ദേവസുന്ദരി 11
Devasundari Part 11 | Author : Hercules | Previous Part
ഹായ്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈ പാർട്ട് തരുന്നത്. പേജിന്റെ കാര്യം ചെറുതായിട്ടൊന്ന് പരിഗണിച്ചിട്ടുണ്ട്. കൂടുതൽ തരണം എന്ന് തന്നെയാണ് എനിക്ക്. പക്ഷേ ഫോണിൽ ഉള്ള എഴുത്ത് ചടങ്ങാണ്. കുറേ നേരമിതും നോക്കി ഇരിക്കുമ്പോ അപ്പൊ തലവേദന വരും.
അപ്പൊ വായ്ച്ച് അഭിപ്രായം അറിയിക്കൂ ❤
……..
“താടകയല്ല… അഭിരാമി…”
ചെറിയൊരു ചിരിയോടെ അമ്മുവിനോട് മറുപടി പറഞ്ഞ അവൾ എന്നെയൊന്ന് തറപ്പിച്ച് നോക്കി. അപ്പോൾ അവൾക്കുണ്ടായിരുന്നത് ഇതുവരെ കണ്ട ഭവമായിരുന്നില്ല. എന്നെ ഉയിരോടെ ചുട്ടെരിക്കാനുള്ള കനലുണ്ടായിരുന്നു അതിൽ.
“കണ്ടറിയണം രാഹുൽ തനിക്കെന്താ സംഭവിക്കുക എന്ന്..”
പന്നപ്പരട്ട മനസ് വിളിച്ച് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്ന്കാളി…
അതേ കണ്ടറിയണം, എന്റെ വിധി എന്താണെന്ന്….
*******************
ജിൻസിയുടെ അടുത്തുനിന്നാണ് അന്ന് എല്ലാരും ഫുഡ് കഴിച്ചത്. അമ്മു ഇന്ന് ഇവിടെയാണ്.
ജിൻസിയോട് വല്യകാര്യത്തിൽ സംസാരിക്കുമ്പോഴും മനസിലെവിടോ ഒരുകൊളുത്തിവലി ഞാനറിയുന്നുണ്ടായിരുന്നു.
മനസ്സിൽ മൊട്ടിട്ടയിഷ്ടം തുറന്ന് പറയാൻ പറ്റാതെപോയതിന്റെ വിഷമം ഉള്ളിൽ നുരഞ്ഞുപൊങ്ങുന്നു. അവളോടന്ന് നേരത്തെ ഇറങ്ങാൻ പറഞ്ഞതുപോലും ആ ഇഷ്ടം തുറന്നുപറയണം എന്ന് കരുതിത്തന്നെയാണ്.
പക്ഷേ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.
ഒന്നും സംഭവിച്ചിട്ടില്ലാത്തപ്പോലുള്ള ജിൻസിയുടെ നടപ്പ് വെറും അഭിനയമാണെന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നു. അതാണ് എന്നെ കൂടുതൽ തളർത്തിയത്.
അതാലോചിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ എടുത്തുചാടിയീ കല്യാണം നടത്തിയ അച്ഛനോടെനിക്ക് ദേഷ്യം തോന്നി.
“” ഡാ…. ഞങ്ങളീപ്പറയുന്നെ വല്ലോന്നീ കേക്കുന്നുണ്ടോ…?””
എന്റെ കയ്യിലൊന്നടിച്ചുകൊണ്ട് ജിൻസി പറഞ്ഞവാക്കുകളാണ് എന്നെ ചിന്തകളിൽനിന്ന് ഉണർത്തിയത്.
“” എന്താടി… ഞാനെന്തോ ചിന്തിച്ചിരുന്നെയാ… “”
“” ആ… കല്യാണമൊക്കെ കഴിഞ്ഞേയല്ലേ… ഇനി ചിന്തിക്കാനൊക്കെ കുറേകാണും…!! “”
പറഞ്ഞ് കഴിഞ്ഞ് ചുണ്ടകത്തേക്ക് മടക്കിയുള്ള അവലക്ഷണങ്കെട്ട അമ്മുവിന്റെ ചിരികണ്ടതും അവളുദ്ദേശിച്ചത് മറ്റേതാണ് എന്നെനിക്ക് കത്തി.
Its an excellent story ..if you are interested we can proceed it for movie even..actually I did some modifications in your story and shown to an NRE an business magnet he told he will invest for it
Vannotte bakki bhaagam..enthayalum its so marvelous writing..keep it up
Update onnum ille bro
Aduthath ennanu Varika
Heru eni epola nine kanuka
പെൺകുട്ടികൾക്ക് താടകയുടെ സ്വഭാവമാണ് നല്ലത് ആരും കേറി ചൊറിയില്ലല്ലോ ചെറിയ അടിയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലാകും
പെൺകുട്ടികൾക്ക് താടിയുടെ സ്വഭാവമാണ് നല്ലത് ആരും കേറി ചൊറിയില്ലല്ലോ ചെറിയ അതിരില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലാകും
ഹെർക്കൂ…❤️❤️❤️
അപ്പൊ താടകയും ചെക്കനും ഫുൾ അടിച്ചു പോട്ടി ആണോ…
തല്ല് കാണാൻ അല്ലേലും രസാ…
പക്ഷെ ജിൻസിയെ ഓർക്കുമ്പോഴാ…???
ഇടയ്ക്ക് താടകയുടെ ഒരു കെട്ടിപ്പിടുത്തത്തിൽ ചെക്കൻ ഒന്നു ഉരുകിയതും കണ്ടു…
എത്ര നാള് കടി പിടി കൂടും ആവോ…
സ്നേഹപൂർവ്വം…❤️❤️❤️
അക്കീ… ജിൻസി എനിക്കും സങ്കടാണ് ?… പാവം… വേണേ താടകയെ നമുക്ക് തട്ടാട്ടോ… അപ്പൊ അവക്കൊരു ഹോപ് ഉണ്ടല്ലോ ??.
അടി അധികകാലം ഉണ്ടാകുവോ…? ആ ആർക്കറിയാം. പറ്റണത്രേം വേഗം കഥ തീർക്കാനുള്ള പ്ലാൻ ആണ് ❤❤
Bro anthayi adutha part
Onnu vagham tharumo❤️
Next part ennan bro?
വരും… കുറച്ചൂടെ എഴുതാനുണ്ട്
വരും… എഴുത്തിലാണ്
Ennalum estimate date
മോഡൽ എക്സാം ആണ് ബ്രോ… മറ്റന്നാൾ അത് തീരും. അത് കഴിഞ്ഞാ പ്രൊജക്റ്റും റെക്കോർഡും സബ്മിറ്റ് ചെയ്യണം… ഇതൊക്കെ എപ്പോ എഴുതും എന്നോർത്ത് വട്ടായി നിക്കുവാ ഇപ്പൊ. കഥ കുറച്ച് കുറച്ചായിട്ട് എഴുതുന്നുണ്ട്. ഇന്ന ദിവസം വരും എന്ന് പറയാൻ പറ്റില്ല. ഏതാണ്ട് പകുതി ആയി എഴുതീട്ട്
Ok bro
എന്തായി ബ്രോ