Dhevu 1 [Story Teller] 171

ദേവു 1

Dhevu Part 1 | Story Teller


അമ്മയോട് യാത്ര പറഞ്ഞു അവൾ ഇറങ്ങി …ദേവു റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോ മഴ ചാറുന്നുണ്ടായിരുന്നു… ചെന്നൈ മെയിൽ വരാ ൻ ഇനിയും 30 മിനുട്സ് ഉണ്ട്… പ്ലാറ്റഫോമിൽ വെയിറ്റ് ചെയ്യുമ്പോ മഴ കനത്തു… നല്ല തണുപ്പുണ്ട്…

എന്ത് പെട്ടെന്നാണ് മൂന്ന് വര്ഷം കഴിഞ്ഞത്… ആദ്യമായി ട്രെയിൻ കയറാൻ വന്നു നിന്നതു അവൾ ഓർത്തു… പിന്നീട് എത്രയെത്ര യാത്രകൾ… എംസിസി ചെന്നൈയിലെ കോളേജ് കാലം.. സുഹൃത്തുക്കൾ… ആഘോഴങ്ങൾ… നന്നായി എന്ജോയ് ചെയ്തു…

അവൾ ഇപ്പോഴും ഒരു നല്ല സ്റ്റുഡൻറ് ആയിരുന്നു… അവളുടെ സുഹൃദ് വലയത്തിൽ നിറയെ പേരുണ്ടായിരുന്നു… എന്നാലും ക്ലോസ് ആയിട്ടു ഉണ്ടായതു. ദിയയും ഹന്നയും ആണ്…

രണ്ടു ദിവസം മുമ്പാണ് ദിയ വിളിച്ചതു…

ദേവൂട്ടി… നമുക്കൊന്നു കോളേജ് വരെ പോയാലോ…???

എന്താടി.. സെര്ടിഫിക്കറ്റ്സ് വല്ലതും വന്നോ???

അതല്ലെടി… അവൾ സ്വരം താഴ്ത്തി… വരുൺ വരുന്നുണ്ട്… രണ്ടു ദിവസം കറങ്ങാനാണ്…

വരുൺ അവളുടെ ഫ്രണ്ട് ആണ്… നല്ല ചുള്ളൻ ചെക്കൻ… കോളേജിൽ നിറയെ സുന്ദരിമാർ പിറകെ നടന്നിട്ടും അവൾ എങ്ങനെയോ അവനെ വളച്ചു…

നീയും കൂടി ഉണ്ടേലെ ‘അമ്മ വീടു … പ്ളീസ് മുത്തേ … വന്നേ പറ്റു ….

അയ്യടി … നിങ്ങൾ കറങ്ങും… ഞാൻ 2 ദിവസം പോസ്റ്റ് … അല്ലെ ?? തന്നെ അങ്ങ് പോയാൽ മതി…

അല്ലെടി… ആദി വരുന്നുണ്ടു … നീ ഉണ്ടെങ്കിലേ അവൻ വരൂ എന്ന പറഞ്ഞത്…

ഞാൻ സൈലന്റ് ആയി….

എനിക്ക് ആദിയോടുള്ള ക്രഷ് അവൾക്കു അറിയാം…വരുണിന്റെ ഫ്രണ്ട് ആണ് ആദി ….ലയോളയിൽ പിജി ചെയ്യുന്നു… നല്ല തിളങ്ങുന്ന കണ്ണുകളും ചുരുണ്ട മുടിയിഴകളും നല്ല പുഞ്ചിരിയും ആയി ആദ്യം പരിചയപ്പെട്ടപ്പോഴേ അവനിൽ അവളുടെ മനസ്സ് കീഴടക്കിയിരുന്നു… ആരും നോക്കി പോകുന്ന ആകാര ഭംഗി… നല്ല ഉയരം… നല്ല ഇടപെടൽ…

പിന്നെ പലപ്പോഴും കണ്ടു മുട്ടി… യാത്രകളിലും… ചെന്നൈയിലെ കറക്കങ്ങളിലും … അവനെ കാണുമ്പോഴേ അവളുടെ മനസ്സ് തുടി കൊട്ടുമായിരുന്നു…

The Author

26 Comments

Add a Comment
  1. ഒരു പാർട്ട് കൂടെ പോസ്റ്റ് ചെയ്യാമോ ബ്രോ

    1. Ezhuthunnund bro… നോക്കട്ടെ.. 2-3 daysil post ചെയ്യാം 👍

      1. Ok bro
        ഈ പാർട്ട് നന്നായി ഇഷ്ടപ്പെട്ടതുകൊണ്ടാണ് പിന്നെയും പറഞ്ഞത്

  2. എന്തായി bro second part?? എഴുതുന്നു ഉണ്ടോ?

  3. Responds കുറഞ്ഞത് narrative style നായികയുടെ perspective ൽ നിന്ന് ചിന്തിക്കുന്നത് കൊണ്ടാണ്. ഇവിടുത്ത വായനക്കാരിൽ ഭൂരിപക്ഷവും Male readers ആണ്. So, നായകൻ്റെ സങ്കൽപ്പത്തിനനുസരിച്ച് Next കഥ എഴുതു. Response ഉം like ഉം കിട്ടും

    1. Thanks bro… അതൊരു നല്ല നിരീക്ഷണം aanu… Next story yil sradhikkam

  4. Evide next part???

  5. Ishtappettu muthe evidey next part

    1. വരും…. Weekendil veetilanu… എഴുതാൻ സമയം കിട്ടുന്നില്ല… First part നു നല്ല ഒരു റെസ്പോൺസ് കിട്ടാത്തത് കൊണ്ട് മടി ആയി പോയി ?

  6. Super bro… നല്ല plot ആണ്… Waiting for next ?? എപ്പോഴെത്തേക്കു പ്രതീക്ഷിക്കാം?

  7. Chechiyude veedu kadha baaki edu

    1. എഴുതാൻ ശ്രമിക്കാം bro ? ഇപ്പൊ സമയം കിട്ടുന്നില്ല

  8. നന്നായിട്ടുണ്ട് ബ്രോ
    അടുത്ത പാർട്ട് എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്ക്

    1. Expect cheyyunna oru prathikaranam labhikunnilla bro… Athu kondu thudarnnu ezhuthan madiyanu… Nokkatte… Enthayalum kurachu perku enkilum ishtam aakumennu karuthuunnu..

      1. സത്യത്തിൽ ഇത് അടിപൊളി ആയിട്ടുണ്ട് ബ്രോ നല്ല feel ഉണ്ട്
        നിർത്തേണ്ട എന്നാണ് അഭിപ്രായം

  9. നന്ദുസ്

    സൂപ്പർ.. നല്ല കഥ.. നല്ല അവതരണം… തുടരൂ… ദേവു വും ആദിയും നല്ല വൈബ് ആണ്… ???

  10. Super bro…waiting for next part ?Ippo ithu polulla stories vararilla.. Ithu polulla stories suggest cheyyumo??.

  11. Beautiful Start. Keep going

  12. Nice story man… Pls continue ❤️

    1. Fresh ann arum ethuvare thottittila angane oke parayumpo oru bad feel varunu . Avan muthalakuna pole oru feel verum sexnu mathram vendi eshttapedunapole thoni
      Pattumagil athupole ulla pathapreyogam oyivakiyal kollam
      Pine avanum athyamayi alle cheyunee? Appo randuperum orupole alle

      1. Noted bro.. Nalla suggestion ആണ്… ഇനി ശ്രദ്ധിക്കാം?

  13. തുടക്കം ഗംഭീരം തന്നെ അടുത്ത പാർട്ടി നായി ആകാംഷയോടെ കാത്തിരിക്കുന്നു Next പാർട്ട്വൈ വൈ വൈകരുത് ബ്രോ ഒരു വെടിക്കെട്ട് കളി ഉണ്ടാകുമെന്ന്പ്ര പ്ര പ്രതീക്ഷിക്കുന്നു thanks

    1. Sure bro

  14. Wow… Waiting for next part

  15. തീർച്ചയായും ബ്രോ… നല്ല എഴുത്ത്… തുടരുക ??

Leave a Reply

Your email address will not be published. Required fields are marked *