ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്] 228

ഒന്ന് കൂടി അടുത്ത് നിന്നിട്ടു, മെല്ലെ അജയൻ പറഞ്ഞു……..

“”ഒന്ന് മയത്തിൽ, തൊഴുതു നിന്ന്, വേണേ ഇച്ചിരെ കണ്ണീരും കൂടി ചേർത്ത്, രണ്ടു പേരും കൂടെ ഒന്ന് മാപ്പു പറഞ്ഞു നോക്ക്…..ചെലപ്പോ ആ പെണ്ണുംപിള്ള, കനിയും…….പിന്നെ എന്താവശ്യം ഉണ്ടേലും എന്നെ വിളിച്ചോ, ഞാൻ റെഡി……..””””

സിസ്സെർ, നിലത്തിട്ടു മെല്ലെ, കാൽ കൊണ്ട് ഞെരിച്ചു, മുണ്ടു മടക്കി കുത്തി, ദേവസ്സി അജയന്റെ തോളിൽ കയ്യിട്ട് തന്റെ ചുമലിലേക്ക് ചേർത്ത് കണ്ണിൽ നോക്കി പറഞ്ഞു…….

“””ജെസിയെ , എന്റെ മോളാ, ഞാൻ അവളുടെ അപ്പനും……എനിക്കറിയാം എന്റെ മോളെ, മറ്റാരേക്കാളും, ഒരു പക്ഷെ അവൾടെ തള്ളേക്കാളും……..
അതോണ്ട് നീയിപ്പോ പറഞ്ഞ ഈ പെണ്ണുംപിള്ള അല്ല, ഈ ലോകം മുഴുവൻ വന്നാലും, എന്റെ മോൾ തെറ്റ് ചെയ്തിട്ടില്ല എന്ന് എന്നോട് പറഞ്ഞിട്ടുണ്ടെങ്കില്, അവൾടെ കൂടെ ഈ അപ്പൻ ഉണ്ടാവും……..

പിന്നെ, ജനിച്ചാ ഒരു ദിവസം ചാവും……അതോണ്ട് ഒറ്റ തവണ ചത്താ പോരെ….. ഇങ്ങനെ ചത്തു ജീവിക്കാൻ പറ്റില്ല……..അതോണ്ട് മോൻ ചെല്ല്…….

ചൂട് കാരണം, ഷർട്ടിന്റെ ഒരു ബട്ടണും കൂടെ തുറന്നിട്ട്, മെല്ലെ തിരിഞ്ഞു നടന്ന്, ഹോസ്റ്റലിൽ കയറി, ബാഗ് തുറന്നു, ഒരു ചെറിയ ഫയലിൽ നിന്നും അഞ്ചാറു പേപ്പറുകൾ എടുത്തു ചുരുട്ടി പിടിച്ചു, ജെസ്സിയോട് പറഞ്ഞു…പോകാം…….

മ്മ്….ജെസ്സി ഹോസ്റ്റലിന്റെ വരാന്തയിലൂടെ, മുറ്റത്തേക്കിറങ്ങി….

അപ്പച്ചാ, ഒരു അഞ്ചു മിനിറ്റ് ഉണ്ട്, നടക്കാനോ, അതോ അജയൻ ചേട്ടനോട് വരാൻ പറയണോ…

നീ വാ നമുക്കു മെല്ലെ നടക്കാം….

ജെസ്സി അപ്പച്ചന്റെ കയ്യും പിടിച്ചു, മെല്ലെ നടന്നു…..

അപ്പച്ചാ,,,

മ്മ്……

അപ്പച്ചാ, ഞാൻ തെറ്റൊന്നും…….പറഞ്ഞു മുഴുമിക്കുന്നതിനു മുന്ന്, ജെസ്സിയുടെ വിരലുകളിൽ ദേവസ്സിയുടെ കൈ അമർന്നു….

മോളെ, എനിക്കറിയാം എന്റെ മോളെ,,,,,നീ വേറെന്തെലും പറ,,,,,,,,

ഉരുണ്ടു വന്ന കണ്ണീർ മെല്ലെ ഒരു കൈ കൊണ്ട് ദേവസ്സി കാണാതെ തുടച്ചു ജെസ്സി അപ്പച്ചന്റെ കയ്യിൽ ഇറുക്കി പിടിച്ചു നടന്നു……

ങ് ഹാ മോളെ, അമ്മച്ചി പറഞ്ഞാരുന്നോ…..നമ്മുടെ പിറകിലത്തെ ആ പ്ലാവില്ലേ, അതീ വര്ഷം കായ്ച്ചു, എട്ടു പത്തു ചക്ക ഉണ്ടാരുന്നു…..നല്ല മധുരവാ, തേൻ വരിക്ക…..ആ ചക്കയാ വറുത്തത്, കുറച്ചു പഴോം വെച്ചിട്ടുണ്ട്……

മ്മ്…..ജെസ്സി മൂളി….

ങ് ഹാ,, പിന്നെ നാല് ദിവസം മുന്നാ, അന്നാ വയനാട്ടീന്നു കൊണ്ട് വന്ന പശു പ്രസവിച്ച…..ഒരു ക്ടാവും, ഒരു മൂരി കുട്ടനും…..അമ്മച്ചിക്ക് നല്ല പണിയാരിക്കും ഇപ്പൊ….വടക്കേതിലെ സോമനോട് പറഞ്ഞിട്ടുണ്ട്…എന്തേലും ഹെൽപ് വേണേൽ അവൻ ചെന്നോളും…….

പഴേ പോലല്ല മോളെ……ഇപ്പൊ നല്ല സ്കോപ്പാ,,,,,ശരിക്കും അദ്ധ്വാനിക്കുവാനെ, നല്ല വരുമാനം ഉണ്ട്……പാലിന് തന്നെ ലിറ്ററിന് ഇപ്പൊ 32 രൂപാ കിട്ടും, കറന്നു സൊസൈറ്റി കൊണ്ടേ കൊടുത്താ മതി….പിന്നെനാടൻ മുട്ടയ്ക്ക് നല്ല ഡിമാൻഡാ…..നിന്റെ ‘അമ്മ അതിനിടെൽ സൈഡായിട്ടു നെയ്യുടെ ബിസിനസ്സും തുടങ്ങി……അതിന്റെ കണക്കു അവൾ പറയില്ല….അവളാരാ മോൾ….ഹ ഹ , എന്നാലും വട്ടകാശ് തരും ഇടക്കൊക്കെ…..

The Author

48 Comments

Add a Comment
  1. ബാക്കി എഴുതു. Super

  2. അടിപൊളി കഥ അടുത്ത ഭാഗം എപ്പോൾ വരും

  3. Baaki pettanu katta support

  4. Kollaaaaammmmmm……….Backi pettan ……..

    1. അടിപൊളി കഥ അടുത്ത ഭാഗം എപ്പോൾ വരും

  5. Kiduuuuuuuu suuuuuuuuuppppppppppp..eeeerrrrrr.. Shamla de bakki thaa
    Ummachi kkuttikalude kathakal azuthu please please.kavi mundu karantteum

  6. കുട്ടൂസ്

    thank you രാജാ സാബ്

  7. ADIPOLI MUTHE……ADIPOLI……..HATS OFF

  8. രെജിത്ര

    ഒരു സിനിമ കണ്ടത് പോലെ, അടിപൊളി, എന്താരുന്നു ആക്ഷൻ. അടിപൊളി…..ഹൂ……
    മീശ പിരിക്കലും, മുണ്ടു മടക്കി കുത്തലും, ഒക്കെ അടിപൊളി ഫീൽ…..വായിച്ചു കഴിഞ്ഞു ഞാൻ അതൊക്കെ ഒന്ന് മനസ്സിൽ ക്രിയേറ്റ് ചെയ്തു നോക്കി……അപാരം…….താങ്ക്സ് ഫോർ എ ഗുഡ് ആൻഡ് ത്രില്ലിംഗ് സ്റ്റോറി

  9. Adipoli kuttoose, thank-you for a good one, thakarthu kalanju

    1. വീണ്ടും വായിച്ചു,,,,,ഒരു അപ്പന് മോളോടുള്ള സ്നേഹം വളരെ നന്നായി ഫലിപ്പിച്ചു ……ഗുഡ് ഫീലിംഗ്

      1. കുട്ടൂസ്

        ഏതോ ഒരു ഫീലിലിരുന്നപ്പോൾ എഴുതിയതാണ്…….അത് ഇഷ്ടമായി എന്നറിഞ്ഞപ്പോ സന്തോഷം……..കമ്പിക്കിടയിലെ ആ സ്നേഹം, ഫീലിംഗ്, അത് തിരിച്ചറിഞ്ഞതിൽ സന്തോഷം……..
        thanks Renjini

  10. Action hero Devassy??, aahaa, adipoli, super kambi, continue dear. Superb

    1. കുട്ടൂസ്

      thanks dear Vivek…

  11. ഇനി വേണ്ടത് ദേവസ്യ ചേട്ടൻ ഒരു മെട്രോ നഗരത്തിൽ മുൾട്ടിപ്ളെക്സിലെ ഇരുട്ടിൽ കണ്ടു മുട്ടുന്ന അപരിചിതകളായ സ്കൂൾ/ കോളേജ് വിദ്യാര്ഥിനികളുമായുള്ള രംഗം ആയാലോ അല്ലെങ്കിൽ നേഴ്സിങ് വിദ്യാർത്ഥിനികൾ

    1. കുട്ടൂസ്

      നോക്കാം fath,
      thanks for the support

  12. Nxt partinu vndi katta waiting (ennu oru katta fan)

    1. കുട്ടൂസ്

      എനിക്കും ഫാനോ……..അത്രക്കൊക്കെ വേണോ…….
      മ്മള് സൈഡിലൂടെ നടക്കുന്ന ആളല്ലേ…..സമുദ്രത്തിൽ മുങ്ങി മുത്തും പവിഴോം ഒക്കെ എടുക്കണ വീരന്മാർ ഉള്ളപ്പോ………..മ്മളിങ്ങനെ സൈഡീക്കൂടെ തന്നെ അങ്ങട് പൊക്കോട്ടെന്നേയ്…….
      thanks for the support An

  13. വളരെ നന്നായിട്ടുണ്ട്

    1. കുട്ടൂസ്

      thanks Suja…..എനിക്ക് മറക്കാൻ പറ്റാത്ത ഒരു പേര് ആണ് സുജ……..

  14. ഇതു കലക്കി, കഴിഞ്ഞ കഥയിലെ കുറവ് ഇതിൽ തീർത്തു.തുടർന്നും എഴുതണം അടുത്ത കഥക്കായി കാത്തിരിക്കുന്നു

    1. കുട്ടൂസ്

      Thanks raj…….

  15. DEvassy kalakki

    1. കുട്ടൂസ്

      Thanks Alby Bro

  16. അടിപൊളി, ദേവസ്സി അച്ചായൻ കലക്കി, പദ്മിനിയുമായുള്ള കളിയും സൂപ്പർ, നാൻസിയുമായി ഇനി വല്ലതും ഉണ്ടാവുമോ?

    1. കുട്ടൂസ്

      Thanks rashid……നാൻസി ഇനി വേണോ ???

  17. വളരെ ഭംഗിയായി തന്നെ എഴുതി … സൂപ്പർ

    1. കുട്ടൂസ്

      thanks Bro

    1. കുട്ടൂസ്

      Thanks ഷിജി

  18. സൂത്രൻ PK

    വളരെ നന്നായിട്ടുണ്ട്.. വായിക്കുമ്പോൾ പേജ് തീരരുതേ എന്നായിരുന്നു പ്രാത്ഥന…

  19. സൂത്രൻ PK

    ഒരു സിനിമ കഥ വായിക്കുന്ന feel ഉണ്ടായിരുന്നു..

    1. കുട്ടൂസ്

      ഒരു ബഹുമതിയായി എടുക്കുന്നു ഈ പ്രോത്സാഹനം

  20. അനിയന്‍

    വളരെ നന്നായിട്ടുണ്ട്. കഥ ഇങ്ങിനെതന്നെ പോരടീ
    വായിച്ചദില്‍ വച്ചു ഏറ്റവും നല്ലത്.

    1. കുട്ടൂസ്

      thanks അനിയന്‍

    1. കുട്ടൂസ്

      thanks ശ്രീ

    1. കുട്ടൂസ്

      പ്രോത്സാഹനത്തിന് നന്ദി രാമേട്ടാ…….
      ദേവസ്സി അങ്ങിനെ പോട്ടെന്നേ……….മ്മടെ ആളല്ലേ……

    2. കുട്ടൂസ്

      Thanks Anuja

  21. വളരെ നന്നായിട്ടുണ്ട്, അടുത്ത ഭാഗം ഉടൻ ഇടണേ.. ??

    1. കുട്ടൂസ്

      THANK YOU RDX

  22. Shamla ude bakki illaa muthee

    1. കുട്ടൂസ്

      ഉണ്ട് എഴുതി തുടങ്ങി……ഇതിന്റെ അഭിപ്രായം ന്താ

  23. Continue kuttose

    1. കുട്ടൂസ്

      Sure Samiya

  24. കുട്ടൂസ് ബ്രോ ഈ പാർട്ടും സൂപ്പർ.

    1. കുട്ടൂസ്

      Thanks Joesph

Leave a Reply

Your email address will not be published. Required fields are marked *