ധന്യ 2 [Devaki Antharjanam] 214

……. ധന്യാ….അജിയേട്ടൻ ഫുഡ് കഴിച്ചിട്ടില്ല…..നീ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്ക്…..കറി ഫ്രിഡ്ജിൽ ഉണ്ടല്ലോ……
….. ഹേയ് ഒന്നും വേണ്ടടോ…..ഈ അസമയത്ത് ധന്യയ്ക്ക് ബുദ്ധിമുട്ട് ആകും……..
…… പിന്നെ… എന്ത് ബുദ്ധിമുട്ട്…. ഞങ്ങൾക്ക് ഇത്രയും സൗകര്യങ്ങൾ ചെയ്തു തന്ന
അജിയേട്ടന് ഭക്ഷണം ഉണ്ടാക്കി തരുന്നത് ബുദ്ധിമുട്ട് അല്ലേ……. എന്നാലും വിളിച്ച് പറയാത്തത് മോശമായി… അല്ലെങ്കിൽ എല്ലാം റെഡിയാക്കി വച്ചേനെ……..
…….. ഞാൻ ചപ്പാത്തി ഉണ്ടാക്കാം……..
ധന്യ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് ചെന്നു.
ചപ്പാത്തിയും ഫ്രിഡ്ജില്‍ നിന്നും എടുത്ത് ചൂടാക്കിയ കറിയും എടുത്ത് ധന്യ ഹാളിലേക്ക് വരുമ്പോൾ രാജീവനും അജയനും ഇരുന്ന് സംസാരിക്കുക ആയിരുന്നു.
അജയന്റെ കൈയിൽ മദ്യ ഗ്ലാസ്സ് കണ്ട് ധന്യ രാജീവന്റെ നേരെ പാളി നോക്കി.
…. കഴിക്കാം.. വരൂ……
…… താനും വാടോ…..
….. ഹേയ് എനിക്ക് വേണ്ട അജിയേട്ടന്‍ കഴിക്കു…….
പ്ലേറ്റ് എടുത്ത് ചപ്പാത്തിയും കറിയും വിളമ്പി രാജീവന്‍ അജയ്ക്ക് നേരെ നീട്ടി.
…… എന്നാൽ നിങ്ങൾ പോയി കിടന്ന് കൊള്ളൂ….. ഞാൻ കഴിച്ചിട്ട് എടുത്ത് വച്ചേക്കാം…
…… അത് സാരമില്ല അജിയേട്ടാ…..
….. നോ പ്രോബ്ലം…. തനിക്ക് രാവിലെ പോകേണ്ടത് അല്ലെ….. പൊയ്ക്കോളൂ……
അത്രയും കേട്ടതും ആശ്വാസത്തോടെ ധന്യ മുറിയിലേക്ക് നടന്നു.
…… അടുക്കളയില്‍ വച്ച മതി ഞാൻ രാവിലെ ക്ലീന്‍ ചെയ്യാം….
അല്പം തിരിഞ്ഞ് മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞ്‌ ധന്യ മുറിയിലേക്ക് കയറി. അവള്‍ക്ക് പുറകെ അജയനോട് ഗുഡ് നൈറ്റ് പറഞ്ഞ്‌ രാജീവനും അകത്ത് കയറി.
….. എന്താ നിന്റെ മുഖം വല്ലാതെ…….
അജയന്‍ വന്നതിന്റെ മാനസിക വിഷമം ധന്യയുടെ മുഖത്ത് വളരെ പ്രകടമായിരുന്നു.
…. ഹേയ് ഒന്നുമില്ല ഏട്ടാ….. ഒരു തലവേദന പോലെ… നമുക്ക് കിടക്കാം……
രാജീവന്റെ അടുത്ത് നിന്നും തിരിഞ്ഞ് മോളെ ചേര്‍ത്തു പിടിച്ചു ധന്യ കിടന്നു…… എന്നാൽ എത്ര ശ്രമിച്ചിട്ടും രാവിലെ വരെ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല…….
നാളെ മുതൽ ഇനി എന്ത് എന്ന ചോദ്യം അവളെ വല്ലാതെ അസ്വസ്ഥത ആക്കി കൊണ്ടിരുന്നു. രാവിലെ ഏട്ടന്‍ പോയി കഴിഞ്ഞാല്‍ അയാൾ വരും… ഇനി പിടിച്ചു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല….. ഒരു പോള കണ്ണ് അടക്കാതെ രാവിലെ ആറു മണി വരെ ധന്യ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഒടുവില്‍ എണീറ്റു അടുക്കളയിലേക്ക് പോകുമ്പോൾ മനസ്സിൽ അവൾ ചില തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞിരുന്നു.

The Author

30 Comments

Add a Comment
  1. Any update

  2. കാർത്തികേയൻ

    Hello, ഈ കഥയുടെ ബാക്കി വരുമോ?

  3. തോറ്റ എം. എൽ. എ

    ബാക്കി കാണുമോ?

  4. ബാക്കി ഉണ്ടോ

  5. Next part

  6. പ്ലീസ് ഇതിന്റെ ബാക്കി ഭാഗം ഇടു ?

  7. Anoop

    വീണ്ടും പാതി വഴിക്ക് ഉപേക്ഷിച്ചു അല്ലെ..?ഒത്തിരി ഇഷ്ടപ്പെട്ട കഥ ആയിരുന്നു.. വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം വന്നപ്പോൾ ഒത്തിരി സന്തോഷിച്ചു…

  8. Post next part

  9. Hai post next part

  10. തോറ്റ എം. എൽ. എ

    ദേവിക ബാക്കി എഴുതി ഇടു

  11. Next ഉടൻ വരുമോ ദേവിക …

  12. Man. Evdeya. Bakki udane ezhuthi ayakkane

  13. ലേറ്റ് ആകുമോ

  14. ബാക്കി എവിടെ

  15. തോറ്റ എം. എൽ. എ

    കളി ഉണ്ടായിരുന്നേൽ കിടിലം ആയേനെ

  16. ഈ സൈറ്റിലേ എന്റെ ഫേവറിറ്റ് എഴുത്തുകാരി.. ദേവകി അന്തർജനം. വീണ്ടും വന്നതിൽ സന്തോഷം. അടുത്ത ഭാഗ്യത്തിന് ഇത്രേം കാത്തിരിക്കേണ്ടി വരുമോ

  17. കിടിലം ??

  18. ഇപ്പോഴാണ് ഈ കഥ കാണുതും വായിക്കുന്നതും ഓ മച്ചാനെ ഉഗ്രൻ സാധനം തന്നെ ഇത് അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു.നല്ല കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും അത് പറഞ്ഞു പോകുന്ന രീതിയും എല്ലാം ഗംഭീരം.ധന്യ എന്നാ നല്ല പെണ്ണിന്റെ നിസ്സഹായാവസ്ഥ ഒപ്പം അത് ചൂഷണം ചെയ്യുന്ന അജയേട്ടനും ആഹാ അടിപൊളി.അജയേട്ടന്റെ വില്ലനിസവും ഡയലോഗ് ഒക്കെ തീപ്പൊരി അതോടൊപ്പം വഴങ്ങാതെ കഴിയുന്നത്ര തെന്നിമാറുന്ന ധാന്യയും ?????തുടർന്നും നന്നായി മുന്നോട്ട് പോകുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

  19. വളരെ വൈകിയാണ് രണ്ടാം ഭാഗം വന്നതെങ്കിലും ആദ്യ ഭാഗത്തിൽ ലഭിച്ച അതേ ഒഴുക്ക് വായനയിൽ കിട്ടി. മനോഹരമായ കഥ പറച്ചിൽ. ആശംസകൾ ദേവകി. സ്നേഹം ?

  20. അനൂപ്

    ഒരുപാട് നാള് കഴിഞ്ഞു വന്നതാ.. ഈ കഥ കംപ്ലീറ്റ് ചെയ്യണം പ്ലീസ് ???

  21. Super ഭാക്കി വൈകുമോ സഹോ…..?

  22. Bro next 2 varsham കഴിഞ്ഞ് ഇടരുത് .ഉടനെ idananm plzzz

  23. Bro next 2 varsham കഴിഞ്ഞ് ഇടരുത് ഉടനെ idananm plzzz

  24. വർഷങ്ങൾക് ശേഷമുള്ള കഥ ആ ഫ്ലോ നഷ്‌ടപ്പെടുത്ത എഴുതി
    . Congtrts Bro

  25. തയോളി വർഷം കുറെ എടുത്ത് ബാക്കി വരാൻ
    വന്നപ്പോൾ ഒരു പൂറും ഇല്ല പട്ടി

  26. Bakki undavumo…,..undenkil pettanu tharane……2,3 year edukkalleeee…..ktto..nalla kdhaya

  27. വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി ഉണ്ടാ കമോ ഒരു സിനിമ കാണുന്ന ഫീൽ. പഴയ. സുകമാരൻ സിനിമ പോലെ

  28. പൊളപ്പൻ കഥ ?

  29. Super ?
    Ini dayavayi delay akkathe complte akku story pls ?

  30. Welcome back to the heaven

Leave a Reply

Your email address will not be published. Required fields are marked *