Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവസുന്ദരി 11 [HERCULES] 904

Kambi Views 257747

ദേവസുന്ദരി 11

Devasundari Part 11 | Author : Hercules | Previous Part


 

ഹായ്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈ പാർട്ട്‌ തരുന്നത്. പേജിന്റെ കാര്യം ചെറുതായിട്ടൊന്ന് പരിഗണിച്ചിട്ടുണ്ട്. കൂടുതൽ തരണം എന്ന് തന്നെയാണ് എനിക്ക്. പക്ഷേ ഫോണിൽ ഉള്ള എഴുത്ത് ചടങ്ങാണ്. കുറേ നേരമിതും നോക്കി ഇരിക്കുമ്പോ അപ്പൊ തലവേദന വരും.

അപ്പൊ വായ്ച്ച് അഭിപ്രായം അറിയിക്കൂ ❤

……..

 

“താടകയല്ല… അഭിരാമി…”

ചെറിയൊരു ചിരിയോടെ അമ്മുവിനോട് മറുപടി പറഞ്ഞ അവൾ എന്നെയൊന്ന് തറപ്പിച്ച് നോക്കി. അപ്പോൾ അവൾക്കുണ്ടായിരുന്നത് ഇതുവരെ കണ്ട ഭവമായിരുന്നില്ല. എന്നെ ഉയിരോടെ ചുട്ടെരിക്കാനുള്ള കനലുണ്ടായിരുന്നു അതിൽ.

 

“കണ്ടറിയണം രാഹുൽ തനിക്കെന്താ സംഭവിക്കുക എന്ന്..”

 

പന്നപ്പരട്ട മനസ് വിളിച്ച് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്ന്കാളി…

 

അതേ കണ്ടറിയണം, എന്റെ വിധി എന്താണെന്ന്….

 

 

*******************

 

 

ജിൻസിയുടെ അടുത്തുനിന്നാണ് അന്ന് എല്ലാരും ഫുഡ് കഴിച്ചത്. അമ്മു ഇന്ന് ഇവിടെയാണ്‌.

 

ജിൻസിയോട് വല്യകാര്യത്തിൽ സംസാരിക്കുമ്പോഴും മനസിലെവിടോ ഒരുകൊളുത്തിവലി ഞാനറിയുന്നുണ്ടായിരുന്നു.

 

മനസ്സിൽ മൊട്ടിട്ടയിഷ്ടം തുറന്ന് പറയാൻ പറ്റാതെപോയതിന്റെ വിഷമം ഉള്ളിൽ നുരഞ്ഞുപൊങ്ങുന്നു. അവളോടന്ന് നേരത്തെ ഇറങ്ങാൻ പറഞ്ഞതുപോലും ആ ഇഷ്ടം തുറന്നുപറയണം എന്ന് കരുതിത്തന്നെയാണ്.

പക്ഷേ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.

 

ഒന്നും സംഭവിച്ചിട്ടില്ലാത്തപ്പോലുള്ള ജിൻസിയുടെ നടപ്പ് വെറും അഭിനയമാണെന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നു. അതാണ് എന്നെ കൂടുതൽ തളർത്തിയത്.

 

അതാലോചിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ എടുത്തുചാടിയീ കല്യാണം നടത്തിയ അച്ഛനോടെനിക്ക് ദേഷ്യം തോന്നി.

 

“” ഡാ…. ഞങ്ങളീപ്പറയുന്നെ വല്ലോന്നീ കേക്കുന്നുണ്ടോ…?””

 

എന്റെ കയ്യിലൊന്നടിച്ചുകൊണ്ട് ജിൻസി പറഞ്ഞവാക്കുകളാണ് എന്നെ ചിന്തകളിൽനിന്ന് ഉണർത്തിയത്.

 

“” എന്താടി… ഞാനെന്തോ ചിന്തിച്ചിരുന്നെയാ… “”

 

“” ആ… കല്യാണമൊക്കെ കഴിഞ്ഞേയല്ലേ… ഇനി ചിന്തിക്കാനൊക്കെ കുറേകാണും…!! “”

 

പറഞ്ഞ് കഴിഞ്ഞ് ചുണ്ടകത്തേക്ക് മടക്കിയുള്ള അവലക്ഷണങ്കെട്ട അമ്മുവിന്റെ ചിരികണ്ടതും അവളുദ്ദേശിച്ചത് മറ്റേതാണ് എന്നെനിക്ക് കത്തി.

The Author

78 Comments

Add a Comment
  1. ◥Hᴇʀᴄᴜʟᴇꜱ㋦

  2. Waiting for next part
    😍😍

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  3. സൂപ്പർ ബ്രോ ബാക്കി പെട്ടന്ന് ആയിക്കോട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  4. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.നല്ല കഥക്ക് എല്ലാവരും കൂടെക്കാണും.അതുകണ്ട് മറ്റുള്ളവർ ചിന്തിക്കണം എന്തുകൊണ്ടാണ് ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതെന്ന്.മറ്റൊന്നുന്നും പറയാനില്ല ബ്രോ…വീണ്ടും കാണുന്നതു വരെ വണക്കം….

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  5. ❤️❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  6. Kuttappa mwuthee ee partum adipoliayittund…athikam thamasippikathe tharan nokkanne bro

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      മാൻഡ്രെക് ❤

  7. Nice nice nice
    Waiting for the next part ❤️❤️❤️❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  8. രൂദ്ര ശിവ

    നന്നായിട്ടുണ്ട് ബ്രോ

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  9. ❣️❣️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  10. ചാത്തൻ

    ❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പൊളിച്ചു ഈ പാർട്ടും ഒത്തിരി ഇഷ്ടായി.waiting for next part.💞💞💞

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      യക്ഷി ❤

  12. കൊള്ളാം😍😍
    നന്നായിട്ടുണ്ട്. അവൾക്ക് അവനെ ഇഷ്ട്ടമാണ് എന്ന് മനസ്സിലായി. അവൻ ഇനി എന്നാണാവോ അവളെ ഭാര്യയായി അഗീകരിക്കാൻ പോകുന്നത്…💞

    എന്തായാലും പെട്ടെന്നൊന്നും വേണ്ട. അവളെ കുറച്ച് വട്ടം കറക്കിയിട്ട് മതി.😋 അവളുടെ സ്വഭാവം വെച്ച് അവനെ വട്ടം കറക്കാതിരുന്നാൽ മതിയായിരുന്നു.😅😅

    ഒളിഞ്ഞിരുന്നു കരുക്കൾ നീക്കുന്ന ശത്രു ആരാണാവോ… എല്ലാം അറിയാനായി കാത്തിരിക്കുന്നു…❣️

    അടുത്ത ഭാഗവും 20 പേജിൽ കുറയാതെ തരാൻ നോക്കണേ… ഏറ്റവും കുറഞ്ഞത് ഒരു 20 എങ്കിലും ഉണ്ടെങ്കിലേ വായിക്കുമ്പോ ആ ഫ്‌ളോ കിട്ടത്തൊള്ളു.

    ❤️❤️❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      താങ്ക്സ് ബ്രോ 😊❤

  13. നല്ലവനായ ഉണ്ണി

    Bro കൊള്ളാം നന്നായിട്ടുണ്ട് ബ്രോ… ഇത്രേം പാർട്ടിൽ ഇതാണ് ഏറ്റവും നന്നായി തോന്നിയത് എന്തോ something different ആയി അതൊന്നു ഈ പാർട്ട്… ഇങ്ങനെ തന്നെ അങ് പോകട്ടെ.

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      ഉണ്ണിയേട്ടാ ❤

  14. Interesting bro 💗

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  15. ഡ്രാഗൺ കുഞ്ഞ്

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു .. Sambavam പൊളിചു ചങ്കെ ❤️❤️❤️❤️❤️❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  16. ×‿×രാവണൻ✭

    അടുത്ത പാർട്ടിന്നായി കാത്തിരിക്കുന്നു ❤️😘

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  17. Poli man 🔥❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  18. ◥Hᴇʀᴄᴜʟᴇꜱ㋦

    ഇന്നസെന്റിന്റെ ആ ഡയലോഗ് ആണ് ഓർമവന്നത്… അപ്പം ചുടണപോലെ ടിം ടിം ടിം എന്ന് നടക്കൂല… ഇതിനൊക്കെ കുറച്ച് സമയം എടുക്കും. 😅❤❤

  19. Adipoli next part pettann ponnotte

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  20. കർണ്ണൻ

    Nice bro thudaruka

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      തീർച്ചയായും ❤

  21. ❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  22. കുറച്ചുകൂടെ ആകാമായിരുന്നു… ഇതെന്തോ ഒന്നും ആവാത്ത പോലെ സ്റ്റോറി.. Lag adippikkana pole

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      ലാഗ് ആയി തോന്നുന്നുണ്ടേൽ എനിക്കൊന്നും ചെയ്യാനില്ല ബ്രോ. ഇനിയും കഥയിൽ ഞാൻ മാറ്റം വരുത്തില്ല. എന്റെ മനസ്സിൽ എന്താണോ അതുമാത്രമേ എഴുതു. കുറച്ചൂടെ എഴുതേം വേണം ലാഗ് അടിക്കുന്നു എന്നും പറഞ്ഞാൽ ഞാനിപ്പോ എന്താ ചെയ്യണ്ടേ…

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  23. ❣️ കൊള്ളാം ഈ partum പിന്നെ നായകന്റെ അമ്മ നൈസ് ആയി പണി കൊടുത്തതല്ലേ അതും അവനെ അത്രെയും ദ്രോഹിച്ചവളെ അവന്റെ തലയിൽ വെച്ച് കൊടുത്തു അല്ലെ എന്തിനായിരുന്നു ഇങ്ങനെ ചെയ്തേ സത്യം പറഞ്ഞാൽ ജീവിക്കാൻ വിട്ടുകാര് പോലും സമ്മതിക്കാത്ത അവസ്ഥ കഷ്ടം

    1. മിക്കവാറും അതിന്റെ twist വേറെ എന്തെങ്കിലും കാണും.

      നമ്മുടെ നായകൻ അവരുടെ മകൻ അല്ലായിരിക്കാം. വല്ല ശത്രുവിന്റെ മകനെ എടുത്ത് വളർത്തുന്നത് ആകാം.

      ഒറ്റയടിക്ക് കൊന്നാൽ പ്രതികാരം തീരില്ലാത്തത് കൊണ്ടാകും ഇങ്ങനെ അവന്റെ ജീവിതം നരക തുല്യം ആക്കുന്നത്.. പെങ്ങളുടെ ഊമ്പിയ ഡയലോഗ് കൂടെ വച്ച് നോക്കുമ്പോൾ അതിനു തന്നെയാണ് സാദ്ധ്യത.

      അഥവാ നമ്മുടെ ഉണ്ണാക്കൻ നായകൻ എന്തേലും പൊട്ടഭാഗ്യത്തിന് ഡിവോഴ്‌സ് എന്ന് പറഞ്ഞാലും ആ മൈര് തള്ള കുലസ്ത്രീ കളിച്ച് അത് തടയും. 🤭

      1. ◥Hᴇʀᴄᴜʟᴇꜱ㋦

        നല്ല ട്വിസ്റ്റ്‌ ആണ് ബ്രോ… ഇത്രേം ഭാവനയൊക്കെ ഉള്ളസ്ഥിതിക്ക് ഇതിന്റെ ബാക്കി ബ്രോ തന്നെ എഴുതിയങ്ങ് കൊടുത്തേക്ക്. ഞാനെന്തിനാ വെറുതേ എന്റെ സമയോം കലഞ്ഞ് കഷ്ടപ്പെടണേ!

    2. ◥Hᴇʀᴄᴜʟᴇꜱ㋦

  24. 😍❤️😍❤️😍

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  25. Arannu villain…waiting 🥰❤

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      താങ്ക്സ് ഡാ ❤

  26. എങ്കിൽ 3 rd ഞാനും♥️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  27. First ❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      സാരൂല്ലടാ… നീ എപ്പോ പരുപാടി അവതരിപ്പിച്ചാലും ഇതെന്യാണല്ലോ അവസ്ഥ 🤭

      1. ചതിച്ചതാ🥶🏃

  28. ❤️❤️❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: