…. ഇല്ല എനിക്ക് കുറച്ച് പരിപാടി ഉണ്ട്…. പിന്നെ നിങ്ങൾക്കുളള ഭക്ഷണം ഞാൻ നേരത്തെ വിളിച്ചു പറഞ്ഞു… വന്ന ദിവസം തന്നെ ധന്യ അടുക്കളയിൽ കയറേണ്ട……
അജയന്റെ കരുതൽ മനസ്സിലാക്കിയ ധന്യ അയാളെ നോക്കി നന്ദിസൂചകമായി പുഞ്ചിരിച്ചു…..
….ശരി എന്നാൽ…..നാളെ കാണാം….
ഒരു ഇരമ്പലോടെ അജയന്റെ എഫ്ജെ ക്രൂയിസർ മുമ്പോട്ട് കുതിച്ചു.
……. നായിന്റെ മോനെ അങ്ങ് കൊന്നു കളഞ്ഞാലോ?…..
റിയർവ്യൂ ഗ്ളാസിലൂടെ ധന്യയെ ചേർത്ത് പിടിച്ച് അകത്തേക്ക് കയറുന്ന രാജീവനെ നോക്കി അജയ് പല്ലിറുമ്മി കൊണ്ട് ഫോൺ എടുത്ത് ഡയൽ ചെയ്തു….
….. അജയ് സാർ…..കുറേ ആയല്ലോ വിളിച്ചിട്ട്….. എന്തൊക്കെയാ വിശേഷം……
മറുവശത്ത് നിന്നും ഉയർന്ന ശബ്ദത്തിന് ഒരു മുട്ടൻ തെറി ആയിരുന്നു അയാളുടെ മറുപടി…..
….. എന്നും വിളിക്കാൻ നീ എന്റെ ഭാര്യ ആണോടാ പന്ന നായേ…..മാമയെ ആവശ്യമുള്ള സമയത്ത് വിളിക്കും… ഏത് കൂത്തിച്ചിയാ ഇപ്പോൾ നിന്റെ കസ്റ്റഡിയിൽ ഉള്ളത്?….
….സാർ ഒരു കർണാടകക്കാരി പെണ്ണുണ്ട്…… നോട്ട് ഫ്രഷ്….. ബട്ട് നോട്ട് വെരി യൂസ്ഡ്…… കൊണ്ടുവരട്ടെ?…
…… ഓക്കേ….. പെട്ടെന്ന് വാ.. എവിടെ ആണെന്ന് അറിയാമല്ലോ…..
…. ഓഹ് യെസ്…….
….. ഓക്കേ…….
പുലർച്ചെ ആറു മണിക്കാണ് അജയ് ഫ്ളാറ്റിൽ തിരിച്ചെത്തിയത്. അധികം ശബ്ദം ഉണ്ടാക്കാതെ അകത്തു കയറിയ അയാൾ നേരെ മുറിയിലേക്ക് ചെന്ന് ആദ്യം ഒരു കുളി പാസ്സാക്കി….
…… വെറുതെ കിടന്നാൽ ഉറങ്ങാൻ പറ്റില്ല…….
ഷെൽഫ് തുറന്ന് കുപ്പി പുറത്തെടുത്ത് അതിൽ ബാക്കി ഉണ്ടായിരുന്ന മദ്യം ഒന്നാകെ അയാൾ ഗ്ളാസിലേക്ക് കമിഴ്ത്തി…. ജഗഗിൽ വെള്ളം ഇല്ലെന്ന് കണ്ട് അയാൾ ഫ്രിഡ്ജ് ലക്ഷ്യമാക്കി കിച്ചണിലേക്ക് നടന്നു….. ഒരു കൈയിൽ മദ്യ ഗ്ളാസും മറു കൈയിൽ വെള്ളം നിറച്ച ബോട്ടിലുമായി മുറിയിലേക്ക് നടക്കുമ്പോൾ രാജീവന്റെ മുറിയിൽ നിന്നും അടക്കി പിടിച്ച പെൺ കുറുകലുകൾ അയാൾ കേട്ടു…..
കോപം കൊണ്ട് ജ്വലിച്ച അയാൾ അവരുടെ മുറി ലക്ഷ്യമാക്കി നടന്നു….
…..ഊ….ഉം…….മ്…..
ഇല അനങ്ങിയാൽ കേൾക്കാവുന്ന നിശ്ശബ്ദതയിൽ ധന്യയുടെ ഞരക്കങ്ങൾ അയാളുടെ ചെവിയിൽ മുഴങ്ങി…..
Odukkam vannu രണ്ടാം ഭാഗം
അടിപൊളിയായിട്ടുണ്ട്
ദേവകി അന്തർജ്ജനത്തിന്റെ അവസാന കഥ ആയിരുന്നോ ഈ പാർട്ട്
Hey there, can you post the next part soon?
മാഡം ബാക്കി ഒന്ന് എഴുതൂ
ഒരു പാർട്ടിൽ അവസാനിപ്പിച്ചോ ?
ഒരു വർഷം ആകുന്നു ആദ്യ ഭാഗം എഴുതിയിട്ട് . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
Hallo madam.. where is the ബാക്കി Of the story
Vallathum nadakkoo? bakki evade
പ്രിയപ്പെട്ട ദേവിക അന്തർജനം ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ മാസം രണ്ട് കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്
ഒരു മാസം ആകാൻ പോകുന്നു ഇനിയെങ്കിലും ഒന്ന് ബാക്കി ഭാഗം ഇടുമോ .തിരക്കുള്ള ആളാണെങ്കിൽ ഇതുപ്പോലെ ഓരോ പാർട്ട് എഴുതുന്നതിന് പകരം ഒറ്റ പാർട്ടിൽ കഥ അവസാനിപ്പിച്ചാൽ നന്നായിരിക്കും ഇതു പോലെ ഞങ്ങൾക്ക് ക്ഷമ ഇല്ലാതെ കാത്തിരിക്കണ്ടല്ലോ
ഒരുപാട് തിരക്കുള്ള കഥാകൃത് ആണെന്ന് തോന്നുന്നു.. വല്ലപ്പോഴും വരും.. ഉഗ്രൻ ഒരു കഥ അങ്ങ് എഴുതും