ദേവൂട്ടി എന്റെ അനിയത്തി 4 [Garuda] 1125

 

“”പണിയെടുത്തത് ok, എന്നിട്ടവസാനം ആ ചെക്കന്മാരുടെ കൂടെ തുള്ളാനും പോയി”” ദേഷ്യത്തോടെ അമ്മ എന്നെ നോക്കി പറഞ്ഞു.

 

“”ഏട്ടൻ തുള്ളിക്കോട്ടെ, അതിന് അമ്മക്കെന്താ…”” എന്നെ സപ്പോർട്ട് ചെയ്തു ദേവു പറഞ്ഞപ്പോൾ ഞാൻ അവളെയൊന്നു നോക്കി. എന്താ ഞാൻ പറഞ്ഞത് ശരിയല്ലേയുന്നുള്ള ഒരു ഭാവം അവളുടെ മുഖത്തുണ്ടായിരുന്നു..

 

“”മോനിവിടെ കിടന്നോ “” കുഞ്ഞേടത്തി എന്നെ നോക്കി പറഞ്ഞു.

 

“”നീയും അവിടെ കിടന്നോടി. ഞങ്ങള് മൂന്നു പേരും ഇവിടെ കിടന്നോളാം “” അമ്മ ദേവൂനോട് എന്റെ കൂടെ കിടക്കാൻ പറഞ്ഞു.

 

അവർ മൂന്ന് പേരും കിടക്കയിലും ഞങ്ങൾ രണ്ടു പേര് താഴെയായി കിടന്നു. കുറെ നേരത്തെ കുടുംബ കഥകൾക്കൊടുവിൽ അവർ ഉറങ്ങി.. അല്ല ഉറങ്ങി പോയി..

 

അവരുടെ ഉറക്കം തുടങ്ങിയ സമയത്ത് ഞാനെന്റെ കണ്ണുകൾ ദേവൂട്ടിയിലേക്ക് തിരിച്ചു. തണുപ്പുള്ള അന്തരീക്ഷത്തിൽ പുറത്തെ വെളിച്ചം മുറിയിൽ പരന്നു.. കണ്ണു തുറന്ന് കിടക്കുന്ന ദേവൂട്ടി എന്തോ ആലോചിച് കിടക്കുന്നു. കൈകാലുകളിലെ രോമങ്ങൾ എന്തിനോ വേണ്ടി എണീറ്റു നിൽക്കുന്നു. അവളുടെ മുഖത്തേക്ക് പതിക്കുന്ന വെളിച്ചത്തിൽ കണ്ണാടി പോലെ അവളുടെ മുഖം തിളങ്ങി. ഫാനിന്റെ ശബ്ദം മാത്രം അവിടം തളംകെട്ടി നിന്നു.. കുഞ്ഞേടത്തിയാണെന്ന് തോന്നുന്നു ചെറുതായി കൂർക്കം വലിക്കുന്നുണ്ട്. ഇടയ്ക്കിടെ ഒരിളം കാറ്റ് ദേഹത്തേക്ക് പതിച്ചു കൊണ്ടിരുന്നു.

 

“”ഏട്ടാ സിനിമ കാണണ്ടേ “” നിശബ്ദത വെടിഞ്ഞു അവളുറക്കെ എന്നോട് ചോദിച്ചു.

 

“”Mm, ഏത് സിനിമയാ കാണണ്ടേ?””

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

87 Comments

Add a Comment
  1. ബ്രോ നെക്സ്റ്റ് പാർട്ട്‌ എഴുതൂ

  2. bro next part ezhuthumo please

Leave a Reply

Your email address will not be published. Required fields are marked *