രവി :അത് കൂടി സംസാരിക്കാൻ ഞങ്ങൾ വന്നേ പെണ്ണിനെ നിനക്ക് അറിയാം ഇവന് കൊറേ നാളായി ഇഷ്ടമാണ് കുട്ടിയെ ഇവൻ എന്നോടും ഇവന്റെ അമ്മയോട് പറഞ്ഞു എന്നാ അതങ്ങു നടത്തിയേകം എന്നു കരുതി
രുദ്രൻ :ആരാടാ ആളു രവി :എടാ വേറെ അറിയല്ല നമ്മുടെ പാർവതി തന്നെ നിന്നോട് അതിനെ കുറിച്ച് സംസാരിക്കാനും വന്നേ രുദ്രൻ :എടാ അത്… അവൾക്കു 23 അല്ലെ ആയുള്ളൂ പിന്നെ അവക്കു ഇപ്പം കല്യാണം ഒന്ന് വേണ്ട എന്നാ പറഞ്ഞ രവി :ഡാ അവര് അങ്ങനെ അല്ലെ പറയു നീ പറഞ്ഞ അവള് കേൾക്കും. സുമ :ലക്ഷ്മി വേറെ എങ്ങുംഅല്ലോ നിങ്ങടെ കൺവെട്ടത് തന്നെ അവള് കാണുമെലോ ലക്ഷ്മി :അവളുടെ ലൈഫ് അല്ലെ അവള് അല്ലെ തീരുമാനിക്കുനേ ഞാൻ എന്ത് പറയാൻ സുമ പിന്നെ അവക്ക് പ്രായം ആയില്ലേ എന്നാ അവൾ പറയുന്നേ
രവി : ഇപ്പം എൻഗേജ്മെന്റ് നടത്തം പിന്നെ 4 മാസം കഴിഞ്ഞു മാര്യേജ് നടത്തം ഇതല്ലെ കേട്ടുമാണ് പാർവതി കസിൻസ് താഴേക്ക് വന്നേ രാഹുൽ അവളെ നോക്കി നിന്ന് രാഹുൽ നോക്കാതെ അവളെ രുദ്രൻ ലക്ഷ്മി നോക്കി നിന്നും.
രുദ്ര :എന്തായാലും അവളോട് ഒന്ന് ചോദിച്ചു നോക്കട്ടെ പാർവതി മുറിയിലക് തിരുച്ചു പോയി
രവി :നിങ്ങൾ രണ്ടുപേരും പാർവതിയോട് സംസാരിച്ചു നോക്കുക രുദ്രനും ലക്ഷ്മിയും പാർവതിയുടെ മുറിയിലാക്കു പോയി
ലക്ഷ്മി :മോളെ പാറു
പാർവതി 😕 അമ്മേ എന്നെ പെട്ടന് പറഞ്ഞു വിടണം എന്നാണോ നിങ്ങൾക് രുദ്രൻ :അല്ലെ മോളെ എപ്പളെയാലും നിനക്ക് ഒരു കല്യാണം വേണ്ടേ രാഹുൽ അറിയാവുന്ന പയിന നിനക്കും പിന്നെ നീ കണ്ണ് വെട്ടത്തു കാണുമെല്ലോ
പാർവതി :എന്നാലും അവനെ എന്റെ ബ്രദർ ആയെ ഞങ്ങൾ കണ്ടിട്ടേ ഒള്ളു ഒരു ബെസ്റ്റ് ഫ്രണ്ട്. പിന്നെ എനിക്ക് മനസിൽ പറ്റുന്നില്ല ഉൾകൊള്ളാൻ
ലക്ഷ്മി :അതൊക്ക റെഡി ആയിക്കോളും മോൾ ലൈഫ് നിന്റെ ഇഷ്ടം എന്താണോ അത് നിന്റെ കല്യാണം ഇപ്പം വേണം നിനക്ക് അതിനു ഒള്ള പ്രായം ആയി രുദ്രൻ :അത് ശരി ആണ് മോളു തീരുമാനിക്ക്
അക്ഷര തെറ്റുകള്‍ ഉണ്ട് ശ്രദ്ധിക്കുക. Story nannayittund. Next part udaney upload cheyyaney.edakku vachu niryhikkalayallum.
Ok
നല്ല കഥ.. നല്ല അവതരണം.. But അക്ഷരത്തെറ്റ് കാരണം ഒന്നും അങ്ങോട്ട് ക്ലിയർ ആകുന്നില്ല.. നല്ലൊരു ത്രെഡ് ആണ് ഈ കഥ.. ഒന്നുടെ ശ്രദ്ധിച്ചു തുടരൂ ???
Thanks
ഒരുപാട് മിസ്റ്റേക്ക് ഉണ്ട് വായിക്കാൻ പാട് ആണ് ക്ലാരിറ്റി കിട്ടില്ല അത് പോലെ റിപീറ്റ് ഉണ്ട് എല്ലാം ശ്രെദ്ധികുക
Ok
അക്ഷരത്തെറ്റ് തിരുത്തി റീപോസ്റ്റ് ചെയ്താൽ നന്നായിരുന്നു, വായിക്കാൻ കഴിയുന്നില്ല
Thudakam kollam. Next part vekam tharanei.