♥️ധന്യ നിമിഷം♥️(A… pan) 155

ഞാൻ വൈകിട്ട് വിളിക്കുമ്പോൾ പറയാം എവിടെ വരണമെന്ന്….അവൻ :ശെരി. താൻ വിളിച്ചാൽ മതി…..

ഞാൻ കാൾ കട്ട്‌ ചെയ്തു…..

മനസൊന്നു റീലാക്സ് ആയപോലെ തോന്നി….

ഞാൻ കാറും മെടുത്തു ഓഫീസിലേക്ക് പോയി…
ഓഫീസിലെ ജോലി തിരക്ക് കാരണം സമയം പോയതറിഞ്ഞില്ല. ലഞ്ച് ബ്രേക്ക്കിന് സഹാപ്രവർത്തക ഹേമ വന്നു വിളിച്ചപ്പോളാണ് ഒരു മണിയായി എന്നറിയുന്നത്…. പിന്നെ പോയി എല്ലാവരുമായിരുന്നു ലഞ്ച് കഴിച്ചു…… ലഞ്ച് കഴിഞ്ഞു ഞാൻ ഫോൺ എടുത്തു നിമിഷയെ വിളിച്ചു. ഞാൻ അവനെ വിളിച്ച കാര്യം പറഞ്ഞു……
എടി . എവിടെ വെച്ചു കാണും അവനെ?

അവൾ ടൗണിൽ നിന്നും മാറിയുള്ള ഒരു കോഫി ഷോപ്പിന്റെ പേര് പറഞ്ഞു …… അവിടെ ആകുമ്പോൾ തിരക്കു കുറവായിരിക്കും

ഞാൻ ശെരി, പോയി കണ്ടിട്ട് വിളിക്കാം….

അവൾ :ഓക്കേ ഓൾ തെ ബെസ്റ്റ് മോളെ… കണ്ടിട്ട് ഉടനെ തന്നെ വിളിക്കണേ..

മ്മ് ശെരി ഞാൻ കാൾ കട്ട്‌ ചെയ്തു……
ഞാൻ അവന്റെ നമ്പരിൽ വിളിച്ചു നിമിഷ പറഞ്ഞ കോഫി ഷോപ്പിന്റെ പേര് പറഞ്ഞു…..
അവൻ അപ്പോൾ അവിടെ ഉണ്ടാകും എന്ന് പറഞ്ഞു………..

ഉച്ചകഴിഞ്ഞു ഓഫീസിൽ വലിയ പണിയൊന്നും ഇല്ലായിരുന്നു . ഞാൻ ഒരു 2.45 ന്. ഓഫീസിൽ നിന്ന് ഇറങ്ങി….. കാറും എടുത്തു നിമിഷ പറഞ്ഞ കോഫി ഷോപ്പിലക്ക് തിരിച്ചു….. റോഡിലൊക്കെ തിരക്ക് കുറവായത് കൊണ്ട് കൃത്യം 3 മണിക്ക് തന്നെ ഞാൻ അവിടെ എത്തി… അവിടെ ഒരുറെഡ് കാർ കിടപ്പുണ്ട് i20… പിന്നെ ഒരു ബൈക്കും………
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി കോഫി ഷോപ്പിന്റെ അകത്തേക്ക് കയറി….. വലിയ തിരക്കൊന്നും മില്ല രണ്ടോ മൂന്നോ ആൾക്കാർ ഉണ്ടാകും. ഞാൻ ചുറ്റിനും കണ്ണോടിച്ചു അപ്പോൾ… ഒരു മൂലയ്ക്കാതെ ടേബിൾ നിന്ന് ഒരു ചെറുപ്പക്കാരൻ എന്നെ കൈ പൊക്കി കാണിച്ചു… ഞാൻ അ ടേബിൾ ലക്ഷ്യം മാക്കി നടന്നു……. അടുത്ത് എത്തിയപ്പോൾ മുഖം വ്യക്തമായി ഇന്നലെ കണ്ട അതെ മുഖം അതെ ചിരി……….. (തുടരും )

The Author

15 Comments

Add a Comment
  1. Udane enganam kanumo adutha part

  2. ഒരു കഥ ഫുൾ ആകീറ്റ് മറ്റേകഥ എഴുത് ബ്രോ

    1. A... pan

      വരും… ബ്രോ എഴുതി തുടങ്ങി ഒരു 4-5 ഡേയ്‌സ്

  3. Bro എവിടെ ബാക്കി ബായ്

  4. Bhaki vannilallo bro

  5. It’s a good story keep countinue

  6. Baakki udane idu

  7. അപ്പൂട്ടൻ

    കഥയുടെ തീം കൊള്ളാം അടിപൊളി

    1. തുടർന്ന് എഴുതുക പേജ് ഒന്നും കൂടി കൂട്ടുക ????

  8. ഉഗ്രൻ കഥ അടുത്ത ഭഗം ഉടൻ വ

  9. നല്ല കഥ നിർത്താതെ തുടരുക 3/4ദിവസത്തിനുള്ളിൽ അടുത്ത പാർട്ട്‌ ഇടുക

  10. Nyc സ്റ്റോറി നിർത്താതെ തുടരുക

  11. Nyc story nirthathey thudaruka

  12. കൊള്ളാലോ. വായിക്കാൻ ഒരു രസമുണ്ട് തുടർന്നും എഴുതുക

  13. vaayichittu varaamttaaa

Leave a Reply

Your email address will not be published. Required fields are marked *