ്രഹത്തിൽ തന്നെ ഇരിന്നു കണ്ടു നിന്നവർക്കു എന്ത് നടക്കുന്നെ എന്നു ഒന്നും മനസിലാവുന്നില്ലേ ശൂലം ചെറുതായിതിനാൽ ചെറിയ മുറിവ് ഉണ്ടായുള്ളു പെട്ടന് തന്നെ അത് ഡ്രസ്സ് ചെയെത് ചോര നിനക്കാതെ ആയപ്പോൾ ഹോസ്പിറ്റലിൽ പോയി മെഡിക്കൽ ട്രീറ്റ് ചെയെത് അവർ തിരുച്ചു വന്നു എല്ലാവരും വന്നിട്ട് ഇതിനു ഒരു തീരുമാനവും പരിഹാരംവും നോക്കാം
എന്നു തിരിമേനി പറഞ്ഞു എല്ലാരും തിരുച്ചു എത്തിയപ്പോൾ തിരുമേനി ജാതകം നോക്കി തിരിമേനി: ചെറുക്കന്റെ ജാതകത്തിൽ കൊഴപ്പമിൽ എന്നാൽ എടുത്തു ചാടിയാൽ മരണം മുന്നിൽ ഉണ്ട്. പിന്നെ പെൺകുട്ടി അപൂർവം ജാതകങ്ങൾ പെടതാണ് പേരുപോലെ തന്നെ പാർവതിയെടെ തന്നെ. കുട്ടിയുടെ കല്യാണം ഒരിക്കൽ കഴിഞ്ഞു എന്നാ കാണിക്കുന്നേ പിന്നെ ഈ കുട്ടിക്ക് ഒരു ഭർത്താവ് ഒള്ളു വേറെ ആരു അത് നോക്കിയാലും മാറ്റാൻ പറ്റിലെ.
അത് എന്റെ ജാതകകാരൻ അല്ല. വിഷ്ണു രമ്യ രുദ്രൻ ലക്ഷ്മി ഒഴിച്ച് ബാക്കിഎല്ലാവരും ആശയ കുഴപ്തിലായി
രാഹുൽ : എന്ത് എട്ടാം വയസിൽ ഇവിടെ വന്നവളെ ഇവൾ എവുടെ അന്ന് തൊട്ടു കുടുംബത്തിന് അറിയാം പിന്നെ
അക്ഷര തെറ്റുകള്‍ ഉണ്ട് ശ്രദ്ധിക്കുക. Story nannayittund. Next part udaney upload cheyyaney.edakku vachu niryhikkalayallum.
Ok
നല്ല കഥ.. നല്ല അവതരണം.. But അക്ഷരത്തെറ്റ് കാരണം ഒന്നും അങ്ങോട്ട് ക്ലിയർ ആകുന്നില്ല.. നല്ലൊരു ത്രെഡ് ആണ് ഈ കഥ.. ഒന്നുടെ ശ്രദ്ധിച്ചു തുടരൂ ???
Thanks
ഒരുപാട് മിസ്റ്റേക്ക് ഉണ്ട് വായിക്കാൻ പാട് ആണ് ക്ലാരിറ്റി കിട്ടില്ല അത് പോലെ റിപീറ്റ് ഉണ്ട് എല്ലാം ശ്രെദ്ധികുക
Ok
അക്ഷരത്തെറ്റ് തിരുത്തി റീപോസ്റ്റ് ചെയ്താൽ നന്നായിരുന്നു, വായിക്കാൻ കഴിയുന്നില്ല
Thudakam kollam. Next part vekam tharanei.