ദേവ രുദ്രൻ 1 [Nandevagandharvvan] 77

വിഷ്ണു രമ്യ രുദ്രൻ ലക്ഷ്മി ഒഴിച്ച് ബാക്കിഎല്ലാവരും ആശയ കുഴപ്തിലായി രാഹുൽ : എന്ത് എട്ടാം വയസിൽ ഇവിടെ വന്നവളെ ഇവൾ എവുടെ അന്ന് തൊട്ടു കുടുംബത്തിന് അറിയാം പിന്നെ

രവി :അതെ എന്റെ അറിവില്ല ഇല്ല. എന്താ രുദ്ര തിരിമേനി തെറ്റിയതായിരിക്കും തിരിമേനി: എനിക്ക് തെറ്റിയില്ല രവിക്കു അറിയാലോ ഞാൻ പറഞ്ഞ ഒന്നും ഇതുവരെ തെറ്റിയില്ല മാറീട്ടും ഇല്ല എന്റെ കുട്ടിക്ക് ഒരുപാടു ആപത്തു വന്നിട്ടു ഒണ്ടു. ആ വെക്കത്തി അയാളുമായുള്ള എന്തോന്ന് എന്റെ കുട്ടിയെ എല്ലാത്തിൽ രക്ഷിക്കുന്നു

സുമ : ഇതിനു ഒരു പ്രതിവിധി തിരിമേനിഎന്താ ഉണ്ടോ അത്രക് ഞങ്ങൾ മോഹിച്ചു പോയി തിരിമേനി: മോഹിച്ച എല്ലാം നടക്കണം എന്ന് ഇല്ല വാശിപിടിച്ച മരണവും എന്നാലും നോക്കട്ടെ. കുട്ടിയുടെ പേരിൽ എന്താലും പൂജകൾ മുടക്കം വന്നിട്ട ഒണ്ടോ അങ്ങനെ കാണുന്നു രുദ്രൻ : അത്…….. ഒണ്ട് ലക്ഷ്മി : അത് ഇവൾ ചെറുപ്പത്തിൽ ആണ് നാട്ടിൽ കുടുംബ ക്ഷേത്രത്തിൽ വെച്ചുള്ള രുദ്രൻ :അന്ന് കുറച്ചു കാര്യങ്ങൾ കാരണം അത് നടന്നില്ല ഞങ്ങൾ ഇവിടെ വന്നു പിന്നെ നാട്ടിൽ പോയിട്ടില്ല കേരളത്തിൽ വന്നാലും.

തിരിമേനി: എങ്കിൽ അത് തന്നെ ഇതാണ് നാട്.. രുദ്രൻ :അത്…. ദേവപുരം…. ?? തിരിമേനി: ഏത് ദേവപുരം.. ദേവ രുദ്രൻ……

തിരുമേനിയുടെ വായിൽ നിന്നും ആ പേര് കേട്ടപ്പോൾ പാർവതി മനസിൽ ഒരു കുളിരു പോലെ. എന്നാൽ രുദ്രൻ ലക്ഷ്മി വിഷ്ണു രമ്യ എന്തോ പോലെ ആ പേര് വിഷമവും.

തിരിമേനി: ഹോ കുടുംബ ക്ഷേത്രം എന്നു പറയുമ്പോൾ ഏത് ശിവ വിഷ്ണു മാരുടെ ( തെറ്റ് അങ്കിൾ ഷെമിക്കുവാ ഒരു മതവുമായി ഇതിൽ പ്രസ്കതിയിൽ പേരിനു വേണ്ടി മാത്രം ) രുദ്രൻ : അതെ….. അത് തന്നെ തിരിമേനി: അപ്പോൾ നിങ്ങൾ ആതിരകം രാജകുടുംബം ഉള്ളതാണോ. രുദ്രൻ :അതെ അവർ നാലു പേരുല്ലാതെ കൂടി നിന്ന ബാക്കി എല്ലാർക്കും അത് ഒരു പുതിയ അറിവായിരിന്നു അനന്യ : എന്ത് ഞങ്ങൾ റോയൽ ഫാമിലി പെട്ടതോ വൗ…. രുദ്രൻ : അനന്യ… നിർത്തു അതല്ല ഇവിടുത്തെ വിഷയം

The Author

8 Comments

Add a Comment
  1. അക്ഷര തെറ്റുകള്‍ ഉണ്ട് ശ്രദ്ധിക്കുക. Story nannayittund. Next part udaney upload cheyyaney.edakku vachu niryhikkalayallum.

    1. ഞാൻ ദേവ ഗന്ധർവ്വൻ

      Ok

  2. നന്ദുസ്

    നല്ല കഥ.. നല്ല അവതരണം.. But അക്ഷരത്തെറ്റ് കാരണം ഒന്നും അങ്ങോട്ട്‌ ക്ലിയർ ആകുന്നില്ല.. നല്ലൊരു ത്രെഡ് ആണ് ഈ കഥ.. ഒന്നുടെ ശ്രദ്ധിച്ചു തുടരൂ ???

    1. ഞാൻ ദേവ ഗന്ധർവ്വൻ

      Thanks

  3. ഒരുപാട് മിസ്റ്റേക്ക് ഉണ്ട് വായിക്കാൻ പാട് ആണ് ക്ലാരിറ്റി കിട്ടില്ല അത് പോലെ റിപീറ്റ് ഉണ്ട് എല്ലാം ശ്രെദ്ധികുക

    1. ഞാൻ ദേവ ഗന്ധർവ്വൻ

      Ok

  4. അക്ഷരത്തെറ്റ് തിരുത്തി റീപോസ്റ്റ് ചെയ്താൽ നന്നായിരുന്നു, വായിക്കാൻ കഴിയുന്നില്ല

  5. Thudakam kollam. Next part vekam tharanei.

Leave a Reply

Your email address will not be published. Required fields are marked *