ദേവസുന്ദരി 2 [HERCULES] 542

” ഇവിടെക്കിറങ്ങിയപ്പോ കുറച്ച് ലേറ്റ് ആയി… കഴിക്കാൻ കേറിയാ ലേറ്റ് ആവും എന്ന് തോന്നിയത്കൊണ്ട് കഴിച്ചില്ല. ഇന്നലെ നെറ്റും കഴിച്ചില്ലായിരുന്നു… അതാ പെട്ടന്ന് വീക് ആയിപ്പോയെ… “

 

മൈര്… ഇന്നാരെയാണോയെന്തോ കണികണ്ടത്… ജോയിൻ ചെയ്യണേനുമുന്നേ ഓഫീസിലെ ഒരു കോമഡി പീസ് ആയകൂട്ടുണ്ട് ഓരോരുത്തന്മാരുടെ നോട്ടോം ചിരിയും കണ്ടാൽ.

 

കാഷ്വൽ ആയി എന്തൊക്കെയോ ചോദിച്ച് അവർ അവരുടെ ജോലി നോക്കിപ്പോയി.

 

എങ്കിലും ഇടയ്ക്കിടെ എനിക്ക്നേരെ നീളുന്ന പരിഹാസം കലർന്ന നോട്ടവും എന്നെ നോക്കി അടുത്തുള്ളയാളോട് പിറുപിറുക്കുന്നതുമൊക്കെ കാണുമ്പോ ഉള്ള മൂടുകൂടെ ഫ്ലൈറ്റ് പിടിച്ച് ടാറ്റാ പറഞ്ഞ് പോയപോലെയുള്ള ഫീൽ ആയിരുന്നു എനിക്ക്. 

 

ഇത്രേം നേരായിട്ട് ജോയിൻ ചെയ്തിട്ടില്ല. ഞാൻ ഫയലും എടുത്ത് മാനേജറുടെ മുറിയിലേക്ക് ചെന്നു. 

 

“മേ ഐ കമിൻ മാം..?”

 

ഡോർ പാതി തുറന്ന് ഞാൻ അകത്തിരുന്ന ആളോട് ചോദിച്ചു.

 

“യെസ്… ടേക്ക് യുവർ സീറ്റ് “

കാതിനെ കുളിരണിയിപ്പിച്ചുകൊണ്ട് അവളുടെ ശബ്ദം 

 

ഞാനവരുടെ മുന്നിൽ ഉള്ള കസേരയിൽ ഇരുന്നു.

 

ഒരുവട്ടം ഞെട്ടി ബോധം പോയത്കൊണ്ട് ഇപ്രാവിശ്യം വല്യ ബുദ്ധിമുട്ടുണ്ടായില്ല.

പറക്കും തളികേല് ഹരിശ്രീഅശോകൻ പറയണപോലെ എപ്പളുമെപ്പളും ഞെട്ടാനെനിക്കല്ലേലും വട്ടൊന്നുമില്ലല്ലോ..!

 

മാനേജർ ഒരു ലേഡി ആണെന്ന് അറിയാമായിരുന്നു… പക്ഷെ എന്റെ മനസില് എന്റെ അമ്മയുടെ പ്രായമൊക്കെയുള്ള സ്ത്രീ ആയിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ മുന്നിലിരിക്കണതിന് എന്റെ പ്രായമൊക്കെയേ

The Author

25 Comments

Add a Comment
  1. ? നിതീഷേട്ടൻ ?

    Nice ?. Rahul control ??

  2. ???❤️??

  3. ❤️❤️❤️❤️

  4. മൈ ഡിയർ ഹെർക്കു…❤❤❤

    അഭിരാമിയുടെ മുന്നിലെ ഞെട്ടൽ മാറിയിട്ടില്ല ചെക്കൻ ഇനി പുതിയ സുന്ദരിയുടെ മുന്നിലും തലകറങ്ങി വീഴുവോ…???
    പേജ് ഒത്തിരി കുറവാടാ ഒരു പ്ലോട്ട് മുഴുവൻ ആയി വായിക്കാൻ അതുകൊണ്ട് ബുദ്ധിമുട്ട് വരുന്നുണ്ട്, ഒന്ന് ട്രാക്കിൽ ആയി വരുമ്പോഴേക്കും തീർന്നു പോവുന്നു…
    റഷ് ചെയ്യണ്ട take your time…❤❤❤

    അമ്മുവിന്റെ റീ എൻട്രിക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം…❤❤❤

    1. ചെക്കൻ ഫുഡ്‌ കഴിക്കാഞ്ഞിട്ട് തലകറങ്ങി വീണതാ… ? അല്ലാണ്ട് ഒരു പെണ്ണിനെക്കണ്ടു ബോധം കേടാനോ നെവർ… സത്യമാതാണേലും ?. താങ്ക്സ് achille ❤

      പേജ് കൂട്ടണം. പയ്യെ അടുത്ത പാർട്ട്‌ ഇടാം. Almost 1k വേർഡ്‌സ് ആയി. ഒറ്റയിരിപ്പിനുള്ള എഴുത്ത് നടക്കണില്ല. ക്ലാസ്സ്‌ ഉള്ളോണ്ട് പറ്റുന്നതാ.. കുറച്ച് കുറച്ചായി എഴുതുകയാണിപ്പോ. Delay ഉണ്ടാവും എന്തായാലും ?.

  5. Dayavayi kambi ellatha kadhakal evide ayakkaruthu…

    1. Kambi vannolum kuttettaa ?

  6. അമലൂട്ടൻ

    കഥ കൊള്ളാം എവിടെയോ മിസ്സിംഗ് ഫീൽ പേജ് കൂട്ടി എഴുതൂ സഹോ

  7. …എന്താ അന്റുദ്ദേശം..?? ഇവടിപ്പോളെന്നതൊക്കെയാ നടക്കുന്നേ..?? ഇതൊന്നുമത്ര ശെരിയല്ല കുട്ടപ്പാ….!

    …എന്തായാലും നീ മുന്നേയെഴുതിക്കൊണ്ടിരുന്ന ആ ഫ്ലോ ഇപ്പോഴത്തെ എഴുത്തിനില്ല… ആ ശൈലിയിലായിരുന്നു ഇതുമെങ്കിൽ വേറെ ലെവലായേനെ… ഏതായാലുമടുത്ത പാർട്ടിനായി കാത്തിരിയ്ക്കുന്നു…..!

    സ്നേഹത്തോടെ,

    ArjunDev

    1. Ithreyum gap ittu page kootan aano arjun dev nee kodutha aa instruction

    2. എനിക്കൊരു ദുരുദ്ദേശോമില്ലയെന്റെ അർജൂ ?. എല്ലാം നിന്റെ മനസിന്റെയാ ?.

      എടാ നീയാ പറഞ്ഞത് സത്യം തന്നെയാ… ഇവിടെ ആദ്യമായിട്ടല്ലേ എഴുതണേ… ആള്ക്കാര് എങ്ങനെ എടുക്കും എന്നൊരു ചിന്ത എന്റെ മനസില് കുടിങ്ങിയിട്ടുണ്ട്.

      ശെരിയാക്കാൻ ശ്രെമിക്കാം.

      താങ്ക്സ് ഡാ ❤

  8. അരുൺ മാധവ്

    Bro?

    നന്നായിട്ടുണ്ട് ❤❤❤
    പേജ് കുറച്ചു കൂട്ടി എഴുതിയാൽ നന്നായിരുന്നു ?
    Wtig 4 nxt prt

    1. താങ്ക്സ് ❤

    2. Thangalude story on nnum kanunnillallo

  9. Bro poli,page kurach kootiya nannayirunnu last ethyepo kadha motham track vitu maryelo pettanu towel matram udutha oru sundari ?? njan vechu enik kadha maari poyinu enthayalum kadha polichu waiting for next part ❤️❤️

    1. ഇതൊക്കെയൊരു രസല്ലേ….??

      പേജ് കൂട്ടാം ❤❤❤

  10. കർണ്ണൻ (സൂര്യപുത്രൻ )

    നന്നായിട്ടുണ്ട് ബ്രോ

    1. Thank you ❤

  11. ??? ʍคʟʟʊ ʋÀʍքɨʀє ???

    Bro page വളരെ കുറവാണു….അടുത്ത ep മുതൽ കൂടുതൽ page കാണുമെന്ന് പ്രതീക്ഷിക്കുന്നു…..

  12. കൊള്ളാം ബ്രോ
    പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *