Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവസുന്ദരി 2 [HERCULES] 536

Kambi Views 184440

ദേവസുന്ദരി 2

Devasundari Part 2 | Author : Hervules | Previous Part


ഹായ്… കഴിഞ്ഞ പാർട്ടിന് നൽകിയ അഭിപ്രായങ്ങൾക്കും സപ്പോർട്ടിനും നന്ദി. കഴിഞ്ഞ പാർട്ടിൽ പറയാൻ വിട്ടുപോയ കാര്യമായിരുന്നു…ഇവിടേക്ക് ഒരു കഥ എഴുതാൻ ധൈര്യം തന്ന Achilles, Arjun Dev, മാരാർ, ect…. എല്ലാവർക്കും തേങ്ക്സ് 😁.

ചെറുതായിട്ടൊന്ന് കുടുങ്ങിപ്പോകേണ്ട സിറ്റുവേഷനിൽ നിന്ന് നല്ലൊരു suggestion പറഞ്ഞുതന്നു രക്ഷിച്ച അർജുവിന് ഒരു സ്പെഷ്യൽ താങ്ക്സ് കൂടി… Mech അണ്ണാ…  അണ്ണനും.

അപ്പൊ ദേവസുന്ദരി രണ്ടാം ഭാഗം ആരംഭം… കാഹളം മുഴങ്ങട്ടേ… 😂

 

**************************

മുഖത്ത് വെള്ളം തെളിച്ചപ്പോഴാണ് എനിക്ക് ബോധം വീണത്. എവിടെയാണ് എന്ന് മനസിലാക്കാൻ കുറച്ച് നേരമെടുത്തു. ഒരു സോഫയിൽ കിടത്തിയേക്കുവാണ് എന്നെ. എന്നെത്തന്നെ തുറിച്ചുനോക്കി എനിക്ക് ചുറ്റും പത്തോളം പേര് കൂടിനിൽക്കുന്നു. അത് കണ്ടതോടെ

” മൈര്… ഊമ്പി… ” എന്ന് എന്റെയുള്ളീന്ന് ആരൊ വിളിച്ച് പറഞ്ഞു.

 

ഞാൻ വേഗം എണീറ്റിരുന്നു.

” എന്താ പറ്റിയെ..?”

 

അതിൽ ഏതോ ഒരാള് ചോദിച്ചു.

 

” ചെറുതായിട്ടൊന്ന് തലകറങ്ങിയതാ… സോറി ബുദ്ധിമുട്ടിച്ചതിൽ “

 

ചെറിയ ചളിപ്പോടെയാണ് ഞാൻ മറുപടി പറഞ്ഞത്.

 

” എന്തുപറ്റി… ഒന്നും കഴിച്ചില്ലായിരുന്നോ… “

ഒരു പെൺകുട്ടിയാണ് അത് ചോദിച്ചത്.

The Author

25 Comments

Add a Comment
  1. 🦋 നിതീഷേട്ടൻ 🦋

    Nice 😊. Rahul control 😂😂

  2. 💛💜💙❤️💚💚

  3. ❤️❤️❤️❤️

  4. മൈ ഡിയർ ഹെർക്കു…❤❤❤

    അഭിരാമിയുടെ മുന്നിലെ ഞെട്ടൽ മാറിയിട്ടില്ല ചെക്കൻ ഇനി പുതിയ സുന്ദരിയുടെ മുന്നിലും തലകറങ്ങി വീഴുവോ…😂😂😂
    പേജ് ഒത്തിരി കുറവാടാ ഒരു പ്ലോട്ട് മുഴുവൻ ആയി വായിക്കാൻ അതുകൊണ്ട് ബുദ്ധിമുട്ട് വരുന്നുണ്ട്, ഒന്ന് ട്രാക്കിൽ ആയി വരുമ്പോഴേക്കും തീർന്നു പോവുന്നു…
    റഷ് ചെയ്യണ്ട take your time…❤❤❤

    അമ്മുവിന്റെ റീ എൻട്രിക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം…❤❤❤

    1. ചെക്കൻ ഫുഡ്‌ കഴിക്കാഞ്ഞിട്ട് തലകറങ്ങി വീണതാ… 😢 അല്ലാണ്ട് ഒരു പെണ്ണിനെക്കണ്ടു ബോധം കേടാനോ നെവർ… സത്യമാതാണേലും 😂. താങ്ക്സ് achille ❤

      പേജ് കൂട്ടണം. പയ്യെ അടുത്ത പാർട്ട്‌ ഇടാം. Almost 1k വേർഡ്‌സ് ആയി. ഒറ്റയിരിപ്പിനുള്ള എഴുത്ത് നടക്കണില്ല. ക്ലാസ്സ്‌ ഉള്ളോണ്ട് പറ്റുന്നതാ.. കുറച്ച് കുറച്ചായി എഴുതുകയാണിപ്പോ. Delay ഉണ്ടാവും എന്തായാലും 🙃.

  5. Dayavayi kambi ellatha kadhakal evide ayakkaruthu…

    1. Kambi vannolum kuttettaa 😇

  6. അമലൂട്ടൻ

    കഥ കൊള്ളാം എവിടെയോ മിസ്സിംഗ് ഫീൽ പേജ് കൂട്ടി എഴുതൂ സഹോ

  7. …എന്താ അന്റുദ്ദേശം..?? ഇവടിപ്പോളെന്നതൊക്കെയാ നടക്കുന്നേ..?? ഇതൊന്നുമത്ര ശെരിയല്ല കുട്ടപ്പാ….!

    …എന്തായാലും നീ മുന്നേയെഴുതിക്കൊണ്ടിരുന്ന ആ ഫ്ലോ ഇപ്പോഴത്തെ എഴുത്തിനില്ല… ആ ശൈലിയിലായിരുന്നു ഇതുമെങ്കിൽ വേറെ ലെവലായേനെ… ഏതായാലുമടുത്ത പാർട്ടിനായി കാത്തിരിയ്ക്കുന്നു…..!

    സ്നേഹത്തോടെ,

    ArjunDev

    1. Ithreyum gap ittu page kootan aano arjun dev nee kodutha aa instruction

    2. എനിക്കൊരു ദുരുദ്ദേശോമില്ലയെന്റെ അർജൂ 😜. എല്ലാം നിന്റെ മനസിന്റെയാ 😂.

      എടാ നീയാ പറഞ്ഞത് സത്യം തന്നെയാ… ഇവിടെ ആദ്യമായിട്ടല്ലേ എഴുതണേ… ആള്ക്കാര് എങ്ങനെ എടുക്കും എന്നൊരു ചിന്ത എന്റെ മനസില് കുടിങ്ങിയിട്ടുണ്ട്.

      ശെരിയാക്കാൻ ശ്രെമിക്കാം.

      താങ്ക്സ് ഡാ ❤

  8. അരുൺ മാധവ്

    Bro🥰

    നന്നായിട്ടുണ്ട് ❤❤❤
    പേജ് കുറച്ചു കൂട്ടി എഴുതിയാൽ നന്നായിരുന്നു 🤗
    Wtig 4 nxt prt

    1. താങ്ക്സ് ❤

    2. Thangalude story on nnum kanunnillallo

  9. Bro poli,page kurach kootiya nannayirunnu last ethyepo kadha motham track vitu maryelo pettanu towel matram udutha oru sundari 🤣🤣 njan vechu enik kadha maari poyinu enthayalum kadha polichu waiting for next part ❤️❤️

    1. ഇതൊക്കെയൊരു രസല്ലേ….😂😂

      പേജ് കൂട്ടാം ❤❤❤

  10. കർണ്ണൻ (സൂര്യപുത്രൻ )

    നന്നായിട്ടുണ്ട് ബ്രോ

    1. Thank you ❤

  11. 𓆩𓆩𓆩 ʍคʟʟʊ ʋÀʍքɨʀє 𓆪𓆪𓆪

    Bro page വളരെ കുറവാണു….അടുത്ത ep മുതൽ കൂടുതൽ page കാണുമെന്ന് പ്രതീക്ഷിക്കുന്നു…..

  12. കൊള്ളാം ബ്രോ
    പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: