Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

♥️ധന്യ നിമിഷം♥️(A… pan) 151

Kambi Views 120062

അതാണോ കാര്യം എടി അവൻ ചുമ്മാ നമ്പർ കറക്കി കുത്തി കാണും പിന്നെ ട്രൂ കോളറിൽ
നിന്റെ പേര് വന്നു കാണും.ഇതു പോലെ കുറെ എണ്ണമുണ്ട് നീ അത് വിട്ടു കള… നീ ഹസ്സിനോട് പറഞ്ഞോ…..
ഇല്ല.പറഞ്ഞില്ല. !!!
ഇനി അവൻ വിളിക്കുകയാണെങ്കിൽ നീ ഫോൺ എടുക്കണം എന്നിട്ട് അവനോടു കാര്യം പറയണം ഇനി മേലാൽ എന്നെ വിളിക്കരുതെന്ന് വിളിച്ചാൽ പോലീസിൽ കംപ്ലയിന്റ് ചെയ്യുമെന്ന്
അത്ര ഉള്ളു കാര്യം….നിമിഷ പറയുന്നത് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തോന്നി. പിന്നെ കുറച്ചു ദിവസതെക്കു അവന്റെ കാൾ ഒന്നും വന്നില്ല…

എന്റെത് ഒരു അറേൻജ്‌ഡ്‌ മാര്യേജ് ആയിരുന്നു വീട്ടിൽ അദ്ദേഹംത്തിന്റെ അമ്മ മാത്രമേ ഉള്ളു
അദ്ദേഹം നല്ലൊരുഭർത്താവ് ആണ് നാട്ടിൽ ഇല്ലങ്കിലും എപ്പോഴും വിളിക്കാറും കാര്യങ്ങൾ ഓക്കേ തിരക്കാറു മുണ്ട് പിന്നെ വാട്ട്‌ ആപ്പും സ്കൈപ് ഓക്കേ ഉള്ളത് കാരണം പുള്ളിയെ മിസ്സ്‌ ചെയ്യാറില്ല…. ചില തണുപ്പുള്ള രാത്രിയിൽ കൂടെ ഉണ്ടായിരുന്നെങ്കിൽ കെട്ടി മറിയാമായിരുന്നു എന്ന് മനസും ശരീരവും ആഗ്രഹിച്ചിട്ടുണ്ട് അതൊരു സത്യമാണ്… നാലു മാസം കൂടുമ്പോൾ ഇരുപതു ദിവസതെ ലീവിന് വരും പിന്നെ ഞങ്ങൾക്ക് മധു വിധുവാണ് ഇരുപതു ദിവസം കൊണ്ട് എന്നെ സ്വർഗ്ഗം കാണിക്കും നാലു മാസത്തെ ക്ഷീണം തീർക്കും കക്ഷി സെക്സ് കാര്യത്തിൽ ഞങ്ങൾ സന്തുഷ്‌ടരാണ് ഞങ്ങളുടെ രണ്ടു കുടുംബത്തും ഞങ്ങൾക്ക് ജീവിച്ചു പോകാനുള്ള സാമ്പത്തികസ്ഥിതിഓക്കേ ഉണ്ട് പിന്നെ പുള്ളിക്കാരാനു സ്വന്തമായി ജോലി ചെയ്തു സമ്പാദിക്കണം. മുംബയിൽ സ്വന്തമായി ഫ്ലാറ്റ് ഓക്കേ ഉണ്ട് …..
അച്ഛന്റെ ഓർമ്മകൾ ഉള്ള വീട് ആയത് കൊണ്ട്‌ അമ്മ വീട് വിട്ട് മുംബൈകു വരില്ല…
പിന്നെ അമ്മയെ ഒറ്റയ്ക്ക് ആക്കി പോകാൻ എനിക്ക് മനസ് വരില്ല കാരണം അമ്മ എന്നെ സ്വന്തം മോളെ പോലെയാണ് കാണുന്നത്……
പ്രദീപ് ഏട്ടൻ നാട്ടിൽ ഇല്ല എന്നതൊഴിച്ചാൽ എന്ത് കൊണ്ടും സന്തോഷം നിറഞ്ഞതായിരുന്നു എന്റെ ജീവിതം !!!!

നിമിഷയുടെ വാക്കുകളുടെയും ബലത്തിൽ ഞാൻ എല്ലാം മറന്ന് ജീവിതം തുടർന്നു…….
അങ്ങനെ രണ്ടു ആഴ്ച പിന്നിട്ടു…….. ഓഫീസിലെ ജോലി തിരക്കിനിടയിലാണ്. പ്യൂൺ ചേട്ടൻ വന്ന് പുറത്ത് ആരോ കാണാൻ വന്നു നിൽപ്പുണ്ട് എന്ന് പറഞ്ഞു. … ഞാൻ ഇപ്പോൾ വരാം എന്ന് മറുപടി കൊടുത്തു ……..
പുറത്ത് വിസിറ്റിംഗ് റൂംമിൽ പോയി നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ ഇൻ ഷർട്ട് ഓക്കേ ചെയ്തു നിൽക്കുന്നു… എന്നെ കണ്ട വേളയിൽ മുഖത്തു ഒരു ചിരി ഫിറ്റ്‌ ചെയ്തു…..
ഞാനും നോക്കി ചിരിച്ചു…….

The Author

15 Comments

Add a Comment
  1. Udane enganam kanumo adutha part

  2. ഒരു കഥ ഫുൾ ആകീറ്റ് മറ്റേകഥ എഴുത് ബ്രോ

    1. വരും… ബ്രോ എഴുതി തുടങ്ങി ഒരു 4-5 ഡേയ്‌സ്

  3. Bro എവിടെ ബാക്കി ബായ്

  4. Bhaki vannilallo bro

  5. It’s a good story keep countinue

  6. Baakki udane idu

  7. അപ്പൂട്ടൻ

    കഥയുടെ തീം കൊള്ളാം അടിപൊളി

    1. തുടർന്ന് എഴുതുക പേജ് ഒന്നും കൂടി കൂട്ടുക 🌹🌹🥰🌹

  8. ഉഗ്രൻ കഥ അടുത്ത ഭഗം ഉടൻ വ

  9. നല്ല കഥ നിർത്താതെ തുടരുക 3/4ദിവസത്തിനുള്ളിൽ അടുത്ത പാർട്ട്‌ ഇടുക

  10. Nyc സ്റ്റോറി നിർത്താതെ തുടരുക

  11. Nyc story nirthathey thudaruka

  12. കൊള്ളാലോ. വായിക്കാൻ ഒരു രസമുണ്ട് തുടർന്നും എഴുതുക

  13. vaayichittu varaamttaaa

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: