ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു പാത്രങൾ എല്ലാം കഴുകി വച്ചു. ഹാളിൽ വന്നപ്പോൾ അമ്മ മോനെയും എടുത്തു കൊണ്ട് അമ്മയുടെ റൂമിലേക്ക്പോയി….. പാല്ക്കൂടി നിർത്തിയതിനു ശേഷം മോൻ മിക്കപ്പോഴും അമ്മയുടെ കുടയാണ്
കിടക്കുന്നത്……. ഏട്ടൻ ലീവിന് വരുമ്പോൾ ഞങ്ങൾക്കത് അനുഗ്രഹമാകും……. അമ്മയുടെ ഊഴം കഴിഞ്ഞു ഞാൻ ടീവി കാണാൻ ഇരുന്നു…. കുറച്ചു പാട്ടുകളും കോമേഡിയൊക്കെ കണ്ടു കൊണ്ടിരുന്നു… ചാനൽ മാറ്റി നോക്കിയെങ്കിലും രക്ഷയില്ല അവസാനം ടീവിയും ഓഫ് ചെയ്തു… മുമ്പിലത്തെയും അടുക്കളയുടെയും ഡോർ രണ്ടും ലോക് ചെയ്തു… അടുക്കളയിൽ പോയി രാത്രി കുടിക്കാനുള്ള വെള്ളവുമായി… എന്റെ ബെഡ്റൂമിലേക്ക് പോയി……നാളത്തെ കാര്യമോർത്തിട്ട് കിടന്നിട്ട് ഉറക്കവും വരുന്നില്ല
അവസാനം ഉറക്കത്തിലേക്കു വഴുതി വീണു…..രാവിലെ എഴുന്നേറ്റു..വീട്ടിലെ പണികളെല്ലാം ചെയ്തു തീർത്തു..
കുളിച്ചു റെഡിയായി, ബ്രേക്ക് ഫാസ്റ്റും കഴിച്ചു.. മോനോടും അമ്മയാടും യാത്ര പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങി…… ഇന്നലത്തെ പോലെ മനസിന് ടെൻഷൻ ഒന്നുമില്ല…. നിമിഷ പറഞ്ഞതു പോലെ കൂൾ ആയിട്ട് തന്നെ അവനെ ഫേസ് ചെയ്യാൻ തീരുമാനിച്ചു……ഓഫീസിലേക്കുള്ള യാത്രയിൽ അവനെ വിളിക്കാൻ വേണ്ടി. വണ്ടി റോഡ് സൈഡിൽ ഒതുക്കിയിട്ടു… ബാഗിൽ നിന്ന് അവൻ ഇന്നലെ തന്ന വിസിറ്റിംഗ് കാർഡ് എടുത്തു. അതിൽ നോക്കിയപ്പോൾ കാർഡിൽ ജീവൻ എന്ന പേരും ഒരു മൊബൈൽ നമ്പറും കൊടുത്തിട്ടുണ്ട് സത്യത്തിൽ ഇന്നലെ കിട്ടിയിട്ട് ഇന്നാണ് ഞാൻ അ കാർഡിൽ ശെരിക്കും ഒന്ന് നോക്കുന്നത്. ഒരു ഇന്റീരിയർ ഡിസൈൻ കമ്പനിയുടെ പേരും ഉണ്ട് . കാണാൻ നല്ല ഭംഗിയുള്ള കാർഡ്…. ഞാൻ അതിൽ നോക്കി നമ്പർ ഡയൽ ചെയ്തു……. കുറച്ചു റിങ് ചെയ്തതിനുശേഷം കാൾ അറ്റൻഡ് ആയി…. ഞാൻ ചെറുതായിട്ട് വിറക്കാൻ തുടങ്ങി. മറുതലക്കുനിന്ന് ‘ഹലോ ധന്യ അല്ലേ എന്ന മറുപടിയാണ് വന്നത് ‘…………
ഞാൻ :മ്മ്. എന്ന് പറഞ്ഞു

അവൻ :ഞാൻ ഇന്നലെ മുതൽ കാത്തിരിക്കുയായിരുന്നു തന്റെ ഈ വിളിക്കായി…
ഞാൻ :എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്…. എന്താ എന്നോട് പറയാൻ ഉള്ളത്?
അവൻ :അതു തന്നോട് നേരിട്ട് തന്നെ പറയണം
ഞാൻ :മ്മ് ശെരി. ഞാൻ വരാം.. കണ്ടു കഴിഞ്ഞു എന്റെ പുറകയോ, എന്നെ വിളിക്കുകയോ ചെയ്യരുത്. മനസ്സിലായോ?
അവൻ :താൻ ഇങ്ങനെ ചൂടാവല്ലേ……… ഞാൻ ഉറപ്പ് തരുന്നു ഇന്ന് കണ്ടു കഴിഞ്ഞാൽ പിന്നെ തന്റെ ഏഴു അയലത്തു വരില്ല ഞാൻ…. ഇന്ന് കാണാൻ പറ്റുമോ തന്നെ…
ഞാൻ :കാണാം. ഞാൻ ഒരു 3മണിയാകുമ്പോൾ ഫ്രീ ആകും……
അവൻ :ഓക്കേ.. ഞാനും അപ്പോൾ ഫ്രീ ആകാം…പിന്നെ
എവടെ വച്ച് കാണും. ഓഫീസിലേക്ക് വരണോ?
ഞാൻ :വേണ്ട, ഓഫീസിലക്കൊന്നും വരണ്ട….
Udane enganam kanumo adutha part
ഒരു കഥ ഫുൾ ആകീറ്റ് മറ്റേകഥ എഴുത് ബ്രോ
വരും… ബ്രോ എഴുതി തുടങ്ങി ഒരു 4-5 ഡേയ്‌സ്
Bro എവിടെ ബാക്കി ബായ്
Bhaki vannilallo bro
It’s a good story keep countinue
Baakki udane idu
കഥയുടെ തീം കൊള്ളാം അടിപൊളി
തുടർന്ന് എഴുതുക പേജ് ഒന്നും കൂടി കൂട്ടുക ????
ഉഗ്രൻ കഥ അടുത്ത ഭഗം ഉടൻ വ
നല്ല കഥ നിർത്താതെ തുടരുക 3/4ദിവസത്തിനുള്ളിൽ അടുത്ത പാർട്ട് ഇടുക
Nyc സ്റ്റോറി നിർത്താതെ തുടരുക
Nyc story nirthathey thudaruka
കൊള്ളാലോ. വായിക്കാൻ ഒരു രസമുണ്ട് തുടർന്നും എഴുതുക
vaayichittu varaamttaaa