ദേവ രുദ്രൻ 1 [Nandevagandharvvan] 77

പാർവതി ഫ്രണ്ട്‌സ് ആ ഒരു ഇതുകൊണ്ട് അവളുമാരെ വെല്ലോ പാർവതിയോട് പറഞ്ഞ പ്ലാൻ മുഴുവൻ വെള്ളത്തിൽ ആകും

ജിനോ : എന്ത് പ്ലാൻ അട നീ കൊറേ ആയി പറയുന്നേ എന്താണ് വെച്ച എന്നോട് പറ നിന്റെ എന്ത് പരുവാടിക്ക് ഞാൻ കൂടെ ഇല്ലേ

രാഹുൽ :അറിയാലോ അവളുടെ പേരിൽ ഒള്ള സ്വത്തും ഇവിടെ നാട്ടിലും പിന്നെ അവളും ഉഫ് കിട്ടിയ പറയേണ്ടേലോ. അച്ചനും അതുതന്നെയാ നോട്ടം പിന്നെ അമ്മ പൂജ അമ്പലം അതിനെ ഒന്ന് സെറ്റാക്കിയ പിന്നെ കോഴ്പ്പമില്ല എന്റെ ഇഷ്ടം എതിരിൽ നിക്കില്ല അമ്മ അമ്മക്ക് ഭയങ്കര വിശ്വാസം അല്ലെ അതാ. നോകാം നാളെ വെരുണ്ടേലോ..

ജിനോ : ശരിയാ വരുന്നുടലോ.. ഇവരു

രാഹുൽ : ഹോ രുദ്രൻ അങ്കിൾ വിഷ്ണു അങ്കിൾ രുദ്ര വിഷ്ണുവും വിവരം അറിഞ്ഞു ഹോസ്പിറ്റലിൽ എത്തി വീട്ടിൽ വിവരം അറിയിച്ചിട്ടേയില്ല അവർ

രുദ്രൻ :രാഹുൽ എന്താണ് പറ്റിയെ പാർവതിക്കു ഒന്ന് പറ അവൾ ഇവിടെ എന്താലും കൊഴപ്പം രാഹുൽ :കൊഴപമില്ല ചെറിയ മുറിവേള്ളു ഡ്രസ്സ്‌ ചെയെത് ബന്ധജ് ഇട്ടു ഞാൻ കേറികണ്ടു ഇറങ്ങിയേള്ളു അവർ അകത്തു ഒണ്ടു

രുദ്രൻ : ഞാൻ കേറിക്കാനെട്ടേ

പാർവതി :നമക്ക് വീട്ടിൽ പോകാം അവര് അറിഞ്ഞു കാണും സിമി :നീ ഒന്ന് കിടക്കു പെണ്ണെ ട്രിപ്പ്‌ ഒന്ന് കഴിയട്ടെ

രുദ്രൻ :മോളെ… എന്ത് പറ്റി എന്റെ മോൾക്ക് പാർവതി :അച്ഛാ.. ഒന്നുമില്ല ചെറുതായി ഒന്ന് വീണതാ വേറെ കൊഴപമില്ല

വിഷ്ണു :ഡോക്ടർ കണ്ടിട്ട് വരുന്ന എന്നു തന്നെ വീട്ടിൽ പോകാനേ പറയുന്നേ ട്രിപ്പ്‌ തീർന്നിട്ടു. വീട്ടിൽ ആരോടും പറഞ്ഞിട്ട് ഇല്ല ഇതറിയുമ്പോൾ ഒരു ബഹളം കരച്ചിലും ആയിരിക്കും അവിടെ.

രുദ്രൻ :ഹ രാഹുൽ ട്രിപ്പ്‌ കഴിയുമ്പോൾ ഞാൻ ഇവളെ കൊണ്ട് പൊക്കോളാം നിങ്ങൾ എന്നാ പൊക്കോ രാഹുൽ കൊഴപമില്ല അങ്കിൾ ഞങ്ങൾ കൂടെ വരാം വീട്ടിൽ എന്നിട്ടേ പോകുന്നോള്ളൂ.

ട്രിപ്പ്‌ തീർന്നു അവർ വീട്ടിൽ എത്തി പാർവതി ദേഹത്തെ മുറിവ് കെട്ടിയതു കണ്ടപ്പോൾ തന്നെ ലക്ഷ്മി കരച്ചിലും കൂടെ രമ്യ അർജുന് അഞ്ചു അനന്യ എന്ത് പറ്റി ചോദ്യവും പിന്നെ രുദ്രൻ ഇടപെട്ടു കാര്യങ്ങൾ പറഞ്ഞു കൊടുത്ത്

The Author

8 Comments

Add a Comment
  1. അക്ഷര തെറ്റുകള്‍ ഉണ്ട് ശ്രദ്ധിക്കുക. Story nannayittund. Next part udaney upload cheyyaney.edakku vachu niryhikkalayallum.

    1. ഞാൻ ദേവ ഗന്ധർവ്വൻ

      Ok

  2. നന്ദുസ്

    നല്ല കഥ.. നല്ല അവതരണം.. But അക്ഷരത്തെറ്റ് കാരണം ഒന്നും അങ്ങോട്ട്‌ ക്ലിയർ ആകുന്നില്ല.. നല്ലൊരു ത്രെഡ് ആണ് ഈ കഥ.. ഒന്നുടെ ശ്രദ്ധിച്ചു തുടരൂ ???

    1. ഞാൻ ദേവ ഗന്ധർവ്വൻ

      Thanks

  3. ഒരുപാട് മിസ്റ്റേക്ക് ഉണ്ട് വായിക്കാൻ പാട് ആണ് ക്ലാരിറ്റി കിട്ടില്ല അത് പോലെ റിപീറ്റ് ഉണ്ട് എല്ലാം ശ്രെദ്ധികുക

    1. ഞാൻ ദേവ ഗന്ധർവ്വൻ

      Ok

  4. അക്ഷരത്തെറ്റ് തിരുത്തി റീപോസ്റ്റ് ചെയ്താൽ നന്നായിരുന്നു, വായിക്കാൻ കഴിയുന്നില്ല

  5. Thudakam kollam. Next part vekam tharanei.

Leave a Reply

Your email address will not be published. Required fields are marked *