Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ധന്യ 1 [Devaki Antharjanam] 553

Kambi Views 635613

…..ആഹ് ഏകദേശം ഇരുപത്……
….. ഭാഗ്യവാൻ….. പെൺകുട്ടികളെ ആ പ്രായത്തിൽ കൈയിൽ കിട്ടണം…. താൻ ഇരിക്ക് ഒരു മിനുട്ട്…..
എഴുന്നേറ്റു മുറിയിലേക്ക് ചെന്ന അജയ് ഷെൽഫ് തുറന്ന് ഒരു പ്ളാസ്റ്റിക് ഡബ്ബി പുറത്തേക്ക് എടുത്തു
ഡ്യൂറക്സ് എന്ന് പുറത്ത് എഴുതിയ ബോട്ടിൽ തുറന്ന് അതിലുണ്ടായിരുന്ന കോണ്ടം മുഴുവൻ അയാൾ ബെഡിലേക്ക് ചെരിഞ്ഞു…. ഇരു കൈകളിലും അവ വാരിയെടുത്ത് അയാൾ മുഖത്തോട് ചേർത്ത് അതിലാകെ ഭ്രാന്തമായി ചുംബിച്ചു….
…..ഇതാ…. താൻ ഇത് ഉപയോഗിച്ചോ….
.. ഇനി അനിത വരുന്നത് വരെ എനിക്ക് ആവശ്യമില്ലല്ലോ…. അല്ലെങ്കിലും ഞങ്ങൾ അധികം ഉപയോഗിക്കാറില്ല..
ബോട്ടിൽ അയാൾ രാജീവന് നീട്ടി…
…. താങ്ക്സ് അജിയേട്ടാ അല്ലെങ്കിലും ഞാൻ വൈകുന്നേരം വാങ്ങാൻ ഇരിക്കുകയായിരുന്നു…..
…..വാ ഇത് കൂടെ അടിച്ചിട്ട് നമുക്ക് ഫുഡ് കഴിക്കാം…. എന്നിട്ട് അൽപം ഉറങ്ങണം……
നേരത്തെ കൊണ്ടു വന്നു മേശപ്പുറത്ത് വച്ച പ്ളാസ്റ്റിക് കൂട് തുറന്ന് അയാൾ ഫുഡ് എടുത്ത് പുറത്ത് വെച്ചു…..
മദ്യം വല്ലാതെ തലയ്ക്കു പിടിച്ച രാജീവൻ ഭക്ഷണം അധികം കഴിച്ചില്ല
ഒന്നു രണ്ടു തവണ ടോയ്‌ലറ്റിൽ പോയി ഛർദ്ദിച്ച ശേഷം അയാൾ സോഫയിൽ വീണ് ഉറങ്ങി….. അജയ്ക് എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല…. ധന്യയുടെ ഫോട്ടോകൾ നോക്കി കിടക്കുമ്പോൾ താൻ ഭ്രാന്തിന്റെ വക്കോളം എത്തുന്നതായി അയാൾക്ക് തോന്നി….
…. എങ്ങനെ എങ്കിലും ഇവളെ സ്വന്തമാക്കണം….. പക്ഷേ ഒരിക്കൽ മാത്രം ഭോഗിക്കാൻ അല്ല…. ഒരുപാട് കാലം തന്റേത് മാത്രമാക്കി വെക്കണം….. പക്ഷേ ഇവളുടെ കാര്യത്തിൽ വളരെ ശ്രദ്ധയോടെ വേണം…. രാജീവൻ തന്റെ കുടുംബവുമായി അടുപ്പം ഉള്ള ആളായതിനാൽ ഏറെ സൂക്ഷിച്ചു വേണം….അനിതയോ തന്റെ മക്കളോ ഒരിക്കലും അറിയരുത്….. വരട്ടെ നോക്കാം….. ആദ്യം അവൾ ഇവിടെ എത്തട്ടെ…….
ഒട്ടും ബോധമില്ലാതെ ഉറങ്ങിയ രാജീവൻ എഴുന്നേറ്റത് രാത്രി എട്ടു മണിക്ക് അജയ് വിളിച്ചപ്പോൾ ആണ്..
…..എടോ എണീറ്റു വാ…. വേഗം റെഡിയാക് ഒമ്പത് മണിക്കല്ലേ ഫ്ളൈറ്റ് ലാൻഡിങ്……
ചാടി എഴുന്നേറ്റ രാജീവൻ വേഗം കുളിക്കാൻ കയറി…. തലവേദന തോന്നിയ അയാൾ കുറേ സമയം ഷവറിന് കീഴിൽ നിന്നു….
……ഛെ……
വേണ്ടായിരുന്നു…. അതും ഒരു വർഷത്തിന് ശേഷം ഭാര്യയുടെ കൂടെ കിടക്കാൻ പോവുന്ന ഈ ദിവസം തന്നെ……
ഫ്രിഡ്ജിൽ മോര് ഉണ്ട് എടുത്ത് കുടിച്ചോ. എന്നിട്ട് വേഗം വാ… ഞാൻ കാറിൽ ഉണ്ടാവും…… താക്കോൽ കൂട്ടം എടുത്ത് കൊണ്ട് അജയ് താഴേക്ക് നടന്നു…. ഫ്രിഡ്ജ് തുറന്ന് ഒറ്റ വലിയ്ക്ക് കുറേ മോര് അകത്താക്കി രാജീവൻ പെട്ടെന്ന് ഡോർ ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി….

The Author

45 Comments

Add a Comment
  1. Odukkam vannu രണ്ടാം ഭാഗം

  2. ♥️🎀♥️ ഒരു പാവം ജിന്ന് ♥️🎀♥️

    അടിപൊളിയായിട്ടുണ്ട്

  3. ദേവകി അന്തർജ്ജനത്തിന്റെ അവസാന കഥ ആയിരുന്നോ ഈ പാർട്ട്‌

  4. തോറ്റ എം. എൽ. എ

    Hey there, can you post the next part soon?

  5. മാഡം ബാക്കി ഒന്ന് എഴുതൂ

  6. ഒരു പാർട്ടിൽ അവസാനിപ്പിച്ചോ ?

  7. ഒരു വർഷം ആകുന്നു ആദ്യ ഭാഗം എഴുതിയിട്ട് . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

  8. Hallo madam.. where is the ബാക്കി Of the story

  9. Vallathum nadakkoo? bakki evade

  10. പ്രിയപ്പെട്ട ദേവിക അന്തർജനം ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ മാസം രണ്ട് കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്

  11. ഒരു മാസം ആകാൻ പോകുന്നു ഇനിയെങ്കിലും ഒന്ന് ബാക്കി ഭാഗം ഇടുമോ .തിരക്കുള്ള ആളാണെങ്കിൽ ഇതുപ്പോലെ ഓരോ പാർട്ട് എഴുതുന്നതിന് പകരം ഒറ്റ പാർട്ടിൽ കഥ അവസാനിപ്പിച്ചാൽ നന്നായിരിക്കും ഇതു പോലെ ഞങ്ങൾക്ക് ക്ഷമ ഇല്ലാതെ കാത്തിരിക്കണ്ടല്ലോ

  12. ഒരുപാട് തിരക്കുള്ള കഥാകൃത് ആണെന്ന് തോന്നുന്നു.. വല്ലപ്പോഴും വരും.. ഉഗ്രൻ ഒരു കഥ അങ്ങ് എഴുതും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: