Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ധന്യ 1 [Devaki Antharjanam] 553

Kambi Views 635631

…..മണിയറ ഒരുക്കുകയാണല്ലേ…..
അജയ് ചിരിച്ചു കൊണ്ട് കിച്ചണിലേക്ക് നടന്നു….
ഒരു ബോട്ടിൽ വിസ്കിയും ഗ്ളാസുകളും എടുത്ത് അയാൾ തിരിച്ചു വന്നു….
….. താൻ കിച്ചണിൽ ചെന്ന് കുക്കുമ്പർ കൊണ്ട് ഒരു സലാഡ് ഉണ്ടാക്കി വാ…..
പ്ളേററിൽ സലാഡുമായി രാജീവൻ തിരിച്ചു വരുമ്പോൾ വറുത്ത കശുവണ്ടി ചവച്ചു കൊണ്ട് ഗ്ളാസുകളിൽ വിസ്കി പകരുകയായിരുന്നു അജയ്……
…. അയ്യോ അജിയേട്ടാ എനിക്ക് വേണ്ട…..
….. അതെന്താ താൻ കഴിക്കാറില്ലേ?…
… അത് ഞാൻ വല്ലപ്പോഴും ഒരു ബിയർ….വേറെ ഒന്നും ഇതുവരെ കഴിച്ചിട്ടില്ല…..
…. ഓഹ് അത് സാരമില്ല….. ഇത് സ്കോച്ചാണ്….. രണ്ടെണ്ണം അടിച്ചാൽ ഒരു കുഴപ്പവും ഇല്ല….. താൻ ഇരിക്ക്…
ഐസും സോഡയും മിക്സ് ചെയ്ത് അജയ് ഗ്ളാസ് രാജീവന് നേരെ നീട്ടി..
….. ചിയേർസ്……
ഗ്ളാസ് ഉയർത്തി പറഞ്ഞ് അജയ് പകുതിയോളം കുടിച്ചു….
…. സോറി അജിയേട്ടാ…. എനിക്ക് വേണ്ട…..
രാജീവൻ ഗ്ളാസ് പതുക്കെ നീക്കി വച്ചു…..
അജയന്റെ കണ്ണുകൾ കുറുകി….
…. അപ്പോൾ താൻ ഒരു കാര്യം ചെയ്യ് താമസിക്കാൻ വേറെ സ്ഥലം നോക്കിക്കോ…….
……അജിയേട്ടാ……
അയാളുടെ മാറിയ സ്വരവും മുഖഭാവവും രാജീവിനെ അമ്പരപ്പിച്ചു..
…. നിനക്ക് കുടിക്കാൻ പറ്റുമോ?….
അജയന്റെ ശബ്ദം വീണ്ടും കനത്തു..
ഒരു മാത്ര രാജീവന്റെ മനസ്സിലൂടെ ഒരു പാട് കാര്യങ്ങൾ പാഞ്ഞു പോയി…
…ഈ റൂം കിട്ടിയില്ലെങ്കിൽ വേറെ താമസസൗകര്യം ഉണ്ടാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്…. അതും ഇന്ന് രാത്രിയോടെ എന്ന് പറഞ്ഞാൽ തീർത്തും അസംഭവ്യം…
…. പിന്നെ പണം വാഹനസൗകര്യം…
തല പെരുത്ത് പോയ രാജീവൻ ഒറ്റ വലിക്ക് വിസ്കി മുക്കാൽ ഗ്ളാസോളം അകത്താക്കി…
സലാഡ് കഷണങ്ങൾ പെറുക്കി വായിലിട്ട് ചവയ്ക്കുന്ന രാജീവനെ നോക്കി അജയ് ഉച്ചത്തിൽ ചിരിച്ചു…
…… എന്റെ രാജീവാ താൻ പേടിച്ച് പോയോ?…. താൻ എനിക്ക് സ്വന്തം അനുജനെ പോലെ അല്ലെടോ….
…. ഒരു കമ്പനിക്ക് തന്ന രണ്ടെണ്ണം അടിപ്പിക്കാൻ ഞാൻ ഒരു നംബർ ഇറക്കിയതല്ലേ….
…. എന്നാലും എന്റെ അജിയേട്ടാ കുറച്ച് കൂടി പോയി….. ഞാൻ ആകെ പേടിച്ച് പോയി…..

The Author

45 Comments

Add a Comment
  1. Odukkam vannu രണ്ടാം ഭാഗം

  2. ♥️🎀♥️ ഒരു പാവം ജിന്ന് ♥️🎀♥️

    അടിപൊളിയായിട്ടുണ്ട്

  3. ദേവകി അന്തർജ്ജനത്തിന്റെ അവസാന കഥ ആയിരുന്നോ ഈ പാർട്ട്‌

  4. തോറ്റ എം. എൽ. എ

    Hey there, can you post the next part soon?

  5. മാഡം ബാക്കി ഒന്ന് എഴുതൂ

  6. ഒരു പാർട്ടിൽ അവസാനിപ്പിച്ചോ ?

  7. ഒരു വർഷം ആകുന്നു ആദ്യ ഭാഗം എഴുതിയിട്ട് . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

  8. Hallo madam.. where is the ബാക്കി Of the story

  9. Vallathum nadakkoo? bakki evade

  10. പ്രിയപ്പെട്ട ദേവിക അന്തർജനം ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ മാസം രണ്ട് കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്

  11. ഒരു മാസം ആകാൻ പോകുന്നു ഇനിയെങ്കിലും ഒന്ന് ബാക്കി ഭാഗം ഇടുമോ .തിരക്കുള്ള ആളാണെങ്കിൽ ഇതുപ്പോലെ ഓരോ പാർട്ട് എഴുതുന്നതിന് പകരം ഒറ്റ പാർട്ടിൽ കഥ അവസാനിപ്പിച്ചാൽ നന്നായിരിക്കും ഇതു പോലെ ഞങ്ങൾക്ക് ക്ഷമ ഇല്ലാതെ കാത്തിരിക്കണ്ടല്ലോ

  12. ഒരുപാട് തിരക്കുള്ള കഥാകൃത് ആണെന്ന് തോന്നുന്നു.. വല്ലപ്പോഴും വരും.. ഉഗ്രൻ ഒരു കഥ അങ്ങ് എഴുതും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: