ദേവി പൂജ 2 [NIM] 159

പിറ്റേന്ന് രാവിലെ ലിനു ഉണർന്നപ്പോൾ ശരത് ഇല്ല.. അവനെവിടെ പോയി എന്ന് ചോദിച്ചപ്പോൾ രോഹിത് പറഞ്ഞു അവൻ അവന്റെ ഒരു ചുറ്റിക്കളി ഉണ്ട്.. അതിനെ കൊണ്ടു വരാൻ പോയതാ.
കൊണ്ടു വരാനോ
ആ.. ഇവിടെ കൊണ്ടു വന്നു കളിക്കാൻ..
അത് ശരി.. കെട്ടാൻ പോകുന്ന പെണ്ണാണോ..
കെട്ടൽ ഒന്നുമില്ല.. ഇവൻ ഫോണിൽ വിളിച്ചു വളച്ചു കളിക്കണതാ.. ഇവളുടെ കൂട്ടുകാരി ആയിരുന്നു ആദ്യം.. ഹോസ്റ്റലിൽ രണ്ടും ഒരേ റൂമിൽ.. മറ്റവൾ കോഴ്സ് കഴിഞ്ഞു പോയപ്പോൾ ഇവൾക്ക് നമ്പർ കൈ മാറി.. അങ്ങനെ ഇവർ തമ്മിൽ ആയി.. നല്ല കഴപ്പി ചരക്കാ
നീ കണ്ടിട്ടുണ്ടോ
ഉണ്ടോന്നോ.. അവൾ ഇവിടെ ഞാൻ ഉള്ളപ്പോ കണ്ണാടി പോലത്തെ നൈറ്റ് ഡ്രസ്സ്‌ ഇട്ട് വരെ നടന്നിട്ടുണ്ട്.. ഒരു വിധമൊക്കെ കണ്ടിട്ടുണ്ട്.
അവൾക്ക് നാട്ടിൽ വേറെ ലൈൻ ഉണ്ട്.. അവനെ ആണ് കല്യാണം കഴിക്കുക എന്നൊക്കെ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. തത്കാലം നീ ഒരു കാര്യം ചെയ്യ്.. എന്നെ ഒന്ന് നിന്റെ കാറിൽ ടൗണിൽ ഡ്രോപ്പ് ചെയ്യ് എന്നിട്ട് അവൻ വന്നിട്ട് നീ പോയാൽ മതി. അപ്പോൾ ശരത്തിന്റെ കോൾ രോഹിത് ന് വന്നു.. രോഹിത് കോൾ ലൗഡ് ൽ ഇട്ട് പോവാൻ വേണ്ടി ഒരുങ്ങാൻ തുടങ്ങി..
രോഹിത് ഏട്ടൻ എപ്പോഴാ ഇറങ്ങുന്നത്.. ഞാൻ വന്നിട്ട് ഡ്രോപ്പ് ചെയ്യാം ഫോണിലൂടെ ശരത് പറഞ്ഞു..
ഇല്ലെടാ ഞാൻ ഇറങ്ങാണ്.. ഇവൻ ആക്കിത്തരും.. നിന്റേൽ വേറെ ചാവി ഇല്ലേ..
ഉണ്ട്.. മറ്റേ ചേട്ടൻ എപ്പോഴാ പോവുക..
അവൻ കുറച്ചു കഴിയും.. നീ പേടിക്കണ്ട.. നിങ്ങളുടെ കളി ഒന്നും അവനു പ്രശ്‌നാവില്ല..
ഹ ഹ.. അതല്ല.. പോവുമ്പോ ഇവളെ എറണാകുളത്തു ഒന്ന് ഡ്രോപ്പ് ചെയ്യോ എന്നറിയാൻ ആണ്..
പരിചയം ഇല്ലാത്ത ആളുടെ കൂടെ പോവാൻ അവൾക്ക് കുഴപ്പം ഉണ്ടാവോ..
എന്ത് കുഴപ്പം.. ഇവളുടെ കൂടെ പോവാൻ ആ ചേട്ടനാ പേടിക്കേണ്ടത്..
അപ്പൊ ഒരു പെൺ സ്വരം ഫോണിൽ കേട്ടു.. ആ രോഹിത് ചേട്ടാ.. ചേട്ടന്റെ ഫ്രണ്ട് ചുള്ളൻ ആണെങ്കി ഒന്ന് സൂക്ഷിച്ചോളാൻ പറ.. എന്റെ കൺട്രോൾ പോയാലോ.. ഇവൻ പറഞ്ഞു ചുള്ളൻ ആണെന്ന്.. വളകിലുക്കം പോലെ ഒരു ചിരിയോടെ അവൾ പറഞ്ഞു..
ഈ ശബ്ദം പരിചയമുള്ളത് പോലെ ലിനുവിന് തോന്നി

രോഹിതിനെ ഡ്രോപ്പ് ചെയ്തു തിരിച്ചു വന്നപ്പോൾ ശരത്തിന്റെ ബൈക്ക് ഇരിക്കുന്നത് കണ്ടു. വാതിൽ അടച്ചിരിക്കുന്നു. കാളിംഗ് ബെൽ അടിച്ചപ്പോൾ ശരത് വന്നു വാതിൽ തുറന്നു.. അവനൊരു ബർമുഡ മാത്രമേ ധരിച്ചിരുന്നുള്ളൂ..
എവിടെ നിന്റെ കൂട്ടുകാരി..
റൂമിലാ.. പുറത്തേക്കിറങ്ങാൻ പറ്റിയ കോലത്തിൽ അല്ല..
ലിനു ചിരിച്ചു.. ശരി.. നടക്കട്ടെ നടക്കട്ടെ..
ലിനു മേലെ പോയിരുന്നു.. കുറച്ചു കഴിഞ്ഞാൽ പോവണം.. അതിനു ഈ കുരിശിനെയും കൊണ്ട് പോകേണ്ടേ.. എങ്ങനെ ഉള്ളതാണാവോ.. വെളുപ്പിനെ എണീറ്റ് പോയാൽ മതിയായിരുന്നു..

The Author

12 Comments

Add a Comment
  1. Ee kadhayude adutha bhagam undavumo.valara ishtapetta story aayonde chothikukaya.

  2. മാർക്കോപോളോ

    ഹലോ അടുത്ത ഭാഗം ഉടനെ കാണുമോ

  3. next part vegan idumo??
    Soooper story aan ith

  4. Broo next partinu ini orupaaadu samayamedukumoo pettnnu aaayikottee

  5. ചാക്കോച്ചി

    കൊള്ളാം….
    നല്ല പൊളി സാനം…

  6. ?????bro evidepoyi kaanaanillallo

  7. മാർക്കോപോളോ

    പുജയുടെ കിടിലൻ കളികൾ പ്രതീക്ഷീക്കുന്നു വൈകാതെ

  8. Linu vinundaakunna tensionum onnu explain cheyyanee

  9. ബ്രോ ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ടു പേജ് ഒന്നു കൂടെ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. ഒപ്പൺ അല്ലാത്ത ഇങ്ങനെ ത്രിൽ അടിപ്പിക്കുന്ന രീതിയിൽ ഉള്ള കഥ ഇതുപോലെ ഒരു കഥ ഞാൻ ഇതുവരെ ആരും പറഞ്ഞിട്ടില്ല – നന്ദി??????????????????????????????????????????????????????????????????????????????????????????????????????????????

  10. അടിപൊളി, കുറച്ച് കൂടെ കമ്പിയാക്കി വിവരിച്ച് എഴുതണം, birth day ആഘോഷത്തിൽ പൂജയുടെ ഒരു സൂപ്പർ കളി കൂടി ചേർക്കണം. ലൈനുവും പൊളിക്കട്ടെ. പേജ് കൂട്ടാൻ ശ്രമിക്കണേ

  11. ഞാൻ ആരോ

    ഒരേ പൊളി ബാക്കി പെട്ടന്നു വരോ

Leave a Reply

Your email address will not be published. Required fields are marked *