ഹലോ… വൈകിയാണ് ഈ വരവെന്ന് അറിയാം. എക്സാം ആയിരുന്നു. അത് കഴിഞ്ഞ ഉടൻ ഏട്ടന്റെ കല്യാണവും വന്നു. സോ ഇത്രയും ദിവസം എഴുത്ത് നടന്നെയില്ല. അതുകൊണ്ട് തന്നെ ഞാൻ പ്രതീക്ഷിച്ച ഇടത്ത് ഒട്ട് എത്തിയുമില്ല. അതുകൊണ്ട് കുറച്ച് മാറ്റം വരുത്തി ഈ പാർട്ട് എഴുതി. ഈ പ്രാവിശ്യം കൂടി പേജിന്റെ കാര്യത്തിൽ എന്നോട് ക്ഷമിക്കണം. ആഗ്രഹമില്ലാഞ്ഞിട്ടല്ല… കൂടുതൽ എഴുതാൻ നിന്നാൽ ഇനിയും നിങ്ങളെ മുഷിപ്പിക്കണല്ലോ എന്നോർത്തപ്പോൾ…..
ഇതൊരു സാധാരണ കഥ ആണ്. ഞാനൊരു എഴുത്തുകാരൻ അല്ല. അതുകൊണ്ട് ഓവർ സ്‌പെക്റ്റേഷൻ ഇല്ലാതെ വായിക്കുക.
ദേവസുന്ദരി 6
Devasundari Part 6 | Author : Hercules | Previous Part
ഞാനേതാണ്ടൊരു കിടപ്പ് രോഗിയാണ് എന്നത് പോലെയായിരുന്നു അവളുടെ പെരുമാറ്റം. ഇടയ്ക്കിടെ ഉണ്ടാവുന്ന തലചുറ്റലും മേല് വേദനയുമൊഴിച്ചാൽ വേറെ കാര്യമായ കുഴപ്പമൊന്നും എനിക്കിപ്പോൾ തോന്നുന്നില്ല.
അവൾ പാത്രമൊക്കെ കഴുകിവച്ച് വീണ്ടും എന്റെ മുറിയിലേക്ക് തന്നെ വന്നു.
കുറേ നേരം എന്തൊക്കെയോ സംസാരിച്ചിരുന്ന ഞാൻ ക്ഷീണം കാരണം പയ്യെ മയക്കത്തിലേക്ക് ആഴ്ന്നുപോയി
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടിയുള്ള ശബ്ദം കേട്ടാണ് ആ ഉറക്കത്തിൽനിന്ന് ഞാൻ മുക്തനാവുന്നത്. അല്പം ഒരു ഉണർവ് തോന്നുന്നുണ്ട്. എങ്കിലും ക്ഷീണം പൂർണമായി വിട്ടുമാറിയിട്ടില്ല.
അല്ല ജിൻസി ഇന്നലെ ഇവിടെയാണോ കിടന്നേ… ആഹ് എന്തേലുമാവട്ടെയെന്നും മനസില് ആലോചിച്ച് ഞാൻ എണീറ്റ് അടുക്കളയിലേക്ക് നടന്നു.
നടക്കുമ്പോ ചെറിയ ഒരു സൈഡ് വലിവ് തോന്നിയെങ്കിലും ഞാനത് കാര്യമാക്കിയില്ല.
അടുക്കളയിൽ എത്തിക്കഴിഞ്ഞ് നോക്കുമ്പോൾ ഒരു കാസറോളിൽ നിന്ന് ഭക്ഷണം പാത്രങ്ങളിലേക്ക് സെർവ് ചെയ്യുകയായിരുന്നു ജിൻസി.
” ആഹാ… താനിവിടുത്തെ അടുക്കളഭരണം ഏറ്റെടുത്തോ… ”
ഞാനൊരു ചിരിയോടെ ചോദിച്ചു.
” ആണെന്ന് കൂട്ടിക്കോ…. അത് പോട്ടെ… തന്നോടാരാ എണീറ്റു നടക്കാൻ പറഞ്ഞേ…”
പെട്ടെന്നെന്റെ ശബ്ദം കേട്ടൊന്ന് ഞെട്ടിയെങ്കിലും എന്നെയൊന്ന് തുറിച്ചുനോക്കി അവളുടെ മറുചോദ്യം പിന്നാലെയെത്തി.
” അതിനെനിക്ക് കാലിന് പ്രശ്നമൊന്നുമില്ലല്ലോ… ഇപ്പൊ വലുതായിട്ട് ക്ഷീണവും തോന്നണില്ല… “
Enthai bro ?
Internship nu idakk ezhuthaamennulla ente kanakk koottal aake polinju. Ath kazhinj veettil ethi ezhuth thudangi. Pakshe ippo veroru prashnam. Onnrand vari ezhuthumbozhekk ente mood change aavum. Moodswings ee ide aayi nallapole und. Adhikam vaikikkaathe tharaan nokkaatto
Bro… Any updates? എന്നത്തേക്ക് ഉണ്ടാവും?
Bro ഞാൻ ജസ്റ്റ് എഴുതി തുടങ്ങിയെ ഉള്ളു. എനിക്കിപ്പോ ഇന്റേൺഷിപ് നടക്കുവാണ്.
Ok bro… Update തന്നല്ലോ… അത് മതി… തിരക്കൊക്കെ കഴിഞ്ഞിട്ട് നല്ലപോലെ എഴുതി തന്നാൽ മതി
Ttc aano bro
Poly aanu bro
Valare Nannayitund. Next part epolaan?
♥️♥️♥️
കൃത്യമായി പറയാൻ പറ്റില്ല. എഴുതി തുടങ്ങി.
HERCULES bro ❤️
ഇന്നലെയാണ് കഥ ആദ്യമായി വായിക്കുന്നത്. 6 പാർട്ടും ഒറ്റ ഇരിപ്പിന് ആണ് വായിച്ച് തീർത്തത്. ഇന്നലെ മൊത്തത്തിൽ ആകെ മൂഡ് ഓഫ് ആയിരുന്നു, അങ്ങനെ ഇരിക്കുമ്പോഴാണ് കഥ വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു. വായിച്ചു കഴിഞ്ഞതിനു ശേഷം ആ ഒരു ഫീൽ, മനസ്സിന്ന് പോണില്ല. വളരെ മികച്ച രീതിയിലാണ് നിങ്ങളുടെ വിവരണം.. Kudos ❤️… ഇപ്പോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. തിരക്കുകൾ ഒക്കെ ഉണ്ടാവും എന്നറിയാം, എന്നാലും അധികം late ആക്കരുതേ, ആ flow പോവും… അപ്പൊ all the best ❤️
ബ്രോ വായിക്കാൻ സമയം ഉണ്ടേൽ ഞാൻ വേറെ ഒരു ലവ്സ്റ്റോറി പറഞ്ഞുതരാം. പണ്ട് ഇതിൽ ഉണ്ടായിരുന്ന ഒരു സ്റ്റോറി ആണ് ഇപ്പോൾ kathakal. Com ഇൽ ഉണ്ട് Name :- അനുപല്ലവി (PDF അവൈലബിൾ ആ മൊത്തം 337 പേജ് ഉണ്ട് )ഫ്രീ ആണേൽ വായിച്ചു നോക്കു. വേറെ ഫീൽ സ്റ്റോറി aaa?
Bro അത് ഞാൻ വായിച്ചതാണ്. Anyway thanks ❤️… വേറെ നല്ല love stories,ചേച്ചി കഥകൾ ഉണ്ടെങ്കിൽ പറയാമോ… ചേച്ചി കഥകൾ വായിച്ച് വായിച്ച് ഇപ്പൊ fav ആയി ❤️…
ഗായത്രി (marar) ഇപ്പോളും continue ആ
Thanks bro means a lot ?❤
HERCULES അണ്ണാ…. അണ്ണന്റെ കമെന്റിനുള്ള റിപ്ലൈ ഇടുന്ന സമയം മൊത്തം കൂട്ടിയാൽ ഈ പാർട്ടിന്റെ ഡബിൾ ഉണ്ടാകും ???
അടുത്ത പാർട്ട് എപ്പോൾ വരും????
Waiting…. ❤
പരിഹസിക്കരുത് ഉണ്യേ ??….
എഴുതി തുടങ്ങീട്ടില്ല. ഒരു ഡേറ്റ് പറയാനും പറ്റൂല… പക്ഷേ അധികം വൈകിപ്പിക്കാണ്ട് തരാൻ നോക്കാം ❤
സെറ്റ് ❤
ഇനി താടകയുടെ POV കൊണ്ടു വന്ന് എനിക്ക് നായകനെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി പിന്നെ എന്ത് കൊണ്ടോ വെറുപ്പായി
സ്ഥിരം cliche കഥകളെ പോലെ ഇതും അങ്ങനെ ആകരുത് എന്ന് അപേക്ഷയുണ്ട്
മായാവി….
ഞാനങ്ങനെ ചെയ്യോ ?❤
ഹെർക്കൂ…❤️❤️❤️
ജിൻസിയെ കിട്ടിയപ്പോ നൈസ് ആയിട്ട് നീ അമ്മൂട്ടിയെ തേച്ചല്ലേ…
ആഹ് ജിൻസിയെ മിക്കവാറും താടക ഒതുക്കും എന്നു കരുതുന്നു,…
പാർട് കുഞ്ഞായി പോയി…
Exaam ആയോണ്ട് വെറുതെ വിട്ടിരിക്കുന്നു…
ലാസ്റ് അഭിരമിയെ വെച്ചുള്ള കളി കൊള്ളാം കൈ വിട്ടു പോവാതെ നോക്കിക്കോണേ…
സ്നേഹപൂർവ്വം…❤️❤️❤️
അക്കി…
ആര് തേച്… അമ്മൂട്ടി മുത്തല്ലേ ?
ചെറുതാണെന്ന് അറിയാടാ… എന്തെയ്യാനാ ?.
എല്ലാം കയ്യീന്ന് പോയോ എന്നാണിപ്പോ എന്റെ പേടി ?
Ezhuthanna part oke nannavunund but edakkulla ee long break aanu presnam kadha polichitund pinne oru samshayam ullathu jincy de karyathila abhirami chirikkunnathu kanumbol manassil oru vingal apo avalodu premam jincy ne kanumbo oru chiriyum nanavum oke apo avalodum premam aano 2 aalodu premo? Enthayalum adutha part varatte ❤️
ജിൻസിയോട് എന്ത് വികാരമാണെന്ന് എനിക്കൊരു പിടിയുമില്ല… പക്ഷേ ജിൻസിക്ക് അവനോട് എന്തോ ഉണ്ട് ?.
ഗ്യാപ്പിന്റെ കാര്യം സെറ്റ് ആക്കാം
വായിച്ചിട്ടു വരാം
ആയിടാ ?❤
Nice story bro ❤
❤
മുത്തേ അടുത്ത പാർട്ടിൽ പേജ് കുറച്ചു കൂട്ടി എഴുതണമെടാ
ഈ പാർട്ടും കൊള്ളാം ഒന്ന് ത്രില്ല് അടിച്ചു വരുകയായിരുന്നു അപ്പോളേക്കും ഈ പാർട്ട് കഴിഞ്ഞു
സെറ്റ് ആക്കാവേ ❤
ബാക്കി പെട്ടന്ന് കിട്ടുവോ? ഈ പാർട്ട് സൂപ്പർ
തടിയാ… സെറ്റ് ആക്കാം ❤
ഈ നായകൻ എന്ത് മണ്ടൻ ആണ്.
ആരൊക്കെ വന്നാലും ജിൻസിയുടെ തട്ട് താണ് തന്നെ ഇരിക്കും.
ഇക്കാലത്ത് ഒരു ഡോക്ടറെ ലവർ ആയി കിട്ടുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള ഒന്നാണ്.
ഞാൻ എങ്ങാനും ആയിരിക്കണം ജിൻസിയെ കെട്ടി സുഖായിട്ട് കഴിഞ്ഞേനെ ?
ഒന്നൂല്ലേലും നാട്ടിൽ വന്നൊരു ക്ലിനിക് തുടങ്ങിയാലും പണിക്കൊന്നും പോകാതെ എനിക്ക് സുഖായി കഴിയാല്ലോ☺️.
അല്ല അതെങ്ങനെ എറിയാൻ അറിയാവുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ…..
ആ ഇനി എന്തൊക്കെ കാണണമോ എന്തോ????
?
തടിയൻ ബ്രോ.
എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ ???
Ente kayyil enganum kittanamayirunnu kuranjathu 10,30 divorce kazhinitu aval enikollu alle ?
റിയൽ ലൈഫിൽ ok
ഇത് ഒരു കഥ ആകുമ്പോൾ ഒരു ട്വിസ്റ്റ് വേണ്ടെ അളിയാ
അതു ശരി നിങ്ങളുടെ കഥ ഇപ്പവരും വരും എന്ന് നോക്കി ഇരിക്കുവാ. ബ്രോ ഇവിടെ വന്ന് കമൻ്റ് ഇട്ടോണ്ട് ഇരിക്കുവനോ. “Go to your classes” .??????
എന്ത് തോന്നാൻ… എനിക്ക് ചിരിയാ വരണേ… ഞാനും ചിലപ്പോ ഇങ്ങനൊക്കെ ചിന്ദിച്ചേനെ ?
Valare correct bhai.
ഞാനാണേലും അതേ ചെയ്യൂ
നായകൻ മണ്ടനൊന്നുമല്ല… അവനും ചിലപ്പോ ജിൻസിയെ കെട്ടിയാലോ ?.
താങ്ക്സ് ഡാ ❤
എന്തായാലും പണി കൊടുക്കാൻ തീരുമാനിച്ചു അവക്ക് നല്ല മുട്ടൻ പണി നല്ല ക്ലോസ് റേഞ്ച് കൊടുക്കണേ. അവൾ അവന് അന്നൊരു പണി കൊടുത്തിലായിരുന്നോ പിന്നെ ദേഹോപദ്രവും ചെയ്തു അപ്പൊ ഇനി ഒന്നും നോക്കണ്ട 16 അല്ല 32 ൻറെ പണി പണിയണം. അവൾ നിന്നിടത് നിന്ന് കുഴിഞ് പോണം അഹങ്കാരി ????
അങ്കിളേ…
അത്രക്ക് വയലൻസ് വേണോ ?.
നമ്മക്ക് സെറ്റ് ആക്കാന്നെ ?
ഇനി അടുത്ത മാസം അല്ലേ ഉണ്ടാവൂ…. കാത്തിരിപ്പ് വല്ലാതെ മടുപ്പ് തോന്നണുണ്ട്… എല്ലാ പ്രാവശ്യവും താമസിച്ചതിന് ക്ഷമാപണം നാത്തി പോകും… കഥയുടെ രുചി അറിയണമെങ്കിൽ ഈ ഇടവേള കുറച്ചാൽ നന്നായിരുന്നു…
ജിനു bro…
മനപ്പൂർവം അല്ല bro.
ഞാൻ ഒരു മുഴുവൻ സമയ എഴുത്തുകാരൻ അല്ല… ഞാനൊരു വിദ്യാർത്ഥിയാണ്. കോളേജിലെ വർക്കും എക്സാംസ് പിന്നേ എല്ലാവരെയും പോലെ കുടുംബത്തിൽ ഉള്ള പരിപാടിയും ഒക്കെ എനിക്ക് പങ്കെടുക്കേണ്ടതുണ്ട്.
അതിനിടയിൽ ഇതൂടെ നടക്കണം. എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ ശ്രെമിക്കാണുണ്ട്
ഈ ഭാഗവും നന്നായിട്ടുണ്ട്….. ജിൻസിക്ക് അവനോട് എന്തേലും ഉണ്ടോ…. അവളുടെ നാണം ഒക്കെ കാണുമ്പോൾ……
അഭിരാമിക്ക് എന്താ പ്രശ്നം… അവനോട്….
കൂടെയുള്ളത് കാമുകൻ ആണോ…. അല്ലായിരിക്കും അല്ലെ… ഏട്ടൻ ആകാനാണ് സാധ്യത…..
എന്തായാലും അടുത്ത ഭാഗം ഉടനെ കാണുമെന്നു വിചാരിക്കുന്നു… ❤❤
#””കൂടെയുള്ളത് കാമുകൻ ആണോ…. അല്ലായിരിക്കും അല്ലെ… ഏട്ടൻ ആകാനാണ് സാധ്യത**#
ഇതിപ്പോ കഥക്ക് twist ഉണ്ടാക്കുന്നത് നീയാണോ അതോ അവനാണോ (writer)
?
ഏയ് തളർത്തല്ലേ…. ഇവിടന്ന് കിട്ടുന്ന ഓരോ കമന്റ് വച്ചാ ഞാൻ അടുത്ത ട്വിസ്റ്റ് ഉണ്ടാക്കുന്നെ ?
ഡെവിളെ…
എന്നോടൊന്നും ചോയ്ക്കണ്ട ഞാൻ പറയൂല ??.
പറയാൻ എനിക്ക് അറിയതും ഇല്ല ?
അധികം വൈകാതെ തരാം
Abhirami yde koode ulla aal brother o matto ayirikkanne ente Hercules bagavane??
സീസറെ ❤
ആരാണാവോ അത് ?… ആഹ് നമുക്ക് കണ്ടുപിടിക്കാ
❤️❤️
❤
ആ ജിൻസിയെ കെട്ടി സുഖമായിട്ട് ജീവിക്കാൻ നോക്കടാ ????????
ഇത്തിരിപ്പൂവേ….?
അതുവേണോ ???
കുട്ടപ്പാ,
…നൈസ് പാർട്ട്…! ഇഷ്ടമായി…!
എങ്കിലും അഭിരാമിയുടെയൊഴികെ മറ്റുള്ള പെണ്ണുങ്ങടെയെല്ലാം ക്യാരക്ടർസ് ഏകദേശമൊരുപോലെ തോന്നി… ഈ കുറുമ്പും ക്യൂട്ട്നെസ്സുമൊന്നും അത്ര ബോധിയ്ക്കാത്തതുകൊണ്ടാവും അവരുടെ വർത്താനവും ബിഹേവ്സുമൊക്കെ കണ്ടപ്പോൾ
ഒരു റിയലിസ്റ്റിക് ഫീൽതോന്നാതിരുന്നത്… കൂട്ടത്തിൽ, അഭിയെപൂർണ്ണമായും ഒഴിവാക്കുവേംചെയ്തു…..!
…പനിയുംപിടിച്ച് തലയുംകറങ്ങിനടന്ന ചെക്കന് ചപ്പാത്തിയും ചിക്കൻകറിയുമുണ്ടാക്കിക്കൊടുത്ത ഡോക്ടർ പൊളിയാ…..!
…പിന്നെ നായിക അഭിരാമിയാണല്ലോന്നോർക്കുമ്പോൾ മാത്രമാണ് ആകെയൊരുസമാധാനം… പണിയും മറുപണിയുമായി മുന്നോട്ടുപോയി അവരൊന്നിയ്ക്കുന്നതുകാണാൻ കാത്തിരിയ്ക്കുന്നു… ഒത്തിരിസ്നേഹത്തോടെ,
_ArjunDev
ഡോക്ടറൂട്ടി ee masam iduo
അർജുവേ….
എവിടാടാ നീ… ഒരു വിവരോം ഇല്ലല്ലോ.
അഭിയെ മനപ്പൂർവം ഒഴിവാക്കിയതല്ല… ഞാൻ മറന്ന് പോയതാ ??. താങ്ക്സ് ഓർമിപ്പിച്ചെന്. ആദ്യം തൊട്ട് ഒന്നൂടെ വായിച്ച് നോക്കണം. സമയം കിട്ടാത്തൊണ്ടു അതിന് പറ്റിയില്ല.
ഡോക്ടർ ആണെന്നെ ഉള്ളു… അതിന് വല്യ വിവരം ഒന്നും ഇല്ലാന്ന് നിനക്കിപ്പോ മനസിലായില്ലേ… ?.
വല്യ ഡയലോഗ് ഒക്കെ അടിച്ചു…എന്ത് പണികൊടുക്കുമെന്ന് ആലോചിച്ച് ഇരിക്ക്യാ ഞാനിപ്പോ ???
താങ്ക്യു ഡാ…. ഡോക്ടറൂട്ടി അല്ലേൽ വേണി ഏതേലും ഒന്ന് തന്ന് അനുഗ്രഹിക്കണം ?
Macha ee bhagam gambeeramayi adutha part poratte ? ?
പുരുഷൂനിപ്പോ യുദ്ധമൊന്നും ഇല്ലേ… ?
താങ്ക്സ് ഡാ… പെട്ടന്ന് തരാൻ ശ്രെമിക്കാം
അഭിരാമി നമുക്ക് വേണ്ടാട്ടോ… ജാൻസി മതി എന്താ caring.. ???… സൂപ്പർ ആരുന്നു മുടങ്ങാതെ താടാ ഉവ്വേ… പേജ് ലേശം കൂട്ടാമോ..
സ്നേഹം മാത്രം
?????
ജോർജേട്ടോ…
ലേശം തിരക്കിൽ പെട്ട് പോയി. ബാക്കി നമ്മക്ക് ഉടനേ സെറ്റ് ആക്കാന്നെ❤
Nice bro
❤
അഭിരാമിയോടും ജിൻസിയോടും ഒരെ വികാരമാണോ അവന് തോന്നുന്നത്.ജിൻസിയെ തേക്കല്ലേ മോനൂസേ❤
Multiple personality ഉള്ളവരെയൊന്നും തലയിൽ വയ്ക്കേണ്ട ഗതികേട് ഉണ്ടോ
ആവോ ചെക്കൻ ആകെ കൺഫ്യൂഷൻ ആയെന്നെ… നമുക്ക് നോക്കാം ?
പേജുകൾ കൂട്ടിയാൽ നന്നായിരുന്നു
ഉറപ്പായും ❤
Balance oru masam kazhinje varuvloayirikkum alle bro അഴിച്ചയിൽ onne veche update cheythude
നല്ല പാർട്ട് ആയിരുന്നു പക്ഷേ പേജ് ഒരുപാട് കുറഞ്ഞ് പോയി?
സെറ്റ് ആക്കാം ?❤
നന്നായിട്ടുണ്ട് ബ്രോ… പക്ഷെ ഈ പാർട്ട് ചെറുതായി പോയി… സാരമില്ല അടുത്ത പാർട്ട് ഇച്ചിരി വലുതാക്കിയ മതി… അല്ലെങ്കി ഇത് പോലെ ചെറിയ പാർട്ട് എല്ലാ ആഴ്ചയിലും തരാൻ ശ്രമിക്കുക…. പണികളും മറുപണികൾക്കും ആയി wait ചെയുന്നു
❤️❤️❤️❤️
Balance oru masam kazhinje varuvloayirikkum alle bro അഴിച്ചയിൽ onne veche update cheythude
നോക്കാം ❤
താങ്ക്സ് ഉണ്ണിയേട്ടാ…. അധികം വൈകാതെ വല്യ പാർട്ട് തരാൻ ശ്രെമിക്കുന്നതാണ് ❤?
Nannayyirunnu bro, pettann theernnu ?
നായകന് ആരെ കണ്ടാലും ഒരേ വികാരം ആണല്ലോ ?
നായകൻ ഒരു വികാര ജീവിയാണെന്ന് തോന്നുന്നു?
അതെയതെ ?
നായകൻ ഇപ്പഴല്ലേ ഇടപഴകി തുടങ്ങിയെ… അതോണ്ടാവും ?
Page കൂട്ടാം ?❤❤