ദേവ രുദ്രൻ 1 [Nandevagandharvvan] 74

തിരിമേനി: ഹ്മ്മ് ഞാൻ അമ്പലത്തിൽ ഉത്സവ പൂജക്ക്‌ പോയിട്ട് ഉണ്ട് ആധികേശവ് തിരിമേനി വിളിച്ചിട്ട് അറിയാക്ക്യിരിക്കുമെല്ലോ നിങ്ങളുടെ കുടുംബ എല്ലാം ആണ് അദ്ദേഹം പിന്നെ എന്റെ ഗുരുകൻമാരിൽ ഒരാൾ നാട് എങ്ങും അറിയും എന്തായാലും നാട്ടിൽപോയി പ്രതിവിധി ചെയുക ഇല്ല അബത് കൂടും. എന്തായാലും നല്ല സമയം അടുത്ത ആഴ്ച ഉത്സവം കോടിയേറും അറിയാലോ ചടങ്ങുകൾ ഞാൻ ഈ വട്ടവും വിളി ഒണ്ടു എനിക്ക് ഗുരു കാണും. എന്ത് നിങ്ങടെ തീരുമാനം.

സുമ : പരിഹാരം ചെയാം എന്താ രവിയേട്ട രവി : രുദ്ര എന്നാൽ അങ്ങനെ ചെയാം എന്താ എല്ലാം അങ്ങനെ ആവട്ടെ രുദ്രൻ മനസിൽ എന്തോ പോലെ പിന്നെ പാർവതി കാര്യമായത്തിനാൽ അയാൾ മടിച്ചു സമ്മതിച്ചു രുദ്രൻ : ഹം ആവാം. ടിക്കറ്റ് എല്ലാം ബുക്ക്‌ ചെയെത്തകം നാട്ടിലെ ഒരു ഫ്രണ്ട് അറേഞ്ച് മുഴുവൻ ചെയ്യും ഇത്ര നാളായില്ലേ അവിടെ പോയിട്ട് ?

ലക്ഷ്മി മനസിൽ സുഖത്തിന്റ നോവ്. പാർവതിക്കും മനസിന്‌ സുഖം പാർവതി കൂടുതൽ അടുത്ത് കിട്ടുന്ന കാര്യം ഓർത്തു രാഹുൽ. ബാക്കി നാട് ബന്ധുക്കളെ ആദ്യമായി കാണാൻ പോകുന്നു ഓർത്തു ബാക്കി ഉള്ളവർ സന്തോഷം. രാഹുൽ ഫാമിലി രുദ്രന്റെ ഫാമിലി പാർവതി ഫ്രണ്ട്‌സ് രാഹുൽ കൂട്ടുകാരൻ ജിനോ നാട്ടിൽ ഒള്ള വരവിനായി റെഡി ആയി….

അമ്പലത്തിൽ ആലമരത്തിലെ കെട്ടിയ മണികൾ അടിച്ചു തുടങ്കി ദീപങ്ങൾ പരസ്പരം എന്തൊക്കയോ പറഞ്ഞു.അവളെ കാത്തു അങ്ങ് ദേവപുരത്തു ആ അൽമാവ് കാത്തിരിക്കുന്നു അവളുടെ വരവിനായി അങ്ങ് കേരളത്തിൽ ദേവപുരത്തു

ഡാ… വേണ്ട എന്റെ വട്ടം ഞങ്ങൾ നടത്തും ഉത്സവം
ആ കാണാം. അറിയാലോ എല്ലാം പഴയതു ഒന്ന് ആവൃത്തികെരുത്…..
തുടരും……………. let’s begin ?

The Author

8 Comments

Add a Comment
  1. അക്ഷര തെറ്റുകള്‍ ഉണ്ട് ശ്രദ്ധിക്കുക. Story nannayittund. Next part udaney upload cheyyaney.edakku vachu niryhikkalayallum.

    1. ഞാൻ ദേവ ഗന്ധർവ്വൻ

      Ok

  2. നന്ദുസ്

    നല്ല കഥ.. നല്ല അവതരണം.. But അക്ഷരത്തെറ്റ് കാരണം ഒന്നും അങ്ങോട്ട്‌ ക്ലിയർ ആകുന്നില്ല.. നല്ലൊരു ത്രെഡ് ആണ് ഈ കഥ.. ഒന്നുടെ ശ്രദ്ധിച്ചു തുടരൂ ???

    1. ഞാൻ ദേവ ഗന്ധർവ്വൻ

      Thanks

  3. ഒരുപാട് മിസ്റ്റേക്ക് ഉണ്ട് വായിക്കാൻ പാട് ആണ് ക്ലാരിറ്റി കിട്ടില്ല അത് പോലെ റിപീറ്റ് ഉണ്ട് എല്ലാം ശ്രെദ്ധികുക

    1. ഞാൻ ദേവ ഗന്ധർവ്വൻ

      Ok

  4. അക്ഷരത്തെറ്റ് തിരുത്തി റീപോസ്റ്റ് ചെയ്താൽ നന്നായിരുന്നു, വായിക്കാൻ കഴിയുന്നില്ല

  5. Thudakam kollam. Next part vekam tharanei.

Leave a Reply

Your email address will not be published. Required fields are marked *