Dhevu 1 [Story Teller] 311

ദേവു 1

Dhevu Part 1 | Story Teller


അമ്മയോട് യാത്ര പറഞ്ഞു അവൾ ഇറങ്ങി …ദേവു റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോ മഴ ചാറുന്നുണ്ടായിരുന്നു… ചെന്നൈ മെയിൽ വരാ ൻ ഇനിയും 30 മിനുട്സ് ഉണ്ട്… പ്ലാറ്റഫോമിൽ വെയിറ്റ് ചെയ്യുമ്പോ മഴ കനത്തു… നല്ല തണുപ്പുണ്ട്…

എന്ത് പെട്ടെന്നാണ് മൂന്ന് വര്ഷം കഴിഞ്ഞത്… ആദ്യമായി ട്രെയിൻ കയറാൻ വന്നു നിന്നതു അവൾ ഓർത്തു… പിന്നീട് എത്രയെത്ര യാത്രകൾ… എംസിസി ചെന്നൈയിലെ കോളേജ് കാലം.. സുഹൃത്തുക്കൾ… ആഘോഴങ്ങൾ… നന്നായി എന്ജോയ് ചെയ്തു…

അവൾ ഇപ്പോഴും ഒരു നല്ല സ്റ്റുഡൻറ് ആയിരുന്നു… അവളുടെ സുഹൃദ് വലയത്തിൽ നിറയെ പേരുണ്ടായിരുന്നു… എന്നാലും ക്ലോസ് ആയിട്ടു ഉണ്ടായതു. ദിയയും ഹന്നയും ആണ്…

രണ്ടു ദിവസം മുമ്പാണ് ദിയ വിളിച്ചതു…

ദേവൂട്ടി… നമുക്കൊന്നു കോളേജ് വരെ പോയാലോ…???

എന്താടി.. സെര്ടിഫിക്കറ്റ്സ് വല്ലതും വന്നോ???

അതല്ലെടി… അവൾ സ്വരം താഴ്ത്തി… വരുൺ വരുന്നുണ്ട്… രണ്ടു ദിവസം കറങ്ങാനാണ്…

വരുൺ അവളുടെ ഫ്രണ്ട് ആണ്… നല്ല ചുള്ളൻ ചെക്കൻ… കോളേജിൽ നിറയെ സുന്ദരിമാർ പിറകെ നടന്നിട്ടും അവൾ എങ്ങനെയോ അവനെ വളച്ചു…

നീയും കൂടി ഉണ്ടേലെ ‘അമ്മ വീടു … പ്ളീസ് മുത്തേ … വന്നേ പറ്റു ….

അയ്യടി … നിങ്ങൾ കറങ്ങും… ഞാൻ 2 ദിവസം പോസ്റ്റ് … അല്ലെ ?? തന്നെ അങ്ങ് പോയാൽ മതി…

അല്ലെടി… ആദി വരുന്നുണ്ടു … നീ ഉണ്ടെങ്കിലേ അവൻ വരൂ എന്ന പറഞ്ഞത്…

ഞാൻ സൈലന്റ് ആയി….

എനിക്ക് ആദിയോടുള്ള ക്രഷ് അവൾക്കു അറിയാം…വരുണിന്റെ ഫ്രണ്ട് ആണ് ആദി ….ലയോളയിൽ പിജി ചെയ്യുന്നു… നല്ല തിളങ്ങുന്ന കണ്ണുകളും ചുരുണ്ട മുടിയിഴകളും നല്ല പുഞ്ചിരിയും ആയി ആദ്യം പരിചയപ്പെട്ടപ്പോഴേ അവനിൽ അവളുടെ മനസ്സ് കീഴടക്കിയിരുന്നു… ആരും നോക്കി പോകുന്ന ആകാര ഭംഗി… നല്ല ഉയരം… നല്ല ഇടപെടൽ…

പിന്നെ പലപ്പോഴും കണ്ടു മുട്ടി… യാത്രകളിലും… ചെന്നൈയിലെ കറക്കങ്ങളിലും … അവനെ കാണുമ്പോഴേ അവളുടെ മനസ്സ് തുടി കൊട്ടുമായിരുന്നു…

The Author

41 Comments

Add a Comment
  1. ഞാൻ സാധാരണ പേജ്’ന്റെ എണ്ണവും ലൈക്സും നോക്കിയ ഓരോ സ്റ്റോറീസും വായിക്കാർ പക്ഷെ ബ്രോ അതിലൊന്നും കാര്യമില്ലെന്ന് കാണിച്ചുതന്നു സൂപ്പർ ആയിട്ട് എഴുതിയിട്ടുണ്ട് ബ്രോ ഒറ്റ ഇരിപ്പിന് വായിച്ചു.നന്നായി എഴുതുന്നുണ്ട്… തുടരണം… 2nd പാർട്ട്‌ സ്റ്റാർട്ട്‌ മാത്രം വായിച്ചാ 1സ്റ്റിലേക് വന്നത് ഇനി വേണം ദിവ്യ വായിക്കാൻ എന്തായാലും ഇഷ്ടപെട്ട എഴുത്തുകാർക്ക് ഒപ്പം ഒരു പേര് കൂടെ ♥️♥️♥️story teller

    1. Thank you bro

  2. ശെടാ… ഈ കഥ ഞാൻ ഇപ്പഴാണല്ലോ കാണുന്ന. ദിവ്യക്ക് ശേഷം വീണ്ടും വന്നു അല്ലെ.. ‘എന്തായാലും Deevu പൊളിച്ചൂട്ടോ..

    1. Today uploaded 2nd part.. Pls റീഡ് and give your comment

      1. Hi Story Teller,

        Most talented writer of this site, chumma parayena alla, chumma oronnu ezhunna alla, what an imagination you have, eagerly waiting for next 3rd part and pattumengil contact cheyyan ulla vazhi parayamo, even i pay you for writing these amazing stuffs.

        1. Thank you nitya.. Nalla words nu… 🤗 Njan ഈ സൈറ്റിലെ വായനക്കാരൻ aayirunnu… Valare നല്ല കഥകൾ വായിച്ചിട്ടുണ്ട്.. എനിക്ക് വായിക്കാൻ ഇഷ്ടമുള്ള കഥകൾ aanu ഞാൻ എഴുതാൻ ശ്രമിക്കുന്നത്..

          thanks again.. nalla കമന്റ്സ് നമുക്ക് എഴുതാൻ പ്രചോദനം നൽകും… മൂന്നാം ഭാഗം കൂടുതൽ നന്നാക്കാൻ ശ്രമിക്കാം.. Kurachu തിരക്കിലായി പോയി… എന്തായാലും എഴുതും 👍

  3. എന്തായി ബ്രോ?

    1. Today uploaded bro, sorry for the dalay 🫣

      1. Ithuvare vannilla bro

  4. Bro,
    എന്താ പ്രെയേണ്ടത് എന്നറിയില്ല. Super duper story. അടുത്ത ഭാഗം വേഗം ഇടുമോ..
    എങ്ങനെയാണു ഇത്ര ത്രില്ലിങ്ങായി എല്ലുതുന്നത്..
    ദിവ്യ എന്ന കഥ ലാസ്റ്റ് ഭാഗം നന്നായില്ല പാൽപായസത്തിൽ കല്ല് കടിച്ച പോലെ ആയിപ്പോയി.
    ഈ കഥയുടെ അവസാനം അടിപൊളിയാക്കണം.
    ഇല്ല നന്മകളും നേരുന്നു… ❤️

    1. Mm bro.. Divya last part samayam കിട്ടാഞ്ഞത് kondu ദൃതിയിൽ ezhuthiyathu aayirunnu… Ee story 2 part എഴുതുന്നുണ്ട് 👍

  5. നൂറു വട്ടം ഇഷ്ടപ്പെട്ടു. അടുത്ത പാർട്ട്‌ വേഗം തരൂ… 🙏
    ക്ലൈമാക്സ്‌ പെട്ടെന്ന് തീർക്കരുത്. വിശദമായി വേണം.
    പെനിസ്, പുസ്സി, ലിംഗം, യോനി തുടങ്ങിയ ഇന്ഗ്ലിഷ്, സംസ്കൃത വാക്കുകൾ വേണ്ട. മലയാള കഥയിൽ പച്ചമലയാളം മാത്രം മതി

    1. Noted bro 👍

    2. Verygood.
      അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
      ആശംസകൾ… ❤️

  6. ഒരു പാർട്ട് കൂടെ പോസ്റ്റ് ചെയ്യാമോ ബ്രോ

    1. Ezhuthunnund bro… നോക്കട്ടെ.. 2-3 daysil post ചെയ്യാം 👍

      1. Ok bro
        ഈ പാർട്ട് നന്നായി ഇഷ്ടപ്പെട്ടതുകൊണ്ടാണ് പിന്നെയും പറഞ്ഞത്

  7. എന്തായി bro second part?? എഴുതുന്നു ഉണ്ടോ?

  8. Responds കുറഞ്ഞത് narrative style നായികയുടെ perspective ൽ നിന്ന് ചിന്തിക്കുന്നത് കൊണ്ടാണ്. ഇവിടുത്ത വായനക്കാരിൽ ഭൂരിപക്ഷവും Male readers ആണ്. So, നായകൻ്റെ സങ്കൽപ്പത്തിനനുസരിച്ച് Next കഥ എഴുതു. Response ഉം like ഉം കിട്ടും

    1. Thanks bro… അതൊരു നല്ല നിരീക്ഷണം aanu… Next story yil sradhikkam

  9. Evide next part???

  10. Ishtappettu muthe evidey next part

    1. വരും…. Weekendil veetilanu… എഴുതാൻ സമയം കിട്ടുന്നില്ല… First part നു നല്ല ഒരു റെസ്പോൺസ് കിട്ടാത്തത് കൊണ്ട് മടി ആയി പോയി ?

      1. ഇപ്പോഴും typing ആണോ bro…?

        മംഗ്ലീഷ് ആപ്പ് ഉപയോഗിക്കൂ.
        ടൈപ്പ് ചെയ്തു ബുദ്ധിമുട്ടേണ്ട,mic on ആക്കി പറഞ്ഞാൽ മതി. അതേപോലെ ടൈപ്പ് ചെയ്തു വരും.
        ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.

  11. Super bro… നല്ല plot ആണ്… Waiting for next ?? എപ്പോഴെത്തേക്കു പ്രതീക്ഷിക്കാം?

  12. Chechiyude veedu kadha baaki edu

    1. എഴുതാൻ ശ്രമിക്കാം bro ? ഇപ്പൊ സമയം കിട്ടുന്നില്ല

  13. നന്നായിട്ടുണ്ട് ബ്രോ
    അടുത്ത പാർട്ട് എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്ക്

    1. Expect cheyyunna oru prathikaranam labhikunnilla bro… Athu kondu thudarnnu ezhuthan madiyanu… Nokkatte… Enthayalum kurachu perku enkilum ishtam aakumennu karuthuunnu..

      1. സത്യത്തിൽ ഇത് അടിപൊളി ആയിട്ടുണ്ട് ബ്രോ നല്ല feel ഉണ്ട്
        നിർത്തേണ്ട എന്നാണ് അഭിപ്രായം

  14. നന്ദുസ്

    സൂപ്പർ.. നല്ല കഥ.. നല്ല അവതരണം… തുടരൂ… ദേവു വും ആദിയും നല്ല വൈബ് ആണ്… ???

  15. Super bro…waiting for next part ?Ippo ithu polulla stories vararilla.. Ithu polulla stories suggest cheyyumo??.

  16. Beautiful Start. Keep going

  17. Nice story man… Pls continue ❤️

    1. Fresh ann arum ethuvare thottittila angane oke parayumpo oru bad feel varunu . Avan muthalakuna pole oru feel verum sexnu mathram vendi eshttapedunapole thoni
      Pattumagil athupole ulla pathapreyogam oyivakiyal kollam
      Pine avanum athyamayi alle cheyunee? Appo randuperum orupole alle

      1. Noted bro.. Nalla suggestion ആണ്… ഇനി ശ്രദ്ധിക്കാം?

  18. തുടക്കം ഗംഭീരം തന്നെ അടുത്ത പാർട്ടി നായി ആകാംഷയോടെ കാത്തിരിക്കുന്നു Next പാർട്ട്വൈ വൈ വൈകരുത് ബ്രോ ഒരു വെടിക്കെട്ട് കളി ഉണ്ടാകുമെന്ന്പ്ര പ്ര പ്രതീക്ഷിക്കുന്നു thanks

    1. Sure bro

  19. Wow… Waiting for next part

  20. തീർച്ചയായും ബ്രോ… നല്ല എഴുത്ത്… തുടരുക ??

Leave a Reply

Your email address will not be published. Required fields are marked *