തോന്നണുള്ളൂ.
കുറച്ചുമുന്നേ കണ്ട അതേ തരുണീമണി.
പുള്ളിക്കാരിയെന്റെ ഫയൽ ഒക്കെ ചെക്ക് ചെയ്യുകയാണ്.
ടേബിളിന്റെ പുറത്ത് ചെറിയ ഒരു ബോർഡ് ഉണ്ട്. അതിൽ മാനേജർ “അഭിരാമി ശ്രീനിവാസ് “ എന്ന് കൊത്തിവച്ചിട്ടുണ്ടായിരുന്നു.
അഭിരാമി… കൊള്ളാം നല്ല പേര്.
ഞാൻ വീണ്ടും അവളെ ശ്രെദ്ധിച്ചു.മേൽചുണ്ടിന് മേലെ അല്പം വിയർപ്പ് പൊടിഞ്ഞിരിക്കുന്നുണ്ട്. നനവർന്ന ചുവന്ന ചോരച്ചുണ്ടുകൾ. ലിപ്സ്റ്റിക് ഉപയോഗിച്ചിട്ടില്ല എന്ന് തോന്നി. അല്ലാതെ തന്നെ അവ ആകർഷണീയമായിരുന്നു. വിടർന്ന കണ്ണുകൾ. ആ കൃഷ്ണമണികളുടെ ചലനത്തിന് പോലും വല്ലാത്തൊരു ഭംഗി ഉണ്ടെന്നെനിക്ക് തോന്നിപ്പോയി.
ഫയൽ നോക്കുന്നതിനിടെ മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്ന മുടിയിഴകളെ ഇടയ്ക്കിടെ ഇടത്കൈ കൊണ്ട് മാടിയോടുതുക്കി ചെവിക്കിടയിൽ തിരുകുന്നു. അവളുടെ ഒരോ ചലനത്തിനും ഒരു താളമുള്ളത് പോലെ.
പെട്ടന്നായിരുന്നു അവൾ എന്നെ നോക്കിയത്. അവളെത്തന്നെ നോക്കിയിരുന്ന ഞാനൊന്ന് ഞെട്ടി. എന്നാൽ അവളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റാനെനിക്ക് പറ്റുന്നുന്നില്ല. എനിക്കാകെ വെപ്രാളമായി.
അവസാനം അവൾ തന്നെ നോട്ടം പിൻവലിച്ചു. അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം പുച്ഛം മാത്രമായിരുന്നു.
അതുകൂടെ കണ്ടതോടെ “ഊമ്പിയ ദിവസം ” എന്ന് ഞാൻ മനസില് ഓർത്തുപോയി.
എന്നാലും എന്നെപ്പറ്റി അവളെന്ത് കരുതിക്കാണും… വെറുമൊരു വായിനോക്കിയെന്നോ…
അയ്യേ…
ഒരു സോറി പറഞ്ഞാലോ… അയ്യോ വേണ്ട… ഇനി അങ്ങനൊന്നും കരുതീട്ടില്ലെങ്കി ഞാനായിട്ട് സമ്മതിച്ചു കൊടുക്കണപോലെ ആവും.
എന്തൊക്കെയോ ചിന്തിച്ചിരുന്ന എന്നെ അതിൽ നിന്ന് മോചിപ്പിച്ചത് പുള്ളിക്കാരി തൊണ്ടയനക്കിയപ്പോയാണ്.
ഞാൻ അവളെ നോക്കി. മുഖത്ത് ഇപ്പോഴും പുച്ഛഭാവം തന്നെയാണ്.
Nice ?. Rahul control ??
???❤️??
❤️❤️❤️❤️
മൈ ഡിയർ ഹെർക്കു…❤❤❤
അഭിരാമിയുടെ മുന്നിലെ ഞെട്ടൽ മാറിയിട്ടില്ല ചെക്കൻ ഇനി പുതിയ സുന്ദരിയുടെ മുന്നിലും തലകറങ്ങി വീഴുവോ…???
പേജ് ഒത്തിരി കുറവാടാ ഒരു പ്ലോട്ട് മുഴുവൻ ആയി വായിക്കാൻ അതുകൊണ്ട് ബുദ്ധിമുട്ട് വരുന്നുണ്ട്, ഒന്ന് ട്രാക്കിൽ ആയി വരുമ്പോഴേക്കും തീർന്നു പോവുന്നു…
റഷ് ചെയ്യണ്ട take your time…❤❤❤
അമ്മുവിന്റെ റീ എൻട്രിക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം…❤❤❤
ചെക്കൻ ഫുഡ് കഴിക്കാഞ്ഞിട്ട് തലകറങ്ങി വീണതാ… ? അല്ലാണ്ട് ഒരു പെണ്ണിനെക്കണ്ടു ബോധം കേടാനോ നെവർ… സത്യമാതാണേലും ?. താങ്ക്സ് achille ❤
പേജ് കൂട്ടണം. പയ്യെ അടുത്ത പാർട്ട് ഇടാം. Almost 1k വേർഡ്സ് ആയി. ഒറ്റയിരിപ്പിനുള്ള എഴുത്ത് നടക്കണില്ല. ക്ലാസ്സ് ഉള്ളോണ്ട് പറ്റുന്നതാ.. കുറച്ച് കുറച്ചായി എഴുതുകയാണിപ്പോ. Delay ഉണ്ടാവും എന്തായാലും ?.
❤️❤️
❤
Dayavayi kambi ellatha kadhakal evide ayakkaruthu…
Kambi vannolum kuttettaa ?
കഥ കൊള്ളാം എവിടെയോ മിസ്സിംഗ് ഫീൽ പേജ് കൂട്ടി എഴുതൂ സഹോ
Ok ❤
…എന്താ അന്റുദ്ദേശം..?? ഇവടിപ്പോളെന്നതൊക്കെയാ നടക്കുന്നേ..?? ഇതൊന്നുമത്ര ശെരിയല്ല കുട്ടപ്പാ….!
…എന്തായാലും നീ മുന്നേയെഴുതിക്കൊണ്ടിരുന്ന ആ ഫ്ലോ ഇപ്പോഴത്തെ എഴുത്തിനില്ല… ആ ശൈലിയിലായിരുന്നു ഇതുമെങ്കിൽ വേറെ ലെവലായേനെ… ഏതായാലുമടുത്ത പാർട്ടിനായി കാത്തിരിയ്ക്കുന്നു…..!
സ്നേഹത്തോടെ,
ArjunDev
Ithreyum gap ittu page kootan aano arjun dev nee kodutha aa instruction
എനിക്കൊരു ദുരുദ്ദേശോമില്ലയെന്റെ അർജൂ ?. എല്ലാം നിന്റെ മനസിന്റെയാ ?.
എടാ നീയാ പറഞ്ഞത് സത്യം തന്നെയാ… ഇവിടെ ആദ്യമായിട്ടല്ലേ എഴുതണേ… ആള്ക്കാര് എങ്ങനെ എടുക്കും എന്നൊരു ചിന്ത എന്റെ മനസില് കുടിങ്ങിയിട്ടുണ്ട്.
ശെരിയാക്കാൻ ശ്രെമിക്കാം.
താങ്ക്സ് ഡാ ❤
Bro?
നന്നായിട്ടുണ്ട് ❤❤❤
പേജ് കുറച്ചു കൂട്ടി എഴുതിയാൽ നന്നായിരുന്നു ?
Wtig 4 nxt prt
താങ്ക്സ് ❤
Thangalude story on nnum kanunnillallo
Bro poli,page kurach kootiya nannayirunnu last ethyepo kadha motham track vitu maryelo pettanu towel matram udutha oru sundari ?? njan vechu enik kadha maari poyinu enthayalum kadha polichu waiting for next part ❤️❤️
ഇതൊക്കെയൊരു രസല്ലേ….??
പേജ് കൂട്ടാം ❤❤❤
നന്നായിട്ടുണ്ട് ബ്രോ
Thank you ❤
Bro page വളരെ കുറവാണു….അടുത്ത ep മുതൽ കൂടുതൽ page കാണുമെന്ന് പ്രതീക്ഷിക്കുന്നു…..
Ok ❤
കൊള്ളാം ബ്രോ
പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു
Ok ❤