ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan] 185

 

കാപ്പി കുടിയൊക്കെ കഴിഞ്ഞ് മാമനും ഞാനും ചുമ്മാ തൊടിയിലൊട്ടൊക്കെ ഇറങ്ങി.

 

“””””””””””മാമാ…..””””””””””””

 

“””””””””””ഓ……””””””””””””

 

“””””””””””””എന്നോട് ദേഷ്യോണ്ടോ….??”””””””””

 

“””””””””””എന്തിന്…….??”””””””””””

“”””””””””””അന്ന് അങ്ങനൊരവസ്ഥയില് അവളേം കൂട്ടിട്ട് ഇങ്ങോട്ട് വന്നാ പോലും രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ നിങ്ങള് രണ്ടാളും ഉണ്ടായേനെ. എന്നാ ഞാനത് ചെയ്തില്ല. മാമാ, മനസ്സ് പറഞ്ഞു ഈ നാട്ടിന്നേ പോണോന്ന്. ഒരു വാക്ക് കൂടി ഞാൻ പറഞ്ഞിരുന്നില്ല. എന്നോട് ക്ഷെമിക്ക് മാമാ……!!”””””””””””

“””””””””””അയ്യേ എന്താടാ ദേവായിത്….?? പോട്ടെ, നീ ഞങ്ങളുടെ കൂടെ മോനല്ലേ…?? നീ കുറുമ്പ് കാണിച്ചാ ചിരിച്ച് കാട്ടനെ ഞങ്ങൾക്കറിയൂ. കാള പോലെ വളർന്നപ്പോ നീ കാണിച്ചൊരു കുറുമ്പ്, ഞങ്ങള് അങ്ങനേ കണ്ടിട്ടുള്ളൂ…..””””””””””””

“”””””””””””അപ്പൊ എന്നോട് ദേഷ്യമൊന്നും ഇല്ലല്ലേ….??””””””””””

“””””””””ഇല്ലെടാ ചെറുക്കാ, നീ നടക്ക്.”””””””””

മനസ്സിൽ നിറഞ്ഞ് നിന്ന ആ ഭാരവും ഇറക്കി വച്ച സമാധാനത്തിൽ ഞാൻ നടന്നു. മൂപ്പർക്ക് അത്യാവശ്യ കൃഷിയും കാര്യങ്ങളുമൊക്കെയുണ്ട്. ഏറെ നേരം ഓരോ കിളച്ചിലും പറിച്ചിലുമൊക്കെയായി ഉച്ചയോടടുക്കുമ്പോഴാണ് തിരിച്ച് വീട്ടിലേക്ക് ചെല്ലുന്നത്.

“”””””””””എന്താടാ ദേവായിത് നീ എവിടേലും വീണോ…..??””””””””””””

“””””””””””അയ്യോ എന്താ ദേവേട്ടാ എന്തായിതൊക്കെ……??””””””””””

അകത്തേക്ക് കേറുമ്പോ തന്നെ മാമിയും മാമിക്ക് പിന്നാലെ ചീക്കുട്ടിയും തിരക്കി.

“”””””””””അത് ഞാനും മാമന്റെ ഒപ്പം കിളക്കാനിറങ്ങിയതാ……!!””””””””””””

ഒരു ചമ്മൽ നിറഞ്ഞ ചിരിയോടെ ഞാനവരോട് പറയുമ്പോ പരസ്പരം നോക്കിയ ശേഷം അവരും ചിരിക്കാൻ തുടങ്ങി. എന്നെ കണ്ടപ്പോ ഉള്ള എന്റെ പെണ്ണിന്റെ വേവലാതി ഒന്നും ഇപ്പോ കാണാനില്ല. എല്ലാം മറന്ന് അവൾ ചിരിക്കുമ്പോ അതും നോക്കി ഞാനങ്ങനേ നിന്നു.

“””””””””””എന്റെ മനുഷ്യ, നിങ്ങളെന്റെ കൊച്ചിനെ വേലയെടുപ്പിക്കാനാണോ കൊണ്ട് പോയെ…..??””””””””””

“””””””എടി സുമേ നീയിത് എന്തറിഞ്ഞിട്ടാ….?? മര്യാദക്ക് ജോലി ചെയ്യുവായിരുന്ന എന്നെ കണ്ടിട്ട് ഞാനും സഹായിക്കാം മാമാന്നും പറഞ്ഞ് ഓരോ പരാക്രമങ്ങള് കാണിക്കുവായിരുന്നു…..!!””””””

എല്ലാവരും എല്ലാം മറന്ന് ഒരേചിരിയാണ്.

“”””””””””അഹ് മതി മതി. ഞാൻ പോയി കുളിച്ചിട്ട് വരാം……!!”””””””””””

“””””””””മ്മ് ചെല്ല് ചെല്ല് അപ്പഴ്ത്തേക്കും  കഴിക്കാനെടുക്കാം……!!”””””””””””

പിന്നെ നേരെ കുളിമുറിയിൽ കേറി നല്ലൊരു കുളി കുളിച്ച് വന്നു. പാ വിരിച്ച തറയിൽ വെള്ളം തളിച്ച് വൃത്തിയാക്കിയ വാഴയില വിരിച്ചിട്ട് അതിലേക്ക് ചെറുതും വലുതുമായ ഓരോ കറികളായി വിളമ്പി ചോറിട്ട് പരിപ്പും പപ്പടവും വച്ച് എല്ലാവരുമായി ഇരുന്നു. ആദ്യ ഉരുള ഉരുട്ടി എന്റെ ജീവന് കൊടുത്തു. പിന്നീട് ഞാനും കഴിച്ചു. അത് കണ്ടിട്ടാണെന്ന് തോന്നുന്നു  അടുത്തിരുന്ന മാമി മാമനെ നോക്കി ഒരേ ചുമാ. പിന്നെ കാണുന്നത് ഞാൻ ചെയ്ത പോലെ ഒരുരുള ഉരുട്ടി മാമിക്ക് കൊടുക്കുന്നെ മാമനെയാണ്. പ്രണയത്തിന് പ്രായം ഒരു പ്രശ്നമേ അല്ലാ…..!!

ഊണ് കഴിഞ്ഞ് പിന്നെ വിശേഷം പറച്ചിലും സംസാരവും കളിചിരി മേളവുമൊക്കെ തന്നായിരുന്നു.

“””””””””””ഇന്ന് കട തുറക്കുന്നില്ലേ മാമാ….??”””””””””””

“”””””””””””നിങ്ങളൊക്കെ വന്നതല്ലേ നാളേക്കൂടെ കഴിഞ്ഞിട്ട് തുറക്കാന്ന് വച്ചു….”””””””””

“”””””””””””മ്മ്. മാമാ രാത്രിയിലെത്തേക്ക് എന്താ സ്പെഷ്യല്……??””””””””””

“”””””””””എന്താ സാറിന് വേണ്ടേ….??”””””””””

“”””””””””””പൊറോട്ടയും ബീഫും കിട്ടിയാൽ കൊള്ളാന്നുണ്ട്.”””””””””””

“””””””””””ഉണ്ടാക്കി തരാം പക്ഷെയൊരു കാര്യം, തിന്നിട്ട് മുൻപ് കാണിക്കുന്ന കൂട്ട് കാശ് തരാൻ വല്ലോ പ്ലാനുമുണ്ടേ, നിന്നെ തൊറപ്പ കേറ്റും ഞാൻ പറഞ്ഞേക്കാം.””””””

ചിരിയോടെ മാമൻ ഭീക്ഷണിപ്പെടുത്തുമ്പോ എല്ലാരും ആ ചിരിയിൽ കൂടെകൂടിയിരുന്നു.

…………. ❤️❤️ …………

“”””””””””””മ്മ് ന്റെ….., ന്റെ ദേവേട്ടാ……..””””””

“””””പെൺപ്പൂവിലേക്ക് എന്റെ ആൺവണ്ട് ഊളിയിട്ട് ഇറങ്ങുമ്പോ എന്റെ മുതുകിൽ അവളുടെ നഖപ്പാടുകൾ തെളിഞ്ഞിരുന്നു. നാണത്താൽ തുടുത്ത മുഖവും എന്തിനോ വേണ്ടി ദാഹിച്ച് വിറക്കുന്ന അധരങ്ങളും കണ്ടെന്റെ സർവ്വ നിയന്ത്രണവും തെറ്റി ഒരലർച്ചയോടെ ഞാനെന്ന വണ്ട് അവളെന്ന പൂവിലേക്ക് തേൻ അഭിഷേകം ചെയ്തിരുന്നു. തളർച്ചയോടെ അവളുടെ മാറിലേക്ക് ഞാൻ വീഴുമ്പോ എന്റെ മുടിയിഴകളെ കോതിയൊതുക്കി എന്റെ മുഖമൊട്ടാകെ ചുംബിച്ച് അവളെന്നെ ചേർത്ത് പിടിച്ചു.

“””””””””””ദേവേട്ടാ ഇതിപ്പോ എത്രാമത്തെ തവണയാന്ന് വല്ല ഓർമയും ഉണ്ടോടാ കള്ളാ……??”””””””””””

എന്നെ കൂടുതൽ ചേർത്ത് കിടത്തി അവൾ ചോദിക്കുമ്പോ എനിക്കും ചെറുതായി നാണം വന്നിരുന്നു. ആദ്യായിട്ടാ ഒരു ദിവസം ഇത്രേം തവണയൊക്കെ ഞങ്ങള് ബന്ധപ്പെടുന്നേ……!!

“”””””””””””എന്തായെന്റേട്ടന് പറ്റിയെ…..??””””””””””

“”””””””””എനിക്കറിഞ്ഞൂടാ പെണ്ണേ. എനിക്കിപ്പഴാ ശെരിക്കും ആവണേ…!!””””””””””

ഞാനത് പറയുമ്പോ അവൾ കുണുങ്ങി കുണുങ്ങി ചിരിക്കുവായിരുന്നു.

“””””””””””ദേവേട്ടാ…..””””””””””

“””””””””””മ്മ്…….””””””””””””

“”””””””””എനിക്ക് നാലോ അഞ്ചോക്കോ ആയി…….”””””””””””

അതും പറഞ്ഞ് വീണ്ടും അവൾ ചിരിച്ചു. ആ മുഖത്തെ നാണം, മുഖക്കുരു നിറഞ്ഞ കവിൾത്തടം ഒന്നൂടെ ചുവന്നിരുന്നു. അതൊന്ന് കാണേണ്ടത് തന്നായിരുന്നു. എന്റെ ദേവീ, എന്റെ പാതി, എന്റെ ജീവൻ, എന്റെ ചീക്കുട്ടി. അവളെ വിട്ട് മാറി കിടന്ന ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തിരുന്നു.

“””””””””””ദേവേട്ടാ മൂടി തായോ…..””‘””””””””

മൂലയിൽ ചുരുണ്ട് കൂടി കിടന്ന പുതപ്പിനെ എടുത്തൊന്ന് കുടഞ്ഞ ശേഷം അവളെ ഞാൻ നന്നായി പുതപ്പിച്ചു.

“””””””””””വായോ……””””””””””

സ്ഥിരം പോലെ ആ പുതപ്പിനുള്ളിലേക്ക് അവളെന്നെയും ക്ഷെണിച്ചു. നേരമിരുട്ടുന്തോറും പ്രകൃതിക്കും മാറ്റം സംഭവിക്കാൻ തുടങ്ങി. ചൂട് മാറി നല്ല തണുപ്പ് മുറിക്കുള്ളിൽ അനുഭവപ്പെട്ടു. ആ തണുപ്പിൽ പരസ്പരം ചൂടേകി ഞങ്ങൾ മയക്കത്തെ പുൽകി…….!!

…………. ❤️❤️ …………

“””””””””””ടാ ചെറുക്കാ എണീറ്റേ…., പോത്ത് പോലെ കിടക്കണ നോക്കിയേ……””””””””””

“”””””””””കുറച്ച് നേരോടെ ഉറങ്ങട്ടെന്റെ ചീക്കുട്ടിയെ…..”””””””””””

“”””””””””ചീക്കുട്ടിയോ…..?? ഏത് നേരോം മോളേം ഓർത്തോണ്ട് ഇരുന്നോ, ഇവിടെ നടക്കണത് വല്ലോം അറിയണുണ്ടോ നീ….?? ടാ എണീക്കേടാ കിടന്നുറങ്ങണത് കണ്ടില്ലേ ടാ എണീച്ചേ……..”””””””””””

“””””””””””അഹ് എണീച്ച് എന്തേ…..??””””””””””

“””””””””””പോയി കുളിച്ചിട്ട് വാ…..”””””””””””

“”””””””””””ഇതിനാ വിളിച്ചേ…..??””””””””””

“”””””””””””എന്തിനാ വിളിച്ചേന്നൊക്കെ പറയണ്ടാള് പറയും. നീ ഇപ്പൊ ഞാൻ പറഞ്ഞത് കേള്……!!””””””””””

ഈ മാമിയെ കൊണ്ട്……. ഉറക്കം പോയ അരിശത്തോടെ ഞാനെഴുന്നേറ്റു. ദേഹത്തേക്ക് തണുത്ത വെള്ളം വീണപ്പോ തന്നെ ആ അരിശമൊക്കെ താനേ മാറിയിരുന്നു. വിസ്‌തരിച്ചൊരു കുളീം കഴിഞ്ഞ് ഇറങ്ങുമ്പോ തന്നെ മുന്നിൽ നിപ്പുണ്ടായിരുന്നു എന്റെ ദേവീ…….!!

“”””””””””””””സുന്ദരിയായിട്ടുണ്ടല്ലോ പെണ്ണേ…..?? കണ്ണ് കിട്ടാണ്ടിരിക്കട്ടെ…..!!””””””””””

അവളുടെ തലയ്ക്കുഴിഞ്ഞ് ഞാൻ പറഞ്ഞു. അവളെന്നെ കെട്ടിപ്പുണരുമ്പോ ചിരിയോടെ ഞാനുമവളെ ചേർത്ത് പിടിച്ചു. പിന്നീടാണ് ഈറൻ മാറിയ ശരീരത്തിൽ നനവ് അനുഭവപ്പെട്ട് ഒരു സംശയത്തോടെ ഞാനവളെ അടർത്തി മാറ്റുന്നത്.

“””””””””””എന്താ എന്താ ചീക്കുട്ടിയേ….?? എന്തിനാ കണ്ണ് നിറക്കണേ….??””””””””””

അവളുടെ നിറഞ്ഞ് വന്ന മിഴികൾ ഒപ്പി ഞാൻ തിരക്കി. എന്നാൽ മറുപടി പറയാതെ അവൾ വീണ്ടും എന്നെ ഇറുകെ പിടിച്ചു.

“””””””””എന്തായെന്റെ വാവക്ക് പറ്റിയെ….??”””””””””

“””””””””ഏട്ടാ……”””””””””””

“”””””””””ഓ……””””””””””

“”””””””””ഏട്ടാ, ചീക്കുട്ടിക്ക് കുഞ്ഞുവാവ പെറക്കാൻ പോവാ. ചീക്കുട്ടി അമ്മയാവാൻ പോവാ, ദേവേട്ടാ, ദേവേട്ടൻ അച്ഛനാവാൻ പോവാ…….!!”””””””””””

ഹൃദയമിടിപ്പ് പോലും ഒരു നിമിഷം നിലച്ചെന്ന് തോന്നിപ്പോയി എനിക്ക്. ഞാനൊരച്ഛനാകാൻ പോവുന്നു. എന്റെ ചീക്കുട്ടി, എന്റെ പെണ്ണ് ഒരമ്മയാവാൻ പോവുന്നു. മഹാദേവാ ഇത് സത്യമാണോ അതോ, അതോയെന്നെ കളിപ്പിക്കാനുള്ള വെറും മായ മാത്രാണോ……??

“”””””””””ഏട്ടനെന്താ ഒന്നും പറയാത്തേ…..?? സന്തോഷായില്ലേ ഏട്ടാ……??”””””””””””

“””””””””””വാവാച്ചി സത്യാണോ പൊന്നേ….??””””””””””

“””””””””””മ്മ്…….!!”””””””””””

കണ്ണുനീരിനിടയിലും ചിരിതൂകി മൂളി എന്നെ നോക്കുന്ന എന്റെ പെണ്ണ്.

“”””””””””സന്തോഷായില്ലേന്ന് ചോദിച്ചില്ലേ….?? എന്റെ സന്തോഷം എങ്ങനാടി പെണ്ണേ ഞാൻ ബോധിപ്പിക്കുവാ…..??”””””””””

എന്റെ കണ്ണും ഇതിനോടകം നിറഞ്ഞ് കവിഞ്ഞിരുന്നു എന്നുള്ളത് വേറൊരു സത്യം.

“””””””””””എന്താ എന്റെ ചീക്കുട്ടിക്ക് ഞാനിപ്പോ തരാ…..??””””””””””

“””””””””ഏട്ടാ എനിക്ക് കിടക്കണം., അതുമീ നെഞ്ചിലെ ചൂട് കിട്ടി, കുറച്ച് നേരമേലും…!! ചീക്കുട്ടിക്കത് മതി.”””””””””

“”””””””””വാടാ……””””””””””

ചിരിയോടെ, കണ്ണുനീരോടെ അവളേം ചേർത്ത് പിടിച്ച് ഞാൻ നടന്നു. കിടക്കുമ്പോ എന്നെ വലിഞ്ഞ് മുറുക്കി എന്റെ നെഞ്ചിൽ മുഖം അമർത്തി ചേർത്ത് അവൾ വീണ്ടും വിതുമ്പാൻ തുടങ്ങി.

“”””””””””ഏട്ടാ ഞാനമ്മയാവൻ പോവാ, പക്ഷെ… പക്ഷെ അത് കാണാതെ എന്റെ രണ്ടമ്മമാരും പോയില്ലേ……??””””””””

ഒരു കൊള്ളിയാൻ പോലെ ചീക്കുട്ടി പറഞ്ഞത് മനസ്സിൽ വന്ന് പതിച്ചിരുന്നു. അതിനെന്ത്‌ ഉത്തരം കൊടുക്കൂന്ന് മാത്രം എനിക്കറിയില്ല. എത്രയൊക്കെ സന്തോഷിച്ചാലും അത് പൂർണമാവാതിരിക്കാൻ ഈയൊരു കാര്യം മതി.

“””””””””””പോട്ടെട, അവരൊക്കെ ഇപ്പൊ നമ്മളെക്കാളേറേ സന്തോഷിക്കുന്നുണ്ടാവും. പക്ഷെ അത് കാണാൻ നമ്മുക്ക് കഴിയുന്നില്ലെന്ന് മാത്രം. ഈ സമയത്ത് ഓരോന്ന് ഓർത്ത്‌ നീ കരഞ്ഞാൽ അത് നമ്മുടെ അമ്മമാർക്കും സഹിക്കാൻ പറ്റില്ല. അതുകൊണ്ടെന്റെ പെണ്ണിനി കരയണ്ട…..””””””””””

മനസ്സിൽ വന്നതത് പോലെ അവളുടെ കണ്ണുനീരോപ്പി ഞാൻ പറഞ്ഞു.

“””””””””””എങ്ങനാ അറിഞ്ഞേ…..??””””””””””

അല്പം കഴിഞ്ഞ് മനസ്സൊന്ന് തണുത്തൂന്ന് തോന്നിയപ്പോ ഞാനവളോട് തിരക്കി.

“”””””””””രാവിലെ കുളിച്ച് അടുക്കളേ കേറി., സുമാമ്മയെ സഹായിക്കുവായിരുന്നു. അപ്പൊ പെട്ടന്ന് തല കറങ്ങണ പോലെ തോന്നി പിന്നെ ശര്ധിയും. ആദ്യം സുമാമ്മയാ പറഞ്ഞേ, പിന്നീട് അങ്ങേ തലയിലെ വീട്ടിലുള്ള ചേച്ചിയെ വിളിച്ചു. ചേച്ചി വന്ന് പരിശോധിച്ചിട്ട് ഉറപ്പിച്ചു…..!!””””””””””

നിറഞ്ഞ മിഴികൾ അവഗണിച്ച് ഉത്സാഹവും സന്തോഷവും നിറച്ച് അവൾ പറഞ്ഞു. സങ്കടം മാറിയ അവളുടെ മുഖം മാത്രം മതിയെന്റെ മനസ്സ് നിറയാൻ. എന്റെ പ്രാണനെയും പൊതിഞ്ഞ് പിടിച്ച് ഞാൻ കിടന്നു. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്, അങ്ങനേ എന്റെ ചീക്കുട്ടിയേം ചേർത്ത് കിടക്കുമ്പഴാണ് ആ സന്തോഷം ഇരട്ടിപ്പിക്കാൻ എന്നോണം ഫോണിലേക്ക് ഒരു കാൾ വരണത്.

“””””””””””ആരാ ഏട്ടാ……??”””””””””””

“”””””””””വീട്ടീന്ന് ഏട്ടനാ…….!!””””””””””

അവൾക്ക് മറുപടിയും കൊടുത്ത് ഞാൻ ഫോൺ എടുത്തു.

“””””””””””പറയടാ……”””””””””””

“”””””””””””അഹ് ദേവാ ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്……..!!””””””””””

“”””””””””ആണോ…..?? ഇവിടേം ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്. ആദ്യം നീ പറ……””””””””””””

“”””””””””””എടാ നീയൊരു മാമനാവൻ പോവാ……!!””””””””””””

“””””””””””ഏഹ് ശെരിക്കും……??””””””””””

“”””””””””ആടാ, ഇന്നാ അറിയണേ. ഇവിടെല്ലാവരും വല്യ സന്തോഷത്തിലാ. എത്ര കൊല്ലായിടാ ഞങ്ങള് ഈയൊരു നിമിഷത്തിനായി കാക്കുന്നു, എല്ലാം മഹാദേവന്റെ കൃപ……!!”””””””””””

“”””””””””അതേടാ. ഇവിടൊരാൾടെ പ്രാർത്ഥനക്ക് ഫലമുണ്ടായി.””””””””””””

“”””””””””ശ്രീദേവിയല്ലേ…..?? അവളും പറഞ്ഞതതാ. മോൾടെ പ്രാർത്ഥന മഹാദേവൻ കേട്ടൂന്ന്…….!! അല്ലടാ അവിടത്തെ ഹാപ്പി ന്യൂസ്‌ എന്താ…..??”””””””””””

“””””””””””നീ അച്ഛനാവാൻ പോവുവല്ലേ, കൂടെ വല്യച്ഛനൂടെയായ കുഴപ്പോണ്ടോ…..??””””””””””

“””””””””””മനസ്സിലായില്ല…..!!”””””””””””

“””””””””””പൊട്ടാ, ഞാനും അച്ഛനാവാൻ പോവാ, ചീക്കുട്ടി പ്രെഗ്നന്റാ……!!””””””””””””

“”””””””””ശെരിക്കും……??””””””””””””

“””””””””””ഞാനെന്തിനാടാ കള്ളം പറയണേ……??””””””””””””

“”””””””””എടാ ഞാനിതൊക്കെ എല്ലാരോടും പറയട്ടെ…… ഇപ്പഴുള്ള സന്തോഷം ഇരട്ടിയാവും…….!!””””””””””

“””””””””””ശെരിടാ ഞാൻ വിളിക്കാം……!!”””””””””

ഫോണും കട്ടാക്കി സന്തോഷത്തോടെയാണ് ഞാനവളെ നോക്കണേ.

“”””””””””””എന്തായേട്ടാ……?? അവർക്കൊക്കെ സന്തോഷായോ…..??””””””””

എന്റെ നോട്ടം കണ്ട് ചിരിയോടെ അവളും എന്നോട് ചോദിച്ചു.

“”””””””””സന്തോഷായെന്നോ….?? എടി പെണ്ണേ അറിഞ്ഞോ നിന്റെ പ്രാർത്ഥന മഹാദേവൻ കേട്ടൂ. ഏട്ടത്തിക്കും ഒരു കുഞ്ഞ് വാവ ജനിക്കാൻ പോവാ….!!”””””””””

“””””””””””ഏഹ് സത്യാണോ ഏട്ടാ…..??”””””””””

“”””””””””ആഹ്ടി പെണ്ണേ….!!””””””””””””

“”””””””””മഹാദേവാ അവരുടെ സങ്കടം കണ്ടൂലോ……!! പാവം ഒരുപാട് കരഞ്ഞതാ എന്റെ ഏട്ടത്തി. അതിനൊരു അറുതി വന്നല്ലോ എനിക്ക് ഒത്തിരി സന്തോഷായി……!!”””””””””””

എന്റെ പെണ്ണിന്റെ ഈ മുഖം കാണാൻ എത്ര കൊതിച്ചതാ ഞാൻ. ദൈവം സത്യമാണ്. അല്ലേ ഡോക്ടർമാരെ മാറി മാറി കണ്ടിട്ടും സങ്കടം മാത്രം ബാക്കിയായ അവർക്ക് ഇന്നീ ദിവസം അനുഗ്രഹിച്ചത് തന്നാ മഹാദേവൻ. എത്ര ദുഷ്ട്ടതകള് ചെയ്താലും അവളൊരു പെണ്ണാണ് അമ്മയാവാൻ കൊതിക്കുന്ന പെണ്ണ്. ഇന്നവൾ അമ്മയാവാനുള്ള തയ്യാറെടുപ്പിൽ ആയിരിക്കാം. എല്ലാം ആ കൈലാസനാഥന്റെ എന്റെ ചീക്കുട്ടീടെ മഹാദേവന്റെ കാരുണ്യം……!!

“””””””””””” ഓം നമഃ ശിവായ “””””””””””

“””””””””””ഏട്ടാ……??””””””””””

“””””””””””മ്മ്…….””””””””””

“”””””””””എല്ലാമൊരു സ്വപ്നം പോലെ തോന്നുവാ…….!! നമ്മള് ആദ്യായി കണ്ടതും, ഏട്ടനെന്നെ ഇഷ്ട്ടാന്ന് പറഞ്ഞതും, കുളക്കടവിൽ പോയി ഞാൻ കരഞ്ഞതും, പിന്നെ എന്റെ മനസ്സിലും ആരോടും ചോദിക്കാതെ ഈ കള്ളൻ കേറി പറ്റിയതും, പിന്നെ…….., പിന്നെ എത്രയോ വട്ടം നമ്മള് മനസ്സും ശരീരവും ഒന്നാക്കിയതും, ഇപ്പൊ ദേ ഏട്ടന്റെ കുഞ്ഞുവാവ ഈ വയറ്റിൽ വളരണതും എല്ലാമെല്ലാം ഒരു സ്വപ്നം പോലെ ഞാനടുത്ത് കാണുവാ…..!!””””””””””””

ചിരിയോടെ ഞാനെഴുന്നേറ്റു. എന്റെ ചീക്കുട്ടി പറഞ്ഞതെല്ലാം അവളോടൊപ്പം ഒരു സ്വപ്നം കണക്ക് ഞാനും കാണുവാണ്.   കാർമേഘങ്ങളാൽ മൂടിയ അന്തരീക്ഷം തുറന്നിട്ട ജനാല വഴി ഞാൻ കണ്ടു. ജനാല വരിയിൽ പിടിച്ച് ഓർമകളെ അയവിറക്കുമ്പോ പിന്നിൽ നിന്നും എന്നെ പുൽകി എന്റെ പെണ്ണും ചേർന്നു. നിറഞ്ഞ് വന്ന സന്തോഷം ഒരേസമയം ഇരു മിഴികളിലൂടെയും നിറയുമ്പോ, സാക്ഷാൽ മഹാദേവൻ പോലും ഞങ്ങളുടെ സന്തോഷത്തിന് കൂടെ നിന്നത് പോലെ മിഴികൾ നിറച്ചിരുന്നു. അതിന്റെ അടയാളം എന്നോണം ചെറിയ മിന്നലോട് കൂടി മഴ ആർത്തലച്ച് പെയ്യാൻ തുടങ്ങി. കണ്ട സ്വപ്നം ഫലിച്ചു. കാണാനേറേ സ്വപ്നങ്ങൾ ഇനീം ബാക്കി…..!!

“”””””””””””എന്താ ചിന്തിക്കണേ…..??””””””””””

“””””””””””പത്ത് വർഷം മുൻപ് ഇതേ ദിവസം എന്റെ പാതി, ദേവിയെ കണ്ട് മുട്ടിയാ ആ ദിവസം., ഇതുപോലെ പെയ്യുന്നൊരു മഴയിൽ നനഞ്ഞു കുതിർന്നു വന്ന നിന്നെ സ്വപ്നം കാണുവാ…..!!””””””””””””

10 YEARS AGO………..!!

അധ്യായം 1 അവസാനിച്ചു………!!

BASED    ON   A    TRUE   EVENTS…….!!
WITH   LOVE   നടിപ്പിൻ    നായകൻ   ❤️

7 Comments

Add a Comment
  1. ദില്ലി

    ❤️❤️❤️❤️❤️

  2. അടിപൊളി ? വേറെ ഒന്നും പറയാനില്ല. ഇനിയും കഥകൾ എഴുതുക. ❤️

  3. Most attractive thing nthannario …entea jeevitham ann ee story?edhile climax arnnengil ennte jeevithavum enn njan agrahika.. ealam ntea mahadhevan nokikolum ?❣️

  4. സത്യം പറയാലോ, ആദ്യത്തെ വരി വായിച്ചപ്പോ cliche കലിപ്പൻ വാവാച്ചി concept ആണ് എന്റെ മനസ്സിലേക്ക് വന്നത്, but വേറെ പണി ഇല്ലാത്തതുകൊണ്ട് തുടങ്ങിയതാണ്,
    നീ കണ്ണ് നിറപ്പിച്ചു കളഞ്ഞല്ലോടാ, ഈ കഥയിൽ ഉള്ള ചീക്കുട്ടി, അത് എവിടെക്കെയോ എന്റെ സ്വന്തം പെണ്ണിനെ പോലെത്തന്നെയാണ്, sadly she passed away sometimes back. ഇടക്ക് അവളെ ഞാൻ വിളിച്ചിരുന്ന പേരാണ് “ചീക്കുട്ടി”.
    എന്തോ ഇതെഴുതുമ്പോ കണ്ണൊന്നു നിറഞ്ഞു സന്തോഷം ആണോ എന്തോ ആണോ എന്നറിയില്ല.
    (Pdf ആക്കി ഇടണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു)

    കാണാം വീണ്ടും.

  5. Inn ann njn ee kadha vaayikkunnathu entha parayaavoo anyaya feel ee stry kk nalla oru ending undavanne sad akkaruthtto

  6. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *